Kerala's No.1 Online Bookstore
Sajan Theruvappuzha
-40%
Short Film Nirmanam
Quick View
Add to Wishlist
Add to cartView cart

Short Film Nirmanam (Used Book)

Original price was: ₹125.00.Current price is: ₹75.00.
സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു. ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം സംബന്ധിച്ച വിഷയങ്ങള്‍-തിരക്കഥ, ചിത്രീകരണം, എഡിറ്റിങ്, ഡബ്ബിങ്, സംഗീതം, മിക്‌സിങ് തുടങ്ങിയ എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം. ഒപ്പം രണ്ട് ഷോര്‍ട്ട്ഫിലിം തിരക്കഥകളും.

-20%
Film Direction
Quick View
Add to Wishlist
Add to cartView cart

Film Direction – Malayalam

Original price was: ₹300.00.Current price is: ₹240.00.
സിനിമയുടെ സമസ്ത മേഖലകളേയും സ്പർശിച്ചുകൊണ്ടുള്ള ഇത്ര സമഗ്രമായ ഒരു പഠനോപകരണം മലയാളത്തിൽ ഇതിനു മുന്പ് ഉണ്ടായിട്ടില്ല, ഉറപ്പ്. ഈ പുസ്തകത്തിൽ നിന്നും ഞാനും പുതുതായി കുറെക്കാര്യങ്ങൾ പഠിച്ചു; മനസ്സിലാക്കി. സിനിമയിലെ തുടക്കക്കാരനും സിനിമയിലെ തുടർന്നുകൊണ്ടിരിക്കുന്നവർക്കും ഇത് ഒരുപോലെ പ്രയോജനപ്രദം. - സിബി മലയിൽ ചലച്ചിത്രം ഒരു പാഠ്യവിഷയമാക്കുവാൻ ആഗ്രഹിക്കുന്നവർക്കും ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു റഫറന്സ് ഗ്രന്ഥം ഇതുവരെ മലയാളത്തിൽ ഇറങ്ങിയിട്ടില്ല എന്ന കുറവ് ഈ കൃതി പരിഹരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Out of Stock
German Cinema
Quick View
Add to Wishlist
Out of stock
Out of stock

German Cinema

Original price was: ₹230.00.Current price is: ₹184.00.
കൂടുതൽ ആഴമുള്ള ദൈന്യങ്ങളിൽ നിന്നും സഹനങ്ങളിൽ നിന്നും അതിജീവനങ്ങളിൽ നിന്നുമായിരിക്കും പ്രൗഢസുന്ദരങ്ങളായ കലാസൃഷ്ടികൾ പിന്നീട് പിറവികൊള്ളുന്നതെങ്കിൽ ആ അനുഭവതീക്ഷ്ണത ഏറ്റവും സമഗ്രമായിരിക്കുക നിശ്ചയമായും, രണ്ടു ലോകമഹായുദ്ധങ്ങളുടെ സകല മുറിവനുഭവങ്ങളും അകത്തും പുറത്തും ഏറ്റുവാങ്ങിയ ജർമ്മൻ ദേശത്തിനായിരിക്കണം.

Cinema Paradiso
Quick View
Add to Wishlist
Out of stock
Out of stock

Cinema Paradiso

Original price was: ₹290.00.Current price is: ₹232.00.
സിനിമയെ സ്നേഹിയ്ക്കുന്ന എക്കാലത്തേയും സഹൃദയർക്ക് അവിസ്മരണീയമായൊരു ദൃശ്യാനുഭവമാണ് വിഖ്യാത സംവിധായകൻ ഗ്വിസ്സപ്പെ ടൊർണാറ്റോറിന്റെ 'സിനിമാ പാരഡൈസോ' എന്ന ഇറ്റാലിയൻ ചലച്ചിത്ര കാവ്യം. മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാർ, ബാഫ്താ, സെസാർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കർഹമായ വിശ്രുത സിനിമയുടെ 'നോവൽ ആവിഷ്കാരം ആദ്യമായി മലയാളത്തിൽ. ദൃശ്യസൗന്ദര്യവും തീക്ഷ്മമായ വൈകാരിക മുഹൂർത്തങ്ങളും സംവഹിയ്ക്കുന്ന 'സിനിമാ പാരഡൈസോ' യുടെ ഈ നോവൽ രൂപം അവിസ്മരണീയമായൊരു വായനാനുഭവമായിരിക്കും! പി. എൻ. ഗോപീകൃഷ്ണന്റെ ആമുഖക്കുറിപ്പ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×