-20%
Naanartha Nighandu
Original price was: ₹400.00.₹320.00Current price is: ₹320.00.
"മലയാളഭാഷ കൈകാര്യം ചെയ്യുന്ന സകലര്‍ക്കും പല തരത്തില്‍ പ്രയോജനപ്പെടുന്നവയാണ് നാനാര്‍ത്ഥ നിഘണ്ടുക്കൾ. പദങ്ങളുടെ ആഗമചരിത്രം, വ്യാകരണ സവിശേഷതകൾ, നാനാര്‍ത്ഥങ്ങൾ, പ്രയോഗരീതികള്‍ തുടങ്ങിയവയെല്ലാം വിവരിക്കുന്ന നാനാര്‍ത്ഥ നിഘണ്ടുക്കളുണ്ട്. ഒരു പദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മാത്രം വിവരിക്കുന്നതാണ് മറ്റൊരിനം നാനാര്‍ത്ഥ നിഘണ്ടു. ഈ വിഭാഗത്തില്‍പ്പെടുന്ന വളരെക്കുറച്ചു നിഘണ്ടുക്കളേ മലയാളത്തിലുള്ളു. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന നാനാര്‍ത്ഥ നിഘണ്ടുവാണ് സന്ധ്യ ഇടവൂര്‍ രചിച്ച ഈ പുസ്തകം. ദീര്‍ഘനാളത്തെ അദ്ധ്വാനം ഈ നിഘണ്ടുവിന്റെ പിന്നിലുണ്ട്. മലയാളത്തിലെ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും പ്രചാരലുപ്തങ്ങളുമായ ധാരാളം പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത." -പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍പിള്ള