Nadodi Veerakathakal
Original price was: ₹125.00.₹99.00Current price is: ₹99.00.
വീരകഥകളാൽ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം. ഒതേനനും ഉണ്ണിയാർച്ചയുമൊക്കെ കുഞ്ഞുങ്ങൾക്കു പോലും പരിചിതരാണ്. എന്നാൽ പതിവായി കേട്ടുവരുന്ന നായകകഥകൾക്കപ്പുറത്ത്, വേണ്ടത്ര പ്രചാരം ലഭിക്കാതെപോയ ചില വീരകഥാപാത്രങ്ങളുണ്ട്; ആദ്യത്തെ കർഷകസമരനായകനെന്നു വിളിക്കാവുന്ന തേവര് വെള്ളയൻ തോറ്റത്തിലെ വെള്ളയനെ പോലുള്ളവർ. മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകൾ കണ്ടെത്തി കുട്ടികൾക്കു കൂടി ആസ്വദിക്കാവുന്ന ഭാഷയിൽ സരളമായി അവതരിപ്പിക്കുകയാണ് നാടോടി വീരകഥകൾ എന്ന പുസ്തകത്തിൽ ഡോ. ശശിധരൻ ക്ലാരി.