-12%
Jagath Enna Aankutty
Original price was: ₹180.00.₹159.00Current price is: ₹159.00.
ലഹരിമരുന്നിന്റെ ദൂഷ്യഫലങ്ങൾ ഉയർത്തിക്കാണിക്കുന്ന ബാലനോവൽ. കേരളത്തിന്റെ തെരുവീഥികളിലെ മാരകലഹരി സ്കൂൾ മുറ്റത്തേക്കും ഒഴുകിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഈ കൃതി ഉയർത്തുന്നത്. വിദ്യാലയങ്ങളിലെ വരുംതലമുറയെ രക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നുള്ള ഗുണപാഠം ഉയർത്തിപ്പിടിക്കുന്ന ഇതിവൃത്തം. മയക്കുമരുന്ന് എന്ന മഹാവിപത്ത് ഒരു അദ്ധ്യാപകന്റെ മനോവ്യാപാരങ്ങളിലൂടെ മനോഹരവും ലളിതവും ഹൃദയസ്പർശിയുമായി ഈ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഏവരുമൊന്നിച്ചാൽ ലഹരിയെന്ന മഹാവിപത്തിനെ ക്രിയാത്മകമായി ചെറുത്ത് ഇല്ലാതാക്കാമെന്നും, ലഹരിവിമുക്ത സമൂഹത്തെ വിണ്ടെടുക്കാമെന്നുമുള്ള സന്ദേശമാണ് ഈ കൃതി തരുന്നത്.