The Girl With The Dragon Tattoo – Malayalam
Original price was: ₹799.00.₹699.00Current price is: ₹699.00.
നാല്പതു വർഷം മുമ്പ്, ശക്തരായ വംഗർ കുടുംബം കൈവശപ്പെടുത്തി വെച്ചിരിക്കുന്ന ദ്വീപിൽ നടന്ന ഒരു കുടുംബസംഗമത്തിൽ നിന്ന് ഹാരിയറ്റ് വാംഗർ അപ്രത്യക്ഷയായി. അവളുടെ മൃതദേഹം ഒരിക്കൽ പോലും കണ്ടെത്തപ്പെട്ടില്ലെങ്കിലും, അത് കൊലപാതകമാണെന്നും, കൊലയാളിയാകട്ടെ, കെട്ടുപിണഞ്ഞു കിടക്കുന്ന, എന്നാൽ പ്രശ്നങ്ങൾ നിറഞ്ഞ സ്വന്തം കുടുംബത്തിലെ തന്നെ ഒരു അംഗമാണെന്നും അവളുടെ അമ്മാവന് ഉറപ്പായിരുന്നു. അപകീർത്തിപ്രചാരണം നേരിട്ട, സാമ്പത്തിക പത്രപ്രവർത്തകൻ മൈക്കൽ ബ്ലോംക്വിസ്റ്റിനെയും, തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്ത, സദാ കലഹിക്കാൻ തയാറായി നിൽക്കുന്ന കമ്പ്യൂട്ടർ ഹാക്കർ ലിസ്ബെത്ത് സലാൻഡറേയും അന്വേഷണത്തിനായി അദ്ദേഹം നിയമിക്കുന്നു. ഇവരിരുവരും ഹാരിയറ്റിന്റെ തിരോധാനത്തെ നാൽപ്പത് വർഷങ്ങൾക്ക് മുമ്പുള്ള നിരവധി വിചിത്രമായ കൊലപാതകങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ, ഇരുണ്ടതും ഭയപ്പെടുത്തുന്നതുമായ ഒരു കുടുംബചരിത്രം തന്നെ അനാവരണം ചെയ്യപ്പെടാൻ തുടങ്ങുന്നു.
32 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ സ്റ്റീഗ് ലാർസൺ എഴുതിയ ക്രൈം ത്രില്ലർ മലയാളത്തിൽ. പരിഭാഷ ലക്ഷ്മി മോഹൻ.