Kerala's No.1 Online Bookstore
T M Thomas Isaac
-20%
Swakaryavalkkaranavum Sinkidi Muthalalithavum
Quick View
Add to Wishlist
Add to cartView cart

Original price was: ₹220.00.Current price is: ₹176.00.
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ ആദ്യപുസ്തകം - സ്വകാര്യവല്‍ക്കരണവും ശിങ്കിടി മുതലാളിത്തവും. ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചലനങ്ങള്‍ താല്പര്യപൂര്‍വം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം ഏറെ സഹായകരമാണ്.

Koranu Kanji Kumpilil Thanne
Quick View
Add to Wishlist
Add to cartView cart

Koranu Kanji Kumpilil Thanne

Original price was: ₹260.00.Current price is: ₹208.00.
ഇന്ത്യയിലെ നിയോലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളെ പഠനവിധേയമാക്കുന്ന പരമ്പരയിലെ മൂന്നാമത്തെ പുസ്‌തകം.  നിയോലിബറൽ നയങ്ങൾ രാജ്യത്ത് നടപ്പിൽവന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ നാട്ടിലെ സാധാരണക്കാരനും പാവപ്പെട്ടവനും എന്ത് മെച്ചമാണുണ്ടായതെന്ന് ചോദിക്കുകയാണ് ഈ പുസ്‌തകത്തിലൂടെ ഡോ. തോമസ് ഐസക്. വസ്‌തുതകൾ നിരത്തി, യുക്തിസഹമായി അവതരിപ്പിക്കപ്പെടുന്ന വാദമുഖങ്ങൾ നിയോലിബറൽ നയങ്ങളെ സംബന്ധിച്ച് സൃഷ്ടിക്കപ്പെട്ട മുഖ്യധാരാ ആഖ്യാനങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നു. പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള സമരപന്ഥാവിൽ അണിനിരക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത ഒന്നായി ഈ പുസ്‌കവും ഈ പരമ്പരയും മാറുന്നു.

Varthāmanagal
Quick View
Add to Wishlist
Add to cartView cart

Varthāmanagal

Original price was: ₹260.00.Current price is: ₹209.00.
ഡോ. തോമസ് ഐസക്കിന്റെ ജീവിതം അഞ്ചു വിഷയ-കാലങ്ങളിൽ ഊന്നി നിന്നുകൊണ്ട് അവതരിപ്പിക്കുന്ന പുസ്തകം - വർത്തമാനങ്ങൾ. അയൽനാട്ടുകാരനായ സാഹിത്യകാരൻ സേതുവിന്റെ കൂടെ ജനിച്ചുവളർന്ന നാട്ടിലൂടെ സഞ്ചരിച്ച് ജന്മനാടിനെയും ബാല്യകൗമാരങ്ങളെയും ഓർത്തെടുക്കുന്ന ആദ്യസംഭാഷണം. സംഭവബഹുലമായ കോളജ് കാലം മഹാരാജാസിലെ സഹപാഠിയായിരുന്ന എൻ കെ വാസുദേവനുമായുള്ള സംഭാഷണത്തിലൂടെ ഓർത്തെടുക്കുന്നു. ജനകീയാസൂത്രണവും പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ട അനുഭവങ്ങളേക്കുറിച്ച് മനോജ് കെ പുതിയവിള, കെ എസ് രഞ്ജിത് എന്നിവരുമായുള്ള സംഭാഷണങ്ങളാണ് പിന്നീട്.

Neo Liberal Palayathile India
Quick View
Add to Wishlist
Add to cartView cart

Neo Liberal Palayathile India

Original price was: ₹230.00.Current price is: ₹184.00.
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് നിയോലിബറല്‍ പാളയത്തിലെ ഇന്ത്യ. നിയോലിബറല്‍ ഇന്ത്യയിലെ സാമ്പത്തിക നയങ്ങള്‍ ആത്യന്തികമായി നമ്മെ എവിടെയെത്തിച്ചിരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ധനമൂലധനത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച വിശദമായ വിശകലനമാണ് ഈ പുസ്തകം.

Out of Stock
Ponmuttayidunna Tharavine Kollunnathengane?
Quick View
Add to Wishlist
Out of stock

Original price was: ₹170.00.Current price is: ₹136.00.
മൂന്നുപതിറ്റാണ്ടു പിന്നിടുന്ന നിയോലിബറല്‍ പരിഷ്‌കാരങ്ങള്‍ ഇന്ന് എവിടെയെത്തി നില്‍ക്കുന്നു എന്ന് എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണത്തിലേക്ക് വഴി തുറക്കുന്ന ഓഹരി വില്പന കാട്ടിത്തരുന്നു. ഇത് എങ്ങനെ രാജ്യതാല്പര്യങ്ങളെയും സാധാരണ ജനങ്ങളെയും ബാധിക്കുന്നുവെന്ന് വസ്തുതകള്‍ നിരത്തി ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ആര്‍ക്കും ഒഴിവാക്കാനാവാത്ത ഗ്രന്ഥം.

Alappuzhayude Samarapatha
Quick View
Add to Wishlist
Out of stock
Out of stock

Alappuzhayude Samarapatha

Original price was: ₹105.00.Current price is: ₹84.00.
സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വളർന്നു വന്ന ആലപ്പുഴയിലെ തൊഴിലാളി വർഗ്ഗം ആലപ്പുഴയിലെ ഗ്രാമീണ ജനതയുടെ മേൽ എങ്ങനെ അധീശത്വം നേടി? ഇന്ത്യൻ തൊഴിലാളി വർഗ്ഗചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ സമരങ്ങളിൽ ഒന്നിന്റെ പാതയിലേക്ക് ആലപ്പുഴയുടെ സമരപാത വെളിച്ചം വീശുന്നു.  

    0
    Your Cart
    Your cart is emptyReturn to Shop
    ×