Kerala's No.1 Online Bookstore
T P Kunhikannan
-30%
Keralam: Susthira Vikasanathinu Oru Rooparekha
Quick View
Add to Wishlist
Add to cartView cart

Original price was: ₹240.00.Current price is: ₹169.00.
2018 ലെ മഹാപ്രളയവും തുടർന്ന് 2019-ൽ ഉണ്ടായ സംഭവവികാസങ്ങളും കേരളജനതയെ ഓർമിപ്പിച്ചത്, കേരളം എന്ന ഭൂപ്രദേശം ആകെത്തന്നെ ഒരു പരിസ്ഥിതിലോലപ്രദേശമാണെന്ന വസ്തുതയാണ്. ഈയൊരുതിരിച്ചറിവ് കേരളജനസമൂഹം ഇനിയെങ്കിലും ഉൾകൊണ്ടില്ലെങ്കിൽ പ്രതീക്ഷിക്കാത്ത പല ദുരന്തങ്ങളും ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം. -ഡോ. കെ.പി. കണ്ണൻ. പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണം പശ്ചാത്തലമാക്കുന്ന ഈ പുസ്തകത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ വികസനനിലപാടുകൾ വിമർശനാത്മകമായി വിശകലനം ചെയ്യപ്പെടുന്നു. നവകേരളത്തെപ്പറ്റിയുള്ള കൂട്ടായ ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും സഹായകമാണ് ഈ പുസ്തകം. പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം.

N V yude Vijnana Sahithyam
Quick View
Add to Wishlist
Add to cartView cart

N V yude Vijnana Sahithyam

60.00
മലയാളഭാഷ ഇന്നു നേരിടുന്ന വെല്ലുവിളികളും ഭീഷണികളും പതിറ്റാണ്ടുകൾക്കു മുൻപ് ദീർഘദർശനം ചെയ്‌ത ധിഷണാശാലിയാണ് എൻ വി കൃഷ്‌ണവാരിയർ. അദ്ദേഹം കൂടുതലും വായിക്കപ്പെട്ടത് കവി, ഗ്രന്ഥകാരൻ, നിരൂപകൻ, പത്രാധിപർ, ബഹുഭാഷാപണ്ഡിതൻ എന്നീ നിലകളിലാണ്. ശാസ്‌ത്ര (ബോധ) പ്രചാരണത്തിനായി നിലകൊണ്ട വിജ്ഞാനസാഹിത്യകാരൻ എന്ന നിലയ്‌ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ പുസ്‌തകം ഒരളവുവരെ അതിനൊരു പരിഹാരമാണ്. കേരളത്തിൽ വിജ്ഞാനസാഹിത്യത്തിന്റെയും ശാസ്‌ത്ര പ്രചാരണത്തിന്റെയും സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരേപോലെ ഇടപെട്ട ആളായ എൻ വി യുടെ പ്രവർത്തനങ്ങൾ ഇതിൽ വിവരിക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×