Kerala's No.1 Online Bookstore
T R Jayakumari
Out of Stock
Sooksmajeevikalute Lokam
Quick View
Add to Wishlist
Out of stock
Out of stock

Sooksmajeevikalute Lokam

50.00
മണ്ണില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മജീവികളെ സംബന്ധിച്ചുള്ളതാണ് ഈ പുസ്തകം. പ്രകൃതി സൗഹൃദ പരമായ വളങ്ങളും, കീടനാശിനികളും തേടിയുള്ള അന്വേഷണങ്ങളാണ് സൂക്ഷ്മാണുവളങ്ങള്‍ കണ്ടെത്തുന്നതിലേക്ക് എത്തിയത്. പലതരം സൂക്ഷ്മജീവികള്‍, വളങ്ങള്‍, ജൈവവളങ്ങള്‍, നൈട്രജന്‍ സ്ഥിരീകരണ സൂക്ഷ്മാണുക്കള്‍, ഫോസ്‌ഫേറ്റ് ദ്രവീകരണ സൂക്ഷ്മാണുക്കള്‍, സസ്യവളര്‍ച്ച കൂട്ടുന്ന സൂക്ഷ്മാണുക്കള്‍, സൂക്ഷ്മാണു വളങ്ങളുടെ ഉപയോഗം മുതലായ കാര്യങ്ങള്‍ സൂക്ഷ്മജീവികളുടെ ലോകത്തില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. സ്കൂളിൽ പോകുന്ന കുട്ടികൾക്കായി ഉദ്ദേശിച്ചിട്ടുള്ള ജൈവ കീടങ്ങളെക്കുറിച്ചുള്ള പഠനം.

Keralathile Cherusasyangal
Quick View
Add to Wishlist
Out of stock
Out of stock

Keralathile Cherusasyangal

Original price was: ₹260.00.Current price is: ₹208.00.
ഔഷധച്ചെടികൾ, പൂച്ചെടികൾ, ഭക്ഷ്യവിളസസ്യങ്ങൾ, കുറ്റിച്ചെടികൾ, മുൾച്ചെടികൾ, സുഗന്ധവിളസസ്യങ്ങൾ, വള്ളികൾ, പരാദസസ്യങ്ങൾ, വേലിച്ചെടികൾ, ഇലച്ചെടികൾ എന്നിങ്ങനെ ഹരിതലോകത്തെ പരോപകാരികളുടെ സവിശേഷതകൾ സമഗ്രമായി പരിശോധിക്കുന്ന പുസ്തകം.

Njangal Arumakal
Quick View
Add to Wishlist
Out of stock
Out of stock

Njangal Arumakal

90.00
നമ്മള്‍ അരുമകളായി വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഇവരുടെ ജീവിതകഥ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയൊരനുഭവമായിരിക്കും.

    0
    Your Cart
    Your cart is emptyReturn to Shop
    ×