-10%
Kadhasaram
Original price was: ₹230.00.₹207.00Current price is: ₹207.00.
അരനൂറ്റാണ്ടിനപ്പുറം നീണ്ട പത്രാധിപജീവിതത്തിൽ തോമസ് ജേക്കബ് കണ്ടതും കേട്ടതുമായ കൗതുകക്കാഴ്ചകളാണ് കഥാസാരത്തിന്റെ ഉള്ളടക്കം.

Kathayattam
Original price was: ₹240.00.₹216.00Current price is: ₹216.00.
വേറിട്ട കാഴ്ചയുടെ രസക്കൂട്ട്. സൂക്ഷ്മനിരീക്ഷണത്തിന്റെ വേറിട്ട തലങ്ങളിലൂടെ തോമസ് ജേക്കബ് സഞ്ചരിക്കുമ്പോൾ കഥകളെക്കാൾ രസകരമാകുന്നു ഈ ഓർമക്കൂട്ട്. വേനലിൽ ഈഫൽ ടവറിന് ആറിഞ്ച് ഉയരം കൂടുമെന്നു വായിച്ചാൽ നമ്മുടെ കുത്തബ് മിനാറിന്റെ നെറുകയിൽ കാലാവസ്ഥയുടെ പ്രഹരമെത്രയെന്ന് അദ്ദേഹത്തിനു ചിന്തിക്കാതെ വയ്യ. ചന്ദ്രനിൽ കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിനെക്കുറിച്ചു ചർച്ചയുണ്ടായാൽ ആ 'ആദ്യമനുഷ്യ'ന്റെ ചെരിപ്പളവ് എത്രയെന്ന ചോദ്യത്തിനു കൂടി അദ്ദേഹം ഉത്തരം തേടും. ജ്യോതിഷത്തിൽ വിശ്വാസമില്ലാത്ത ഒരു പ്രമുഖൻ കൺമുന്നിലകപ്പെട്ടാൽ അത്തരത്തിൽ ഒൻപതാളെക്കൂടി ഓർമച്ചെപ്പിൽ നിന്നു കണ്ടെടുക്കും.
മലയാള പത്രലോകത്തെ ആർതർ കോനൻ ഡോയലിന്റെ അപൂർവനിരീക്ഷണങ്ങളുടെ കഥയാട്ടം. നർമത്തിന്റെ പെരുങ്കളിയാട്ടം.