Operation Sunrays
Original price was: ₹200.00.₹175.00Current price is: ₹175.00.
ലോകരാഷ്ട്രങ്ങളെയും അവരുടെ ന്യൂക്ളിയർ ആയുധശേഖരത്തെയും മനഃശക്തിയാൽ നിർവീര്യമാക്കിക്കൊണ്ട് ഒരു താപസൻ ഹിമാലയസാനുക്കളിൽ പ്രത്യക്ഷപ്പെടുന്നു. ഒരു പുതിയ ലോകം സൃഷ്ടിക്കാനുള്ള ആ ഭീകരന്റെ അഭിനിവേശവും അയാളെ എതിർക്കുന്ന ഡോ റോയി എന്ന സാഹസികനായ കുറ്റാന്വേഷകന്റെ ബുദ്ധികുശലതയും ഈ നോവലിനു ജീവനേകുന്നു. കുറ്റാന്വേഷണ നോവൽ രചയിതാക്കളിൽ പ്രശസ്തനായിരുന്ന തോമസ് ടി അമ്പാട്ടിന്റെ വ്യത്യസ്ത രചന, ഓപ്പറേഷൻ സൺറെയ്സ്.

-20%
Chalikunna Asthipanjaram
Original price was: ₹260.00.₹208.00Current price is: ₹208.00.
ഫാദർ അലക്സിൻെറ മരണത്തിൻെറ പിന്നിലെ അണിയറ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഇറങ്ങിത്തിരിച്ച ഡിറ്റക്ടീവ് റോയിയെ ചലിക്കുന്ന അസ്ഥിപഞ്ജരം വേട്ടയാടുന്നു. അസ്ഥിപഞ്ജരത്തിൻെറ ജനയിതാവായ ശാസ്ത്രജ്ഞനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ അഴിമതിക്കാരായ പോലീസുദ്യോഗസ്ഥന്മാരും അദ്ദേഹത്തിനെതിരായി കരുക്കൾ നീക്കുന്നു. ഡിറ്റക്ടീവ് റോയിയെ ഇരുമ്പഴിക്കുള്ളിൽ ആക്കുവാൻ പോലീസുദ്യോഗസ്ഥന്മാരും തൻെറ ലക്ഷ്യങ്ങൾക്കു മാർഗതടസ്സമായി നിൽക്കുന്ന അദ്ദേഹത്തെ ഉന്മൂലനം ചെയ്യുവാൻ അപകടകാരിയായ ആ ശാസ്ത്രജ്ഞനും ഒപ്പം കിണഞ്ഞു പരിശ്രമിക്കുന്നു.