Kerala's No.1 Online Bookstore
Unni Balakrishnan
Out of Stock
Marangalai Ninnathum
Quick View
Add to Wishlist
Out of stock
Out of stock

Marangalai Ninnathum

Original price was: ₹200.00.Current price is: ₹160.00.
അന്ധകാരത്തിൽ നിന്നാണ് നാമെല്ലാം പിറവിയെടുക്കുന്നത്. അന്ധകാരത്തിലേക്കാണ് മടങ്ങുന്നത്. ആരോ നമ്മുടെ കണ്ണുകൾ താഴിട്ടു പൂട്ടുകയാണ്. അതോടെ പ്രകാശം അസ്തമിക്കുന്നു. ഇരുട്ടാണ് നമ്മുടെ ഗർഭഗൃഹം. ഇരുട്ടു തന്നെയാണ് നമ്മുടെ മൃതിപേടകവും. ഇതിനിടയിലെ വെളിച്ചത്തിൽ നാം അല്പനേരം പരസ്പരം കാണുന്നു. നമ്മെ തന്നെയും കാണുന്നു. ഗഹനമായത് ഒന്നേയുള്ളൂ. അത് ദുഃഖമാണ്. ആ ദുഃഖത്തെ മറികടക്കാൻ ഓരോ മരവും അതിന്റെ ചുവട്ടിൽ ഒരു സിദ്ധാർത്ഥനെ പ്രാർത്ഥിച്ചു നിൽക്കുന്നു. ഉണ്ണി ബാലകൃഷ്ണന്റെ ആദ്യനോവൽ - മരങ്ങളായ് നിന്നതും.

    0
    Your Cart
    Your cart is emptyReturn to Shop
    ×