Unni R
Gambheera Vikrama! & Malamukalil Randuper
By Unni R
₹120.00
ഉണ്ണി ആർ. രചിച്ച ഗംഭീരവിക്രമ!, മലമുകളിൽ രണ്ടുപേർ എന്നീ പേരുകളിലുള്ള ഏറ്റവും പുതിയ രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു മാസ്മരികമായ വായനാനുഭവം പ്രദാനം ചെയ്യുന്നു. വായിച്ചുകഴിഞ്ഞപ്പോൾ ഉണ്ണി ആർ. പേന കൊണ്ടല്ല, മാന്ത്രികവടി കൊണ്ടാണ് ഈ കഥകളെഴുതിയതെന്ന് എനിക്കു തോന്നി. രചനാവൈഭവത്തിൽ മാത്രമല്ല മാജിക്കുള്ളത്. ഉള്ളടക്കത്തിലും അതുണ്ട് : എം മുകുന്ദൻ.

-14%
Adangu Malayalee
By Unni R
മലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകൾ- സ്വയംഭാഗം, വാത്സ്യായനൻ, പ്രിയനേ വാഴ്ത്തപ്പെട്ട പാപീ, മാവ് വെട്ടുന്നില്ല, ഒരു ഭയങ്കര കാമുകൻ, പെണ്ണും ചെറുക്കനും, സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതിതന്ത്രങ്ങൾ, ജലം, നീലച്ചിത്രം, ലീല. ജെ ദേവികയുടെ ആമുഖപഠനം.

-10%
Kaalinadakam
By Unni R
പുതിയകാലത്തിന്റെ വ്യത്യസ്തമായ സമസ്യകളും ചോദ്യങ്ങളും ഉന്നയിക്കുന്ന പൂര്‍വ്വമാതൃകകളില്ലാത്ത കഥകള്‍. അത്, മുദ്രാരാക്ഷസം, മനുഷ്യാലയചന്ദ്രിക, കാളിനാടകം, തുടങ്ങി ലോകത്തിന്റെ നടപ്പുശീലങ്ങളോട് കലഹിക്കുന്ന കഥകള്‍. ''ഇരുട്ട് നിറഞ്ഞ വനത്തില്‍ നക്ഷത്രങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നതുപോലെയാണ് ഈ എഴുത്തുകാരന്‍ കഥകള്‍ സൃഷ്ടിക്കുന്നത്.'' തമിഴ് കവി സുകുമാരന്‍.