-15%
Ummachu
Original price was: ₹370.00.₹315.00Current price is: ₹315.00.
രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം ചിലപ്പോള്‍ മാറിനില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു - ബീരാന്റെ ഘാതകനായ മായനെ വരിച്ചു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘര്‍ഷം, ഏറനാടന്‍ സാമൂഹികപശ്ചാത്തലം ഉറൂബ് ഉമ്മാച്ചുവില്‍ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികര്‍മ്മത്തിന് മികച്ച ഉദാഹരണമാണ് ഈ നോവല്‍.

Mindappennu
Original price was: ₹135.00.₹108.00Current price is: ₹108.00.
സ്വപ്നങ്ങളെ ഉള്ളിലൊതുക്കി, വേദന കടിച്ചിറക്കി, നാട്ടിൻപുറങ്ങളിലെ നാലുകെട്ടിന്റെ ഇരുട്ടറകളിൽ ജീവിക്കുന്ന 'മിണ്ടാപ്പെണ്ണു'ങ്ങളുണ്ട്. അത്തരമൊരു പെൺകുട്ടിയുടെ ദുഃഖത്തെ തന്റെ വിദഗ്ദ്ധതൂലികയിലൂടെ അനശ്വരമാക്കുകയാണ് ഉറൂബ്; കവിത തുളുമ്പുന്ന വരികളിലൂടെ.

Kunjammayum Koottukaarum
₹100.00
സമൂഹം ഉരുകി ഒന്നാകണമെങ്കില്‍ വര്‍ഗങ്ങള്‍ തമ്മില്‍ ഒന്നിച്ചുകൂടണം. ഇവിടുത്തെ നമ്പൂതിരിയും പറയനും വിവേവചനമില്ലാതെ ഒന്നിച്ചുചേരുന്ന നല്ല കാലത്തെ ഉറൂബ് സ്വപ്നം കാണുന്നു. ഈ കൃതി സാമൂഹികപ്രശ്നത്തെ പ്രതിപാദിക്കുന്നത് നര്‍മബോധത്തോടും മാനുഷികമായ സഹാനുഭൂതിയോടും കൂടിയാണ്. പൊന്നാനി എന്ന ഗ്രാമത്തിന്റെ നേര്‍ത്ത ഭംഗികളെ തേനീച്ച തേനെന്നെ പോലെ വലിച്ചെടുത്ത് സജ്ജമാക്കിയ തേനടയാണ് 'കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന നോവല്‍.

Ammini
Original price was: ₹375.00.₹319.00Current price is: ₹319.00.
സുന്ദരിയും തന്റേടക്കാരിയുമായ അമ്മിണി മരിച്ചു. എങ്ങനെ മരിച്ചു എന്നായി എല്ലാവരുടെയും ചോദ്യം. പക്ഷേ, നളിനി മാത്രം അങ്ങനെ ഒരു ചോദ്യം ചോദിച്ചില്ല. അവൾ നേരെ മരണം നടന്ന വീട്ടിലേക്കു പോയി. അമ്മയില്ലാത്ത രണ്ടു കുട്ടികളുടെ കൂടെ താമസം തുടങ്ങി. ദിവാകരൻ നായർക്ക് അമ്മിണിയുടെ വരവ് ഒരാശ്വാസമായി. പക്ഷേ, നളിനിക്ക് ആശ്വാസമായോ? അവളുടെ ഹൃദയം അമ്മിണിയേക്കുറിച്ചുള്ള ഓർമകളിൽ തരംഗിതമായിക്കൊണ്ടിരുന്നു. ആ തരംഗങ്ങളിൽ പല പല മുഖങ്ങളും നിഴലിക്കുന്നു. ദേശീയപ്രസ്ഥാനകാലം മുതൽക്കേ ആദർശധീരനായി പ്രവർത്തിക്കുകയും അവസാനം എല്ലാം മൂല്യബോധങ്ങളോടും യാത്ര പറയുകയും ചെയ്യേണ്ടിവന്ന ശങ്കുണ്ണിയേട്ടൻ, പോസ്റ്റാഫീസിലെ രാഘവൻ നായർ, സ്വർണപ്പല്ലുകാരനായ ഗോപിപ്പിള്ള, തെലുങ്കുനാട്ടിലേക്കു കൊണ്ടുപോയ പച്ചത്തത്ത മറ്റും മറ്റും. ഈ തരംഗങ്ങളിലൂടെ സ്നേഹം കൊണ്ട് മരിക്കേണ്ടിവന്ന ഒരു സ്ത്രീയുടെയും സ്നേഹം കൊണ്ട് കൊല്ലേണ്ടിവന്ന ഒരു പുരുഷന്റെയും കഥ മനുഷ്യഹൃദയത്തിന്റെ ഇരുളടഞ്ഞ കയങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിക്കൊണ്ട് ഗ്രന്ഥകാരൻ വിവരിക്കുന്നു.

-20%
Aniyara
Original price was: ₹210.00.₹169.00Current price is: ₹169.00.
ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയിൽ നിന്ന് ഉറൂബ് കളിയരങ്ങിലെ 'കളികൾ' നോക്കിക്കാണുകയാണ്. ബാലരാമൻ, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്‌തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ആത്മീയാന്വേഷണം നടത്തുകയാണ് ഈ നോവൽ