-15%
Ezhuthile Basheeranu Theyyathile Muthappan
Original price was: ₹190.00.₹162.00Current price is: ₹162.00.
“വാക്കിലാണ്. ഭാഷയിലാണ്, ലാളിത്യത്തിലാണ് ജീവിതത്തിന്‍റെ സൗന്ദര്യവും ദർശനങ്ങളും എന്ന് ബഷീറിന്‍റെ എഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അനിലിന്‍റെ നിരീക്ഷണത്തിൽ മുത്തപ്പനും ബഷീറും വാക്കിന്‍റെ നേരിലാണ് തങ്ങളുടെ വിശ്വമാനവിക വീക്ഷണം ഈ ലോകത്തോട് വിനിമയം ചെയ്യുന്നത്. കുന്നത്തൂർ മലമുകളിലിരുന്ന് മുത്തപ്പനും വീട്ടുവളപ്പിലെ മരച്ചുവട്ടിലിരുന്ന് ബഷീറും സ്നേഹത്തിന്‍റെ പാരസ്‌പര്യത്തിന്‍റെ സൂക്ഷ്‌മപ്രകൃതിയെ മനസ്സിലാക്കുകയായിരുന്നു. ബഷീർസാഹിത്യത്തെക്കുറിച്ചുള്ള എഴുത്തിലും തെയ്യം എഴുത്തിലും ഒരു പുതിയ ചുവടുവെപ്പാണ് അനിൽകുമാർ നടത്തുന്നത്. വായനക്കാർക്ക് ഇതൊരു പുതിയ അനുഭവമാകും. ഒരിക്കലും ചേരില്ല, ഒരിക്കലും കണ്ടുമുട്ടില്ല എന്ന് നമ്മൾ കരുതുന്നതിനെ ചേർത്തുനിർത്തുമ്പോഴാണല്ലോ കല ഉണ്ടാകുന്നത്. മലമുകളിലെ മുത്തപ്പന്‍റെയും മരച്ചുവട്ടിലെ ബഷീറിന്‍റെയും സ്നേഹം സവിശേഷമായ ഈ പുസ്‌തകത്തിലൂടെ വായനക്കാർക്ക് പുതുവെളിച്ചം പകരട്ടെ." - ഷാഹിന ബഷീർ