-20%
Maunathinte Paribhasha
Original price was: ₹250.00.₹200.00Current price is: ₹200.00.
മൗനത്തിന്റെ ഗ്രീഷ്മാന്തരങ്ങളിലൂടെ, ഒരു ഏകാകിയുടെ സഞ്ചാരമാണ് ഈ പുസ്തകം. അച്ചടക്കമില്ലാത്ത ഓർമയെഴുത്തിന് കവിത എന്നു പേരിടാമെങ്കിൽ, മൗനത്തിന്റെ പരിഭാഷ എന്ന പുസ്തകത്തെ ഞാൻ ആ ഗണത്തിൽപ്പെടുത്തുന്നു. ഓർമകളെ ഒരു കലിഡോസ്കോപ്പിക് കാഴ്ചയിലേക്ക് അടുക്കില്ലാതെ പറത്തിവിടാൻ മനസ്സിനു ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ, ഓർമകളുടെ ശലഭങ്ങളെ അവയുടെ ആകാശമാർഗങ്ങളിൽ പിന്തുടരുകയും, അങ്ങനെ തന്നെ അവയെ അക്ഷരങ്ങളുടെ ചില്ലുകൂട്ടിലടയ്ക്കുകയും ചെയ്യുക എന്നത് എളുപ്പത്തിൽ സാധിക്കില്ല. ഓർമകളെ അവയുടെ അനിയന്ത്രിതമായ സ്വാഭാവികതയിൽ ഒഴുകാൻ വിടുന്ന എഴുത്താണ് ഈ പുസ്തകം. അവതാരിക: രൺജി പണിക്കർ