Kerala's No.1 Online Bookstore
Vilasini
Out of Stock
Niramulla Nizhalukal
Quick View
Add to Wishlist
Out of stock
Out of stock

Niramulla Nizhalukal

Original price was: ₹475.00.Current price is: ₹380.00.
രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളില്‍ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍ തട്ടം വിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ കൃതിയാണ് നിറമുള്ള നിഴലുകൾ.

-20%
Pedro Paramo
Quick View
Add to Wishlist
Add to cartView cart

Pedro Paramo

Original price was: ₹260.00.Current price is: ₹209.00.
"ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചുതീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവൻ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ ഓർമയിൽ നിന്ന് ഉദ്ധരിക്കാൻ എനിക്ക് കഴിയുമായിരുന്നു." വിഖ്യാത എഴുത്തുകാരനായ മാർക്കേസ് പറഞ്ഞ വരികളാണിത്. ഹുവാൻ റുൾഫോയുടെ, ലോകസാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ലാറ്റിനമേരിക്കൻ നോവൽ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവർത്തനം ചെയ്തിരിക്കുന്നത്.

Oonjal
Quick View
Add to Wishlist
Out of stock
Out of stock

Oonjal

Original price was: ₹700.00.Current price is: ₹560.00.
ആദര്‍ശം സ്വപ്‌നം കാണുമ്പോഴും അനുഭൂതികള്‍ക്ക് ദാഹിക്കുന്ന ഒരു കാമുകന്റെ വികാരതരളമായ ഹൃദയമാണ് ഈ നോവലിലൂടെ വിലാസിനി ഇഴ പിരിച്ചു കാണിക്കുന്നത്. മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ കേരളീയഗ്രാമീണജീവിതത്തിന്റെ സ്വപ്‌ന മനോജ്ഞമധുരവും ഹര്‍ഷോന്മാദപുളകിതവുമായ ചിത്രം വരയ്‌ക്കുന്നതിനോടോപ്പം സിംഗപ്പൂരിലെ ചീനന്മാരുടെ ജീവിതത്തിലെ ഒരു പാളി തുറന്ന് പ്രകാശിപ്പിക്കാനും ഈ നോവലിലൂടെ വിലാസിനിക്ക് കഴിഞ്ഞിരിക്കുന്നു.

-15%
Chundeli
Quick View
Add to Wishlist
Add to cartView cart

Chundeli

Original price was: ₹300.00.Current price is: ₹255.00.
വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച് വലുപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയം കൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്‌നേഹിതന്റെ മരണത്തിനുത്തരവാദി താനാണെന്ന ധാരണയില്‍ നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തില്‍ വീര്‍പ്പുമുട്ടിയ ശശി എന്ന ചെറുപ്പക്കാരന്റെ വിചാരവികാരങ്ങളാണ് ചുണ്ടെലിയില്‍ പ്രതിപാദിക്കുന്നത്.

-5%
Avakasikal
Quick View
Add to Wishlist
Add to cartView cart

Avakasikal

Original price was: ₹4,500.00.Current price is: ₹4,275.00.
ഒരു വലിയ കുടുംബത്തിന്റെയും കരുത്തനായ ഒരസാമാന്യ മനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്‌മയം. അസാധാരണങ്ങളായ സംഭവപരമ്പരകളില്‍ക്കൂടി മനുഷ്യസ്വഭാവത്തിന്റെ അനന്തവൈവിദ്ധ്യം കാട്ടിത്തരുന്ന കഥാസാഗരം. നാലു തലമുറകളിലൂടെ മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കഥ കാവ്യാത്മകമായി പറഞ്ഞ്‌ വായന സുഖദമായ ഒരനുഭവമാക്കി മാറ്റുന്നു മലയാളഭാഷയിലെ എക്കാലത്തെയും ഏറ്റവും വലിയ നോവലായ അവകാശികളിലൂടെ കൃതഹസ്‌തനായ വിലാസിനി. മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണതകളും, സ്‌നേഹബന്ധങ്ങളുടെ ആര്‍ദ്രതകളും ഹൃദയസ്‌പൃക്കായി അവതരിപ്പിക്കാനുള്ള വിലാസിനിയുടെ അസാമാന്യ ആവിഷ്‌കാരത്തിന്റെ അടയാളമാണ്‌ അവകാശികള്‍. അവതരണഭംഗിയാര്‍ന്ന ആഖ്യാനശൈലി ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്‌. രൂപഘടനയില്‍ അക്ഷരങ്ങള്‍ ചേരുംപടി ചേര്‍ത്തു വെച്ച്‌ ശില്‌പഭംഗിയാര്‍ന്ന ഒരു മഹാസൗധം പണിതുയര്‍ത്തിയിരിക്കയാണ്‌ അവകാശികള്‍ എന്ന നോവലിലൂടെ വിലാസിനി.

-21%
Inangātha Kannikal
Quick View
Add to Wishlist
Add to cartView cart

Inangatha Kannikal

Original price was: ₹750.00.Current price is: ₹599.00.
പണിക്കര്‍ ഏകാകിയും ദുഃഖിതനും അശാന്തനുമാണ്. ഒരു കാറപകടത്തില്‍ അയാളുടെ ഭാര്യ സതിയും മകളും മരിക്കുന്നു. പ്രാപഞ്ചികസുഖങ്ങളുടെ അസ്ഥിരതയെപ്പറ്റി ആലോചിക്കുന്ന പണിക്കര്‍ ശാന്തിതേടി ലോകസഞ്ചാരം തുടങ്ങുന്നു. ബുദ്ധമതദര്‍ശനങ്ങളിലേക്കും ക്രിസ്തുമതത്തിലേക്കും ഹിന്ദുദര്‍ശനങ്ങളിലേക്കും അയാള്‍ കടന്നുചെല്ലുന്നു. സ്വന്തം അനുജനെപോലെ പണിക്കർ കരുതുന്ന യുവാവാണ് രാജൻ. ഉമ എന്ന സാധുയായ പെണ്‍കുട്ടിയെ രാജന്‍ ഭാര്യയായി തിരഞ്ഞെടുക്കുന്നു. എന്നാല്‍ പണിക്കര്‍ക്ക് ഉമയോടു തോന്നുന്ന അഭിനിവേശം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഉമയെ സ്പര്‍ശിക്കുന്ന നിമിഷം അവളുടെ വാക്കുകള്‍ അയാളെ ഏറെ കുറ്റബോധത്തിലേക്ക് നയിക്കുന്നു. സ്വന്തം ആത്മാവിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്ന കഥാപാത്രങ്ങളാണ് വിലാസിനിയുടെ നോവലുകളിലുള്ളത്. വിലാസിനിയുടെ അനുപമമായ മാനസികാപഗ്രഥനപാടവവും ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും ഈ നോവലിന് ഒരു ദാര്‍ശനികസ്വഭാവം നൽകുകയും, ഹൃദ്യമായ ഭാഷയും ആവിഷ്‌കരണശൈലിയും ’ഇണങ്ങാത്ത കണ്ണികളെ’ ഒരു അപൂര്‍വമായ വായനാനുഭവമാക്കി മാറ്റുകയും ചെയ്യുന്നു.

Thudakkam
Quick View
Add to Wishlist
Add to cartView cart

Thudakkam

Original price was: ₹390.00.Current price is: ₹312.00.
പ്രവാസജീവിതത്തിന്റെ ദുസ്സഹസാഹചര്യങ്ങളിൽപ്പെട്ട് ഉഴറുന്ന ഒരു പെൺമനസ്സിന്റെ പിടച്ചിലുകളെ ഏറ്റുവാങ്ങുകയാണ് ഈ കൃതി. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയിൽ പൂർത്തിയാക്കപ്പെടാതെ പോവുന്ന സമസ്യ പോലെ ജീവിതം ജീവിച്ചുതീർക്കുന്നവരുടെ കഥയാണിത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×