Vagmitham
Original price was: ₹280.00.₹252.00Current price is: ₹252.00.
ഹൃദയത്തിൽ പ്രതീക്ഷയുടെയും പ്രത്യാശയുടെയും നറുവെട്ടം കൊളുത്തുന്ന വാക്കുകളാണ് നമ്മെ നിത്യം പ്രചോദിപ്പിക്കുക. അങ്ങനെയുള്ള വാക്കുകൾ കാലാതിവർത്തിയുമാണ്. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ തെരഞ്ഞെടുത്ത പ്രഭാഷണങ്ങളാണ് വാഗ്മിതം. ആത്മാന്വേഷണത്തിന്റെ വഴികളിലൂടെയുള്ള യാത്രയിൽ ഇതിലെ ഓരോ വരികളും നമ്മുടെ പാതകൾക്ക് വെളിച്ചം പകരും. നമ്മുടെ ഹൃദയവയലിൽ നിക്ഷേപിക്കാൻ സമ്മാനിക്കുന്ന വിത്തുകളാണ് 15 അധ്യായങ്ങളിലൂടെ കൈമാറുന്നത്.

-10%
Malumi
Original price was: ₹150.00.₹135.00Current price is: ₹135.00.
സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ തെരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ സമാഹാരം.

Pusthakakkoottu-Vol 2
Original price was: ₹380.00.₹342.00Current price is: ₹342.00.
നമ്മുടെ വൈയക്തിക സുഖാലസ്യങ്ങളെ അലോസരപ്പെടുത്തുന്ന വിധം നോമ്പിന്റെ ചൂടും വെളിച്ചവുമേകുന്ന കിളിവാതിലുകൾ തട്ടിത്തുറക്കുന്ന പുസ്തകക്കൂട്ടം - ബേത്‍ലഹേം വഴി പോകുമ്പോൾ, ചാരെ, ചാക്കും ചാരവും, ശിഖ എന്നിവ. വെളിച്ചത്തിന്റെ കുന്നിലേക്കുള്ള നടവഴികൾ തെളിച്ചെടുക്കുന്ന നോമ്പുകാല ധ്യാനങ്ങളുടെ സമാഹാരം.

Agnichirakulla Jalapushpangal
Original price was: ₹170.00.₹153.00Current price is: ₹153.00.
ചരിത്രത്തിൽ നമ്മൾ കടന്നു പോയ മൂന്നു ദുരിതവർഷങ്ങൾ. ആ കനൽക്കാലത്തിൽ നിന്നാണ് അഗ്നിച്ചിറകുള്ള ജലപുഷ്പങ്ങൾ നിറം വെയ്ക്കുന്നത്. പ്രളയകാലം ബാക്കി വെച്ച മനുഷ്യത്വവിചാരങ്ങളുടെ പ്രണയകാലത്തിൽ നിന്നാണ് എഴുത്ത് ഇതൾ വിടർത്തുന്നത്. അവിടേക്കാണ് ഐഹിക വാഴ്‍വിന്റെ നിസ്സാരത ഓർമ്മിപ്പിക്കുന്ന കോവിഡിന്റെ കളിയാട്ടം. നാട്യങ്ങളില്ലാത്ത മതജീവിതത്തെ സ്വായത്തമാക്കാൻ എഴുത്ത് ഒരുവേള വായനക്കാരന്റെ ഹൃദയവാതിൽ മുട്ടുകയാണ്.