Islam: Jihadhi Himsakkumappuram
Original price was: ₹250.00.₹200.00Current price is: ₹200.00.
ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന കലാപങ്ങൾക്കും സ്പർധകൾക്കും ഒച്ചപ്പാടുകൾക്കുമപ്പുറത്ത് മറ്റൊരു ഇസ്‌ലാമുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തേക്കുറിച്ചുള്ള കൃത്യമായ ഉൾക്കാഴ്ച പ്രദാനം ചെയ്യുന്ന കാലാനുവർത്തിയായ ഇസ്‌ലാമിന്റെ വിവിധ വഴികളും വകഭേദങ്ങളും കാഴ്ചപ്പാടുകളും നമുക്കവിടെ കാണാൻ സാധിക്കും. ഇസ്‌ലാം സഹജമായി ആക്രമണോത്സുകവും സ്ത്രീവിരുദ്ധവുമാണോ? എന്തുകൊണ്ടാണ് യുവാക്കൾ ജിഹാദി ഖിലാഫത്ത് സ്ഥാപിക്കാൻ ഇസിസിലേക്കു പോകുന്നത്? ഇസ്‌ലാമിന് കാലാനുസൃതമായ നവീകരണം ആവശ്യമുണ്ടോ? തുടങ്ങി അനവധിയായ ചോദ്യങ്ങളെ സിയാവുദ്ദീൻ സർദാർ ചർച്ചയ്ക്ക് വയ്ക്കുന്നു.