Kerala's No.1 Online Bookstore
Filter
-10%
Jathiyekkal Kattiyulla Raktham
Quick View
Add to Wishlist
Add to cartView cart

Jathiyekkal Kattiyulla Raktham

Original price was: ₹80.00.Current price is: ₹72.00.
ജാതിയെക്കാള്‍ കട്ടിയുള്ള രക്തം, വീണപൂവും മലയാളവും, മമ്മൂട്ടി: പേരിന്‍റെ സൗന്ദര്യശാസ്ത്രം, വിദ്യാര്‍ത്ഥിയും രാഷ്ട്രീയവും, അഗ്രഹാരത്തില്‍ അബ്രഹാം, മാപ്പിളരാമായണം തുടങ്ങി സമകാലികപ്രസക്തിയുള്ള സാമൂഹ്യ-രാഷ്ടീയപ്രശ്നങ്ങളുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം.

-20%
Green Room
Quick View
Add to Wishlist
Add to cartView cart

Green Room

Original price was: ₹370.00.Current price is: ₹296.00.
കണ്ണീരുപ്പു കലര്‍ന്ന പാഥേയം പോലെ സ്മൃതികളുടെ മഹാകാലവിശുദ്ധിയില്‍ നിന്ന് ജീവിതത്തിന്‍റെ അസ്വസ്ഥതകളിലേക്ക് ഒഴുകിപ്പരക്കുന്ന തീക്ഷ്ണഗന്ധിയായ ആത്മകഥ - ഗ്രീൻ റൂം.

Edward Said
Quick View
Add to Wishlist
Add to cartView cart

Edward Said

Original price was: ₹150.00.Current price is: ₹120.00.
എഡ്വർഡ് സെയ്ദ് എന്ന വ്യക്തിയുടെ സ്വത്വത്തെയും കർതൃത്വത്തെയും അന്വേഷിക്കുകയും അദ്ദേഹത്തിന്റെ കൃതികളിലെ മനുഷ്യവിഷയികളുടെ രാഷ്ടീയകർതൃത്വത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന പുസ്തകം.

Channam Pinnam
Quick View
Add to Wishlist
Add to cartView cart

Channam Pinnam

Original price was: ₹330.00.Current price is: ₹265.00.
"ചന്നം പിന്നം എന്ന ഈ കൃതി ഒരു ആത്മപ്രകാശനമാണ്. ആത്മകഥയുടെ ചിതറിയ ഏടുകളായോ അനുഭവപരിസരങ്ങളിലൂടെയുള്ള ആത്മരേഖയായോ ഇതു ഞാൻ സങ്കല്പിക്കുന്നു. എന്റെ പ്രിയവായനക്കാർക്ക് ഞാനീ സ്നേഹപുസ്തകം സാഭിമാനം സമർപ്പിക്കുന്നു." - സതീഷ്‍ബാബു പയ്യന്നൂർ "ഒരു ചാറ്റല്‍മഴ നനയാന്‍ ആരാണ് ആഗ്രഹിക്കാത്തത്? സൗഹൃദത്തിന്‍റെ ചാറ്റല്‍മഴയില്‍ ഒരു കുളിര്‍കാറ്റായി വീശുകയാണ് ചന്നംപിന്നം." - വി എസ് രാജേഷ്

-18%
Bharathakesari Mannath Padmanabhan
Quick View
Add to Wishlist
Add to cartView cart

Bharathakesari Mannath Padmanabhan

Original price was: ₹205.00.Current price is: ₹169.00.
ഒരേസമയം സമുദായസ്നേഹിയും രാജ്യസ്നേഹിയും ഗാന്ധിഭക്തനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു മന്നത്ത് പത്മനാഭൻ. സമുദായാചാര്യനും സാമൂഹ്യപരിഷ്കർത്താവുമായ മന്നത്തിന്റെ ലഘുജീവിതരേഖ ഡോ അനിൽകുമാർ വടവാതൂർ ചിത്രീകരിക്കുന്നു.

Out of Stock
Benjamin Bailey
Quick View
Add to Wishlist
Out of stock
Out of stock

Benjamin Bailey

Original price was: ₹190.00.Current price is: ₹159.00.
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്‍റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്‍കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

Basheer: Veritta Kazhchakal
Quick View
Add to Wishlist
Add to cartView cart

Basheer: Veritta Kazhchakal

Original price was: ₹120.00.Current price is: ₹108.00.
സ്വന്തം സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും കഥാപാത്രങ്ങളാക്കി തനിക്കൊപ്പം അനശ്വരമാക്കിയ ബഷീറിന്റെ സർഗാത്മകജീവിതത്തെയും വ്യക്തിജീവിതത്തെയും കഥാപാത്രങ്ങൾ ഓർത്തെടുക്കുന്ന ഓർമയുടെ പുസ്തകം.

Arattupuzha Velayudha Panicker
Quick View
Add to Wishlist
Add to cartView cart

Arattupuzha Velayudha Panicker

80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.

51 Sahithya Prathibhakal
Quick View
Add to Wishlist
Add to cartView cart

51 Sahithya Prathibhakal

45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-14%
Pithruyanam
Quick View
Add to Wishlist
Add to cartView cart

Pithruyanam

Original price was: ₹230.00.Current price is: ₹199.00.
അച്ഛനെക്കുറിച്ച് ഒരു മകൻ എഴുതിയ ഹൃദയസ്പർശിയായ ഓർമക്കുറിപ്പുകൾ.

Adiyanthiravastha Enna Anubhavam: Porulum Pathirum

Original price was: ₹140.00.Current price is: ₹126.00.
അടിയന്തിരാവസ്ഥ എന്ന അനുഭവം പൊരുളും പതിരും എന്ന ഈ കൃതി ആത്മകഥയോടടുത്ത് നിൽക്കുന്ന ഒരു അനുഭവച്ചൊല്ലാണ്. ഓരോ വ്യക്തിയും അവരറിയാതെ തന്നെ ഓരോ രാഷ്ടീയോൽപ്പന്നങ്ങളാണെങ്കിലും പലരും രാഷ്ട്രിയ നിലപാടുകൾ മൂലം സജീവ പ്രവർത്തനങ്ങളുടെ ചുഴികളിൽപ്പെട്ടു പോകുന്നു. രാഷ്ട്രീയ പ്രവർത്തനം കേവലമൊരു തൊഴിലായി കാണുന്ന ഇന്നത്തെ ഭൂരിപക്ഷത്തിനും രാഷ്ട്രീയാതിക്രമങ്ങളും അനീതികളും സ്വാർത്ഥതകളും ഒരു സാമൂഹിക പ്രതിബദ്ധതയുടെ പ്രശ്ന‌മായി തോന്നുന്നില്ല. 1975ലെ അടിയന്തിരാവസ്ഥ അത്തരമൊരു പരിശോധനയുടെ വെല്ലുവിളിയായി അനുഭവപ്പെടുകയും അത് ധീരമായി ഏറ്റെടുക്കുകയും ചെയ്ത്‌ ആയിരങ്ങളുണ്ടായിരുന്നു; ജീവനും രക്തവും നൽകി കൊടിയ മർദ്ദനം നേരിട്ടവർ. അവരുടെ കൂടെനിന്ന ഒരു യുവത്വത്തിന്റെ അനുഭവത്തിൽ നിന്ന് ഒരു ചീന്താണിത്. ചരിത്രം രൂപഭേദത്തോടെ ആവർത്തിക്കപ്പെട്ടാലും തുടച്ചു മാറ്റപ്പെടുന്നില്ല. പ്രതിബദ്ധതയുടെ രാഷ്ടീയം ഒരു വിരുന്ന് സദ്യയല്ല. അത് ആത്മചൈതന്യത്തിൻ്റെ വിസ്‌ഫോടനമാണെന്ന് മനസ്സിലായേക്കാം.

-11%
Chorayum Kanneerum Nananja Vazhikal
Quick View
Add to Wishlist
Add to cartView cart

Chorayum Kanneerum Nananja Vazhikal- Old Edition

Original price was: ₹125.00.Current price is: ₹112.00.
ആദർശദീപ്തമായ ഒരു കാലഘട്ടത്തിന്റെ വിളികേട്ടുണർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നിർഭയം മുന്നേറിയ ആലപ്പുഴ - പുന്നപ്രയിലെ ഒരു പെൺകുട്ടി, ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളത്തോടേറ്റു മുട്ടിയ, കരിവെള്ളൂർ എന്ന വിപ്ലവഗ്രാമത്തിന്റെ അമ്മയായി മാറിയ അനുഭവകഥ. കനലെരിയുന്ന വാക്കുകളിൽ തിളച്ചുമറിയുന്ന ധീരജീവിതത്തിന്റെ ഉജ്ജ്വലാഖ്യാനം. പരമ്പരാഗതചരിത്രം പുറമ്പോക്കിലടക്കിയ രാഷ്ട്രീയ പെൺജീവിതങ്ങളുടെ പ്രതിനിധാനമായി കുതറിനിൽക്കുന്ന വായനാനുഭവം.

Mazhakkinavukal
Quick View
Add to Wishlist
Add to cartView cart

Mazhakkinavukal

Original price was: ₹140.00.Current price is: ₹126.00.
മഴക്കിനാവുകൾ, സജ്ന ഷാജഹാന്റെ ഓർമക്കുറിപ്പുകൾ.

Desabhimani T K Madhavan
Quick View
Add to Wishlist
Add to cartView cart

Desabhimani T K Madhavan

Original price was: ₹300.00.Current price is: ₹269.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

-40%
Jerry Amaldev : Manjil Virinja Sangeetham
Quick View
Add to Wishlist
Add to cartView cart

Jerry Amaldev : Manjil Virinja Sangeetham – Old Edition

Original price was: ₹280.00.Current price is: ₹169.00.
ജെറി അമൽദേവിന്റെ സംഗീതജീവിതവും പാശ്ചാത്യ-പൗരസ്ത്യ സംഗീതശാസ്ത്രങ്ങളുടെ ലയനവും അനാവരണം ചെയ്യുന്ന കൃതി.

Hitler: Akavum Puravum
Quick View
Add to Wishlist
Add to cartView cart

Hitler: Akavum Puravum

80.00
അഡോൾഫ് ഹിറ്റ്ലർ എന്ന സ്വേച്ഛാധിപതിയുടെ ജീവിതവും സമരവും ഈ ഗ്രന്ഥം അടയാളപ്പെടുത്തുന്നു. ഒന്നാംലോകമഹായുദ്ധത്തിനു ശേഷം അടിച്ചേല്പിക്കപ്പെട്ട 'വെഴ്സിയൽസ്' ഉടമ്പടിയിലൂടെ ആത്മാഭിമാനം നഷ്ടപ്പെട്ട ജർമനിക്കുവേണ്ടി ആയുധമെടുത്ത ഹിറ്റ്ലറുടെ ജീവിതത്തെക്കുറിച്ചുള്ള പഠനം.

Bappuvinte Swantham Esther
Quick View
Add to Wishlist
Add to cartView cart

Bappuvinte Swantham Esther

Original price was: ₹290.00.Current price is: ₹233.00.
മിഷനറിപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ ഡാനിഷ് പെൺകുട്ടി എസ്തറിന്‍റെ ജീവിതം. ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അനുകൂലിയായി മാറിയ എസ്‌തർ തന്റെ തീരുമാനത്തിന് കനത്ത വില നൽകേണ്ടിവന്നു. ബ്രിട്ടീഷ് അധികാരികളുടെ ക്രോധവും സ്വന്തം മിഷൻ നേതൃത്വത്തിന്റെ എതിർപ്പും അവർ നേരിട്ടു. എസ്‌തറിനേക്കാൾ ഇരുപതു വയസ്സ് മുതിർന്ന ഗാന്ധിയുമായുള്ള അസാധാരണബന്ധം പ്രണയത്തിന്‍റെ തലത്തിലേക്ക് ഉയർന്നുവെന്ന നിരീക്ഷണം വരെയുണ്ടായി. എങ്കിലും ഇവരുടെ സങ്കീർണ്ണമായ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ ഗാന്ധിയൻ പണ്ഡിതന്മാർ പോലും വിശദമായി എഴുതിയിട്ടില്ല. കാലം വിസ്മൃതിയിലേക്കാഴ്ത്തിയ എസ്തറിന്‍റെ അസാധാരണജീവിതം ഇതാദ്യമായി വായനക്കാർക്കു മുൻപിൽ ഇതൾ വിരിയുന്നു.

Vayala: Jeevitham Darsanam Nadakam
Quick View
Add to Wishlist
Add to cartView cart

Vayala: Jeevitham Darsanam Nadakam

Original price was: ₹750.00.Current price is: ₹675.00.
നാടക കലാസാഹിത്യ രംഗത്തെ അഷ്ടാവധാനിയാണ്  വയലാ വാസുദേവൻപിള്ള. രചയിതാവ്, സംവിധായകൻ, നടൻ, നിരൂപകൻ, ചരിത്രകാരൻ, അധ്യാപകൻ, തിയേറ്റർ ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ഇദ്ദേഹം കേരളീയ നാടകവേദിയെ ദീപ്തമാക്കി. ആ മഹത്‌വ്യക്തിത്വത്തിന്റെ സൂക്ഷ്മഭാവങ്ങളും കർമമണ്ഡലത്തിന്റെ സമഗ്രശോഭയും വിശദമാക്കുന്ന രചനകളുടെ സമാഹാരമാണ് വയലാ ജീവിതം ദർശനം നാടകം. എഡിറ്റർ: ഭാനുപ്രകാശ്.

Bharatham Ini Srushtikkanam, Eka Manass
Quick View
Add to Wishlist
Add to cartView cart

Bharatham Ini Srushtikkanam, Eka Manass

90.00
ചാവറയച്ചന്‍, ഡോ. കെ. ഭാസ്കരന്‍നായര്‍, ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍, പവനന്‍, ഡോക്ടര്‍ അനന്തന്‍, വിനയന്‍, ഫാദര്‍ മാത്യൂസ് എന്നീ ശ്രദ്ധേയങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ച് അഴീക്കോട് മാഷ് നടത്തിയ പ്രഭാഷണങ്ങള്‍.

Camondra Manginees
Quick View
Add to Wishlist
Add to cartView cart

Camondra Manginees

Original price was: ₹140.00.Current price is: ₹126.00.
ആത്മാവിൽ നിന്നും ഉയിരെടുക്കുന്ന അനുഭവച്ചൂടുള്ള എഴുത്ത്. കാലത്തിനോടും ലോകത്തിനോടും മൂർച്ചയുള്ള തൂലികയിലൂടെ സംവദിക്കുന്ന എച്ച്മുക്കുട്ടിയുടെ അനുഭവപ്പൂക്കളാണ് കമോൺട്രാ മംഗണീസ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×