-10%
Kathakaliloode Vivekanandan
Original price was: ₹80.00.₹72.00Current price is: ₹72.00.
കുട്ടികൾക്കു വേണ്ടി സ്വാമി വിവേകാനന്ദന്റെ ജീവിതത്തിൽ നിന്നുള്ള സംഭവകഥകൾ.

Niprasam Uprasam Aa: Vyakaranam Kathakaliloode
Original price was: ₹140.00.₹126.00Current price is: ₹126.00.
വ്യാകരണം പഠിക്കുന്നതിന് പല മാര്‍ഗങ്ങള്‍ അവലംബിക്കാം. സാങ്കേതികസംജ്ഞകളെ പട്ടികപ്പെടുത്തുന്നത് അതിലൊരു മാര്‍ഗമാണ്. വിവക്ഷിതങ്ങളിലേക്ക് ഊന്നുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളും നര്‍മഭാവനയും ഭാഷാപഠനത്തെ സുഗമമാക്കും. തിരക്കഥയുടെ മര്‍മമായ സംഭാഷണങ്ങളെ പ്രയോജനപ്പെടുത്തിയും വ്യാകരണം പഠിക്കാം. ഇവ്വിധം നവീനമായ ഒരു പഠനരീതി ശാസ്ത്രത്താല്‍ രൂപപ്പെട്ട 'നിപ്രസം ഉപ്രസം ആ' കൈയിടുത്താല്‍ ഒറ്റയിരുപ്പില്‍ വായിച്ചുപോകും. സൗഹൃദക്കൂട്ടുകെട്ടിലെ സംഭാഷണങ്ങളുടെ ആര്‍ജവം ഗ്രന്ഥത്തിന്‍റെ ശില്പഘടനയ്ക്ക് നവ്യമായ വായനസുഖം പകരുന്ന വിധത്തിലാണ് അന്വാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. പുസ്തകം വായിച്ചു മടക്കിക്കഴിയുമ്പോള്‍ ഒരു തവണ കൂടി വായിക്കണമെന്ന തോന്നല്‍ ബാക്കിയാവുന്നു. കയ്പേറിയ ഔഷധം പഞ്ചസാരഗുളികയില്‍ കലര്‍ത്തി രോഗിയറിയാതെ ചികിത്സിക്കുന്നു. ഭിഷഗ്വരവൈദഗ്ദ്ധ്യം ഓരോ അദ്ധ്യായത്തെയും ആകര്‍ഷകമാക്കുന്നുണ്ട്. ഒപ്പം സുഗമവായനയ്ക്കു വേണ്ട പൊടിക്കൈകള്‍ വേറെയും. ഇതുതന്നെയാണ് ബിനു കെ സാം എന്ന അദ്ധ്യാപകന്‍റെ കൃതഹസ്തത. ഗ്രന്ഥത്തിന്‍റെ ഫലശ്രുതിയും ഇതുതന്നെ.

Bhoopadathile Rahasyangal
₹40.00
ചരിത്രത്തിലെ ശ്രദ്ധേയങ്ങളായ കൗതുകങ്ങളുടെയും അതിലേക്കുള്ള അന്വേഷണങ്ങളുടെയും പുസ്തകം. ചിരിക്കാത്ത മൊണാലിസ, മണലില്ലാത്ത മരുഭൂമി, തുറുപ്പുഗുലാൻ, റോമിലെ പിശാചുവിശ്വാസം തുടങ്ങി 50 കൗതുകങ്ങൾ.

-20%
Dancing Frogs
Original price was: ₹180.00.₹144.00Current price is: ₹144.00.
"പിലഗിരിയൻ തവളകളിൽ ശാസ്ത്രജ്ഞന്മാർ വേർതിരിച്ചറിഞ്ഞ എല്ലാ തവളകൾക്കും ഈ പ്രത്യേകതയുണ്ടായിരുന്നു. ചലനത്തിലെ താളക്രമം! അന്ന് അറിയപ്പെട്ട പതിന്നാലിനം തവളകളെ ശാസ്ത്രജ്ഞന്മാർ ഡാൻസിംഗ് ഫ്രോഗ്സ് എന്നാണ് വിളിച്ചത്. ഇപ്പോൾ ഇരുപത്തെട്ടിനം ഡാൻസിംഗ് ഫ്രോഗുകളെ കാണാം. പലതും പിന്നീട് കണ്ടെത്തിയവയാണ്.'' അധ്യാപകൻ ഗവേഷണത്തിന്റെ വളർച്ചയെ സൂചിപ്പിച്ചു.
കുട്ടികൾക്ക് അറിവിന്റെ പുതിയ പാഠങ്ങൾ തുറന്നു നൽകുന്ന കൃതി.

Muthassiye Njan Vayikkan Padippichathum Mattu Kathakalum
Original price was: ₹200.00.₹180.00Current price is: ₹180.00.
തനിക്ക് അക്ഷരമാല പഠിക്കണമെന്ന് മുത്തശ്ശി പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും? ഇന്ത്യന്‍ പ്രസിഡന്റ് നിങ്ങളെ ഒരു ട്രെയിന്‍ യാത്രയ്ക്കു ക്ഷണിച്ചാലോ? അല്ലെങ്കില്‍ ടീച്ചര്‍ നിങ്ങള്‍ക്ക് അര്‍ഹിച്ചതിലുമധികം മാര്‍ക്കു നല്‍കിയാല്‍? ഇതുപോലെ അസംഖ്യം ചോദ്യങ്ങള്‍ക്കുള്ള അതീവഹൃദ്യമായ വിശദീകരണമാണ് മുത്തശ്ശിയെ ഞാന്‍ വായിക്കാന്‍ പഠിപ്പിച്ചതും മറ്റു കഥകളും എന്ന പുസ്തകം നിറയെ.
സാമൂഹികപ്രവര്‍ത്തകയും പ്രശസ്ത എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി സ്വന്തം ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളാണ് അവയോരോന്നും. ഓരോ കഥയ്ക്കും ഗുണപാഠങ്ങളുടെ മുഴക്കമുണ്ട്. നര്‍മത്തില്‍ ചാലിച്ച എഴുത്ത്. കര്‍മങ്ങളില്‍ വഴികാട്ടിയാവുന്ന ഉള്‍ക്കാഴ്ചകള്‍. സ്വപ്നങ്ങള്‍ സത്യമാകണമെങ്കില്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ ശങ്കകൂടാതെ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ പുസ്തകം പകര്‍ന്നു നല്‍കുന്നു. പരിഭാഷ: ഗോപീകൃഷ്ണന്‍

Akasapparavakal
Original price was: ₹75.00.₹68.00Current price is: ₹68.00.
മനുഷ്യന്റെ ഭാവനയും ബുദ്ധിശക്തിയും ആകാശത്തോളമുയര്‍ന്നതിന്റെ തെളിവാണ് വിമാനങ്ങള്‍. നാം ഇന്നു കാണുന്ന വിമാനങ്ങള്‍ക്കുമുമ്പു തന്നെ മനുഷ്യന്‍ ആകാശയാത്രകള്‍ നടത്തിയിരുന്നു. വിമാനത്തിന്റെ ചരിത്രരേഖയാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട കൃതി.

Kuttikalude Vivekanandan
Original price was: ₹70.00.₹56.00Current price is: ₹56.00.

Ureka.. Ureka..
₹35.00
ശാസ്ത്രബോധം, സാമൂഹ്യജീവിതം, വായനാസംസ്കാരം, പ്രകൃത്യോപാസന തുടങ്ങി മാനസികവും ബൗദ്ധികവുമായ നിലവാരത്തിലേക്ക് കുട്ടികളെ നയിക്കാൻ പ്രാപ്തമാക്കുന്ന പുസ്തകം.

Kuttikalude MT
Original price was: ₹180.00.₹144.00Current price is: ₹144.00.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരെയും അദ്ദേഹത്തിന്റെ രചനകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന കൃതി.

Kuttikalude Marx
₹55.00
കാള്‍ മാര്‍ക്‌സിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ ചിന്തകളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.

-19%
Suryathejaswinikal
Original price was: ₹220.00.₹179.00Current price is: ₹179.00.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വിജയിപ്പിച്ചത് ആണും പെണ്ണും ചേർന്നാണ്. എന്നാൽ ആൺകോയ്മാ സമൂഹങ്ങളിലെ ചരിത്രത്താളുകളിൽ നിന്നും ഇന്ദ്രജാലത്തിലെന്ന പോലെ പെൺപോരാളികൾ അപ്രത്യക്ഷരായി. അത്തരം ജീവിതങ്ങളെ ചരിത്രത്തിലേക്ക് പുനരാനയിക്കുകയാണ് സൂര്യതേജസ്വിനികൾ.

Swathanthryam Mohicha Samarasenani
Original price was: ₹140.00.₹126.00Current price is: ₹126.00.
സ്വന്തം രാജ്യത്തിനു വിദേശ ഭരണാധികാരികളിൽനിന്നു മോചനം നേടി ജനകീയഭരണം കൈവരുവാൻ മാതൃകാപരമായി ജീവന്മരണപോരാട്ടം നടത്തിയ ഒരു രാഷ്ട്രീയ നേതാവായിരുന്നു മൊയാരത്ത് ശങ്കരൻ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായ മൊയാരത്ത് ശങ്കരന്‍റെ ജീവിതകഥ. സ്വന്തം രാജ്യത്തിന്‍റെ യശസ്സിനെയും സ്വാതന്ത്യ്രത്തിന്‍റെ മൂല്യത്തെയും തിരിച്ചറിയാൻ കുട്ടികൾക്കും മുതിർന്നവർക്കും ഈ കൃതി പ്രചോദനമേകുന്നു.

Kando? Padicho? Kandupadicho? Kandupidicho?
₹100.00
പുതുതലമുറയിലെ പ്രഗല്‌ഭരായ വിദ്യാർത്ഥികളിൽ ക്രിയാത്മകതയും നൂതനത്വവും വളർത്തിയെടുക്കാൻ നടത്തുന്ന ഒരു എളിയ ശ്രമത്തിന്‍റെ ഭാഗമാണ് ഈ ലഘുപുസ്‌തകം. ശാസ്ത്രസാങ്കേതികമേഖലയിൽ അഭൂതപൂർവമായ കുതിച്ചുചാട്ടത്തിനും വിപ്ലവകരമായ മുന്നേറ്റത്തിനും കാരണമായ കണ്ടുപിടുത്തങ്ങൾ വിശദീകരിച്ചുകൊണ്ട് അതിന്റെ വെളിച്ചത്തിലാണ് കുട്ടികളിൽ ജിജ്ഞാസ വളർത്താനും കണ്ടുപിടുത്തങ്ങളിലേക്കു നയിക്കാൻ അവരെ പ്രാപ്‌തരാക്കാനും ഉതകുന്ന തരത്തിൽ ഇതിലെ പ്രതിപാദ്യം ക്രമീകരിച്ചിരിക്കുന്നത്.

Super School Quiz
Original price was: ₹400.00.₹320.00Current price is: ₹320.00.
വിദ്യാർഥികൾക്കും പി എസ് സി തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പ്രയോജനകരമായ പുസ്തകം. പൊതുവിജ്ഞാനം വർധിപ്പിക്കാനും ക്വിസ് മത്സരങ്ങളിൽ വിജയിക്കാനും ഈ പുസ്തകം ഉപകരിക്കും.

Ganitham Ethra Rasakaram
Original price was: ₹110.00.₹99.00Current price is: ₹99.00.
ഗണിതം എന്നു കേൾക്കുമ്പോൾ പലർക്കും ഒരു അലർജിയാണ്. ഗണിതപ്രപഞ്ചത്തിലെ അത്ഭുതകരവും രസകരവുമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ ഈ ഭയവും വെറുപ്പും നീങ്ങുമെന്ന് മാത്രമല്ല ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കണക്കായി മാറുകയും ചെയ്യും.
14 അധ്യായങ്ങളിലായി ഗണിതത്തിന്റെ ഊരാക്കുടുക്കുകൾ അഴിച്ച് സുലളിതമായി അവതരിപ്പിക്കുകയാണ് പള്ളിയറ ശ്രീധരൻ.

Dinacharanangalkkoru Kaipusthakam

ജനുവരി 12-ന് ആചരിക്കുന്ന ദേശീയ യുവജനദിനം മുതൽ ഡിസംബർ 14-ലെ ഊർജസംരക്ഷണ ദിനാചരണം വരെയുള്ള പ്രധാനപ്പെട്ട 44 ദിനങ്ങളുടെ പ്രാധാന്യം ആധികാരികതയോടെ അവതരിപ്പിക്കുന്ന പുസ്തകം.