Kerala's No.1 Online Bookstore
Filter
-18%
Pazhassi Rekhakalile Vyavahara Bhasha
Quick View
Add to Wishlist
Add to cartView cart

Pazhassi Rekhakalile Vyavahara Bhasha

Original price was: ₹240.00.Current price is: ₹199.00.
വീരകേരളവർമ പഴശ്ശിരാജാവിന്റെ കത്തിടപാടുകളെ ആസ്പദമാക്കി പഴയ മലയാളത്തിലെ വ്യവഹാരഭാഷയെക്കുറിച്ച് ആധികാരികമായി അന്വേഷിച്ചു തയാറാക്കിയ പഠനഗ്രന്ഥം.

-20%
Nambiyarude Silpasala
Quick View
Add to Wishlist
Add to cartView cart

Nambiyarude Silpasala

Original price was: ₹150.00.Current price is: ₹120.00.
പ്രചുരപ്രചാരം നേടിയ തുള്ളലിന്‍റെ പ്രാക്തനമായ രംഗപ്രയോഗസാദ്ധ്യതകളെക്കുറിച്ചും തുള്ളലിന്‍റെ ഉപദാനങ്ങള്‍, സാഹിത്യപാരമ്പര്യം, രംഗാവതരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം.

Moorkothinte Sahithya Vimarsanangal
Quick View
Add to Wishlist
Add to cartView cart

Moorkothinte Sahithya Vimarsanangal – Old Edition

Original price was: ₹430.00.Current price is: ₹344.00.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദിദശകങ്ങളില്‍ കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ സാഹിത്യ-സാംസ്കാരികവിമര്‍ശകന്‍ മൂര്‍ക്കോത്ത് കുമാരന്‍റെ സാഹിത്യവിമര്‍ശനങ്ങളുടെ പുസ്തകം.

-10%
Malayalam Mattavum Valarchayum
Quick View
Add to Wishlist
Add to cartView cart

Malayalam Mattavum Valarchayum

Original price was: ₹140.00.Current price is: ₹126.00.
മലയാളത്തിലെ പദ്യകൃതികള്‍, ഗദ്യകൃതികള്‍, ശാസനങ്ങള്‍, ഇതര രേഖാസഞ്ചയങ്ങള്‍ എന്നിവയിലെ ഭാഷാസ്വഭാവം പശോധിച്ച് മലയാളഭാഷയ്ക്ക് കാലാനുസാരമായി സംഭവിച്ച മാറ്റങ്ങളെയും വികാസങ്ങളെയും അവലോകനം ചെയ്യുന്നു ഈ പഠനത്തില്‍.

Malayala Vyakarana Sidhanthangal Keralapanineeyathinu Sesham

Original price was: ₹440.00.Current price is: ₹352.00.
മലയാളവ്യാകരണം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഗവേഷകരും വിജ്ഞാനകുതുകികളായ വായനക്കാരും അവശ്യം സൂക്ഷിച്ചിരിക്കേണ്ട വിലപ്പെട്ട ഗ്രന്ഥം. ഒരു നൂറ്റാണ്ടിനിടയില്‍ മലയാളവ്യാകരണസംബന്ധമായി ഉണ്ടായ ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച് കേരളപാണിനീയത്തിനുശേഷം മലയാളവ്യാകരണരംഗത്തുണ്ടായ വളര്‍ച്ച ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. മലയാളവ്യാകരണത്തിലെ പുതുചിന്തയുടെ അടയാളങ്ങളായ സാങ്കേതികപദസൂചി, പ്രസക്തമായ ഇനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദസൂചി- ഇവയെല്ലാം ചേര്‍ന്ന റഫറന്‍സ് ഗ്രന്ഥം.

Out of Stock
Malayala Sahithya Charitram: Ezhuthappedatha Edukal
Quick View
Add to Wishlist
Out of stock

Original price was: ₹215.00.Current price is: ₹193.00.
മലയാളസാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ചരിത്രസംഭവങ്ങളെയും ഇടപെടലുകളെയും ആധികാരികമായി ചര്‍ച്ചചെയ്യുകയും തിരുത്തിക്കുറിക്കുകയും ചെയ്യുന്ന പത്തു പഠനങ്ങള്‍. ഡോ. സുകുമാര്‍ അഴീക്കോടിന്‍റെ അവതാരിക.

Thunchath Ezhuthachante Adhyathma Ramayanam: Oru Padanam

80.00
"എല്ലാ ജനവർഗത്തിനും മാനസികോൽക്കർഷവും അഭിജാതചിന്തകളും ആവശ്യമായിരുന്നു. ഭക്തിയെ പോലെ ജനങ്ങളെ പവിത്രീകരിക്കുകയും സമീകരിക്കുകയും ചെയ്യുന്ന മറ്റു വസ്‌തുക്കൾ ദുർലഭമാണ്. ഇതിനെല്ലാം കൂടി ഒരേ സമയം പറ്റുന്ന സാഹിത്യകൃതികൾ രചിക്കേണ്ടതിന്റെ ആവശ്യം എഴുത്തച്‌ഛനു ബോധ്യപ്പെട്ടിരിക്കണം." - ഡോ. കെ എൻ എഴുത്തച്‌ഛൻ എഴുത്തച്‌ഛന്റെ അദ്ധ്യാത്മരാമായണത്തെപ്പറ്റി മലയാളത്തിലുണ്ടായിട്ടുള്ള ആദ്യത്തെ സമഗ്രപഠനമാണിത്. സംസ്‌കൃതത്തിലെ അദ്ധ്യാത്മരാമായണവും എഴുത്തച്‌ഛന്റെ രാമായണവും തമ്മിൽ താരതമ്യം ചെയ്‌ത് എഴുത്തച്‌ഛന്റെ വിവർത്തനകലയിലുള്ള നൂതനത്വം വെളിപ്പെടുത്തുന്നു കെ എൻ എഴുത്തച്‌ഛൻ. രാമഭക്തിപ്രസ്‌ഥാനം തുഞ്ചത്തെഴുത്തച്‌ഛനെ ആകർഷിച്ചത് എന്തുകൊണ്ടാണെന്ന് ഡോ കെ എൻ എഴുത്തച്‌ഛൻ അന്വേഷിക്കുന്നു.

-11%
Missionary Bhasha Charithram
Quick View
Add to Wishlist
Add to cartView cart

Missionary Bhasha Charithram

Original price was: ₹300.00.Current price is: ₹269.00.
മിഷണറി ഭാഷാശാസ്ത്രത്തെ നിർവചിക്കാനും അതിന് നൽകി പഠിക്കാനും തുടങ്ങുകയെന്നാൽ അന്വേഷണത്തിന്റെ പുതിയ വഴികൾ തുറക്കുക എന്നാണർത്ഥം. മിഷണറിമാരുടെ ഭാഷാസേവനങ്ങളെ കൊളോണിയൽ സന്ദർഭത്തിലും, കേരളീയ നവോത്ഥാന സന്ദർഭത്തിലും, ഭാഷാചരിതസന്ദർഭത്തിലുമൊക്കെ നിർത്തി അപഗ്രഥനവിധേയമാക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഈ പുസ്തകം ഗവേഷകരെ പ്രചോദിപ്പിക്കുമെന്നാണ് വിശ്വാസം. ഭാഷാശാസ്ത്രത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ജാഗ്രതയോടെ നിരീക്ഷിക്കാനും, മാറുന്ന സാങ്കേതികപരിസരത്തിൽ അവയെ പ്രയുക്തമാക്കാനുമുള്ള ശേഷിയാർജിക്കാൻ മലയാള സർവകലാശാല സജ്ജമാവുകയാണ്. ഈ പുസ്തകത്തെയും ആ പരിപ്രേക്ഷ്യത്തിൽ വേണം കാണാൻ.

Keralapanineeyam
Quick View
Add to Wishlist
Add to cartView cart

Keralapanineeyam

Original price was: ₹350.00.Current price is: ₹280.00.
കൈരളിക്കുണ്ടായ അഭൂതപൂര്‍വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് ഏ ആര്‍ രാജരാജവര്‍മ. സംസ്കൃതവ്യാകരണഗ്രന്ഥമായ പാണിനീയത്തെ അനുകരിച്ച് മലയാളഭാഷയ്ക്ക് ഏ ആര്‍ നിര്‍മിച്ച വ്യാകരണഗ്രന്ഥമാണ് കേരളപാണിനീയം. ഈ ഗ്രന്ഥത്തെപ്പോലെ ഭാഷാപണ്ഡിതന്മാരുടെ പ്രതിപത്തിക്കും ആദരത്തിനും പാത്രമായ വ്യാകരണഗ്രന്ഥം ഭാഷയില്‍ വേറൊന്നില്ല. മലയാളഭാഷയ്ക്കും സാഹിത്യത്തിനും എക്കാലവും നേട്ടമെന്നതിനു പുറമെ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഗ്രന്ഥമാണ് കേരളപാണിനീയം.

Kavithayude Jwalamukhangal
Quick View
Add to Wishlist
Add to cartView cart

Kavithayude Jwalamukhangal

Original price was: ₹100.00.Current price is: ₹89.00.

-19%
Kavithadhwani
Quick View
Add to Wishlist
Add to cartView cart

Kavithadhwani

Original price was: ₹590.00.Current price is: ₹479.00.
മലയാളകവിതയുടെ ഈ നൂറ്റാണ്ടിലെ സൂക്ഷ്മപരിച്ഛേദമാണ് 'കവിതാധ്വനി' എന്ന ഈ ഗ്രന്ഥം. കാവ്യതലമുറയിലെ മണ്‍മറഞ്ഞവരില്‍ നിന്നും ജീവിച്ചിരിക്കുന്നവരില്‍ നിന്നും ലഭിച്ച കാവ്യസംഭാവനകള്‍ വിചാരണചെയ്യപ്പെടുകയാണിവിടെ. മഹത്തായ കവിതയെ തിരിച്ചറിയുവാനുള്ള ഉരകല്ലാണ് ഈ ഗ്രന്ഥം. അത് സുവ്യക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആമുഖമായി കുറിച്ചുകൊണ്ട് ഡോ. എം. ലീലാവതി വള്ളത്തോള്‍ക്കവിതയുടെ സാമ്യമധുരഭാവങ്ങളിലേക്കുള്ള വാതായനങ്ങള്‍ തുറന്നിടുന്നു. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ കൃതി വിഭജിച്ചിരിക്കുന്നത്. ആദ്യഭാഗം വള്ളത്തോള്‍, ബാലാമണിയമ്മ, ഇടശ്ശേരി, വൈലോപ്പിള്ളി, വയലാര്‍, ഒ. എന്‍. വി., സുഗതകുമാരി തുടങ്ങിയവരുടെ സര്‍ഗാത്മകതയിലേക്ക് ആഴ്ന്നിറങ്ങുന്നു. രണ്ടാംഭാഗത്തില്‍ കവിതയുടെ ആധുനികമുഖഭാവം ദര്‍ശിക്കാം. കടമ്മനിട്ടയുടെയും സച്ചിദാനന്ദന്‍റെയും ജി. കുമാരപിള്ളയുടെയും കാവ്യരചനാസങ്കേതങ്ങളുടെ അന്തസ്സത്ത ഈ ഭാഗത്തില്‍ സമഗ്രമായി അപഗ്രഥിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠനാര്‍ഹമായ ഗ്രന്ഥം.

Kalaapa Sahithyam
Quick View
Add to Wishlist
Add to cartView cart

Kalaapa Sahithyam – Old Edition

Original price was: ₹150.00.Current price is: ₹120.00.
ചെറുകാടിന്‍റെ മരണപത്രം, ശനിദശ, മരുമകള്‍, മുത്തശ്ശി, ഭൂപ്രഭു, ദേവലോകം, പ്രമാണി എന്നീ നോവലുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പഠനങ്ങളുടെ പുസ്തകം - കലാപസാഹിത്യം.

Kaalam Mithyayaakkatha Vaakk
Quick View
Add to Wishlist
Add to cartView cart

Kaalam Mithyayaakkatha Vaakk

Original price was: ₹600.00.Current price is: ₹480.00.
കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും പരിഭാഷകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒരു പുതിയ സാഹിത്യസംസ്കാരം സൃഷ്ടിച്ചെടുക്കുകയായിരുന്നു അയ്യപ്പപ്പണിക്കർ. അയ്യപ്പപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തേക്കുറിച്ച് പ്രസിദ്ധീകൃതങ്ങളായ ചില ലേഖനങ്ങളും പുതിയ പഠനങ്ങളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ.

Durantha Natakam: Ajayyathayute Amarasangeetham

Original price was: ₹240.00.Current price is: ₹192.00.
പ്രൊമെത്യൂസ് ബന്ധനത്തിൽ, ഈഡിപ്പിസ് രാജാവ്, അഭിജ്ഞാനശാകുന്തളം, മക്ബെത്ത്, ഭൂതങ്ങൾ, പിതാവ്, മദർ കറേജ് തുടങ്ങി കാലങ്ങളെ അതിജീവിച്ച ദുരന്തനാടകങ്ങളുടെ സൗന്തര്യാധിഷ്ഠിത ആസ്വാദനങ്ങളുടെ പഠനപുസ്തകം.

Bhashayum Adhipathyavum
Quick View
Add to Wishlist
Add to cartView cart

Bhashayum Adhipathyavum

Original price was: ₹90.00.Current price is: ₹81.00.
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം, അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം, ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനംചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്‍റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് -വി. സി. ഹാരിസ്

Avan Veendum Varunnu: Oru Punarvayana
Quick View
Add to Wishlist
Add to cartView cart

Avan Veendum Varunnu: Oru Punarvayana

80.00
സി. ജെ. തോമസിന്റെ ആദ്യനാടകമായ ' അവൻ വീണ്ടും വരുന്നു' എന്ന കൃതിയെ ആസ്പദമാക്കി എം പി ശങ്കുണ്ണി നായർ, ഡോ കെ അയ്യപ്പപ്പണിക്കർ, എം കെ സാനു, ഡോ പോൾ തേലക്കാട്ട് തുടങ്ങിയവർ നടത്തിയ പുനർവായനകളുടെ സമാഹാരം. എഡിറ്റർ ജോൺ പോൾ.

Alankaram
Quick View
Add to Wishlist
Add to cartView cart

Alankaram

40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

-15%
Ambalapuzhayum Kunchan Perumakalum
Quick View
Add to Wishlist
Add to cartView cart

Ambalapuzhayum Kunchan Perumakalum

Original price was: ₹270.00.Current price is: ₹230.00.
ഗവേഷണപരവും ധ്യാനാത്മകവുമായ സുദീർഘവായനയുടെയും സൂക്ഷ്‌മാന്വേഷണത്തിന്റെയും വെളിച്ചം ഈ കൃതിയിൽ തുളിവീണുകിടക്കുന്നതു നാം കാണുന്നുണ്ട്. ഒരു കവിയുടെ ഹൃദയമർമ്മത്തെ മറ്റൊരു കവി തൊട്ടറിയുന്നതിന്റെ അനുഭവതീവ്രത ഈ പുസ്ത‌കത്തിന്റെ സവിശേഷതയാണ്. സാഹിത്യനിരൂപണത്തിനപ്പുറം, ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വിശകലനം കൂടിയാണ് ഈ ഗ്രന്ഥം. - ഡോക്ടർ ആർ. ഗീതാദേവി

Vakkukal Vakkukal
Quick View
Add to Wishlist
Add to cartView cart

Vakkukal Vakkukal

Original price was: ₹150.00.Current price is: ₹135.00.
വാക്കുകൾ വാക്കുകൾ എന്ന ഈ പുസ്‌തകത്തിൽ, നമ്മുടെ പ്രയോഗത്തിലുള്ള വാക്കുകളെ അമരകോശത്തിൽ കൊടുത്തിട്ടുള്ള പര്യായങ്ങളോടെ പരിചയപ്പെടുത്താനാണ് ശ്രമിക്കുന്നത്. വാചസ്‌പതി ടി. സി. പരമേശ്വരൻ മൂസ്സതിന്‍റെ അമരകോശം പാരമേശ്വരി വ്യാഖ്യാനമാണ് ഇതിനായി പ്രധാനമായും പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഭാഷ പഠിക്കുന്നവർക്ക് അത്യാവശ്യം വേണ്ടതെന്ന് കരുതുന്ന പദങ്ങൾ തെരഞ്ഞെടുത്ത് അവയെ പ്രകൃതി, മനുഷ്യൻ, സങ്കല്പം എന്ന് മൂന്നു വിഭാഗങ്ങളാക്കി തിരിച്ച് ക്രമപ്പെടുത്തുകയാണ് ചെയ്‌തത്. ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഭാഷാസ്നേഹികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.

Kumaranasante Vivada Lekhanangal
Quick View
Add to Wishlist
Add to cartView cart

Kumaranasante Vivada Lekhanangal

90.00
മഹാകവി കുമാരനാശാന്റെ കോളിളക്കം സൃഷ്ടിച്ച ഗദ്യരചനകളാണ് ഈ പുസ്തകത്തിൽ. നാരായണഗുരു, നാലപ്പാട്ടു നാരായണമേനോൻ, കെ. പി. കറുപ്പൻ, എ ആർ രാജരാജവർമ, പന്തളം കേരളവർമ, ഉള്ളൂർ തുടങ്ങി സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായവരുടെ കൃതികളെ അപഗ്രഥിക്കുന്ന വ്യക്തിത്വത്തിലേക്കു കടക്കുന്ന ഈടുറ്റ ലേഖനങ്ങൾ. വള്ളത്തോളിനെതിരെ ആഞ്ഞടിക്കുന്ന ചിത്രയോഗവിമർശനം ഇതിലെ ശ്രദ്ധേയമായ അധ്യായമാണ്. ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമായ 23 ലേഖനങ്ങൾ.    

    0
    Your Cart
    Your cart is emptyReturn to Shop
    ×