-11%
Kavithayude Jwalamukhangal
Original price was: ₹100.00.₹89.00Current price is: ₹89.00.

-19%
Kavithadhwani
Original price was: ₹590.00.₹479.00Current price is: ₹479.00.
മലയാളകവിതയുടെ ഈ നൂറ്റാണ്ടിലെ സൂക്ഷ്മപരിച്ഛേദമാണ് 'കവിതാധ്വനി' എന്ന ഈ ഗ്രന്ഥം. കാവ്യതലമുറയിലെ മണ്‍മറഞ്ഞവരില്‍ നിന്നും ജീവിച്ചിരിക്കുന്നവരില്‍ നിന്നും ലഭിച്ച കാവ്യസംഭാവനകള്‍ വിചാരണചെയ്യപ്പെടുകയാണിവിടെ. മഹത്തായ കവിതയെ തിരിച്ചറിയുവാനുള്ള ഉരകല്ലാണ് ഈ ഗ്രന്ഥം. അത് സുവ്യക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആമുഖമായി കുറിച്ചുകൊണ്ട് ഡോ. എം. ലീലാവതി വള്ളത്തോള്‍ക്കവിതയുടെ സാമ്യമധുരഭാവങ്ങളിലേക്കുള്ള വാതായനങ്ങള്‍ തുറന്നിടുന്നു. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ കൃതി വിഭജിച്ചിരിക്കുന്നത്.
ആദ്യഭാഗം വള്ളത്തോള്‍, ബാലാമണിയമ്മ, ഇടശ്ശേരി, വൈലോപ്പിള്ളി, വയലാര്‍, ഒ. എന്‍. വി., സുഗതകുമാരി തുടങ്ങിയവരുടെ സര്‍ഗാത്മകതയിലേക്ക് ആഴ്ന്നിറങ്ങുന്നു. രണ്ടാംഭാഗത്തില്‍ കവിതയുടെ ആധുനികമുഖഭാവം ദര്‍ശിക്കാം. കടമ്മനിട്ടയുടെയും സച്ചിദാനന്ദന്‍റെയും ജി. കുമാരപിള്ളയുടെയും കാവ്യരചനാസങ്കേതങ്ങളുടെ അന്തസ്സത്ത ഈ ഭാഗത്തില്‍ സമഗ്രമായി അപഗ്രഥിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠനാര്‍ഹമായ ഗ്രന്ഥം.

-20%
Kalaapa Sahithyam – Old Edition
Original price was: ₹150.00.₹120.00Current price is: ₹120.00.
ചെറുകാടിന്‍റെ മരണപത്രം, ശനിദശ, മരുമകള്‍, മുത്തശ്ശി, ഭൂപ്രഭു, ദേവലോകം, പ്രമാണി എന്നീ നോവലുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പഠനങ്ങളുടെ പുസ്തകം - കലാപസാഹിത്യം.

Kaalam Mithyayaakkatha Vaakk
Original price was: ₹600.00.₹480.00Current price is: ₹480.00.
കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും പരിഭാഷകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒരു പുതിയ സാഹിത്യസംസ്കാരം സൃഷ്ടിച്ചെടുക്കുകയായിരുന്നു അയ്യപ്പപ്പണിക്കർ. അയ്യപ്പപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തേക്കുറിച്ച് പ്രസിദ്ധീകൃതങ്ങളായ ചില ലേഖനങ്ങളും പുതിയ പഠനങ്ങളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ.

Durantha Natakam: Ajayyathayute Amarasangeetham
Original price was: ₹240.00.₹192.00Current price is: ₹192.00.
പ്രൊമെത്യൂസ് ബന്ധനത്തിൽ, ഈഡിപ്പിസ് രാജാവ്, അഭിജ്ഞാനശാകുന്തളം, മക്ബെത്ത്, ഭൂതങ്ങൾ, പിതാവ്, മദർ കറേജ് തുടങ്ങി കാലങ്ങളെ അതിജീവിച്ച ദുരന്തനാടകങ്ങളുടെ സൗന്തര്യാധിഷ്ഠിത ആസ്വാദനങ്ങളുടെ പഠനപുസ്തകം.

-10%
Bhashayum Adhipathyavum
Original price was: ₹90.00.₹81.00Current price is: ₹81.00.
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം, അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം, ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനംചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്‍റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് -വി. സി. ഹാരിസ്

-15%
Bharathiya Kavyasastra Nighandu
Original price was: ₹350.00.₹299.00Current price is: ₹299.00.
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

Avan Veendum Varunnu: Oru Punarvayana
₹80.00
സി. ജെ. തോമസിന്റെ ആദ്യനാടകമായ ' അവൻ വീണ്ടും വരുന്നു' എന്ന കൃതിയെ ആസ്പദമാക്കി എം പി ശങ്കുണ്ണി നായർ, ഡോ കെ അയ്യപ്പപ്പണിക്കർ, എം കെ സാനു, ഡോ പോൾ തേലക്കാട്ട് തുടങ്ങിയവർ നടത്തിയ പുനർവായനകളുടെ സമാഹാരം. എഡിറ്റർ ജോൺ പോൾ.

Alankaram
₹40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Aadum Manushyanum
₹90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

Ambalapuzhayum Kunchan Perumakalum
Original price was: ₹270.00.₹230.00Current price is: ₹230.00.
ഗവേഷണപരവും ധ്യാനാത്മകവുമായ സുദീർഘവായനയുടെയും സൂക്ഷ്‌മാന്വേഷണത്തിന്റെയും വെളിച്ചം ഈ കൃതിയിൽ തുളിവീണുകിടക്കുന്നതു നാം കാണുന്നുണ്ട്. ഒരു കവിയുടെ ഹൃദയമർമ്മത്തെ മറ്റൊരു കവി തൊട്ടറിയുന്നതിന്റെ അനുഭവതീവ്രത ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. സാഹിത്യനിരൂപണത്തിനപ്പുറം, ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വിശകലനം കൂടിയാണ് ഈ ഗ്രന്ഥം.
- ഡോക്ടർ ആർ. ഗീതാദേവി

Vakkukal Vakkukal
Original price was: ₹150.00.₹135.00Current price is: ₹135.00.
വാക്കുകൾ വാക്കുകൾ എന്ന ഈ പുസ്‌തകത്തിൽ, നമ്മുടെ പ്രയോഗത്തിലുള്ള വാക്കുകളെ അമരകോശത്തിൽ കൊടുത്തിട്ടുള്ള പര്യായങ്ങളോടെ പരിചയപ്പെടുത്താനാണ് ശ്രമിക്കുന്നത്. വാചസ്‌പതി ടി. സി. പരമേശ്വരൻ മൂസ്സതിന്‍റെ അമരകോശം പാരമേശ്വരി വ്യാഖ്യാനമാണ് ഇതിനായി പ്രധാനമായും പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഭാഷ പഠിക്കുന്നവർക്ക് അത്യാവശ്യം വേണ്ടതെന്ന് കരുതുന്ന പദങ്ങൾ തെരഞ്ഞെടുത്ത് അവയെ പ്രകൃതി, മനുഷ്യൻ, സങ്കല്പം എന്ന് മൂന്നു വിഭാഗങ്ങളാക്കി തിരിച്ച് ക്രമപ്പെടുത്തുകയാണ് ചെയ്‌തത്. ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഭാഷാസ്നേഹികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.

Kumaranasante Vivada Lekhanangal
₹90.00
മഹാകവി കുമാരനാശാന്റെ കോളിളക്കം സൃഷ്ടിച്ച ഗദ്യരചനകളാണ് ഈ പുസ്തകത്തിൽ. നാരായണഗുരു, നാലപ്പാട്ടു നാരായണമേനോൻ, കെ. പി. കറുപ്പൻ, എ ആർ രാജരാജവർമ, പന്തളം കേരളവർമ, ഉള്ളൂർ തുടങ്ങി സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായവരുടെ കൃതികളെ അപഗ്രഥിക്കുന്ന വ്യക്തിത്വത്തിലേക്കു കടക്കുന്ന ഈടുറ്റ ലേഖനങ്ങൾ. വള്ളത്തോളിനെതിരെ ആഞ്ഞടിക്കുന്ന ചിത്രയോഗവിമർശനം ഇതിലെ ശ്രദ്ധേയമായ അധ്യായമാണ്. ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമായ 23 ലേഖനങ്ങൾ.

Samskrutham Samskaram Bahuswaratha
Original price was: ₹290.00.₹232.00Current price is: ₹232.00.
സംസ്കൃതത്തിലെ വൈജ്ഞാനികധാരകളെ വിമർശനാത്മകമായി പരിശോധിക്കുന്ന സമാഹാരം. പഠനങ്ങൾ, തന്ത്രം, ജ്യോതിഷം, വേദാന്തം, ന്യായം, വ്യാകരണം, വൈദികസാഹിത്യം, കാവ്യശാസ്ത്രവിഷയങ്ങൾ എന്നീ മേഖലകളെ ചരിത്രം, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളുടെ ഉൾക്കാഴ്ചകൾ ഉപയോഗിച്ച് നടത്തുന്ന പഠനങ്ങൾ. സംസ്കൃതഭാഷയിൽ എഴുതപ്പെട്ടതെല്ലാം ആദ്ധ്യാത്മിക കാര്യങ്ങളാണെന്നും ഇന്ത്യ ആത്മീയതയുടെ നാടാണെന്നുമുള്ള വാദഗതികളെ പൊളിച്ചെഴുതുന്ന പ്രബന്ധങ്ങൾ.

Iratta Navulla Manthravadini : Madhavikkutty Padangal
Original price was: ₹220.00.₹179.00Current price is: ₹179.00.
പ്രണയവും ഭക്തിയും കാമവും പ്രതീക്ഷയും നിരാശയും മടുപ്പും സൗഹൃദവും എല്ലാം നിറയുന്ന കഥകളാൽ സമ്പന്നമായിരുന്നു മാധവിക്കുട്ടിയുടെ രചനാലോകം. മലയാളിയുടെ പാരമ്പര്യബോധങ്ങളോട് നിരന്തരമായി കലഹിക്കുന്ന രചനകൾ. ഇരട്ട നാവുള്ള മന്ത്രവാദിനി എന്ന മ്യൂസ് മേരിയുടെ ഗ്രന്ഥം മാധവിക്കുട്ടിയുടെ സർഗാത്മകലോകത്തേക്കുള്ള ഒരു സ്വതന്ത്രസഞ്ചാരമാണ്.

Chuttezhuthukal
Original price was: ₹270.00.₹217.00Current price is: ₹217.00.
നിഘണ്ടു, കവിത, കഥ, പൈതൃകം, ഫോക്‌ലോർ, സിനിമ, നാടകം തുടങ്ങിയ വിവിധ വിഷയങ്ങളെ മുൻനിർത്തിയെഴുതിയ പന്ത്രണ്ട് ലേഖനങ്ങളും സംസ്കാരനിരൂപകനായ ഡോ. വി.സി. ഹാരിസുമായി നടത്തിയ രണ്ട് അഭിമുഖങ്ങളും ഉള്ളടങ്ങുന്നതാണ് ഈ സമാഹാരം. വിഷയങ്ങൾ പലതാണെങ്കിലും സംസ്‌കാരപഠനത്തിന്‍റെ രീതിശാസ്ത്രമാണ് പൊതുവെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ, ഈ പഠനങ്ങൾ അന്തർവൈജ്ഞാനികമായി പ്രകാശം പരത്തുന്നു.

Kumaranasante Ulporul
Original price was: ₹230.00.₹185.00Current price is: ₹185.00.
കുമാരനാശാന്റെ രചനകളെക്കുറിച്ചുള്ള പഠനം. ജാതിമത വർണവൈരുദ്ധ്യങ്ങൾക്കെതിരെ നിരന്തരമായ പ്രതിഷേധങ്ങളുയർത്തിയ ആശാന്റെ രചനകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ രേഖപ്പെടുത്തലുകളാണ്. ആശാന്റെ കാവ്യലോകത്തെയും ജീവിതദർശനങ്ങളെയും അതിവിപുലമായ നിലയിൽ കുമാരനാശാന്റെ ഉൾപ്പൊരുൾ എന്ന ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു.

Borges : Bhavanayude Udyanapalakan
Original price was: ₹260.00.₹209.00Current price is: ₹209.00.
അത്ഭുതകരമായ ആഖ്യാനങ്ങളിലൂടെ ചെറുകഥയിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ച ലൂയി ബോർഹെസിന്റെ ജീവിതത്തെയും രചനകളെയും ആധികാരികമായി അവതരിപ്പിക്കുന്ന കൃതി. കഥയും കവിതയും വിമർശനങ്ങളുമടങ്ങുന്ന ബോർഹെസിന്റെ സാഹിത്യലോകത്തെ അടുത്തറിയുന്നതിന് ഉപകാരപ്രദമായ കൃതി.

-12%
Thulu Malayalam Nighandu
Original price was: ₹900.00.₹799.00Current price is: ₹799.00.
തുളുവിനു സമാനമായ മലയാളം പുസ്തകരൂപത്തിൽ ആദ്യമായാണ് തയാറാക്കുന്നത്. ഒരു ലക്ഷത്തിൽ പരം വാക്കുകളും അവയുടെ മലയാളവും ഈ നിഘണ്ടുവിലുണ്ട്. ആചാരാനുഷ്ഠാനങ്ങൾ, വംശ, വർഗ, കുടുംബനാമങ്ങൾ എന്നിങ്ങനെയാണ് ക്രമീകരണം.

Azhikode: Smaranakalil Oru Sagarasannidhyam
₹60.00
അഴീക്കോട് മാഷിന്റെ സർഗാത്മകപ്രവർത്തനങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൃതികളിലൂടെയും ആത്മകഥകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമുള്ള ഹൃദ്യമായ ഓർമപ്പെടുത്തലുകൾ.