Vakkukalude Vismayam
Original price was: ₹150.00.₹120.00Current price is: ₹120.00.
വാക്കുകളുടെ വിസ്മയം, എം.ടിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളുടെ രേഖ. പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ സ്വീകരിക്കുമ്പോള്‍ നടത്തിയ പ്രസംഗങ്ങള്‍, തകഴി, ബഷീര്‍, എം.പി. നാരായണപിള്ള അനുസ്മരണങ്ങള്‍, ദേശീയ സെമിനാറുകളിലെ പ്രഭാഷണങ്ങള്‍, സാഹിത്യരചനയും കലാസ്വാദനവും സാമൂഹികജീവിതവും അപഗ്രഥിക്കുന്ന വര്‍ത്തമാനങ്ങള്‍. എം.ടിയുടെ ആദ്യ പ്രസംഗസമാഹാരം.

Kadhasarith Sagaram: MTyude Sahithya Jeevitham
Original price was: ₹225.00.₹180.00Current price is: ₹180.00.
ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും സുന്ദരവും കെട്ടുറപ്പുള്ളതും അഭേദ്യവുമായ കോട്ടയാണ് ഏം.ടി.യുടെ സാഹിത്യം. എഴുത്തുകാരനാവാൻ വേണ്ടിയാണ് താൻ ജനിച്ചതെന്ന് സന്ദേഹമൊട്ടുമില്ലാതെ പറയുന്ന അദ്ദേഹം തന്റെ എഴുത്തിലൂടെയും, സിനിമകളിലൂടെയും നമ്മുടെ സമൂഹത്തിൽ നടത്തിയ പരിവർത്തനങ്ങളും പ്രകോപനങ്ങളും ഒരിക്കലും വിസ്മരിക്കാനാവാത്തവയാണ്. നമ്മുടെ കാലത്തെ മഹാനായ ഈ മനുഷ്യന്റെ സാഹിത്യജീവിതത്തിലൂടെയും, പുസ്തകങ്ങളിലൂടെയും, കഥാസന്ദർഭങ്ങളിലൂടെയും എസ്. ജയചന്ദ്രൻ നായർ എന്ന വലിയ വായനക്കാരൻ നടത്തുന്ന തീർത്ഥാടനമാണ് ഈ പുസ്തകം.

Vaayanayude Classic Anubhavangal
₹90.00
"വായിക്കുമ്പോള്‍ മനസിനും തലച്ചോറിനും സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ബര്‍ട്രന്റ് റസ്സല്‍ ഹൃദ്യമായൊരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിങ്ങളുടെ ഇടത്തെ ഹൃദയമാണ് പുസ്തകത്തിലെ ആശയങ്ങളോടും അനുഭവങ്ങളോടും അനുഭാവം പ്രകടിപ്പിക്കുന്നതെങ്കില്‍ നിങ്ങള്‍ ചരിത്രത്തില്‍ നിന്ന് പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ വലത്തെ ഹൃദയം അതിനു സന്നദ്ധമാകുന്നുവെങ്കില്‍ തോക്കിനും വെടിയുണ്ടയ്ക്കുമിടയിലൂടെയാകും നിങ്ങള്‍ ചരിത്രത്തിലേക്ക് പ്രവേശിക്കുക."
- പുസ്തകത്തിൽ നിന്നും
വായനയുടെ വിപ്ലവകരവും സാംസ്കാരികവുമായ ദൗത്യത്തെ അടയാളപ്പെടുത്തുന്ന പുസ്തകം- വായനയുടെ ക്ലാസിക് അനുഭവങ്ങള്‍. സാഫോ, വിക്ടര്‍ ഹ്യൂഗോ, അഡോണിസ്, കാമു, പാബ്ലോ നെരൂദ, ദസ്തയേവ്സ്കി, ദാരിയോഫോ, കസന്ദ്സാക്കീസ്, ഗബ്രിയേല്‍ ഗാര്സ്യാമാര്ക്കേസ്, പൗലോ കൊയ്ലോ, സൂസന് സൊന്റാഗ്, മഹമൂദ് ദര്‍വിഷ്, ഉംബര്‍ട്ടോ എക്കോ, റെയ്നര്‍ മാരിയ റില്കെ, ഷൂസെ സമരമാഗു, ദാലി, സില്‍വിയ പ്ലാത്ത്, സെല്‍മ മീര്‍ബോം, ഐസിന്‍ജര്‍, ജോസഫ് ബ്രോഡ്സ്കി, കോളിന് താബ്രോണ്‍ തുടങ്ങിയവരുടെ സര്ഗലോകത്തേ്ക്കുള്ള സഞ്ചാരമാണ് ഈ കൃതി.

-20%
Rachanayude Rahasyam
Original price was: ₹200.00.₹160.00Current price is: ₹160.00.
എം കെ സാനു, വൈശാഖൻ, സേതു, മാടമ്പ് കുഞ്ഞുക്കുട്ടൻ, അഷ്ടമൂർത്തി, അശോകൻ ചരുവിൽ, സി വി ബാലകൃഷ്ണൻ, ഗ്രേസി, നാരായൻ, ചന്ദ്രമതി, യു കെ കുമാരൻ, അംബികാസുതൻ മാങ്ങാട്, വി ജെ ജെയിംസ്, ടി ഡി രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, ഇ സന്തോഷ് കുമാർ, ബി മുരളി, പി എഫ് മാത്യുസ്, ജി ആർ ഇന്ദുഗോപൻ, കെ വി മോഹൻകുമാർ, എസ് ഹരീഷ്, പ്രിയ എ എസ്, സതീഷ് ബാബു പയ്യന്നുർ, സുസ്മേഷ് ചന്ത്രോത്ത്, അമൽ എന്നിവരുടെ എഴുത്തനുഭവങ്ങളിലൂടെ.

Pennezhuthunna Jeevitham
Original price was: ₹350.00.₹280.00Current price is: ₹280.00.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതിയമ്മ, മാധവിക്കുട്ടി, രാജലക്ഷ്മി, വത്സല എന്നീ അഞ്ച് എഴുത്തുകാരികളുടെ രചനകളിലൂടെ അതിസൂക്ഷ്മസഞ്ചാരം നടത്തി സ്ത്രൈണതയുടെ രാഷ്ട്രീയവും സംസ്കാരവും എന്താണെന്ന് വിലയിരുത്തുന്ന രീതിയിലാണ് പെണ്ണെഴുതുന്ന ജീവിതമെന്ന ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീ, സ്ത്രീശരീരം, സ്ത്രീത്വം, സ്ത്രൈണാനുഭവങ്ങളുടെ വ്യത്യസ്തത, സ്ത്രീപദവി, പെണ്ണെഴുത്ത് തുടങ്ങി അനേകം അടരുകളിലായി ഈ പഠനം വ്യാപിക്കുന്നു.

-15%
Penakkannu
Original price was: ₹400.00.₹340.00Current price is: ₹340.00.
കാലത്തിന്റെ സമരമുഖങ്ങളില്‍ നിന്ന് ജീവിതത്തിന്റെയും എഴുത്തിന്റെയും സര്‍ഗാത്മകവും സാമൂഹ്യവുമായ വീണ്ടെടുപ്പുകള്‍ നടത്തുന്ന ലേഖനങ്ങള്‍. മയ്യഴിയും ദല്‍ഹിയും പാരീസും സാര്‍ത്രും കാമുവും ഇ എം എസ്സും ഒ വി വിജയനും വി കെ എന്നും കാക്കനാടനുമൊക്കെ കടന്നുവരുന്ന, ഓര്‍മകളുടെയും അനുഭവങ്ങളുടെയും ഗന്ധം പരത്തുന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ - പേനക്കണ്ണ്.

-18%
Pazhassi Rekhakalile Vyavahara Bhasha
Original price was: ₹240.00.₹199.00Current price is: ₹199.00.
വീരകേരളവർമ പഴശ്ശിരാജാവിന്റെ കത്തിടപാടുകളെ ആസ്പദമാക്കി പഴയ മലയാളത്തിലെ വ്യവഹാരഭാഷയെക്കുറിച്ച് ആധികാരികമായി അന്വേഷിച്ചു തയാറാക്കിയ പഠനഗ്രന്ഥം.

Nishedhikale Manasilakkuka
Original price was: ₹180.00.₹162.00Current price is: ₹162.00.
മലയാളത്തില്‍ ആധുനികതയ്ക്ക് ഒപ്പം നടന്ന നരേന്ദ്രപ്രസാദ് എന്ന ധിഷണയുടെ രണ്ടാമത്തെ നിരൂപണഗ്രന്ഥം. നമ്മുടെ സാഹിത്യചിന്തയെ നവീകരിച്ച പുസ്തകത്തിന്റെ പുതിയ പതിപ്പ്.

Nambiyarude Silpasala
Original price was: ₹150.00.₹120.00Current price is: ₹120.00.
പ്രചുരപ്രചാരം നേടിയ തുള്ളലിന്റെ പ്രാക്തനമായ രംഗപ്രയോഗസാദ്ധ്യതകളെക്കുറിച്ചും തുള്ളലിന്റെ ഉപദാനങ്ങള്‍, സാഹിത്യപാരമ്പര്യം, രംഗാവതരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം.

Moorkothinte Sahithya Vimarsanangal – Old Edition
Original price was: ₹430.00.₹344.00Current price is: ₹344.00.
ഇരുപതാം നൂറ്റാണ്ടിന്റെ ആദിദശകങ്ങളില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ സാഹിത്യ-സാംസ്കാരികവിമര്‍ശകന്‍ മൂര്‍ക്കോത്ത് കുമാരന്റെ സാഹിത്യവിമര്‍ശനങ്ങളുടെ പുസ്തകം.

-10%
Malayalam Mattavum Valarchayum
Original price was: ₹140.00.₹126.00Current price is: ₹126.00.
മലയാളത്തിലെ പദ്യകൃതികള്‍, ഗദ്യകൃതികള്‍, ശാസനങ്ങള്‍, ഇതര രേഖാസഞ്ചയങ്ങള്‍ എന്നിവയിലെ ഭാഷാസ്വഭാവം പശോധിച്ച് മലയാളഭാഷയ്ക്ക് കാലാനുസാരമായി സംഭവിച്ച മാറ്റങ്ങളെയും വികാസങ്ങളെയും അവലോകനം ചെയ്യുന്നു ഈ പഠനത്തില്‍.

Malayala Vyakarana Sidhanthangal Keralapanineeyathinu Sesham
Original price was: ₹440.00.₹352.00Current price is: ₹352.00.
മലയാളവ്യാകരണം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഗവേഷകരും വിജ്ഞാനകുതുകികളായ വായനക്കാരും അവശ്യം സൂക്ഷിച്ചിരിക്കേണ്ട വിലപ്പെട്ട ഗ്രന്ഥം. ഒരു നൂറ്റാണ്ടിനിടയില്‍ മലയാളവ്യാകരണസംബന്ധമായി ഉണ്ടായ ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച് കേരളപാണിനീയത്തിനുശേഷം മലയാളവ്യാകരണരംഗത്തുണ്ടായ വളര്‍ച്ച ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. മലയാളവ്യാകരണത്തിലെ പുതുചിന്തയുടെ അടയാളങ്ങളായ സാങ്കേതികപദസൂചി, പ്രസക്തമായ ഇനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദസൂചി- ഇവയെല്ലാം ചേര്‍ന്ന റഫറന്‍സ് ഗ്രന്ഥം.

-11%
Missionary Bhasha Charithram
Original price was: ₹300.00.₹269.00Current price is: ₹269.00.
മിഷണറി ഭാഷാശാസ്ത്രത്തെ നിർവചിക്കാനും അതിന് നൽകി പഠിക്കാനും തുടങ്ങുകയെന്നാൽ അന്വേഷണത്തിന്റെ പുതിയ വഴികൾ തുറക്കുക എന്നാണർത്ഥം. മിഷണറിമാരുടെ ഭാഷാസേവനങ്ങളെ കൊളോണിയൽ സന്ദർഭത്തിലും, കേരളീയ നവോത്ഥാന സന്ദർഭത്തിലും, ഭാഷാചരിതസന്ദർഭത്തിലുമൊക്കെ നിർത്തി അപഗ്രഥനവിധേയമാക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഈ പുസ്തകം ഗവേഷകരെ പ്രചോദിപ്പിക്കുമെന്നാണ് വിശ്വാസം. ഭാഷാശാസ്ത്രത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ജാഗ്രതയോടെ നിരീക്ഷിക്കാനും, മാറുന്ന സാങ്കേതികപരിസരത്തിൽ അവയെ പ്രയുക്തമാക്കാനുമുള്ള ശേഷിയാർജിക്കാൻ മലയാള സർവകലാശാല സജ്ജമാവുകയാണ്. ഈ പുസ്തകത്തെയും ആ പരിപ്രേക്ഷ്യത്തിൽ വേണം കാണാൻ.

Keralapanineeyam
Original price was: ₹350.00.₹280.00Current price is: ₹280.00.
കൈരളിക്കുണ്ടായ അഭൂതപൂര്‍വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് ഏ ആര് രാജരാജവര്‍മ. സംസ്കൃതവ്യാകരണഗ്രന്ഥമായ പാണിനീയത്തെ അനുകരിച്ച് മലയാളഭാഷയ്ക്ക് ഏ ആര് നിര്‍മിച്ച വ്യാകരണഗ്രന്ഥമാണ് കേരളപാണിനീയം. ഈ ഗ്രന്ഥത്തെപ്പോലെ ഭാഷാപണ്ഡിതന്മാരുടെ പ്രതിപത്തിക്കും ആദരത്തിനും പാത്രമായ വ്യാകരണഗ്രന്ഥം ഭാഷയില്‍ വേറൊന്നില്ല. മലയാളഭാഷയ്ക്കും സാഹിത്യത്തിനും എക്കാലവും നേട്ടമെന്നതിനു പുറമെ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഗ്രന്ഥമാണ് കേരളപാണിനീയം.

Kavithayude Jwalamukhangal
Original price was: ₹100.00.₹89.00Current price is: ₹89.00.

-19%
Kavithadhwani
Original price was: ₹590.00.₹479.00Current price is: ₹479.00.
മലയാളകവിതയുടെ ഈ നൂറ്റാണ്ടിലെ സൂക്ഷ്മപരിച്ഛേദമാണ് 'കവിതാധ്വനി' എന്ന ഈ ഗ്രന്ഥം. കാവ്യതലമുറയിലെ മണ്‍മറഞ്ഞവരില്‍ നിന്നും ജീവിച്ചിരിക്കുന്നവരില്‍ നിന്നും ലഭിച്ച കാവ്യസംഭാവനകള്‍ വിചാരണചെയ്യപ്പെടുകയാണിവിടെ. മഹത്തായ കവിതയെ തിരിച്ചറിയുവാനുള്ള ഉരകല്ലാണ് ഈ ഗ്രന്ഥം. അത് സുവ്യക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആമുഖമായി കുറിച്ചുകൊണ്ട് ഡോ. എം. ലീലാവതി വള്ളത്തോള്‍ക്കവിതയുടെ സാമ്യമധുരഭാവങ്ങളിലേക്കുള്ള വാതായനങ്ങള്‍ തുറന്നിടുന്നു. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ കൃതി വിഭജിച്ചിരിക്കുന്നത്.
ആദ്യഭാഗം വള്ളത്തോള്‍, ബാലാമണിയമ്മ, ഇടശ്ശേരി, വൈലോപ്പിള്ളി, വയലാര്‍, ഒ. എന്‍. വി., സുഗതകുമാരി തുടങ്ങിയവരുടെ സര്‍ഗാത്മകതയിലേക്ക് ആഴ്ന്നിറങ്ങുന്നു. രണ്ടാംഭാഗത്തില്‍ കവിതയുടെ ആധുനികമുഖഭാവം ദര്‍ശിക്കാം. കടമ്മനിട്ടയുടെയും സച്ചിദാനന്ദന്റെയും ജി. കുമാരപിള്ളയുടെയും കാവ്യരചനാസങ്കേതങ്ങളുടെ അന്തസ്സത്ത ഈ ഭാഗത്തില്‍ സമഗ്രമായി അപഗ്രഥിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠനാര്‍ഹമായ ഗ്രന്ഥം.

Kalaapa Sahithyam – Old Edition
Original price was: ₹150.00.₹120.00Current price is: ₹120.00.
ചെറുകാടിന്റെ മരണപത്രം, ശനിദശ, മരുമകള്‍, മുത്തശ്ശി, ഭൂപ്രഭു, ദേവലോകം, പ്രമാണി എന്നീ നോവലുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പഠനങ്ങളുടെ പുസ്തകം - കലാപസാഹിത്യം.

Kaalam Mithyayaakkatha Vaakk
Original price was: ₹600.00.₹480.00Current price is: ₹480.00.
കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും പരിഭാഷകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒരു പുതിയ സാഹിത്യസംസ്കാരം സൃഷ്ടിച്ചെടുക്കുകയായിരുന്നു അയ്യപ്പപ്പണിക്കർ. അയ്യപ്പപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തേക്കുറിച്ച് പ്രസിദ്ധീകൃതങ്ങളായ ചില ലേഖനങ്ങളും പുതിയ പഠനങ്ങളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ.

Durantha Natakam: Ajayyathayute Amarasangeetham
Original price was: ₹240.00.₹192.00Current price is: ₹192.00.
പ്രൊമെത്യൂസ് ബന്ധനത്തിൽ, ഈഡിപ്പിസ് രാജാവ്, അഭിജ്ഞാനശാകുന്തളം, മക്ബെത്ത്, ഭൂതങ്ങൾ, പിതാവ്, മദർ കറേജ് തുടങ്ങി കാലങ്ങളെ അതിജീവിച്ച ദുരന്തനാടകങ്ങളുടെ സൗന്തര്യാധിഷ്ഠിത ആസ്വാദനങ്ങളുടെ പഠനപുസ്തകം.

Bhashayum Adhipathyavum
Original price was: ₹90.00.₹81.00Current price is: ₹81.00.
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം, അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം, ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനംചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് -വി. സി. ഹാരിസ്