Kerala's No.1 Online Bookstore
Filter
Maunam Thedunna Vaakku
Quick View
Add to Wishlist
Add to cartView cart

Maunam Thedunna Vaakku

85.00
സിനിമ, സംഗീതം, പെയ്ൻ്റിംഗ് എന്നീ സുകുമാരകലകളുമായി ബന്ധപ്പെടുത്തി സാഹിത്യത്തെ അപഗ്രഥിക്കാനുള്ള മലയാളത്തിലെ ആദ്യത്തെ സംരംഭമാണ് ഈ സൗന്ദര്യശാസ്ത്രഗ്രന്ഥം.

-10%
Manipravala Charcha
Quick View
Add to Wishlist
Add to cartView cart

Manipravala Charcha

Original price was: ₹80.00.Current price is: ₹72.00.
മണിപ്രവാളകൃതികൾ വിഷയമാക്കി ധാരാളം ഗ്രന്ഥങ്ങളുണ്ട്. മുൻ പഠനങ്ങളിൽ നിന്നു വ്യത്യസ്‌തമായി കേരളത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ ചരിത്രത്തിന്റെ പശ്‌ചാത്തലത്തിൽ മണിപ്രവാളകൃതികളെ വിലയിരുത്താനും വ്യാഖാനിക്കാനുമുള്ള ശ്രമമാണ് ഈ ഗ്രന്ഥം.

Malayalathile Kathakarikal
Quick View
Add to Wishlist
Add to cartView cart

Malayalathile Kathakarikal

Original price was: ₹125.00.Current price is: ₹113.00.
കെ. സരസ്വതിയമ്മ, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയ കഥാകാരികളുടെ കൃതികളിലൂടെയുള്ള പഠനാനുഭവം.

Malayala Vazhikal - 2 Volumes
Quick View
Add to Wishlist
Add to cartView cart

Malayala Vazhikal – 2 Volumes

Original price was: ₹1,750.00.Current price is: ₹1,575.00.
പഴകാൻ വിസമ്മതിക്കുന്ന ധൈഷണിക ജീവിതമാണ് പ്രൊഫ. സ്കറിയാ സക്കറിയയുടേത്. പുതിയ ആശയങ്ങളോടും പുതിയ ലോകാനുഭവങ്ങളോടും അദ്ദേഹം എപ്പോഴും സംവാദസന്നദ്ധനായിരുന്നു. അവയുടെ വെളിച്ചത്തിൽ തന്റെ ധാരണകളെയും താൻ നേടിയ അറിവുകളെയും പുനഃപരിശോധിക്കാനും അവയെ നവീകരിക്കാനും അദ്ദേഹം നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു. പ്രൊഫ. സ്കറിയാ സക്കറിയയുടെ ബഹുമുഖജീവിതത്തെയും വൈജ്ഞാനികാന്വേഷണങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രബന്ധസമാഹാരം. സമാഹരണവും പഠനവും: ഡോ. സുനിൽ പി. ഇളയിടം, ഡോ. എൻ. അജയകുമാർ

Malayala Sahithyam Swathantryalabdhikku Sesham
Quick View
Add to Wishlist
Add to cartView cart

Malayala Sahithyam Swathantryalabdhikku Sesham

Original price was: ₹125.00.Current price is: ₹113.00.
സ്വാതന്ത്ര്യാനന്തരമലയാളസാഹിത്യമാണ് ഈ ഗ്രന്ഥം അന്വേഷിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് സാഹിത്യത്തിനെന്ത് അപചയമായിരുന്നു ഉണ്ടായിരുന്നത്‌? ഭാഷാസാഹിത്യം കണ്ടും അനുഭവിച്ചുമറിഞ്ഞ ഗതിവിഗതികളെ ഈ ഗ്രന്ഥം പഠനവിധേയമാക്കുന്നു. ജി. ശങ്കരക്കുറുപ്പ്, കാരൂര്‍, വള്ളത്തോള്‍, ചെറുകാട്, വൈക്കം മുഹമ്മദ് ബഷീര്‍, എം. ടി., ഒ. വി. വിജയന്‍ തുടങ്ങിയ പ്രതിഭാധനന്മാരുടെ സര്‍ഗ്ഗശാലയിലേക്കും കഥാപാത്രങ്ങളിലേക്കും ഈ ഗ്രന്ഥം നമ്മെ കൊണ്ടുപോകുന്നു.

-20%
Kathakal Upanyasangal
Quick View
Add to Wishlist
Add to cartView cart

Kathakal Upanyasangal

Original price was: ₹260.00.Current price is: ₹208.00.
കേരളീയസമൂഹത്തിന്റെയും മലയാളഭാഷയുടെയും ആധുനികീകരണത്തില്‍ നിർണായകമായ പങ്കുവഹിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാവികൃതി' ഉൾപ്പടെയുള്ള എട്ടു ചെറുകഥകളും 21 ഉപന്യാസങ്ങളും.

-11%
Malayala Sahithya Charitram: Ezhuthappedatha Edukal

Original price was: ₹215.00.Current price is: ₹193.00.
മലയാളസാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ചരിത്രസംഭവങ്ങളെയും ഇടപെടലുകളെയും ആധികാരികമായി ചര്‍ച്ചചെയ്യുകയും തിരുത്തിക്കുറിക്കുകയും ചെയ്യുന്ന പത്തു പഠനങ്ങള്‍. ഡോ. സുകുമാര്‍ അഴീക്കോടിന്‍റെ അവതാരിക.

Malayala Novelinte Verukal
Quick View
Add to Wishlist
Add to cartView cart

Malayala Novelinte Verukal

Original price was: ₹110.00.Current price is: ₹99.00.
മലയാളനോവല്‍ പിറന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. എന്തായിരുന്നു അതിന്‍റെ ബീജം? എങ്ങനെയുള്ള മണ്ണിലാണ് അതു വന്നുവീണത്? അതിനു വെള്ളം നല്‍കിയത് ഏതു സരിത്താണ്? അതു വളം വലിച്ചെടുത്തത് ഏതു പരിതഃസ്ഥിതിയില്‍നിന്നാണ്? ഇങ്ങനെയുള്ള അന്വേഷണങ്ങളിലേക്കാണ് ഈ ഗ്രന്ഥം വായനക്കാരനെ കൊണ്ടുപോകുന്നത്. ഭാഷാ പഠിതാക്കള്‍ക്കുള്ള ഉത്തമ റഫറന്‍സ്.

Maanavikatha: CJyudeyum G Sankara Pillayudeyum Naadakalokathil

Original price was: ₹270.00.Current price is: ₹216.00.
സി ജെ തോമസിന്‍റെയും ജി ശങ്കരപ്പിള്ളയുടെയും നാടകങ്ങളിലെ ക്രൈസ്തവമാനവികതയും ഗാന്ധിയന്‍ മാനവികതയും അടിസ്ഥാനമാക്കി തയാറാക്കിയ ആധികാരികമായ പഠനഗ്രന്ഥം.

Kadammanitta: Kaviyum Kavithayum
Quick View
Add to Wishlist
Add to cartView cart

Kadammanitta: Kaviyum Kavithayum

Original price was: ₹290.00.Current price is: ₹232.00.
കടമ്മനിട്ടയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം. എഡിറ്റര്‍ ഡോ. പി കെ പോക്കര്‍

Malayala Bhashacharithram: Puthuvazhikal

Original price was: ₹140.00.Current price is: ₹126.00.
മലയാളഭാഷാചരിത്രം: പുതുവഴികൾ - ഈ പുസ്‌തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്ന പ്രൗഢമായ പഠനങ്ങൾ ഭാഷയുടെ ചരിത്രവഴികളെ വ്യത്യസ്‌ത രീതികളിൽ സമീപിക്കുന്നു. വരമൊഴിക്കു മുമ്പുള്ള ഭാഷയുടെ സ്വരൂപം എന്തെന്ന് അന്വേഷിക്കാനും പ്രാക്തനവരമൊഴിരൂപങ്ങളെ അടുത്തറിയാനും പുരാലിഖിതങ്ങളിലൂടെ അന്വേഷണം വിപുലപ്പെടുത്താനും പോയ കാലത്തിന്റെ വ്യവഹാരവാണിജ്യ അറിവുകളെ ഈ അന്വേഷണത്തിൽ യഥോചിതം പ്രയോജനപ്പെടുത്താനുമുള്ള മികവുറ്റ പരിശ്രമങ്ങളാണ് ഈ പ്രബന്ധങ്ങൾ.
  • ഭാഷയും മലയാളികളുടെ ചരിത്രവും - ഡോ. കെ എൻ ഗണേശ്
  • മലയാളഭാഷാ രൂപീകരണം: വ്യവഹാരപശ്ചാത്തലം - ഡോ. എം ആർ രാഘവവാരിയർ
  • ക്ളാസിക് മലയാളപഠനം - ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക- ഡോ. സ്കറിയ സക്കറിയ
  • തൊൽക്കാപ്പിയത്തിലെ മലയാളഭാഷാ സാന്നിധ്യം - ഡോ. ആർ. ഗോപിനാഥൻ
  • ലിപിബാഹ്യസംസ്‌കൃതികളും ഭാഷാചരിത്രവും - ഡോ. അനിൽ കെ. എം
  • വരമൊഴിപാഠവും ചരിത്രത്തിന്റെ ആധികാരികതയും: ജൂതശാസനത്തെ വിലയിരുത്തിയുള്ള വിശകലനം - പി അരുൺ മോഹൻ
  • പ്രാചീന കേരളത്തിന്റെ വിദേശബന്ധങ്ങൾ - വേലായുധൻ പണിക്കശ്ശേരി

-12%
N V yude Paristhithi Chinthakal
Quick View
Add to Wishlist
Add to cartView cart

N V yude Paristhithi Chinthakal

Original price was: ₹225.00.Current price is: ₹199.00.
നാം കടന്നുപോകുന്ന കാലഘട്ടത്തിലെ പുതിയ അറിവുകളെ യഥാകാലം കണ്ടെത്തി, അവയെ മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് സരളമായ ശൈലിയിൽ സംക്രമിപ്പിച്ച ക്രാന്തദർശിയായിരുന്നു എൻ വി കൃഷ്ണവാരിയർ. ബഹുവിഷയപഠനങ്ങളിലൂടെ നേടിയ അഗാധമായ ശാസ്‌ത്രജ്ഞാനവും സാമൂഹികബോധവും ചരിത്രബോധവും സമന്വയിപ്പിക്കുന്ന സവിശേഷ വിശകലനരീതിയുടെയും വിമർശനാത്മക പ്രബോധനത്തിന്റെയും മലയാളത്തിലെ പ്രതീകമാണ് എൻ വി. അദ്ദേഹമെഴുതിയ യുഗപരിവർത്തനകാഹളങ്ങളായ പഠനങ്ങളിൽ നിന്നു തെരഞ്ഞെടുത്ത, ഇപ്പോഴും പ്രസക്തിയുള്ള നൂറോളം പഠനങ്ങൾ 46 അധ്യായങ്ങളിലായി ഈ കൃതിയിൽ സംവിധാനം ചെയ്‌തിരിക്കുന്നു. ഒപ്പം ജി മധുസൂദന്റെ പണ്ഡിതോചിതമായ ആമുഖപഠനവും.

N V yude Vijnana Sahithyam
Quick View
Add to Wishlist
Add to cartView cart

N V yude Vijnana Sahithyam

60.00
മലയാളഭാഷ ഇന്നു നേരിടുന്ന വെല്ലുവിളികളും ഭീഷണികളും പതിറ്റാണ്ടുകൾക്കു മുൻപ് ദീർഘദർശനം ചെയ്‌ത ധിഷണാശാലിയാണ് എൻ വി കൃഷ്‌ണവാരിയർ. അദ്ദേഹം കൂടുതലും വായിക്കപ്പെട്ടത് കവി, ഗ്രന്ഥകാരൻ, നിരൂപകൻ, പത്രാധിപർ, ബഹുഭാഷാപണ്ഡിതൻ എന്നീ നിലകളിലാണ്. ശാസ്‌ത്ര (ബോധ) പ്രചാരണത്തിനായി നിലകൊണ്ട വിജ്ഞാനസാഹിത്യകാരൻ എന്ന നിലയ്‌ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ പുസ്‌തകം ഒരളവുവരെ അതിനൊരു പരിഹാരമാണ്. കേരളത്തിൽ വിജ്ഞാനസാഹിത്യത്തിന്റെയും ശാസ്‌ത്ര പ്രചാരണത്തിന്റെയും സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരേപോലെ ഇടപെട്ട ആളായ എൻ വി യുടെ പ്രവർത്തനങ്ങൾ ഇതിൽ വിവരിക്കുന്നു.

-21%
Malayala Sarvakalasala Journal (Vol 1)
Quick View
Add to Wishlist
Add to cartView cart

Malayala Sarvakalasala Journal: Pracheena Malayalam

Original price was: ₹200.00.Current price is: ₹159.00.
തുഞ്ചത്തെഴുത്തച്‌ഛൻ മലയാളസർവകലാശാലയുടെ ജേണലിന്റെ ഒന്നാം ലക്കം- പ്രാചീനമലയാളം. ഡോ. എൻ വി പി ഉണിത്തിരി, ഡോ. ടി ബി വേണുഗോപാല പണിക്കർ, ഡോ. സി ആർ പ്രസാദ് തുടങ്ങിയവരുടെ 12 പ്രബന്ധങ്ങൾ. പ്രൊഫ. എം ശ്രീനാഥൻ ആണ് എഡിറ്റർ.

Kumaranasante Rachanasilpam
Quick View
Add to Wishlist
Add to cartView cart

Kumaranasante Rachanasilpam

Original price was: ₹550.00.Current price is: ₹495.00.
''താത്ത്വികങ്ങളും സൂക്ഷ്മങ്ങളുമായ വിഷയങ്ങളെപ്പോലും അർത്ഥശങ്കകൂടാത്ത രീതിയിൽ അവതരിപ്പിക്കുവാൻ പര്യാപ്തമായ ഒരു ശൈലി തനിക്ക് സ്വാധീനമായിട്ടുണ്ടെന്ന് ഡോ. എം എം ബഷീർ ഇതിൽ തെളിയിച്ചിരിക്കുന്നു. പ്രതിപാദ്യത്തിന് അനുഗുണങ്ങളായ പദങ്ങൾക്ക് നിഷ്കൃഷ്ടമായ ശക്തി വരുത്തി ഏതാണ്ടൊരു സാങ്കേതികമായ രീതിയിൽ ആശയ പ്രകാശനം ചെയ്യുവാനുള്ള പ്രവണത ഗ്രന്ഥകാരൻ പ്രദർശിപ്പിച്ചിരിക്കുന്നു. ചുരുക്കത്തിൽ മലയാളത്തിലെ ഗവേഷകവിദ്യാർത്ഥികൾക്ക് അനുകരണീയമായ പല ഗുണവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധമാണിതെന്നു പറയുവാൻ ഞാൻ മടിക്കുന്നില്ല.'' - ഡോ. പി കെ നാരായണപിള്ള

-19%
Konkani Bhasha Pravesika
Quick View
Add to Wishlist
Add to cartView cart

Konkani Bhasha Pravesika

Original price was: ₹170.00.Current price is: ₹139.00.
കൊങ്കണിഭാഷയുടെ വിപുലമായ പദസമുച്ചയത്തെയും സംസ്കാരത്തെയും നാട്ടുമൊഴികളെയും അടിസ്ഥാനമാക്കി തയാറാക്കിയ റഫറന്‍സ് പുസ്തകം.

Kesariyude Sahithya Vimarsanangal
Quick View
Add to Wishlist
Add to cartView cart

Kesariyude Sahithya Vimarsanangal

Original price was: ₹1,330.00.Current price is: ₹1,199.00.
വാക്കിലെ തീക്ഷ്ണതകൊണ്ടും നിലപാടുകളിലെ വ്യക്തതകൊണ്ടും കേരളസമൂഹത്തെ ഇളക്കിമറിച്ച സാഹിത്യപ്രതിഭ, ധീരനായ പത്രാധിപര്‍--കേസരിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിലെ പാശ്ചാത്യവിജ്ഞാനം മുഴുവന്‍ ഒരൊറ്റ വ്യക്തിയിലൂടെ മലയാളത്തിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെങ്കില്‍ അത് കേസരിയിലൂടെയാണ്. മലയാളസാഹിത്യനിരൂപണശാഖയ്ക്ക് ഈടുവയ്പായ കേസരിയുടെ ലേഖനസമാഹാരം.

Kedatha Sooryan : Akkitham Kavitha Padanangal

Original price was: ₹150.00.Current price is: ₹135.00.
മഹാകവി അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത ഇരുപത്തിരണ്ട് കവിതകളുടെ ആസ്വാദനപഠനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Kavithayude Pattanapravesam
Quick View
Add to Wishlist
Add to cartView cart

Kavithayude Pattanapravesam

Original price was: ₹90.00.Current price is: ₹81.00.
കാവ്യസൗന്ദര്യത്തിന്റെ വേരുകൾ, കവിതയും, ഗദ്യവും, കവിത ഗ്രാമീണതയിൽനിന്നും നാഗരികതയിലേക്ക്, നിഷേധാത്മകകാവ്യശാസ്ത്രം, നാഗരികകവിതയുടെ സൗന്ദര്യശാസ്ത്രം തുടങ്ങി കവിതയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും അസ്തിത്വത്തെയും ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Kavithayude Kavutheendal
Quick View
Add to Wishlist
Add to cartView cart

Kavithayude Kavutheendal

Original price was: ₹80.00.Current price is: ₹72.00.
കടമ്മനിട്ടയുടെ കളരി, കടമ്മനിട്ടയുടെ കാവു രാഷ്ട്രീയം, കടമ്മനിട്ടയുടെ അമ്മദൈവം, ഈശ്വരവിശ്വാസിയായ കമ്മ്യൂണിസ്റ്റ് കവി തുടങ്ങി കടമ്മനിട്ടക്കവിതയുടെ സംസ്കൃതിയും രാഷ്ട്രീയവും പ്രതിരോധവും ആധികാരികമായി ചര്‍ച്ചചെയ്യുന്ന പഠനപുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×