-10%
Balachandran Chullikkad: Prathibhayude Saprpasaanidhyam
Original price was: ₹130.00.₹117.00Current price is: ₹117.00.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളെ അപഗ്രഥിക്കുന്ന ഏഴു ലേഖനങ്ങളുടെ സമാഹാരം.

-14%
Anand: Vyakthiyum Bharanakoodavum
Original price was: ₹80.00.₹69.00Current price is: ₹69.00.
ആനന്ദിന്റെ സാഹിത്യലോകത്തെക്കുറിച്ചും ആശയലോകത്തേക്കുറിച്ചുമുള്ള പഠനങ്ങൾ - ആനന്ദ്: വ്യക്തിയും ഭരണകൂടവും.

-20%
P Gyum Sahithyavum
Original price was: ₹360.00.₹288.00Current price is: ₹288.00.
''പി ജി എന്ന പി ഗോവിന്ദപ്പിള്ളയെ എന്റെ തലമുറ ഓര്‍മിക്കുന്നത് ഒന്നാമതായി തങ്ങളുടെ പ്രിയ അദ്ധ്യാപകന് എന്ന നിലയിലാണ്. പത്രാധിപരെന്ന നിലയിലുള്ള പി ജിയുടെ സംഭാവനകളും നിസ്തുലമാണ്. പുരോഗമന കലാ സാംസ്കാരിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തിലും ഇ എം എസും പി ജിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പി ജിയും മാര്‍ക്സിയന്‍ കലാസാഹിത്യ സിദ്ധാന്തങ്ങളെപ്പറ്റി, ഇ എം എസിനെപ്പോലെ ഗൗരവമുള്ള പ്രബന്ധങ്ങള്‍ രചിച്ചത്. പി ജിയും സാഹിത്യവും എന്ന ഡോ. ചന്തവിള മുരളിയുടെ കൃതി ഈ മണ്ഡലത്തില്‍ പി ജി നല്കിയ ശ്രദ്ധേയമായ സംഭാവനകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനമാണ്."

Ekakikalude Sabdam
₹60.00
എഴുത്തുകാർ ഏകാകികളാണ്. ആൾക്കൂട്ടത്തിനിടയിലും ഏകാന്തതയുടെ വർഷങ്ങളാണ് ഒരെഴുത്തുകാരന്റെ ധന്യതമുറ്റിയ നിമിഷങ്ങൾ. ഒരെഴുത്തുകാരൻ അനുഭവിച്ച ധൈഷണികവും നൈസർഗികവുമായ അനുഭവങ്ങളെ ആവിഷ്കരിക്കുകയാണ് എം ടി ഏകാകികളുടെ ശബ്ദം എന്ന പുസ്തകത്തിലൂടെ.

-15%
David Copperfield
Original price was: ₹150.00.₹129.00Current price is: ₹129.00.
ചാൾസ് ഡിക്കൻസിന്റെ ഡേവിഡ് കോപ്പർഫീൽഡ് മലയാളത്തിൽ. ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്ഭാഗ്യജാതകന് നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന് നേരിട്ടതിന്റെ യഥാതഥ ആവിഷ്കരണം. വിക്ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.

-8%
Isangal Sahithyathil
Original price was: ₹70.00.₹65.00Current price is: ₹65.00.
മുപ്പതിലേറെ 'ഇസ'ങ്ങളെ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ ഒരു കൈപ്പുസ്തകം.

-11%
Kaavyakala Kumaranasaniloode
Original price was: ₹299.00.₹269.00Current price is: ₹269.00.
കാവ്യകല കുമാരനാശാനിലൂടെ

Vruthamanjary
₹90.00
വൃത്തരത്നാകരം, വൃത്തരത്നാവലി എന്നീ സംസ്കൃതവൃത്തശാസ്ത്രഗ്രന്ഥങ്ങളുടെ മാതൃകയില്‍ മലയാളത്തില്‍ വൃത്തങ്ങളുടെ ലക്ഷ്യലക്ഷണങ്ങള്‍ കല്പിച്ചും, ലക്ഷണം ചെയ്തിട്ടില്ലാത്ത ശാകുന്തളാദിഗ്രന്ഥങ്ങളിലെ ചില പ്രധാന ശ്ലോകങ്ങള്‍ക്കു ലക്ഷണം നിര്‍ണ്ണയിച്ചും, ഗാനപ്രധാനങ്ങളായ അനവധി മലയാളവൃത്തങ്ങളുടെ കാര്യത്തില്‍ ഒരു പ്രത്യേകപ്രകരണത്തിലൂടെ ശ്രദ്ധചെലുത്തിയും ഏ. ആര്. രാജരാജവര്‍മ്മ തയ്യാറാക്കിയതാണ് ഈ വൃത്തശാസ്ത്രഗ്രന്ഥം.

Thiranjedutha Prabandhangal: E M S Namboothiripad
Original price was: ₹400.00.₹320.00Current price is: ₹320.00.
ഇ എം എസ് നമ്പൂതിരിപ്പാടിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ സമാഹാരം. നവോത്ഥാന കേരളത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ദിശ നിർണയിച്ച മഹാനായ ആചാര്യന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങളാണ് ഇതിലുള്ളത്; മാർക്സിയൻ സൗന്ദര്യദർശനത്തിന് അടിത്തറയും ആകാശവും ഒരുക്കിയ പഠനങ്ങൾ. എഴുത്തച്ഛനും ആശാനും വള്ളത്തോളും എ ആർ രാജരാജവർമയും ചങ്ങമ്പുഴയും കേസരിയും മുണ്ടശ്ശേരിയും നാലപ്പാട്ടും വൈലോപ്പിള്ളിയും കെ ദാമോദരനും ചെറുകാടും തോപ്പിൽ ഭാസിയുമെല്ലാം ഇവിടെ വിലയിരുത്തപ്പെടുന്നു. കമ്യൂണിസ്റ്റുകാരും പുരോഗമനസാഹിത്യവും, സാഹിത്യവും സമൂഹവും, മലയാളികളുടെ മലയാളം, സാഹിത്യകാരന്റെ പ്രതിഭയും സമൂഹവും തുടങ്ങിയ ഗാംഭീര്യമാർന്ന ലേഖനങ്ങൾ.

-16%
Vellappuli Muralunundo?
Original price was: ₹200.00.₹169.00Current price is: ₹169.00.
വിശ്വസാഹിത്യത്തെ അതിന്റെ സൗന്ദര്യശാസ്ത്രനിലപാടുകളോടു ചേർത്തുവെച്ച് വിലയിരുത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന 28 ലേഖനങ്ങൾ.

-19%
Vakyapadeeyam
Original price was: ₹170.00.₹139.00Current price is: ₹139.00.
ഭാഷയുടെ ദാർശനികമാനങ്ങൾ വിശദമായി പ്രതിപാദിക്കുന്ന പ്രാചീനസംസ്ക്യത്ര ഗ്രന്ഥമായ വാക്യപദീയം ഭാരതത്തിന്റെ അതിപ്രാചീനമായ ഭാഷാപാനപാരമ്പര്യത്തിലെ തിളങ്ങുന്ന രത്നമത്. എങ്ങനെയാണ് ഭാഷയെ അപഗ്രഥിക്കേണ്ടതെന്നു നമ്മ പഠിപ്പിച്ചത് (പാചീനരായ ഹിന്ദുവൈയാകരണന്മാരാണെന്ന് ആധുനികഭാഷാശാസ്ത്രത്തിന് അടിത്തറ പാകിയവരിലൊരാളായ ലിയോനാൾഡ് ബ്ലൂംഫീൽഡിനെക്കൊണ്ടു പറയിച്ചത് ഇത്തരം പ്രാചീന സംസ്കൃത കൃതികളാണ്. ബഹ്മരൂപമായ ശബ്ദതത്ത്വം വിശദീകരിക്കുന്ന വാക്യപദീയത്തിന്റെ പ്രഥമാധ്യായം “ബ്രഹ്മകാണ്ഡം' എന്നു പ്രസിദ്ധം, ആ കാണ്ഡത്തിന്റെ വിവർത്തനവും വിവരണവുമായ ഈ കൃതി ഭാഷാപഠനതൽപരർക്ക് ഉപകരിക്കും.

Thrimana Karthrutvam
Original price was: ₹75.00.₹69.00Current price is: ₹69.00.
എം മുകുന്ദന്റെ നോവലുകളെ മൂന്ന് കർത്തൃത്വ വീക്ഷണങ്ങളിലൂടെ പഠിക്കുന്ന പുസ്തകം - ത്രിമാനകര്ത്തൃത്വം.

Sreshtabhasha Malayalam
Original price was: ₹190.00.₹155.00Current price is: ₹155.00.
മലയാളത്തിനു ലഭിച്ച ശ്രേഷ്ഠഭാഷാപദവിയുടെ പശ്ചാത്തലത്തിൽ, മലയാളഭാഷയുടെ പഴക്കം, പാരമ്പര്യം എന്നിവയെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വാദപ്രതിവാദങ്ങളേക്കുറിച്ചും ലളിതമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മാതൃഭാഷയുടെ മാറ്ററിയാൻ ഉപകരിക്കുന്ന ഗ്രന്ഥം.

Ramayanayanam
Original price was: ₹150.00.₹120.00Current price is: ₹120.00.
കാലദേശങ്ങൾ കടന്നു സഞ്ചരിക്കുന്ന രാമായണത്തിന്റെ വ്യത്യസ്ത പാഠങ്ങളെ വിശകലനം ചെയ്യുന്ന ഗ്രന്ഥം.

Swadheenathinte Vazhiyitangal: Malayala Sahithyathilum Changampuzhayilum
Original price was: ₹110.00.₹99.00Current price is: ₹99.00.
സാഹിത്യത്തിന്റെയും ഭാഷയുടേയും പരിഭാഷയുടെയും താത്ത്വികനിർവചനങ്ങളെയും ചങ്ങമ്പുഴക്കവിതയുടെ പാശ്ചാത്യസ്വാധീനത്തെയും ആധികാരികമായി ചർച്ചചെയ്യുന്ന പഠനപുസ്തകം.

Purogamana Sahithyavum Keralavum
₹90.00
കേരള ചരിത്രത്തില്‍ പുരോഗമന സാഹിത്യത്തിന്റെ സംഭാവനകളും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അടയാളപ്പെടുത്തുന്ന ഗ്രന്ഥം.

Sargam Samooham
Original price was: ₹100.00.₹89.00Current price is: ₹89.00.
ബഷീര്‍, എം മുകുന്ദന്, യു എ ഖാദര്‍, സാറാ ജോസഫ്, ടി വി കൊച്ചുബാവ, അക്ബര്‍ കക്കട്ടില്‍ എന്നീ എഴുത്തുകാരുടെ സര്ഗപ്രപഞ്ചത്തിലൂടെയും വൈയക്തികമായ ഓര്‍മകളിലൂടെയും ഖദീജാ മുംതാസ് നടത്തുന്ന ആത്മായനങ്ങളുടെ പുസ്തകം.

Samskarikathayude Sancharangal
Original price was: ₹170.00.₹136.00Current price is: ₹136.00.
ആറു പതിറ്റാണ്ടുകാലം കേരളത്തിന്റെ സാംസ്കാരികരംഗങ്ങളില്‍ ശ്രദ്ധേയനായിരുന്ന പ്രൊഫ. എരുമേലി പരമേശ്വരന്‍പിള്ളയുടെ ജീവിതത്തെയും സാഹിത്യസംഭാവനകളെയും കുറിച്ച് തയാറാക്കിയ അനുസ്മരണങ്ങളും പഠനങ്ങളുമടങ്ങിയ പുസ്തകം.

Sahithyasahyam
Original price was: ₹165.00.₹149.00Current price is: ₹149.00.
മലയാളഭാഷയെ ശാസ്ത്രീയാടിസ്ഥാനത്തിൽ വ്യവസ്ഥപ്പെടുത്തുന്നതിന് എ ആർ രാജരാജവർമ്മ നിർമിച്ച പ്രാമാണികഗ്രന്ഥങ്ങളിൽ സവിശേഷപ്രാധാന്യമർഹിക്കുന്ന ഉത്കൃഷ്ടഗ്രന്ഥം. ഗദ്യസാഹിത്യരചനയ്ക്ക് മാർഗദർശനം നൽകാനുതകുന്ന പാഠങ്ങളാണ് ഇതിന്റെ ഉള്ളടക്കം.