Kerala's No.1 Online Bookstore
Filter
Out of Stock
Kizhavanum Kadalum
Quick View
Add to Wishlist
Out of stock
Out of stock

Kizhavanum Kadalum – Olive Edition

Original price was: ₹150.00.Current price is: ₹120.00.
“ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ്. ഹെമിംഗ്‌വേ തൻറെ തലമുറയ്ക്കും വരുംകാല മനുഷ്യവർഗത്തിനും വേണ്ടി എഴുതിവെച്ച മരണപത്രവും കൂടിയാണ്.” -എം.ടി.വാസുദേവൻ നായർ

Greco Muthachanulla Kurimanam
Quick View
Add to Wishlist
Out of stock
Out of stock

Greco Muthachanulla Kurimanam

Original price was: ₹600.00.Current price is: ₹510.00.
നൂറ്റാണ്ടുകണ്ട പ്രതിഭയുടെ ഭാസുരത്വം നിറഞ്ഞ നീരിക്ഷണപാടവങ്ങൾ ചാട്ടുളിയുടെ ആഘാതത്തോടെ നമ്മുടെ ഹൃദയങ്ങളിലെത്തുന്നു.

-10%
Annadanaprabhu
Quick View
Add to Wishlist
Add to cartView cart

Annadanaprabhu

Original price was: ₹110.00.Current price is: ₹99.00.
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

-15%
Amma
Quick View
Add to Wishlist
Add to cartView cart

Amma

Original price was: ₹430.00.Current price is: ₹366.00.
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ്ദിനപ്രകടനമാണ് ഗോര്‍ക്കിക്ക് 'അമ്മ' എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്‍റെ ചരിത്രസാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.

Christhudevante Anthya Pralobhanam
Quick View
Add to Wishlist
Out of stock
Out of stock

Christhudevante Anthya Pralobhanam

Original price was: ₹650.00.Current price is: ₹520.00.
''ഈ പുസ്തകം ഒരു ജീവിതകഥയല്ല. പൊരുതുന്ന ഓരോ മനുഷ്യന്റെയും കുറ്റസമ്മതമാണ്. ഇത് പ്രസിദ്ധീകരിക്കുക വഴി ഞാൻ എന്റെ ദൗത്യം നിറവേറ്റുകയാണ്. അനേകം പ്രതീക്ഷകൾ ഉണ്ടായിരുന്ന ജീവിതത്തിൽ ഏറെ കലുഷതകൾ അനുഭവിച്ച പൊരുതുന്ന ഒരാളുടെ ദൗത്യം. സ്നേഹം നിറഞ്ഞ ഈ കൃതി വായിക്കുന്ന സ്വതന്ത്രനായ ഓരോ മനുഷ്യനും എന്നത്തെക്കാളുമേറെ, എന്നത്തെക്കാളും നന്നായി ക്രിസ്തുവിനെ സ്നേഹിക്കാൻ തുടങ്ങുമെന്ന് എനിക്കുറപ്പുണ്ട്.'' : നിക്കോസ് കാസൻസാക്കീസ്. വിവര്‍ത്തനം: എന്‍. സോമദത്തന്‍.

Aparan
Quick View
Add to Wishlist
Out of stock
Out of stock

Aparan

Original price was: ₹240.00.Current price is: ₹192.00.
സൈക്കോളജിക്കല്‍ റിയലിസത്തിന്‍റെ ആധാരശിലയാകുന്ന ലോക ക്ലാസ്സിക് നോവല്‍.

Alandappakshi
Quick View
Add to Wishlist
Out of stock
Out of stock

Alandappakshi

Original price was: ₹360.00.Current price is: ₹299.00.
2023-ൽ പെരുമാൾ മുരുകന് ജെ സി ബി പുരസ്കാരം നേടിക്കൊടുത്ത Fire Bird എന്ന നോവലിന്റെ മലയാള പരിഭാഷ. ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള കേന്ദ്ര കഥാപാത്രം. ഒരു കർഷക കുടുംബത്തിന്റെ പോരാട്ടം. യഥാർഥ യാത്രാനുഭവ നോവൽ.

Aadijalam
Quick View
Add to Wishlist
Out of stock
Out of stock

Aadijalam

Original price was: ₹170.00.Current price is: ₹139.00.

1001 Ravukal
Quick View
Add to Wishlist
Out of stock
Out of stock

1001 Ravukal

Original price was: ₹310.00.Current price is: ₹249.00.

Kedaram
Quick View
Add to Wishlist
Add to cartView cart

Kedaram

Original price was: ₹120.00.Current price is: ₹108.00.
“കൃഷ്ണമൂർത്തിയും എം. ഡി. ആർ. സംഗീതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആത്മകഥയാണ് ഈ നോവൽ. ദിവ്യമായ ഒരു ബാധപോലെ ഈ സംഗീതം കൃഷ്ണ‌മൂർത്തിയിലെത്തുകയും അത് ആ ഗായകനിലേക്കുള്ള അന്വേഷണമായി മാറുകയും ചെയ്യുന്ന കഥയാണ് ഇതിൽ. ശ്രാദ്ധമന്ത്രത്തിൽ രാമനാഥൻ എന്ന പേര് പിതൃതുല്യതയോടെ ഉച്ചരിക്കുമ്പോഴുള്ള ആനന്ദവും നന്ദിയും ഇയാൾ നമ്മോട് പറയുന്നു. അങ്ങനെ ഒരു സംഗീതസമുദ്രത്തെ തന്റെ ജീവിതവുമായി ഐക്യപ്പെടുത്തുന്നു. വിനയത്തോടെയും അഭിമാനത്തോടെയും. ഒപ്പം. മഹാനായ ഒരു കലാകാരൻ ഒരാസ്വാദകനിലേക്ക് എങ്ങനെ നടന്നിറങ്ങുന്നു എന്നതിന്‍റെ ദീപ്‌തമായ ചിത്രവും ഈ നോവൽ നമുക്കു തരുന്നു." - കെ. ബി. പ്രസന്നകുമാർ.

Greek Purana Kathasagaram
Quick View
Add to Wishlist
Add to cartView cart

Greek Purana Kathasagaram- 2 Volumes

Original price was: ₹1,200.00.Current price is: ₹1,080.00.
യുഗാന്തരങ്ങളിലൂടെ പുലരുന്ന മനുഷ്യമനസ്സിന്റെ ആദ്യാനുഭൂതികളുടെ ശാശ്വതമുദ്രകളാണ് പുരാണകഥകൾ. സ്വപ്നംപോലെ സൗന്ദര്യമാർന്ന പുരാണകഥകൾ ഓരോ രാജ്യത്തെയും അമൂല്യസമ്പത്താണ്. വൈപുല്യംകൊണ്ടും വൈശിഷ്ട്യംകൊണ്ടും ഭാരതീയ പുരാണകഥകൾക്കൊപ്പം നിൽക്കുന്നത് ഗ്രീക്ക് പുരാണകഥകൾ മാത്രമാണ്. ഭാവനയിലൂടെ, സാധനയിലൂടെ, ഉപാസനയിലൂടെ ഗ്രീക്കുകാർ ആവാഹിച്ചെടുത്ത ആ അനശ്വരചൈതന്യമാണ് പാശ്ചാത്യകലയുടെയും സാഹിത്യത്തിന്റെയുമെല്ലാം അടിത്തറയായി നിലകൊള്ളുന്നത്.

Angel Maryilekku Nooru Divasam
Quick View
Add to Wishlist
Add to cartView cart

Angel Maryilekku Nooru Divasam

Original price was: ₹480.00.Current price is: ₹435.00.
കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.

Maneem Indira Gandheem
Quick View
Add to Wishlist
Out of stock
Out of stock

Maneem Indira Gandheem

Original price was: ₹210.00.Current price is: ₹169.00.
പ്രിയ ജോസഫിന്റെ ഈ കഥകള്‍ വായിച്ചപ്പോള്‍ എനിക്കൊരു സ്ത്രീയേയും അറിയില്ലെന്നു മനസ്സിലായി. എന്റെ അമ്മയെ, ഭാര്യയെ, പെണ്‍മക്കളെ – ആരെയും എനിക്ക് പൂർണമായും അറിയില്ല എന്നുള്ളത് ഞാന്‍ തിരിച്ചറിയുന്നത് ഈ കഥകള്‍ വായിക്കുമ്പോഴാണ്. -ലാല്‍ ജോസ് എത്തിപ്പെട്ട ഇടത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക, വിട്ടുപോന്നവരുടെ ആത്മസംഘര്‍ഷങ്ങളെ ചികഞ്ഞെടുക്കുക, അവിടെയും ഇവിടെയുമുള്ള ജീവിതത്തെ രസകരമായി താരതമ്യം ചെയ്യുക, ജീവിതത്തില്‍ എല്ലാം ഉണ്ടെന്നഭിനയിക്കുമ്പോഴും ഉള്ളില്‍ നിറയുന്ന ശൂന്യതയെ അത്രമേല്‍ ഹൃദ്യമായി പകര്‍ന്നെടുക്കുക – ഇതൊക്കെയാണ് പ്രിയയുടെ കഥകളെ നമ്മുടെ ഹൃദയത്തോട് വലിച്ചടുപ്പിക്കുന്നത്. -ബെന്യാമിന്‍ കുസൃതിയുള്ള ഒരു പെണ്‍കുട്ടി അവള്‍ക്കുവേണ്ടി മാത്രം ചിരിക്കുന്ന ചിരിയെന്നപോലെ, ഷിക്കാഗോയിലെ മഞ്ഞിനെ നാട്ടിലെ വല്യമ്മച്ചിയുടെ പഞ്ചസാരപ്പാവില്‍പ്പൊതിഞ്ഞ ജിലേബിയായിക്കാണുന്ന എഴുത്തുകാരിയുടെ കാഴ്ചകള്‍ അതിന്റെ അനായാസസൗന്ദര്യംകൊണ്ട് നമ്മെ അതിശയിപ്പിക്കുന്നു. -അഖില്‍ സത്യന്‍ അവതാരിക: പ്രിയ എ.എസ്.

Paryavartham
Quick View
Add to Wishlist
Add to cartView cart

Paryavartham

180.00
അദൃശ്യനായ ശത്രു ഒരുക്കിയ പത്മവ്യൂഹം ഭേദിക്കാനാവാതെ പരാജയത്തിന്റെ പര്യവസാനത്തിലേക്ക് കൂപ്പുകുത്തുകയും അവിശ്വസനീയമായ ഒരു നിമിഷത്തിൽ ജീവിതത്തെ തിരികെപ്പിടിക്കുകയും ചെയ്യുന്ന ഗായത്രി, അറ്റുപോയ ആത്മബന്ധത്തിന്റെ കണ്ണികൾ ആത്മവിശുദ്ധിയുടെ നിറവിൽ വീണ്ടും കോർത്തിണക്കുന്ന കൃഷ്ണൻകുട്ടിയും തോമാച്ചായനും, കനൽക്കാടു താണ്ടി ശാന്തിപുഷ്പങ്ങൾ തേടിയുളള യാത്രയ്ക്കിടെ ഗോപിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി എത്തിപ്പെടുന്ന ഒരമ്മയും മകനും, അതിസമ്പന്നതയുടെ ഹൃദയശൂന്യതയിൽ ചിറകരിഞ്ഞു വീഴ്ത്തപ്പെട്ട വിനീതയെന്ന പെൺകുട്ടിയും അവളുടെ ജീവിതത്തിലേക്ക് സ്നേഹത്തുരുത്തായി എത്തുന്ന വിനയനും - ഇങ്ങനെ ജീവിതത്തിന്റെ സങ്കുലഭാവതലങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ നേർചിത്രമെന്ന പോലെ നാലു നീണ്ട കഥകളുടെ സമാഹാരം.

Aligayile Kalapam
Quick View
Add to Wishlist
Add to cartView cart

Aligayile Kalapam

Original price was: ₹150.00.Current price is: ₹135.00.
ജീവിതത്തിന്‍റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളിലേക്ക് നമ്മളെ നയിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ നോവെല്ലയും. വായനക്കാരുടെ മനസ്സിൽ മായാമുദ്ര പതിപ്പിക്കുവാൻ ശേഷിയുള്ളവരാണ് ഇവയിലെ കഥാപാത്രങ്ങൾ. അലിഗയിലെ കലാപം, സത്യമേവ ജയതേ അഥവാ ഒരു കുറ്റാന്വേഷണകഥ, ജാലകപ്പഴുതിലെ വെയിൽ, സഹൃദയനായ വായനക്കാരന്‍റെ ജീവിതത്തിൽനിന്ന്, ചിലപ്പതികാരം എന്നീ അഞ്ച് നോവെല്ലകളുടെ സമാഹാരം.

-20%
18 Athava Sujathadhandakam
Quick View
Add to Wishlist
Add to cartView cart

18 Athava Sujathadhandakam

Original price was: ₹375.00.Current price is: ₹300.00.
സ്നേഹവാത്സല്യങ്ങൾ തിരയുന്ന അരക്ഷിതമായ ബാല്യത്തിൽ മടിയിൽ ചേർത്തുകിടത്തിയിരുന്ന വീട്ടുസഹായികളായ സ്ത്രീകളുടെ ദേഹത്തിനും ഉടുപുടവകൾക്കും സ്നേഹത്തിന്റെ ചൂടും ചൂരുമായിരുന്നു. പ്രാണൻ പറിഞ്ഞുപോകും പോലെ ആ സ്നേഹങ്ങളെ അള്ളിപ്പിടിച്ചതിന്റെ ഓർമകൾ ഇന്നുമുണ്ട്. ഇതൊരു വീട്ടുസഹായിയെ പ്രധാന കഥാപാത്രമായി എഴുതിയ നോവലാണ്. ഹൃദയത്തിൽ കൂടുകൂട്ടിയ എല്ലാ വീട്ടുസഹായികളെയും ഓർത്തുകൊണ്ടെഴുതിയത് : എച്ച്മുക്കുട്ടി.

Kalvazha
Quick View
Add to Wishlist
Add to cartView cart

Kalvazha

Original price was: ₹200.00.Current price is: ₹160.00.
ജീവിതം പരാജിതർക്കുകൂടിയുള്ളതാണ്. ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിൽ കൽവാഴ പോലെ ഇലകൾ വിരിച്ച് തണലേകി ഫലം നൽകാതെ പോയ ഒരു ജീവിതമാണ് നടേശന്റേത്. അവന്റെ ജീവിതം പോലെയായിരുന്നില്ല, അയാളുടെ സഹോദരങ്ങളുടെ. അവർ പ്രായോഗികജീവിതം നയിച്ചു. എല്ലാവർക്കും വഴങ്ങിക്കൊടുത്ത് പഠിത്തത്തിലും പ്രണയത്തിലും ജീവിതത്തിലും തോറ്റുപോയ നടേശന്റെ ജീവിതമാണ് ജാതിവെറി നില നിൽക്കുന്ന ഒരു തമിഴ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സൂര്യകാന്തൻ വരച്ചുകാട്ടുന്നത്. പരിഭാഷ ഡോ. എസ്. ഫാത്തിമ.

Vegetarian
Quick View
Add to Wishlist
Add to cartView cart

Vegetarian

Original price was: ₹320.00.Current price is: ₹272.00.
2024-ലെ സാഹിത്യ നൊബേൽ പുരസ്കാരത്തിന് അർഹമായ കൃതി മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് സി വി ബാലകൃഷ്ണൻ. നിഷ്ഠുരമായ ഒരു സമൂഹത്തിനെതിരേ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനിൽപ്പാണ് നോവലിന്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തിൽനിന്ന് ഒരു രാവിൽ പകച്ചുണർന്ന യോങ്–ഹൈ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിഷ്കൃതസമൂഹത്തിന്റെയും താത്പര്യത്തിന് വിരുദ്ധമായി മാംസാഹാരം അപ്പാടെ ത്യജിച്ച് ഒരു സസ്യഭുക്കായി മാറാൻ നിശ്ചയിച്ചപ്പോളുളവായ സംഘർഷമാണ് പ്രധാന ഇതിവൃത്തം.

Paranthrees Kuzhal

കാലത്തിന്റെ കുത്തൊഴുക്കിൽ ബോധപൂർവമോ അല്ലാതെയോ വിസ്‌മരിക്കപ്പെട്ടുപോയ നിരവധി രക്തസാക്ഷികളിൽ ഒരാളാണ് മുച്ചിലോട്ട് മാധവൻ. ഒടുങ്ങാത്ത സമരവീര്യവുംപേറി ഹിറ്റ്ലറിന്‍റെ നാസിപ്പടയ്ക്കെതിരെ മാധവൻ ഫ്രാൻസിൽ നടത്തിയ പോരാട്ടം ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളിലൊന്നാണ്. മാധവൻ നടത്തിയിട്ടുള്ള ഐതിഹാസികമായ പോരാട്ടങ്ങളും അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് രാത്രിക്ലാസ്സ് നടത്തി വിപ്ലവങ്ങൾ തീർത്തതും വർത്തമാനകാലത്തിൽ എഴുതുന്നത് ഏകാധിപത്യത്തിനെതിരെ ഇങ്ങനെയും ഒരു മലയാളിയുവാവ് പോരടിച്ചിട്ടുണ്ടെന്ന് കേരളജനതയെ അറിയിക്കാനും കൂടിയാണ്. പ്രണയത്തിനും സ്വപ്‌നങ്ങൾക്കുമിടയ്ക്ക് പോരാട്ടം നടത്താൻ മറക്കാതിരുന്ന മാധവന്‍റെ കഥ ഓരോ മലയാളിയും നിശ്ചയമായും അറിഞ്ഞിരിക്കണം. ഹിറ്റ്ലറിന്‍റെ സൈന്യം വധശിക്ഷ നൽകിയ ഏക ഇന്ത്യക്കാരനായ മലയാളി മുച്ചിലോട്ട് മാധവന്‍റെ ജീവിതം നോവൽരൂപത്തിൽ ലോക സാഹിത്യചരിത്രത്തിലാദ്യമായി.

Yamadhari
Quick View
Add to Wishlist
Out of stock
Out of stock

Yamadhari

Original price was: ₹450.00.Current price is: ₹405.00.
ഗുപ്തമായും അല്ലാതെയും തുടർന്നുപോരുന്ന ഒരു നിഗൂഢ വിശ്വാസത്തെ പ്രമേയമാക്കുന്ന ഭ്രമാത്മക നോവൽ. മരണദേവനായ കാലനെ ആരാധിക്കുന്ന വിഭാഗം കേരളത്തിലുമുണ്ടോ? ഈ എഐ യുഗത്തിൽ? ഗ്രാമ–നഗര ഭേദമന്യേ അവർ നമ്മുടെയിടയിലുണ്ടോ? അന്ധതയുടെ ആ ഇരുണ്ടലോകത്തെ യുക്തിബോധത്തിന്റെയും വിശ്വാസത്തിന്റെയും ശക്തികൊണ്ട് എതിരിടുന്ന നരേന്ദ്രന്റെ കഥയാണിത്. എഴുത്തുകാരനെ ഭേദിച്ചുകൊണ്ട് കടന്നുപോകുന്ന കഥാപാത്രങ്ങൾ. ജീവിതവും മരണവുമായി ബന്ധപ്പെട്ട രഹസ്യ അറകൾ തുറന്നിടുന്ന രചന.

    0
    Your Cart
    Your cart is emptyReturn to Shop
    ×