Kerala's No.1 Online Bookstore
Filter
Sarada
Quick View
Add to Wishlist
Add to cartView cart

Sarada

100.00
"അപൂര്‍ണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. 'ഇന്ദുലേഖ' എഴുതി തഴക്കം സിദ്ധിച്ച തൂലികയുടെ പരിപക്വത 'ശാരദ'യില്‍ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയിലേക്കാള്‍ ചന്തുമേനോന്‍റെ വ്യക്തിത്വം ശാരദയില്‍ കൂടുതല്‍ പതി‍ഞ്ഞിട്ടുണ്ട്. നീതിന്യായക്കോടതികള്‍, അവയെ ആശ്രയിച്ചുള്ള വക്കീലന്മാര്‍, വ്യവഹാരപ്രിയന്മാര്‍, ദല്ലാളുകള്‍, കാര്യസ്ഥന്മാര്‍, കക്ഷിപിടുത്തക്കാര്‍, കുടുംബകാരണവന്മാര്‍ മുതലായി അനേകം വിധത്തിലുള്ള ജനങ്ങളും സാഹചര്യങ്ങളുമായി ദീര്‍ഘകാലം ഇടപെട്ടു സമ്പാദിച്ച ലോകപരിചയത്തിന്‍റെയും മനുഷ്യസ്വഭാവപരിജ്ഞാനത്തിന്‍റെയും രസകരമായ സമ്മേളനരംഗമായിട്ടുണ്ട് ശാരദ." പി. കെ. പരമേശ്വരന്‍നായര്‍

-19%
Praayam Chennaval Bhoomi: Maxim Gorkiyude Kathakal
Quick View
Add to Wishlist
Add to cartView cart

Praayam Chennaval Bhoomi: Maxim Gorkiyude Kathakal – Old Edition

Original price was: ₹85.00.Current price is: ₹69.00.
പ്രായം ചെന്നവൾ ഭൂമി: മാക്സിം ഗോർക്കിയുടെ കഥകൾ

-10%
Sampoorna Kathakal Karoor
Quick View
Add to Wishlist
Add to cartView cart

Sampoorna Kathakal Karoor

Original price was: ₹2,200.00.Current price is: ₹1,980.00.
കാരൂർ നീലകണ്ഠപിള്ളയുടെ കഥകളുടെ സമ്പൂർണ സമാഹാരം. രണ്ടു വാല്യങ്ങളിലായി 217 കഥകൾ. കെ എസ് രവികുമാറിന്റെ പഠനം.

Pathanam - The Fall
Quick View
Add to Wishlist
Add to cartView cart

Pathanam – The Fall

60.00
മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതയെ ആഴത്തില്‍ തിരിച്ചറിയുന്ന അല്‍ബേര്‍ കമ്യൂവിന്റെ വിഖ്യാത രചന. മുറിവുകളുടെ വസന്തകാലം നല്‍കി വായനക്കാരെ വിസ്മയിപ്പിച്ച THE FALL എന്ന നോവലിന്റെ മലയാള മൊഴിമാറ്റം.

-20%
Parishkaarapaathi
Quick View
Add to Wishlist
Add to cartView cart

Parishkaarapaathi

Original price was: ₹260.00.Current price is: ₹208.00.
കൊളോണിയൽ സ്ഥാപനങ്ങളിലൂടെയും വ്യവഹാരങ്ങളിലൂടെയും കടന്നുവന്നവർ തന്നെ അതിൽ നിന്ന് വ്യത്യസ്തമായ ഭാഷയും വർത്തമാനങ്ങളും ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഈ കൃതി.

Parangodee Parinayam
Quick View
Add to Wishlist
Add to cartView cart

Parangodee Parinayam

55.00
നോവൽ എന്ന സാഹിത്യരൂപത്തെത്തന്നെ പരിഹസിക്കുന്ന കൃതി. കുന്ദലത, ഇന്ദുലേഖ, മീനാക്ഷി, സരസ്വതീവിജയം എന്നീ നോവലുകളുടെ പാരഡിയായി രചിക്കപ്പെട്ട ഈ രചന പുതിയ കാലത്തിന്റെ വായനാ സാധ്യതകളോട് അടുത്തുനിൽക്കുന്നു.

Odyssey
Quick View
Add to Wishlist
Add to cartView cart

Odyssey

Original price was: ₹350.00.Current price is: ₹280.00.
ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ഒഡീസസ് (യുളീസസ്) എന്ന് അറിയപ്പെടുന്ന ഗ്രീക്ക് വീരപുരുഷനെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള രചന. ട്രോയ്‌യുടെ പതനത്തിനു ശേഷം ഇഥാക്ക രാജാവായ യുളീസസിന്റെ മടക്കയാത്രയാണ് ഒഡീസിയുടെ മുഖ്യ പ്രമേയം. പത്തു വര്‍ഷം നീണ്ടു നിന്ന ട്രോജന്‍ യുദ്ധത്തിനു ശേഷം ഒഡീസസിന് ഇഥാക്കയില്‍ എത്തിച്ചേരുന്നതിന് പത്തു വര്‍ഷം വേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. ഒഡീസസിനു നേരിടേണ്ടിവന്ന യാതനകളുടെയും പ്രതിസന്ധികളുടെയും സമ്മര്‍ദ്ദങ്ങളുടെയും പ്രതിപാദനമാണ് ഈ ഇതിഹാസത്തിന്റെ മുഖ്യ ആകര്‍ഷണം. ഗ്രീക്ക് ഇതിഹാസത്തിന്റെ സുവര്‍ണ്ണ മുദ്ര പതിഞ്ഞ ക്ലാസിക് കൃതി.

-15%
Prathi Haajarundu
Quick View
Add to Wishlist
Add to cartView cart

Prathi Haajarundu

Original price was: ₹820.00.Current price is: ₹699.00.

Pookkathirikkan Enikkavathille
Quick View
Add to Wishlist
Add to cartView cart

Pookkathirikkan Enikkavathille

Original price was: ₹130.00.Current price is: ₹104.00.

Monte Cristoyile Prabhu
Quick View
Add to Wishlist
Add to cartView cart

Monte Cristoyile Prabhu

Original price was: ₹770.00.Current price is: ₹693.00.
ഫ്രഞ്ച് സാഹിത്യത്തിലെ ഇതിഹാസമായ അലക്‌സാണ്ടര്‍ ഡ്യൂമയുടെ ലോകപ്രശസ്തമായ സാഹസിക നോവലിന്റെ സമ്പൂർണ വിവർത്തനം. പ്രതികാര തൃഷ്ണയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും സംഘര്‍ഷഭരിതമായ മാനങ്ങളിലൂടെ സഞ്ചരിക്കുന്ന അസാധാരണ സൃഷ്ടിയായി ഇന്നും ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിക്കുന്ന കൃതിയാണ് 'മോണ്ടി ക്രിസ്റ്റോയിലെ പ്രഭു'. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും മനോഹരവുമായ പരിഭാഷയാണ് മിനി മേനോന്‍ നിര്‍വഹിച്ചിരിക്കുന്നത്.

Nithyanagaram
Quick View
Add to Wishlist
Add to cartView cart

Nithyanagaram

Original price was: ₹225.00.Current price is: ₹180.00.
ഹാൾ കെയ്നിന്റെ ഏറ്റവും മികച്ച നോവൽ ദ എറ്റേണൽ സിറ്റിയുടെ മലയാളവിവർത്തനം. സാഹിത്യകാരിയും രാഷ്ട്രീയ പ്രവർത്തകയുമായ ആനി തയ്യിൽ ആണ് വിവർത്തനം നിർവഹിച്ചത്. ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ സുന്ദരമായ നോവലിന്റെ ഇതിവൃത്തം തികച്ചും സംഭ്രമജനകമാണ്.

Ninditharum Peeditharum
Quick View
Add to Wishlist
Add to cartView cart

Ninditharum Peeditharum

Original price was: ₹550.00.Current price is: ₹440.00.

Nadi
Quick View
Add to Wishlist
Add to cartView cart

Nadi

Original price was: ₹120.00.Current price is: ₹108.00.

Meenkari
Quick View
Add to Wishlist
Add to cartView cart

Meenkari

55.00
കാരൂരിന്റെ എട്ടു കഥകൾ വായിക്കാം. അതിനും കൊള്ളുകില്ല, എഴുന്നള്ളത്തു ഡ്യൂട്ടി, ഒരു രാത്രി, ഫ്രീ പാസ്, പൗണ്ടർ പോത്തൻ, പകവീട്ടൽ, വള്ളക്കാരൻ, മീൻകാരി.

Out of Stock
Manasiyude Kathakal
Quick View
Add to Wishlist
Out of stock
Out of stock

Manasiyude Kathakal

120.00
മാനസിയുടെ 18 കഥകളുടെ സമാഹാരം.
Out of Stock
Manasiyude Kathakal
Quick View
Add to Wishlist

Manasiyude Kathakal

120.00
മാനസിയുടെ 18 കഥകളുടെ സമാഹാരം.
Out of stock
Out of stock
-20%
Karamazov Sahodaranmar
Quick View
Add to Wishlist
Add to cartView cart

Karamazov Sahodaranmar

Original price was: ₹890.00.Current price is: ₹712.00.
പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയാണ് കഥാകാലം. ദൈവം, സ്വാതന്ത്ര്യം, ധാര്‍മ്മികത എന്നീ വിഷയങ്ങള്‍ ദാര്‍ശനികമായ ഔന്നത്യത്തോടെ കാരമസോവ് സഹോദരന്മാർ എന്ന  നോവല്‍ കൈകാര്യം ചെയ്യുന്നു.

Kamalhasan Abhinayikkathe Poya Oru Cinema

Original price was: ₹250.00.Current price is: ₹200.00.
കോവിഡ് അടച്ചുപൂട്ടലിന്റെ കടുത്തകാലത്ത് ഒറ്റപ്പെട്ടുപോയ മനുഷ്യാവസ്ഥയാണ് 'കമൽഹാസൻ അഭിനയിക്കാതെ പോയ ഒരു സിനിമ'യുടെ അടിസ്ഥാന പ്രമേയം. കർമ്മോത്സുകതയുടെ ഒരു കാലം പെട്ടെന്ന് നിശ്ചലമാവുമ്പോഴുള്ള നിസ്സഹായത കമൽ എന്ന മഹാനടന്റെ കാഴ്ചപ്പാടിൽ നോക്കി ക്കാണാൻ ശ്രമിക്കുകയാണിവിടെ... 'ഒരു അസംബന്ധ ഓൺലൈൻ പടം' എന്ന നോവെല്ലയിലെ ഗോപിക ടീച്ചറും പരിതപിക്കുന്നുണ്ട്. “എനിക്കെന്റെ കുട്ടികളെ കാണണം, അവരോടൊത്ത് ജീവിക്കണം. അതിനെന്നാണിനി സാധിക്കുക. 'അതു പറയൂ... സന, 'ഉലഹന്നാനും ഞാനും', 'ഏതേതോ പുളിനങ്ങളിൽ', 'നാടകം', 'ഇടനാഴിയുടെ ഇങ്ങേയറ്റത്ത്', 'തനിയേ', 'മഴയുടെ നീണ്ട വിരലുകൾ', 'കലികാൽ' തുടങ്ങിയ രചനകളിലും അശാന്തിയുടെ നോവും നൊമ്പരവും പേറുന്ന മനുഷ്യരെ കാണാം. സമകാലിക സമൂഹത്തിന്റെ പരിച്ഛേദമാവുന്ന പത്ത് നോവെല്ലകളുടെ സമാഹാരം. പരിചിതവഴികളിലൂടെയല്ല സതീഷ് ബാബു പയ്യന്നൂരിന്റെ നോവലുകൾ സഞ്ചരിക്കുന്നത്, ടൈറ്റിലുകളിലെ പുതുമയും വൈവിധ്യവും ഉള്ളടക്കത്തിലും നാം വായിക്കുന്നു. കാല്പനികതയുടെ പാലപ്പൂമണമല്ല നിശയുടെ അന്ത്യത്തിൽ പൊട്ടിവിടരുന്ന കാരപ്പൂക്കളുടെ തീക്ഷണ ഗന്ധമാണ് നോവെല്ലകളിൽ നമുക്ക് അനുഭവവേദ്യമാകുന്നത്. ഫിക്ഷനും യാഥാർത്ഥ്യവും എന്ന കല്പനകളെ നിഷ്കരുണം വലിച്ചെറിഞ്ഞുകൊണ്ടാണ് കഥയുടെ ഊടുംപാവും ഈ കഥാകൃത്ത് നെയ്തെടുക്കുന്നത്.    

Kuttavum Sikshayum
Quick View
Add to Wishlist
Add to cartView cart

Kuttavum Sikshayum

Original price was: ₹680.00.Current price is: ₹549.00.
കാലത്തെയും മനുഷ്യജീവിതത്തെയും ഒരേ അനുഭവത്തിലൂടെ സ്വീകരിക്കാ‌ന്‍ ധൈര്യപ്പെടുന്ന സമുദ്രവിശാലതയാണ് ദോസ്തോവ്സ്കിയുടെ പ്രതിഭയെ ശ്രദ്ധേയമാക്കുന്നത്. പീഡനത്തിനും സഹനത്തിനുമിടയില്‍ നിന്നുകൊണ്ട് വിലപിക്കുന്നവരുടെ മനസ്സുകള്‍ ദോസ്തോവ്സ്കി ഈ നോവലില്‍ വരച്ചിടുന്നു.

Koomankolli
Quick View
Add to Wishlist
Add to cartView cart

Koomankolli

Original price was: ₹320.00.Current price is: ₹259.00.
പുതുമഴ അവരെ വാരിപ്പുണർന്നു. വേനൽ മഴ വഴിമാറിപ്പോയില്ലല്ലോ എന്നോർത്ത് അവർ നന്ദിയോടെ ആകാശത്തു മിഴിയോടിച്ചു. ആനന്ദത്തിലാറാടുന്ന മഴക്കിളികൾ. അവ വിദൂര സ്വപ്‌നങ്ങൾ പോലെ ഇരുണ്ട ആകാശത്തിൽ കറങ്ങിക്കൊണ്ടിരുന്നു.ആർപ്പുവിളി കേട്ട് അന്തരീക്ഷം വീർപ്പുമുട്ടി നിൽക്കുന്നു. ബന്ദിമാത്രം കുടിലിന്റെ ഉമ്മറത്ത് അനങ്ങാതിരുന്നു. അലക്കിയുടുത്ത തന്റെ ചേല നനയാൻ അവൾ ആഗ്രഹിച്ചില്ല. ചീകിയൊതുക്കി മെടഞ്ഞുകെട്ടിയ മുടിക്കെട്ട് മഴയേറ്റ് അലങ്കോലപ്പെടാൻ അവൾ കൊതിച്ചില്ല. കണ്ണെഴുതി പൊട്ടുതൊട്ട് പതിവുപോലെ അവൾ കാത്തിരിക്കുകയാണ്. മഴയുടെ ഘോഷയാത്ര ഒന്നവസാനിക്കുന്നതുവരെ കാത്തിരിക്കുകതന്നെ. കൂമൻ കൊല്ലി എന്ന താഴ്‌വരയിലാണ് കഥ നടക്കുന്നത്. പുറംലോകത്തിന്റെ സ്വാധീനവും അതുമൂലമുണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിയെയും മനുഷ്യരെയും ചൂഷണം ചെയ്യുന്നതും മറ്റുമാണ് ഈ നോവലിന്റെ പശ്ചാത്തലം.

Katha | Satheesh Babu Payyanur
Quick View
Add to Wishlist
Add to cartView cart

Katha | Satheesh Babu Payyanur

Original price was: ₹90.00.Current price is: ₹81.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×