-10%
Anuragikalude Uthamageetham
Original price was: ₹350.00.₹315.00Current price is: ₹315.00.
പ്രണയം അനുഭവച്ചില്ലെങ്കിൽ നിങ്ങൾ ജീവിതം തന്നെ അനുഭവിക്കുന്നില്ല. ഓഷോയുടെ വാക്കുകളാണ്. തുറന്നുപറഞ്ഞാൽ തീരാവുന്ന നിസ്സാരകാരണങ്ങളുടെ പേരിൽ പ്രണയനഷ്ടം സംഭവിച്ചവനാണ് അല്ലെങ്കിൽ സംഭവിച്ചവളാണ് നിങ്ങളെങ്കിൽ അനുരാഗത്തിന്റെ ഉത്തമഗീതം എന്ന നോവൽ നിങ്ങളെ വിടാതെ പിന്തുടരും. പ്രണയനഷ്ടത്തിലൂടെ ഏകാകിയായവൻ മനുഷ്യസാധ്യമായ ഏറ്റവും ഏറ്റവും വലിയ നിർവൃതിയറിഞ്ഞവനാണെന്ന് പുസ്തകം അനുഭവപ്പടുത്തും. പ്രണയത്തിലാണെങ്കിലും ബ്രേക്കപ്പിലാണെങ്കിലും ഉറപ്പായും വായിച്ചോളൂ, ബെർളി തോമസിന്റെ അനുരാഗത്തിന്റെ ഉത്തമഗീതം നിങ്ങളെ പ്രണയാർദ്രരാക്കും. ഓരോ വാക്കിലും പ്രണയം കൊത്തിവച്ച പ്രണയാർദ്രനോവൽ

-11%
Sathante Suvisesham
Original price was: ₹100.00.₹89.00Current price is: ₹89.00.
ഇന്ത്യന്‍ റുഷ്ദി ആബിദ് സുര്‍തിയുടെ അപൂര്‍വസുന്ദരവും ഭയമറ്റതുമായ പരിഹാസകഥനം അനന്യമായ മൊഴിമാറ്റ സൗന്ദര്യത്തോടെ മലയാളത്തില്‍ ആദ്യമായി. പരിഭാഷ സി എം രാജൻ.

-20%
Njanayogam
Original price was: ₹130.00.₹104.00Current price is: ₹104.00.
കാലത്തെ പുത്തൻ ജീവിതാവബോധത്തോടെ കണ്ടെത്തുകയാണ് മനോജ് ജ്ഞാനയോഗം എന്ന നോവലിലൂടെ.

Oru Swavarganuragiyude Jeevithanubhavangal
Original price was: ₹200.00.₹160.00Current price is: ₹160.00.
ക്രിസ്‌റ്റഫർ മാർലോയുടെ അതിപ്രശസ്തമായ എഡ്വേർഡ് II എന്ന രചനയുടെ സ്വതന്ത്രനോവൽ ആവിഷ്കാരം.
ഈ കൃതി ഇക്കാലത്തും വളരെ പ്രസക്തമാണ്. വർണവെറിയുള്ളവർ അഴിഞ്ഞാടുന്ന യൂറോപ്യൻ രാജ്യങ്ങളിലും ജാതിക്കോമരങ്ങളുടെ ഭ്രാന്തൻ പ്രവർത്തനങ്ങൾ നടമാടുന്ന പൗരസ്ത്യരാജ്യങ്ങളിലും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ 500 വർഷം മുൻപ് നടന്നതിന്റെ തനിയാവർത്തനങ്ങൾതന്നെയാണെന്ന് നമുക്കു മനസ്സിലാക്കാനാവും. ഗാവസ്റ്റൺ എന്ന താണ ജാതിയിൽ പിറന്ന ഒരു ദരിദ്രബാലൻ രാജകുമാരന്റെ കളിത്തോഴനാവുകയും ആ സ്നേഹം വളർന്ന് അകന്നുമാറാനാവാത്തവിധം അവർ ഉറ്റചങ്ങാതിമാരായി മാറുകയും ചെയ്യുന്നതുകണ്ട് സമ്പന്നവർഗത്തിനുണ്ടായ അമർഷവും ക്രോധവുമാണ് ഈ കൃതിയിലുടനീളം കാണാനാവുന്നത്.

-21%
Inangatha Kannikal
Original price was: ₹750.00.₹599.00Current price is: ₹599.00.
പണിക്കര്‍ ഏകാകിയും ദുഃഖിതനും അശാന്തനുമാണ്. ഒരു കാറപകടത്തില്‍ അയാളുടെ ഭാര്യ സതിയും മകളും മരിക്കുന്നു. പ്രാപഞ്ചികസുഖങ്ങളുടെ അസ്ഥിരതയെപ്പറ്റി ആലോചിക്കുന്ന പണിക്കര്‍ ശാന്തിതേടി ലോകസഞ്ചാരം തുടങ്ങുന്നു. ബുദ്ധമതദര്‍ശനങ്ങളിലേക്കും ക്രിസ്തുമതത്തിലേക്കും ഹിന്ദുദര്‍ശനങ്ങളിലേക്കും അയാള്‍ കടന്നുചെല്ലുന്നു. സ്വന്തം അനുജനെപോലെ പണിക്കർ കരുതുന്ന യുവാവാണ് രാജൻ. ഉമ എന്ന സാധുയായ പെണ്‍കുട്ടിയെ രാജന്‍ ഭാര്യയായി തിരഞ്ഞെടുക്കുന്നു. എന്നാല്‍ പണിക്കര്‍ക്ക് ഉമയോടു തോന്നുന്ന അഭിനിവേശം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഉമയെ സ്പര്‍ശിക്കുന്ന നിമിഷം അവളുടെ വാക്കുകള്‍ അയാളെ ഏറെ കുറ്റബോധത്തിലേക്ക് നയിക്കുന്നു.
സ്വന്തം ആത്മാവിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്ന കഥാപാത്രങ്ങളാണ് വിലാസിനിയുടെ നോവലുകളിലുള്ളത്. വിലാസിനിയുടെ അനുപമമായ മാനസികാപഗ്രഥനപാടവവും ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും ഈ നോവലിന് ഒരു ദാര്‍ശനികസ്വഭാവം നൽകുകയും, ഹൃദ്യമായ ഭാഷയും ആവിഷ്‌കരണശൈലിയും ’ഇണങ്ങാത്ത കണ്ണികളെ’ ഒരു അപൂര്‍വമായ വായനാനുഭവമാക്കി മാറ്റുകയും ചെയ്യുന്നു.

Arul
Original price was: ₹190.00.₹171.00Current price is: ₹171.00.
വേട്ടപ്പട്ടികളുമായാണ് സഹവാസം. തലയണയാക്കുന്നത് പെരുമ്പാമ്പിനെ. ചിലന്തികൾ കൂട്ടുകാർ. അരുൾസ്വാമിയെ ചുറ്റിപ്പറ്റിയുള്ളതെല്ലാം ദുരൂഹവും ഭീതിദവും. അമാനുഷികനായ ഒരു കുറ്റവാളിയുടെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ കഥ മുന്നേറുന്നു.
കുറ്റകൃത്യങ്ങൾ, വിചിത്രമായ കർമബന്ധങ്ങൾ, ആന്തരികസങ്കീർണതകൾ തുടങ്ങി അത്യാകർഷകമായ സങ്കരമാകുന്നു ഈ നോവൽ. സി വി ബാലകൃഷ്ണന്റെ വ്യത്യസ്തമായ രചന.

Ann Mariya: Pranayathinte Melvilasam
Original price was: ₹240.00.₹216.00Current price is: ₹216.00.
ആൻ മരിയ: പ്രണയത്തിന്റെ മേൽവിലാസം - ഇത് അത്യപൂർവ പ്രണയങ്ങളുടെ കഥയാണ്. മനസ്സിൽ കരുതിവച്ച സ്നേഹത്തിന്റെ, കൈമാറാതിരുന്ന രഹസ്യങ്ങളുടെ, തനിച്ച് താലോലിച്ച നൊമ്പരങ്ങളുടെ കഥ.
ഒടുവിൽ, പലവഴി നീണ്ട ജീവിതങ്ങൾക്കൊടുവിൽ, ഒരാളെ കാമിച്ച 37 അനുരാഗികൾ ആൻ മരിയയെന്ന നായികയിലൂടെ സ്വയം വെളിപ്പെടുമ്പോൾ പ്രണയം ഒരു ദ്വീപാകുന്നു.
പ്രിയപ്പെട്ട ആൻ മരിയ, ഇതു നിനക്കുള്ള പുസ്തകം. സ്നേഹാതുരതയുടെ താജ്മഹൽ.

Kathayithu Kesaveeyam
Original price was: ₹160.00.₹129.00Current price is: ₹129.00.
മഹാകവി കെ സി കേശവപിള്ളയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച നോവൽ. കവിയുടെ ഡയറിക്കുറിപ്പുകളാണ് നോവലിന് ആധാരമായിട്ടുള്ളത്. അവയോടൊപ്പം ചില ചരിത്രവസ്തുതകളും കൂട്ടിയിണക്കിയിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു വായിക്കാൻ സാധിക്കുന്ന രചനാശൈലിയും തികച്ചും നവ്യമായ ഇതിവൃത്തവും ഏതു വായനക്കാരെയും തൃപ്തരാക്കും.

Haindava Baudha Aythihyangalum Puranangalum
Original price was: ₹500.00.₹399.00Current price is: ₹399.00.
മഹത്തായ ഇതിഹാസങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളും പുരാണകഥകളും കൃഷ്ണന്‍, ശിവന്‍, ബുദ്ധന്‍ തുടങ്ങിയ ദൈവികചൈതന്യങ്ങളുടെയും കഥകള്‍ തീര്‍ക്കുന്ന അവാച്യമായ വായനാനുഭവം. സ്വാമി വിവേകാനന്ദന്‍റെ പ്രിയശിഷ്യ സിസ്റ്റര്‍ നിവേദിതയും പ്രശസ്ത ചിന്തകന്‍ ആനന്ദകുമാരസ്വാമിയും ചേര്‍ന്നു രചിച്ച വിഖ്യാതകൃതിയുടെ സുന്ദരമായ പരിഭാഷ.

-40%
Samayaratham – Old Edition
Original price was: ₹100.00.₹60.00Current price is: ₹60.00.
വാർധക്യത്തിലെ ഏകാന്തതയുടെയും മൃത്യുബോധത്തിന്റെയും ആന്തരികശ്രുതികൾ ഒപ്പിയെടുക്കുന്ന നോവൽ. ബന്ധുക്കൾ ആരുമില്ലാത്ത ലാസർ എന്ന ശവപ്പെട്ടിക്കച്ചവടക്കരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മാലാഖക്കുട്ടിയുടെ കഥ.

-50%
Parivrajikayude Mozhi – Old Edition
Original price was: ₹130.00.₹65.00Current price is: ₹65.00.
സ്ത്രീപുരുഷ ബന്ധത്തിന്റെ അസമത്വമാർന്ന സങ്കീർണതകളുടെ നടപ്പാലത്തിലൂടെ നടക്കുന്ന അശ്വതിക്കുട്ടിയുടെ ജന്മാന്തരങ്ങളിലേക്ക് വാതിൽ തുറക്കുന്ന നോവൽ, ബീന ജോർജിന്റെ പരിവ്രാജികയുടെ മൊഴി.

Vazhi Vazhi Marunnu
Original price was: ₹250.00.₹200.00Current price is: ₹200.00.
കാലപ്പകർച്ചകളിലൂടെ ഒഴുകുകയാണ് വഴി. ഇതേ വഴിയിലൂടെ കുടിയേറ്റവും കുടിയിറക്കവും ഉണ്ടായി. ഘോഷയാത്രയും വിലാപയാത്രയും കടന്നുപോയി. സൃഷ്ടിക്കും സംഹാരത്തിനും സാക്ഷിയായി വഴി പിന്നെയും പുതിയ പ്രവാചകന്മാരെ കാത്ത് കിടക്കുന്നു. വഴിക്ക് ലക്ഷ്യമില്ല. അതിലൂടെ സഞ്ചരിക്കുന്നവരുടെ ലക്ഷ്യമാണ് അതിന്റേതും. പാദസ്പർശങ്ങളേറ്റ് വഴിനീളുന്നു. ഇന്നലെകളിൽ നിന്ന് നാളെയിലേക്ക്. എവിടെയായിരുന്നു ആ ഇന്നലെ? എവിടെയായിരുന്നു ആ തുടക്കം? ഇതിൽ പതിഞ്ഞ കാൽപ്പാടുകൾ എത്ര? മാഞ്ഞുപോയതെത്ര? ഓരോന്നും ഓരോ ജീവിതമായിരുന്നു, ഓരോ കഥകളായിരുന്നു. പ്രതീക്ഷയും പ്രത്യയശാസ്ത്രവും ഇടകലർന്ന കഥകൾ.

Tholvikalude Thampuranmar
Original price was: ₹200.00.₹160.00Current price is: ₹160.00.
ഗോത്ര ജീവിതത്തിന്റെ പോരും നേരും ഇഴകീറുന്നതിനൊപ്പം നവകാലത്തിന്റെ വികൃതസത്യങ്ങളിലേക്കും വെളിച്ചം വീശുന്ന നാരായന്റെ നോവൽ - തോൽവികളുടെ തമ്പുരാക്കന്മാർ.

Tharisubhoomiyile Pookkal