-20%
Jahanara: Pulkkodithumpile Ithihasam
Original price was: ₹180.00.₹144.00Current price is: ₹144.00.
മുഗളചരിത്രത്തിലെ രണ്ട് ദുരന്ത കഥാപാത്രങ്ങളാണ് ദാരയും ജഹന്നാരയും. മഹാപണ്ഡിതനും ഗ്രന്ഥകാരനും വിവർത്തകനുമായിരുന്നു മൂത്തവനായ ദാരഷിക്കോഹ്. ദാരയുമായി ആത്മബന്ധം പുലർത്തിയിരുന്നു സഹോദരിയായ ജഹന്നാര. വിദുഷിയും ഗ്രന്ഥകാരിയുമായിരുന്നു. ഷാജഹാന്റെയും മക്കളായ ദാരയുടെയും ജഹന്നാരയുടെയും മനോവ്യാപാരത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി : പ്രൊഫ. വി കാർത്തികേയൻ നായർ.

Iyal Vaagai Pootha Paathakal
Original price was: ₹260.00.₹209.00Current price is: ₹209.00.
എം ജി ആർ എന്ന തണൽവൃക്ഷത്തിന്റെ ചുവട്ടിൽ സുരക്ഷിതത്വം നേടിയ വാസുവിന്റെ കഥയാണീ നോവൽ. തമിഴകരാഷ്ട്രീയത്തിന്റെയും സിനിമയുടെയും കയറ്റിറക്കങ്ങൾക്കിടയിൽ മൂകസാക്ഷിയായി നിലകൊണ്ട ഒരു ഡ്രൈവറുടെ കഥ എന്നതിനപ്പുറം അധികമാരും അറിയാത്ത, തമിഴ്‌നാട് സിനിമയും രാഷ്ട്രീയവും കൂടിക്കുഴയുന്ന ഒരു ലോകത്തെ ഇയൽവാകൈ പൂത്ത പാതകൾ അനാവരണം ചെയ്യുന്നു.

-10%
Pranayavazhinji
Original price was: ₹120.00.₹108.00Current price is: ₹108.00.
ഇരുവഴിഞ്ഞിപ്പുഴയുടെ ഹൃദയത്തിലൂടെ നീന്തിക്കയറിയ വ്യത്യസ്തമായ രണ്ടു പ്രണയങ്ങൾ. അനശ്വരപ്രണയത്തിന്റെ അടയാളപ്പെടുത്തലായി മാറിയ കാഞ്ചനമാലയും മൊയ്തീനും. നാടൻ പ്രേമത്തിന്റെ കാറ്റുവീശി കടന്നുപോയ ഇക്കോരനും മാളുവും. ഇരുവഴിഞ്ഞി പ്രണയവഴിഞ്ഞിയാക്കി മാറ്റുന്ന സർഗരചന.

Bhayankaramudi
Original price was: ₹220.00.₹177.00Current price is: ₹177.00.
കാലനോവുകൾ നിറഞ്ഞ ജീവിതാവസ്ഥകളുടെ വന്യമായൊരിടം ഭയങ്കരാമുടി പങ്കുവയ്ക്കുന്നുണ്ട്. ശിരസ്സുകൾക്കു മീതെ ഉയർന്നുകാണുന്ന കൊടിയടയാളംപോലെ ഭയങ്കരാമുടി നമ്മുടെ തൃഷ്ണകൾക്കുനേരെ കയർക്കുകയും വിഷം ചീറ്റുകയും ചെയ്യുന്നു. മലയാളനോവൽ ചരിത്രത്തിന്റെ വ്യവസ്ഥാപിതനിർവചനങ്ങളെ അട്ടിമറിക്കുന്ന നോവൽ.

-15%
Thonnoottimoonnu
Original price was: ₹510.00.₹435.00Current price is: ₹435.00.
ചരിത്രത്തിന്‍റെ പ്രാക്തനമായ അടയാളപ്പെടുത്തലുകളും മനുഷ്യാവസ്ഥയുടെ ദാരുണമായ ഓര്‍മ്മപ്പെടുത്തലുകളുംകൊണ്ട് ശക്തമായ നോവല്‍. വിക്ടര്‍ ഹ്യൂഗോ എഴുതിയ അവസാന നോവല്‍. വിവർത്തനം നിർവഹിച്ചത് ഇടപ്പള്ളി കരുണാകരമേനോൻ.

Ooralikkudi
Original price was: ₹150.00.₹135.00Current price is: ₹135.00.
കാടിന്‍റെ പൊന്നോമനകളാണ് ഊരാളിമാര്‍. പെറ്റമ്മയായ കാടുവിട്ട്, മറ്റൊരു ലോകം അവര്‍ക്കിന്നും അന്യമാണ്. ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ ഇടയിലുണ്ട്. ഒപ്പം അന്ധവിശ്വാസങ്ങളും. പുറംലോകത്തിന് ഈ മണ്ണിന്‍റെ മക്കളുടെ കഥയറിയില്ല. അവരുടെ ഇത്തിരിവട്ടത്തിലുള്ള ആശാഭിലാഷങ്ങളുടെ കഥയറിയില്ല. വിചിത്രമായ ആചാരരീതികളിലൂടെ തെന്നിനീങ്ങുന്ന ഊരാളിമാരുടെ ജീവിതമാണ് നാരായന്‍ ഇവിടെ അനാവൃതം ചെയ്യുന്നത്. മനസ്സില്‍ നേര്‍ത്ത നൊമ്പരങ്ങളുണര്‍ത്തുന്ന ശ്രദ്ധേയമായ നോവല്‍.

Vidhichakram
Original price was: ₹170.00.₹136.00Current price is: ₹136.00.
പാവനമായ സ്നേഹത്തിന്‍റെ ദിവ്യമായ പരിവേഷത്തിൽ രാധയെ ഒരു പൂജാപുഷ്പമായി ആരാധിക്കുന്ന മുരളി. നിത്യബ്രഹ്മചാരിയായി നാടും വീടും വിട്ട് ചിറ്റണ്ട ഗ്രാമത്തിലെത്തിയ മുരളീധരൻ ദാനമായി കിട്ടിയ അഞ്ചേക്കർ ഭൂമിയിൽ സ്വപ്നം വിരിയിച്ചു. അപ്പോഴൊക്കെ ആത്മാവിൽ കൊടുങ്കാറ്റു പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത് രാധയെക്കുറിച്ചുള്ള മോഹനസ്മരണകളായിരുന്നു.
ജീവിതബന്ധങ്ങളുടെയും ദാഹമോഹങ്ങളുടെയും പട്ടുനൂലുകൊണ്ടു മെനഞ്ഞെടുത്ത അതിമനോഹരമായ ഒരു കലാശില്പമാണ് ഉണ്ണികൃഷ്‌ണൻ പുതൂരിന്‍റെ 'വിധിചക്രം'.

Holocaust
Original price was: ₹299.00.₹270.00Current price is: ₹270.00.
ദാമ്പത്യമെന്ന തടവറയ്ക്കുള്ളിൽ ശ്വാസമില്ലാതെ പിടയുന്ന സ്ത്രീജീവിതങ്ങളുടെ കഥ. സാത്താന്‍സേവയ്ക്കും നരബലിക്കും മയക്കുമരുന്നു മാഫിയയ്ക്കും നടുവിലൂടെ അരുണയും ശ്രീപ്രിയയും തുഷാരയും സാഹസികയാത്ര നടത്തുന്നു. മായികവും വിഭ്രമാത്മകവുമായ ആഖ്യാനത്തിലൂടെ മനുഷ്യചരിത്രത്തിന്റെ പരിണാമവഴികളിലേക്ക് നയിക്കുന്ന നോവൽ.

Aattam
Original price was: ₹230.00.₹207.00Current price is: ₹207.00.
ഒരു ന്യൂ ജനറേഷൻ പ്രണയ നോവൽ. തലസ്ഥാന നഗരത്തിന്റെ പശ്ചാത്തലത്തിൽ പുസ്തകശാലകളും കോഫി ഷോപ്പുകളും യാത്രകളും പ്രണയത്തിന്റെ ആഘോഷ ഇടങ്ങളാക്കി മാറ്റുന്ന റൂമിയും അമേയയും. പ്രണയത്തിലും അവിചാരിതമായ ട്വിസ്റ്റോടെ, ക്രൈം നോവൽ പോലെ ചടുലമാകുന്ന കഥാഗതി. വായനയിൽ ന്യൂജെൻ വൈബ്.

-19%
Wuthering Heights
Original price was: ₹330.00.₹269.00Current price is: ₹269.00.
പ്രണയസിന്ദൂരം കലർന്ന നിമിഷങ്ങൾ പങ്കിടുന്ന എമിലി ബ്രോണ്ടിയുടെ അനശ്വരമായ നോവൽ. വിവർത്തനം മാത്യു ലൂക്ക്.

Paramapadam
Original price was: ₹150.00.₹135.00Current price is: ₹135.00.
മരണം ഏതൊരു ജീവിതാവസ്ഥയും പോലെ അതിസാധാരണമായ ഒന്നെന്ന തിരിച്ചറിവിൽ അതിനെക്കുറിച്ചുള്ള ആകുലതകളെല്ലാം അകന്ന് ഒരു ചെറുപുഞ്ചിരിയോടെ നേരിടുന്ന പരീക്ഷിത്ത്. ഈ സങ്കല്പം സാർവലൗകികമാണ്. ഏതു ദേശത്തും ഏതു കാലത്തും പ്രസക്തമായ മനുഷ്യാവസ്ഥയുടെ ഈ മുഖം അടയാളപ്പെടുത്താനുള്ള ശ്രമത്തിന്റെ സൗന്ദര്യാത്മകമായ പരിസമാപ്തിയാണ് ഈ നോവൽ.

Paniyadima

കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനം നിവസിക്കുന്ന തീരദേശത്തിന്റെ കഥയാണ് പനിയടിമ പങ്കുവെയ്ക്കുന്നത്. മലയാളത്തിന് അത്ര പരിചയമില്ലാത്ത പ്രമേയം. സുരക്ഷയും സംരക്ഷണവും നല്‍കേണ്ട തീരസംരക്ഷണനിയമം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും തീരജനതയ്ക്കും കുരുക്കാവുന്നത് നോവല്‍ ചിത്രീകരിക്കുന്നു. വേരുകള്‍ നഷ്ടപ്പെട്ടു പോകുന്നവരുടെ ജീവിതകഥ. നോവല്‍, വായനക്കാരുടെ മനസ്സുകളില്‍ ഉയര്‍ത്തുന്ന തിരമാലകള്‍ ദുരിതവും ദാരിദ്ര്യവും തുന്നിയെടുക്കുന്ന തീരജീവിതങ്ങള്‍ക്ക് പിന്‍ബലമാകും.

Aano
Original price was: ₹699.00.₹599.00Current price is: ₹599.00.
1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്ത' ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം.

Avante Smaranakal
₹80.00
"അന്നോളം എനിക്കൊരു പേരുണ്ടായിരുന്നില്ല. ഞാനൊരു മനുഷ്യനായിരുന്നില്ല. എന്നെ തിരിച്ചറിയാന്‍ എന്താണുള്ളത്? ആ മനുഷ്യന്‍ എനിക്കു പേരു തന്നു പട്ടിക്കുട്ടി."
ഒരുപിടി വറ്റിനായി തെരുവുനായ്ക്കളുമായി മല്ലടിക്കാന്‍ വിധിക്കപ്പെട്ട തെരുവിന്‍റെ മക്കളുടെ ഹൃദയാര്‍ദ്രമായ ജീവിതം. കാലത്തെ മറികടക്കുന്ന ആഖ്യാനചാരുത.