-20%
Ponnachante Ulpathi Pusthakam
Original price was: ₹230.00.₹185.00Current price is: ₹185.00.
പരിവര്‍ത്തിത ക്രൈസ്തവനായ പൊന്നച്ചന്റെ ജീവിതത്തിലെ സംഘര്‍ഷഭരിതവും വിസ്മയാവഹവുമായ സന്ദര്‍ഭങ്ങളെ അനാവരണം ചെയ്യുന്ന നോവല്‍. മനുഷ്യജീവിതത്തില്‍ യുക്തി, വിശ്വാസം, നിലപാട്, പൊതുബോധം എന്നിവയുടെ കുഴിമറിച്ചിലുകള്‍ സൃഷ്ടിക്കുന്ന കലഹങ്ങളെയും കലാപങ്ങളെയും ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്ന രചന.

Njan Karnan
Original price was: ₹350.00.₹280.00Current price is: ₹280.00.
കുലമഹിമയുടെയും വംശത്തിന്റെയും പേരിൽ എന്നും അവഹേളിതനാക്കപ്പെട്ട, മികച്ച പോരാളിയായിരുന്നിട്ടുകൂടി ക്ഷത്രിയനല്ലാത്തതിൻ്റെ പേരിൽ അപഹാസ്യനായിത്തീർന്ന കർണ്ണൻ എന്ന പോരാളിയുടെ കഥ. വീര പരിവേഷങ്ങൾക്കപ്പുറത്ത് ഒരു വ്യക്തി എന്ന നിലയിൽ കർണ്ണൻ അനുഭവിക്കേണ്ടിവന്ന ആത്മനൊമ്പരങ്ങളെ ആവിഷ്‌ക്കരിക്കുന്ന രചന.

Kymthakalathe Sootharakal
Original price was: ₹240.00.₹192.00Current price is: ₹192.00.
സുറിയാനി ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാപരിസരങ്ങളിലാണ് 'ക്യംതക്കാലത്തെ സൂത്താറകള്‍' പിറക്കുന്നത്. ഉയിര്‍പ്പുകാലത്തെ പ്രാര്‍ത്ഥനയെ അതു സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ ലോകത്തുനിന്നും പുതിയകാല ജീവിതത്തിലേക്ക് പ്രവേശിച്ച മനുഷ്യന്റെ പ്രതിസന്ധികള്‍ ഈ നോവല്‍ വരച്ചുകാട്ടുന്നു.

-10%
Rapparudeesa
Original price was: ₹200.00.₹180.00Current price is: ₹180.00.
ആത്മാക്കളെ സ്ഫുടം ചെയ്യുന്ന ഏർപ്പാട് മരണത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്നു എന്ന സങ്കൽപമാണ് ഈ നോവൽ. കാലം ഇതിൽ മനോഹരമായി അലിഞ്ഞു നടപ്പുണ്ട്. അതിന്റെ ദൈർഘ്യങ്ങളെ പീലിക്കണ്ണ്, അമ്മിണിയെ തേടിയുള്ള യാത്രകൾക്കിടയിൽ സൂക്ഷ്‌മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭംഗിയുണ്ട്. ഒരാളുടെ മരണം അയാളുടെ ലോകാവസാനമാണെന്ന് നായകനായ പീലി പറയുന്നെങ്കിലും അല്ലെന്നാണ് ഈ നോവൽ പറയാൻ ശ്രമിക്കുന്നത്. ആത്മാക്കളുടെ അനുഭവതലം വളരെ ലാഘവത്തോടെ, നിറഞ്ഞ ചിരിയോടെ കൈകാര്യം ചെയ്യാൻ മനോജിനു കഴിയുന്നു. ഭാഷ ഒരു ഭാരമല്ല ഇവിടെ. വളരെ സുഗമമായി അതെടുത്ത് ഉപയോഗിക്കുന്നു.
- ജി.ആർ. ഇന്ദുഗോപൻ

Theemarangal
Original price was: ₹260.00.₹234.00Current price is: ₹234.00.
യുഎപിഎ ചുമത്തപ്പെട്ട മാവോയിസ്റ്റ് കേസിനു പിന്നാലെയുള്ള യാത്രയിലാരംഭിക്കുന്ന ഈ നോവൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മാത്രമല്ല. മലയാളസാഹിത്യത്തിന് ഇതുവരെ അപരിചിതമായ സ്ഥലികളിലൂടെയാണ് ഇതിന്റെ സഞ്ചാരം. അനീതിക്കും പ്രകൃതി ഘാതകർക്കുമെതിരെയുള്ള ഒരുകൂട്ടം മനുഷ്യരുടെ ചെറുത്തുനിൽപ്പിന്റെ കഥ.

-15%
Pathiravum Pakalvelichavum
Original price was: ₹180.00.₹153.00Current price is: ₹153.00.
അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി. കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്‌കാരമാണ് ഈ നോവൽ.

Amba
Original price was: ₹240.00.₹192.00Current price is: ₹192.00.
കാശി മഹാരാജപുത്രി അംബ. ഹസ്തിനപുര രാജാവായ വിചിത്രവീര്യനുവേണ്ടി വിവാഹ വേദിയില്‍നിന്നും ഭീഷ്മരാല്‍ പിടിച്ചിറക്കപ്പെട്ട സ്ത്രീകളില്‍ ഒരുവള്‍. സഹോദരിമാരായ അംബികയും അംബാലികയും വിചിത്രവീര്യന്റെ പത്‌നിമാരായപ്പോള്‍ അംബ വഴങ്ങാന്‍ കൂട്ടാക്കിയില്ല. പ്രണയിയായ സാല്വനുണ്ട് തന്നെ സ്വീകരിക്കാന്‍, എന്നായിരുന്നു അവളുടെ ചിന്ത. എന്നാല്‍ വഞ്ചനയുടെയും ഭീരുത്വത്തിന്റെയും അഹന്തയുടെയും ഉടലെടുപ്പുകളായ പുരുഷലോകത്തുനിന്ന് അവള്‍ക്ക് നീതി ലഭിച്ചില്ല. മഹാഭാരതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഈ കഥയെ പുനരവതരിപ്പിക്കുകയാണ് കോറമംഗലം നാരായണന്‍ നമ്പൂതിരി.

Mea Culpa
Original price was: ₹310.00.₹249.00Current price is: ₹249.00.
മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞ് പാപവിമുക്തനാകാന്‍ ശ്രമിക്കുന്ന കുഞ്ഞുമോന്റെ ജീവിതം ചെന്നുപെട്ട അഴിയാക്കുരുക്കുകളാണ് ഈ നോവലിന്റെ ഇതിവൃത്തം. ഭൂതകാലത്തിലേക്ക് ഊളിയിടാനും പാപം പുണ്യം നിത്യജീവന്‍ തുടങ്ങിയ ആശയങ്ങള്‍ യഥാര്‍ത്ഥത്തില്‍ എപ്രകാരമാണ് നിലനില്‍ക്കുന്നത് എന്ന തിരിച്ചറിവു നല്‍കുന്ന രചന. അതീവസാന്ദ്രവും ഋജുവുമായ കഥാതന്തുവിനെ മാസ്മരികപ്രതിഭയാല്‍ അതുല്യമാക്കി മാറ്റുന്ന അസാമാന്യരചന.

Daivikam
Original price was: ₹300.00.₹240.00Current price is: ₹240.00.
മറഞ്ഞിരിക്കുന്ന ദൈവങ്ങളേക്കാൾ പ്രത്യക്ഷദൈവങ്ങൾക്ക് മഹാനഗരത്തിൽ സ്വീകാര്യത കൂടുതലാണ്. ബോംബെ നഗരത്തിൽ തൊഴിൽ തേടി എത്തുന്ന ഒരു യുവാവ് സന്ധിക്കുന്ന മനുഷ്യസന്ദർഭങ്ങളാണ് 'ദൈവികം'. ദൈവം എന്ന സങ്കല്പനത്തിന്റെ ഭൗതിക തലമാണ് ഈ നോവൽ അന്വേഷിക്കുന്നത്.
ദൈവം നായയ്ക്കു കൂടി അവകാശപ്പെട്ടതല്ലേ എന്നു ഞാന്‍ വാദിച്ചു. ഞങ്ങള്‍ രണ്ടാൾക്കും ഭക്തജനങ്ങളുടെ തല്ലു കൊള്ളാതെ അവിടെനിന്ന് കടക്കാനായതുതന്നെ വലിയ കാര്യം. അങ്ങനെയാണ് മഹാനഗരത്തിലെ എന്റെ എട്ടാമത്തെ ജോലിയും നഷ്ടപ്പെട്ടത്. ആ കാറില്‍ എന്നെ കയറ്റി ഒരു ബാറിലേക്ക് കൊണ്ടുപോയതായിരുന്നു ഡോക്ടര്‍. അവിടെവച്ചാണ് ഞങ്ങളുടെ സംഭാഷണത്തില്‍ ദൈവം കേറിവന്നത്. ഞാന്‍ ജന്മംകൊണ്ട് ക്രിസ്ത്യാനിയാണെന്ന് തുറന്നു പറഞ്ഞു. അതിഷ്ടപ്പെട്ട ഡോക്ടര്‍ എന്നെ കെട്ടിപ്പിടിച്ചു. അന്നു മുതല്‍ കൂടെക്കൂട്ടി. ദൈവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഒരു സഹായി ആകണമെന്നും പറഞ്ഞു.

Harath
Original price was: ₹370.00.₹296.00Current price is: ₹296.00.
സെല്‍മ എന്ന അഭിഭാഷകയുടെ പോരാട്ടത്തിന്റെ കഥ. 'ഹറാത്തി'ലുണ്ടായതാണെങ്കിലും തന്റേടത്തിന് ഒരു കൊറവൂല്ല' എന്നു പേരുകേള്‍പ്പിച്ച് പതറാതെ നിന്ന് തന്റെ ചുറ്റും വന്നുനിരക്കുന്ന പുരുഷാധിപത്യവേലികളെ അറുത്തുമാറ്റുകയാണവള്‍. അവള്‍ അവളായി മാത്രമല്ല അഭിഭാഷകയായും പോരാട്ടത്തിലാണ്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യരില്‍ ചിലര്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഒന്നിടറും. ആ ഇടര്‍ച്ച വരും തലമുറകളെപ്പോലും മതാന്ധതയുടെ പടുകുഴികളില്‍ തള്ളും. അവര്‍ക്കവിടെനിന്നും കരകയറണമെങ്കില്‍ സെല്‍മയെപ്പോലെ പൊരുതാനറിയണം. സ്ത്രീ പോരാട്ടങ്ങളുടെ ഉലയില്‍ ചുട്ടുപഴുപ്പിച്ചെടുത്ത ചാട്ടുളിപോലെ ചങ്കില്‍ തറയ്ക്കുന്ന നോവല്‍.

Amaravathiyude Ithihasam
Original price was: ₹290.00.₹232.00Current price is: ₹232.00.
അമരാവതി, സമരകേരളത്തിന്റെ ഉജ്ജ്വല അധ്യായങ്ങളിലൊന്നാണ്. സ്വന്തം കിടപ്പാടങ്ങളില്‍നിന്നും ആട്ടിയിറക്കപ്പെട്ട മനുഷ്യരുടെ വ്യഥയിലേക്ക് മഴയും മഞ്ഞും പെയ്യുന്ന നാളുകളിലൊന്നില്‍ എ കെ ജി ഇറങ്ങിച്ചെന്നു. സമരം കേരളമാകെ ഏറ്റെടുത്തു. അമരാവതി പ്രക്ഷോഭം ഉരുവംകൊള്ളുന്ന സാഹചര്യത്തിന്റെ തീക്ഷ്ണമായ ആവിഷ്‌കാരമാണ് കെ എ മണിയുടെ അമരാവതിയുടെ ഇതിഹാസം. മനുഷ്യരും പ്രകൃതിയുമെന്നപോലെ മലയാളവും തമിഴും ഇടകലരുന്ന ഭാഷയില്‍ ആവിഷ്‌കരിക്കപ്പെട്ട നോവല്‍.

Secretariat
Original price was: ₹550.00.₹440.00Current price is: ₹440.00.
സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുകയും പിരിഞ്ഞുപോകുകയും ചെയ്ത പല തലമുറകളില്‍പെട്ട ഉദ്യോഗസ്ഥരായ വ്യക്തികളുടെ ജീവിതത്തിന്റെ അടരുകള്‍ ചിത്രീകരിച്ചുകൊണ്ടാണ് രാജശേഖരന്‍ തന്റെ പ്രമേയത്തിന് രക്തവും അസ്ഥിയും മാംസവുമുള്ള ആഖ്യാനരൂപം നല്‍കിയിരിക്കുന്നത്. വടക്കേ മലബാറില്‍ നിന്ന് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനായി വന്ന ഒരു യുവാവിനെ കേന്ദ്രീകരിച്ചുള്ള ഇതിവൃത്തത്തില്‍ അയാളുടെ ജീവിതം മാത്രമല്ല മറ്റു പലരുടെ ജീവിതങ്ങളും ഇടകലരുന്നു. നായക കഥാപാത്രത്തിന്റെ ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ജീവിതകഥയെക്കാളുപരി തന്റെ പ്രമേയത്തിന്റെ ഫലപ്രദമായ ആവിഷ്‌കാരത്തിനുതകുന്ന വിധം പലരുടെയും ജീവിതാവസ്ഥകളുടെ ആഖ്യാനം നോവലിലുണ്ട് : ഡോ. കെ എസ് രവികുമാര്‍.

Kuttasammatham
Original price was: ₹290.00.₹232.00Current price is: ₹232.00.
മലയാള നോവല്‍ സാഹിത്യരംഗത്ത് പ്രണയത്തിന്റെയും രതിയുടെയും പര്യായമായി മാറിയ പമ്മന്റെ ആത്മകഥാ നോവല്‍. പ്രണയസങ്കല്‍പ്പങ്ങളുടെയും രതികാമനകളുടെയും ഏറ്റുപറച്ചില്‍. പമ്മന്റെ ‘കുറ്റസമ്മതം’.

Pachamarakkad
Original price was: ₹375.00.₹300.00Current price is: ₹300.00.
തീക്ഷ്ണമായ ജീവിതങ്ങൾ, അടക്കിപ്പിടിച്ച നിലവിളികൾ, ചോര മരവിപ്പിക്കുന്ന വേട്ട. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ആഖ്യാനത്തിലെ വേറിട്ട രീതി കൊണ്ടും ശ്രദ്ധേയമാണ് രാജീവ് ജി ഇടവ എഴുതിയ നോവൽ, പച്ചമരക്കാട്.
പൂർണ- ഉറൂബ് അവാർഡ് പരിഗണനയിൽ തിരഞ്ഞെടുക്കപ്പെട്ട നോവൽ.