Kerala's No.1 Online Bookstore
Filter
-21%
Aayathi
Quick View
Add to Wishlist
Add to cartView cart

Aayathi

Original price was: ₹250.00.Current price is: ₹199.00.
അകന്നുപോയൊരു കാലത്തിന്റെ സുഗന്ധഭരിതമായ ഓർമ്മകളും നെടുവീർപ്പുകളും അപൂർവാനുഭൂതിയായി വായനക്കാരെ പുണരുന്ന നോവൽ. ജീവരഹസ്യമായ പ്രണയത്തിൽ മുളച്ച്, രതികാമനകളിൽ തിണർത്ത്, അകലാൻ കൂട്ടാക്കാത്ത അടുപ്പങ്ങളെ വായനയുടെ ഉന്മാദമാക്കിമാറ്റുന്ന ഭാഷയും ആഖ്യാനവും 'ആയതി'യെ ഒരു അനുഭവപുസ്തകമാക്കുന്നു.

Memanekolli
Quick View
Add to Wishlist
Add to cartView cart

Memanekolli

130.00
ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി മൈസൂരിൽ നിന്നും തലശ്ശേരിയിലേക്ക് ഒരു റെയിൽവേ ലൈൻ നിർമിക്കാൻ ശ്രമിക്കുന്നു. അഗാധമായ ഗർത്തങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ മലനിരകളും കൊണ്ട് ഭയാനകമായ ഒരു ഭൂപ്രദേശമാണ് കുടക് കാട്ടാനക്കൂട്ടങ്ങളുടെയും കടുവകളുടെയും വിഹാരകേന്ദ്രം. ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എൻജിനീയർ നിർമാണച്ചുമതല ഏറ്റെടുത്തു. ജെയിംസ് ബ്രൈറ്റിന്റെ അസിസ്റ്റന്റ് ശങ്കരൻ നായരും മേമൻ എന്ന ആദിവാസി യുവാവും കൂടി തലശ്ശേരിയിൽ നിന്നും മൈസൂരിലേക്ക് ഒരു റോഡ് കണ്ടുപിടിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭ്രമജനകമായ സംഭവങ്ങളുടെ കഥയാണ് മേമനെകൊല്ലി. രണ്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ കുടകിന്റെ ചരിത്രം കൂടിയാണ്.

-20%
Smruthipathangalude Bhoopadam
Quick View
Add to Wishlist
Add to cartView cart

Smruthipathangalude Bhoopadam

Original price was: ₹190.00.Current price is: ₹152.00.
"ചില സാങ്കല്പികവരകളില്ലാതെ മനുഷ്യായനത്തിന് ദിശ നിർണ്ണയിക്കാനാവില്ല. സ്മൃതിപഥങ്ങളുടെ അക്ഷാംശങ്ങളും രേഖാംശങ്ങളും ഇഴചേർത്ത് ചക്രവാകപ്പക്ഷികളുടെ ചിത്രം വരയ്ക്കുന്ന ഈ നോവൽ പ്രണയപർവ്വങ്ങളിലേക്ക് ആരോഹണമൊരുക്കുന്നു." -അപർണ ആരുഷി

-10%
Thurakkatha Janalukal
Quick View
Add to Wishlist
Add to cartView cart

Thurakkatha Janalukal

Original price was: ₹105.00.Current price is: ₹95.00.

-39%
Thiranjedutha Kathakal Abdul Khader
Quick View
Add to Wishlist
Add to cartView cart

Thiranjedutha Kathakal Abdul Khader

Original price was: ₹160.00.Current price is: ₹99.00.

-50%
Oru Scoutinte Aathmakatha
Quick View
Add to Wishlist
Add to cartView cart

Oru Scoutinte Aathmakatha – Old Edition

Original price was: ₹220.00.Current price is: ₹110.00.

-40%
Punam Kathakal
Quick View
Add to Wishlist
Add to cartView cart

Punam Kathakal

Original price was: ₹105.00.Current price is: ₹63.00.

Kadalirampangal
Quick View
Add to Wishlist
Add to cartView cart

Kadalirampangal – Old Edition

Original price was: ₹120.00.Current price is: ₹60.00.
അമ്പതുകൾക്കു ശേഷമുള്ള കേരളീയജീവിതത്തിന്റെ വായനയാണ് കടലിരമ്പങ്ങൾ. മറുകരകൾ തേടിപ്പോയവരുടെ ഇരമ്പുന്ന കടലുകളാണവ. അസ്തിത്വം തേടുന്ന ജീവിതാവസ്ഥയുടെ വ്യാഖ്യാനമാണ് ഈ കൃതി.

Jalaparvam
Quick View
Add to Wishlist
Add to cartView cart

Jalaparvam – Old Edition

Original price was: ₹170.00.Current price is: ₹85.00.

-15%
Kannivila
Quick View
Add to Wishlist
Add to cartView cart

Kannivila

Original price was: ₹440.00.Current price is: ₹375.00.
അറുപതുകളുടെ ആദ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവൽമത്സരത്തിൽ ഒന്നാം സമ്മാനാർഹമാവുകയും 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ചരിത്രത്തിലാദ്യമായി ഒരു ഇരുപത്തിയൊന്നുകാരന് നല്കപ്പെടാൻ ഇടയാക്കുകയും ചെയ്ത നോവലാണ് നിഴൽപ്പാടുകൾ. 1964-ൽ മലയാളനോവൽ സാഹിത്യത്തിൽ നൂതനവും മൗലികവുമായ ഒരു മാതൃക അവതരിപ്പിച്ച് നിരവധി പതിപ്പുകളിലൂടെ ലബ്ധപ്രതിഷ്ഠ നേടിയ നോവലാണ് മരീചിക. സി രാധാകൃഷ്ണന്റ ആദ്യകൃതികളായ ഇവ അദ്ദേഹം തന്നെ റീ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നു.

Uroobinte Sthreekathakal
Quick View
Add to Wishlist
Add to cartView cart

Uroobinte Sthreekathakal

Original price was: ₹140.00.Current price is: ₹112.00.
ജീവിതത്തിന്റെ കഠിനകാലങ്ങളിൽനിന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കണ്ടെടുത്ത സുന്ദരികളും തന്റേടികളും ശക്തകളുമായ കഥാപാത്രങ്ങൾ. നിശ്ശബ്ദവും നിഗൂഢവുമായ പെൺവാഴ്‌വുകളെ മുറുകെപ്പുണരുന്ന കഥകൾ.

-11%
Shelter
Quick View
Add to Wishlist
Add to cartView cart

Shelter

Original price was: ₹100.00.Current price is: ₹89.00.
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു.

Pranayathinteyum Rathiyudeyum Kathakal
Quick View
Add to Wishlist
Add to cartView cart

Pranayathinteyum Rathiyudeyum Kathakal

Original price was: ₹130.00.Current price is: ₹104.00.
ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് തുറക്കുന്ന മികച്ച പത്തു കഥകൾ.

Katha Theerumbol Oru Vanambadi Parakkunnu

Original price was: ₹120.00.Current price is: ₹108.00.
കഥയുടെ കുലപതിയായ ടി. പത്മനാഭന്‍ സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്‌മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്‍. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന്‍ പറയുന്നു: "എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല്‍ ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില്‍ എത്തിക്കുന്നു. പത്മനാഭന്‍ എഴുതുമ്പോള്‍ വികാരങ്ങളുടെ ആന്തരികതയില്‍ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”

Kaalavarsham
Quick View
Add to Wishlist
Add to cartView cart

Kaalavarsham

Original price was: ₹90.00.Current price is: ₹81.00.
“എന്താണിങ്ങനെ എൻ്റെ കഥയെ മഴ വിടാതെ പിന്തുടരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഞാനെൻ്റെ കഥകളിൽ കരുതിക്കൂട്ടി മഴ പെയ്യിക്കാറില്ല. ഞാൻതന്നെ അറിയാതെ അതങ്ങനെ സംഭവിക്കുന്നു എന്നേ പറയാൻ കഴിയൂ.” മഴയുടെ അലൗകികസംഗീതം അക്ഷരങ്ങളിലൂടെ പെയ്തിറങ്ങുന്ന ടി പത്മനാഭന്റെ ഒൻപതു കഥകളുടെ സമാഹാരം. മണ്ണും മനസ്സും കുളിർക്കുന്ന മഴപ്പെയ്ത്ത് ജീവൻ്റെ സൂക്ഷ്മഭാവതലങ്ങളിൽ കിനിഞ്ഞിറങ്ങുന്ന അപൂർവാനുഭവം.

Ente Priyappetta Kathakal - Sethu
Quick View
Add to Wishlist
Add to cartView cart

Ente Priyappetta Kathakal | Sethu

Original price was: ₹160.00.Current price is: ₹129.00.
സേതുവിന്റെ പ്രിയപ്പെട്ട കഥകളുടെ സമാഹാരം. വേനൽ, പ്രാന്തൻ, ദൂത്, സമയം, ഉച്ച, വെളുത്ത കൂടാരങ്ങൾ, അടയാളങ്ങൾ, ചാവടി, അരുന്ധതിയുടെ വിരുന്നുകാരൻ, ജലസമാധി തുടങ്ങിയ കഥകൾ. വർത്തമാനകാലഘട്ടത്തിൻ്റെ എല്ലാ പേടിസ്വപ്‌നങ്ങളെയും സ്വന്തം കഥകളിലൂടെ ആവിഷ്‌കരിക്കുന്ന കഥാകാരൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. യഥാർഥ ലോകവും സ്വപ്‌നലോകവും കൂടിക്കുഴഞ്ഞു കിടക്കുന്ന ഈ കഥകളിലേക്ക് വായനക്കാർ കടന്നുചെല്ലുമ്പോൾ ഒരു മൂന്നാംലോകം തുറക്കുന്ന പ്രതീതിയാണുണ്ടാകുന്നത്. എന്നാൽ ഈ മൂന്നാംലോകം മനുഷ്യജീവിതത്തിൻ്റെ മഹാരഹസ്യങ്ങളെയും നിഗൂഢതകളെയും തീക്ഷ്‌ണമായ ഭാഷയിലൂടെ നമുക്കു മുന്നിൽ വെളിപ്പെടുത്തുന്നു.

Chanakkallu
Quick View
Add to Wishlist
Add to cartView cart

Chanakkallu

Original price was: ₹150.00.Current price is: ₹129.00.
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു, വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളും കൊണ്ട് ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടം ചുറ്റുന്ന സുലു… ജീവിതം നിർദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.

Agnihothram
Quick View
Add to Wishlist
Add to cartView cart

Agnihothram

Original price was: ₹300.00.Current price is: ₹240.00.
മുഖവുര ആവശ്യമില്ലാത്ത പറയിപെറ്റ പന്തിരുകുലത്തിന്റെ ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു ധ്യാനപ്രവേശമാണ് 'അഗ്നിഹോത്രം'. പഴങ്കാലത്തിന്റെ ഈറ്റുപായയിൽനിന്ന് ഉയിർകൊണ്ട, ജ്ഞാനോപാസനയുടെയും കർമസാധനയുടെയും ധർമനിഷ്ഠയുടെയും ഭ്രാതൃസ്നേഹത്തിന്റെയും ഇതിഹാസഗാഥ പുതുകാലത്തിനു ചൊല്ലിക്കൊടുക്കുകയാണ് കെ ബി ശ്രീദേവി. ജാതിയിൽ ഭിന്നരായിരിക്കെയും ഇതരവാഴ്വുകളോടുള്ള പൊക്കിൾക്കൊടി ബന്ധം വേറിടാതെ സൂക്ഷിച്ച പന്തിരുകുല പ്രജകളോടുള്ള ആദരവിന്റെ അക്ഷരസാക്ഷ്യം.

Vadakaykku Oru Hrudayam
Quick View
Add to Wishlist
Add to cartView cart

Vadakaykku Oru Hrudayam

Original price was: ₹450.00.Current price is: ₹385.00.
"സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്‍, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്‌സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന്‍ ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു അവളുടേത്." - എസ്. ശാരദക്കുട്ടി

-9%
Uchaveyilum Ilamnilavum
Quick View
Add to Wishlist
Add to cartView cart

Uchaveyilum Ilamnilavum

Original price was: ₹115.00.Current price is: ₹105.00.
1960 ജനുവരി 24 ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ തുടങ്ങി ഫെബ്രുവരി 28 ലക്കത്തിൽ അപൂർണമായി അവസാനിപ്പിച്ച നോവലിന്റെ പുസ്തകരൂപം. മനസ്സിലേറ്റ മുറിവിന്റെ സുഖം ആത്മീയാനുഭൂതിയോളം ആഴത്തിൽ അനുഭവിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന നോവൽ. വായനക്കാരിൽ ചിലർ അവരവരെത്തന്നെ നോവലിൽ ദർശിച്ചതുകൊണ്ട് ഒരു എഴുത്തുകാരിക്ക് നോവലിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കാൻ പത്രാധിപരോട് അഭ്യർത്ഥിക്കേണ്ടിവന്ന മറ്റൊരനുഭവം ഇതുപോലെ മലയാളത്തിൽ ഉണ്ടായിട്ടില്ല. രാജലക്ഷ്‌മിയുടെ ഏറ്റവും മികച്ച നോവൽ എന്ന് എൻ വി കൃഷ്‌ണവാരിയർ അഭിപ്രായപ്പെട്ട രചന.

    0
    Your Cart
    Your cart is emptyReturn to Shop
    ×