-25%
Jacobinte Muri
Original price was: ₹380.00.₹285.00Current price is: ₹285.00.
വിര്‍ജീനിയ വുള്‍ഫിന്റെ രചനാശൈലിയില്‍ കാതലായ മാറ്റം പ്രകടമായ നോവലാണ് ജേക്കബിന്റെ മുറി (1922). ജേക്കബ് ഫ്ളന്റേഴ്സ് എന്ന കഥാനായകനെ മുന്‍നിര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ തൊട്ടുമുമ്പാണ് ഈ നോവലിലെ കഥാകാലം. യുദ്ധപൂര്വനാളുകളുടെ പ്രസന്നദിനങ്ങളെ ഓര്‍മപ്പെടുത്തുന്ന രചന. ആധുനികതയുടെ നൂതന രചനാശൈലി ഈ നോവലിന്റെ സവിശേഷതയായി അടയാളപ്പെടുത്തപ്പെടുന്നു.

-20%
Kathayithu Kesaveeyam
Original price was: ₹160.00.₹129.00Current price is: ₹129.00.
മഹാകവി കെ സി കേശവപിള്ളയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച നോവൽ. കവിയുടെ ഡയറിക്കുറിപ്പുകളാണ് നോവലിന് ആധാരമായിട്ടുള്ളത്. അവയോടൊപ്പം ചില ചരിത്രവസ്തുതകളും കൂട്ടിയിണക്കിയിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു വായിക്കാൻ സാധിക്കുന്ന രചനാശൈലിയും തികച്ചും നവ്യമായ ഇതിവൃത്തവും ഏതു വായനക്കാരെയും തൃപ്തരാക്കും.

-21%
Haindava Baudha Aythihyangalum Puranangalum
Original price was: ₹500.00.₹399.00Current price is: ₹399.00.
മഹത്തായ ഇതിഹാസങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളും പുരാണകഥകളും കൃഷ്ണന്, ശിവന്, ബുദ്ധന് തുടങ്ങിയ ദൈവികചൈതന്യങ്ങളുടെയും കഥകള്‍ തീര്‍ക്കുന്ന അവാച്യമായ വായനാനുഭവം. സ്വാമി വിവേകാനന്ദന്റെ പ്രിയശിഷ്യ സിസ്റ്റര്‍ നിവേദിതയും പ്രശസ്ത ചിന്തകന്‍ ആനന്ദകുമാരസ്വാമിയും ചേര്‍ന്നു രചിച്ച വിഖ്യാതകൃതിയുടെ സുന്ദരമായ പരിഭാഷ.

Moonnu Padayalikal
Original price was: ₹750.00.₹563.00Current price is: ₹563.00.
കഥാകഥനത്തിന്റെ മാന്ത്രികനാണ് അലക്സാണ്ടര്‍ ഡ്യൂമ. 1844 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'The Three Musketeers' ഇന്നും ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നോവലാണ്. പതിനേഴാം നൂറ്റാണ്ടാണ് കഥാകാലം. പടയാളിയുടെ വേഷം സ്വീകരിക്കാന്‍ പാരീസിലെത്തുന്ന ആര്‍ട്ഗ്നന്‍ എന്ന യുവാവിന്റെ സാഹസികതകളാണ് പ്രതിപാദ്യവിഷയം. പല തലമുറകളെ ത്രസിപ്പിച്ച 'മൂന്നു പടയാളികളുടെ' സമ്പൂർണ പരിഭാഷ.

-40%
Samayaratham – Old Edition
Original price was: ₹100.00.₹60.00Current price is: ₹60.00.
വാർധക്യത്തിലെ ഏകാന്തതയുടെയും മൃത്യുബോധത്തിന്റെയും ആന്തരികശ്രുതികൾ ഒപ്പിയെടുക്കുന്ന നോവൽ. ബന്ധുക്കൾ ആരുമില്ലാത്ത ലാസർ എന്ന ശവപ്പെട്ടിക്കച്ചവടക്കരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മാലാഖക്കുട്ടിയുടെ കഥ.

-50%
Parivrajikayude Mozhi – Old Edition
Original price was: ₹130.00.₹65.00Current price is: ₹65.00.
സ്ത്രീപുരുഷ ബന്ധത്തിന്റെ അസമത്വമാർന്ന സങ്കീർണതകളുടെ നടപ്പാലത്തിലൂടെ നടക്കുന്ന അശ്വതിക്കുട്ടിയുടെ ജന്മാന്തരങ്ങളിലേക്ക് വാതിൽ തുറക്കുന്ന നോവൽ, ബീന ജോർജിന്റെ പരിവ്രാജികയുടെ മൊഴി.

Vazhi Vazhi Marunnu
Original price was: ₹250.00.₹200.00Current price is: ₹200.00.
കാലപ്പകർച്ചകളിലൂടെ ഒഴുകുകയാണ് വഴി. ഇതേ വഴിയിലൂടെ കുടിയേറ്റവും കുടിയിറക്കവും ഉണ്ടായി. ഘോഷയാത്രയും വിലാപയാത്രയും കടന്നുപോയി. സൃഷ്ടിക്കും സംഹാരത്തിനും സാക്ഷിയായി വഴി പിന്നെയും പുതിയ പ്രവാചകന്മാരെ കാത്ത് കിടക്കുന്നു. വഴിക്ക് ലക്ഷ്യമില്ല. അതിലൂടെ സഞ്ചരിക്കുന്നവരുടെ ലക്ഷ്യമാണ് അതിന്റേതും. പാദസ്പർശങ്ങളേറ്റ് വഴിനീളുന്നു. ഇന്നലെകളിൽ നിന്ന് നാളെയിലേക്ക്. എവിടെയായിരുന്നു ആ ഇന്നലെ? എവിടെയായിരുന്നു ആ തുടക്കം? ഇതിൽ പതിഞ്ഞ കാൽപ്പാടുകൾ എത്ര? മാഞ്ഞുപോയതെത്ര? ഓരോന്നും ഓരോ ജീവിതമായിരുന്നു, ഓരോ കഥകളായിരുന്നു. പ്രതീക്ഷയും പ്രത്യയശാസ്ത്രവും ഇടകലർന്ന കഥകൾ.

Tholvikalude Thampuranmar
Original price was: ₹200.00.₹160.00Current price is: ₹160.00.
ഗോത്ര ജീവിതത്തിന്റെ പോരും നേരും ഇഴകീറുന്നതിനൊപ്പം നവകാലത്തിന്റെ വികൃതസത്യങ്ങളിലേക്കും വെളിച്ചം വീശുന്ന നാരായന്റെ നോവൽ - തോൽവികളുടെ തമ്പുരാക്കന്മാർ.

Tharisubhoomiyile Pookkal

Pendulam
Original price was: ₹350.00.₹280.00Current price is: ₹280.00.
സാധാരണീകൃതമായ ജീവിതാവസ്ഥകളെയും വിശ്വാസബോധ്യങ്ങളെയും അസാധാരണവും സർഗാത്മകവുമായ വീക്ഷണങ്ങളിലൂടെ ജൈവികമായി പുനരവതരിപ്പിക്കുന്ന മികച്ച നോവൽ. 2018 ലെ പോഞ്ഞിക്കര റാഫി പുരസ്കാരം നേടിയ കൃതി.

Muppathu Rathal Penkutty
Original price was: ₹100.00.₹79.00Current price is: ₹79.00.

Marjaropanishath
Original price was: ₹200.00.₹160.00Current price is: ₹160.00.
-21%
Etho Oru Novalile Ezhuthan Vittupoya Chila Adhyayangal
Original price was: ₹125.00.₹99.00Current price is: ₹99.00.
ഏതോ ഒരു നോവലിലെ എഴുതാൻ വിട്ടുപോയ ചില അദ്ധ്യായങ്ങൾ

Avarude Mughangal
Original price was: ₹200.00.₹160.00Current price is: ₹160.00.
എവിടെ നിന്നാണ് തുടങ്ങിയത്.? ഒന്നുമില്ലായ്മയിൽ നിന്ന്.....
എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്...? അധികാരം....നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.
എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്? സ്നേഹത്തെ....കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ... അതിന്റെ അപ്പക്കണക്കിനെ....
ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു...കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ .-20%
Avarude Mughangal
Original price was: ₹200.00.₹160.00Current price is: ₹160.00.
എവിടെ നിന്നാണ് തുടങ്ങിയത്.? ഒന്നുമില്ലായ്മയിൽ നിന്ന്.....
എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്...? അധികാരം....നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.
എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്? സ്നേഹത്തെ....കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ... അതിന്റെ അപ്പക്കണക്കിനെ....
ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു...കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ .