Kerala's No.1 Online Bookstore
Filter
-20%
Chillātta Kalyanam
Quick View
Add to Wishlist
Add to cartView cart

Chillātta Kalyanam

Original price was: ₹360.00.Current price is: ₹289.00.
വസ്തുക്കളും അതിനെപ്പറ്റിയുള്ള സ്മരണകളും മനുഷ്യമനസ്സില്‍ ആഴത്തില്‍ കുഴിച്ചിടപ്പെട്ട ചരിത്രത്തിന്റെ ഏടുകളാണ്. മനുഷ്യരുടെ കൊള്ള-കൊടുക്കലുകള്‍ക്കൊപ്പം അതിനു നിദാനമായ വസ്തുക്കളും ഓര്‍ത്തെടുക്കലിന്റെ മാസ്മരികതയില്‍ എപ്പോഴും തൊഴുതു നില്ക്കും. ടി പി കലാധരന്റെ 'ചില്ലാട്ട കല്ല്യാണം' ചരിത്രത്തിന്റെ മൂലക്കല്ലുകള്‍ കടന്നുള്ള മനുഷ്യസഞ്ചാരത്തിന്റെ അടയാളപ്പെടുത്തലുകളാണ്. കേരള സമൂഹത്തില്‍ വന്നതും നിന്നതും നിലച്ചതുമായ എത്രയോ ചലനങ്ങള്‍ ഇവിടെ ആവിഷ്‌കൃതമാകുന്നു. ബാല്യം ഒരു ജീവിതദശയെന്ന നിലയിലല്ല, ഒരു സമൂഹത്തിന്റെയാകെ ബാല്യത്തെയാണത് തൊടുന്നത്. മനുഷ്യജീവിതത്തിന്റെ ഇഴകളില്‍ വേര്‍പെടുത്താനാവാത്തവിധം കുരുങ്ങിക്കിടക്കുന്ന ബന്ധങ്ങളുടെ ആവിഷ്‌കാരമാണീ നോവല്‍.

Kilāpathukālam
Quick View
Add to Wishlist
Add to cartView cart

Kilāpathukālam

Original price was: ₹420.00.Current price is: ₹339.00.
1840 മുതല്‍ 1921 വരെയുള്ള മലബാറിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലമാണ് കിലാപത്തുകാലം ആവിഷ്‌കരിക്കുന്നത്. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ വിര്‍ജീനിയയുടെ കുറിപ്പുകളിലൂടെയാണ് വായനക്കാരന്‍ ആ കാലത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. വിര്‍ജീനിയയുടെ ഡയറി, മായന്റെ കുറിപ്പുകള്‍, അമ്മുക്കുട്ടിയുടെ ആത്മകഥ എന്നിവയിലൂടെ യാസര്‍ അറഫാത്ത് എന്ന ചരിത്രഗവേഷകന്‍ കടന്നുപോകുന്നു. കാര്‍ഷിക കലാപങ്ങളും കൊളോണിയല്‍ അടിച്ചമര്‍ത്തലുകളും പ്രണയവും പ്രതികാരവുമൊക്കെ കടന്നുവരുന്ന ചരിത്രവും ഭാവനയും ഇടകലരുന്ന നോവല്‍.

-19%
Jacobinte Muri
Quick View
Add to Wishlist
Add to cartView cart

Jacobinte Muri

Original price was: ₹380.00.Current price is: ₹309.00.
വിര്‍ജീനിയ വുള്‍ഫിന്റെ രചനാശൈലിയില്‍ കാതലായ മാറ്റം പ്രകടമായ നോവലാണ് ജേക്കബിന്റെ മുറി (1922). ജേക്കബ് ഫ്‌ളന്റേഴ്‌സ് എന്ന കഥാനായകനെ മുന്‍നിര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ തൊട്ടുമുമ്പാണ് ഈ നോവലിലെ കഥാകാലം. യുദ്ധപൂര്‍വനാളുകളുടെ പ്രസന്നദിനങ്ങളെ ഓര്‍മപ്പെടുത്തുന്ന രചന. ആധുനികതയുടെ നൂതന രചനാശൈലി ഈ നോവലിന്റെ സവിശേഷതയായി അടയാളപ്പെടുത്തപ്പെടുന്നു.

Kathayithu Kesaveeyam
Quick View
Add to Wishlist
Add to cartView cart

Kathayithu Kesaveeyam

Original price was: ₹160.00.Current price is: ₹129.00.
മഹാകവി കെ സി കേശവപിള്ളയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച നോവൽ. കവിയുടെ ഡയറിക്കുറിപ്പുകളാണ് നോവലിന് ആധാരമായിട്ടുള്ളത്. അവയോടൊപ്പം ചില ചരിത്രവസ്തുതകളും കൂട്ടിയിണക്കിയിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു വായിക്കാൻ സാധിക്കുന്ന രചനാശൈലിയും തികച്ചും നവ്യമായ ഇതിവൃത്തവും ഏതു വായനക്കാരെയും തൃപ്തരാക്കും.

-10%
Irulilekku Neelunna Kannukal
Quick View
Add to Wishlist
Add to cartView cart

Irulilekku Neelunna Kannukal

Original price was: ₹110.00.Current price is: ₹99.00.
മനുഷ്യജീവിതത്തിന്‍റെ ആകുലതകളുടെയും തീക്ഷ്ണമായ അനുഭവങ്ങളുടെയും വിവിധ മേഖലകളെ തന്‍റേതായ സര്‍ഗാത്മകതയിലൂടെ യു കെ കുമാരന്‍ കഥകളിലേക്ക് ആവാഹിക്കുന്നു. വീണ്ടെടുപ്പിനും തിരിഞ്ഞുനോട്ടത്തിനും പ്രേരണ നല്‍കുന്ന ചോദ്യങ്ങളുയര്‍ത്തി അവ വായനക്കാരുടെ ഉള്ളിലേക്ക് നോക്കിനില്‍ക്കുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വായനക്കാരെ മോഹവലയത്തിലാഴ്ത്തുകയും ചെയ്ത നിറം പൂശിയ മഞ്ചങ്ങള്‍, എഴുപത്തഞ്ചിന്‍റെ ഒരു വിഫലശ്രമം, സൗഹൃദ, സ്തംഭിക്കുന്ന വഴികൾ, ഒരേ ഒരു ഉപ്പ്, ഇരുളിലേക്ക് നീളുന്ന കണ്ണുകൾ, നിശ്ശബ്ദസാന്നിദ്ധ്യം, ചങ്ങാതിമാർക്കിടയിൽ, റോട്ട് വീലറുടെ സൗമ്യത എന്നീ കഥകളുടെ സമാഹാരം.

-15%
Coolie
Quick View
Add to Wishlist
Add to cartView cart

Coolie

Original price was: ₹550.00.Current price is: ₹469.00.
പഞ്ചാബിലെ ഗ്രാമങ്ങളിലൊന്നില്‍ ഒരു കര്‍ഷകകുടുംബത്തിലെ അധികപ്പറ്റായ ഒരു ബാലന്‍ ജോലി ചെയ്തു പണം സമ്പാദിക്കുന്നതിനായി അമ്മാമനോടൊപ്പം പട്ടണത്തിലേക്കു പോകുന്നതും അവിടെ അവനുണ്ടാകുന്ന അനുഭവങ്ങളുമാണ് ഈ നോവലില്‍ വിവരിച്ചിരിക്കുന്നത്. കേവലം പയ്യനായിരുന്ന മുനു പട്ടണത്തിൽ അനുഭവിക്കുന്ന യാതനകള്‍ക്ക് കൈയും കണക്കുമില്ല. പല ജോലികളും ചെയ്ത് വളര്‍ന്നു വളര്‍ന്ന് അവന്‍ ഒരു റിക്ഷാക്കാരനായിത്തീരുന്നു. അവസാനം ക്ഷയരോഗം ബാധിച്ച് മരിക്കുന്നു. ദുരിതപൂര്‍ണമായ ആ ജീവിത കഥാകഥനത്തില്‍ക്കൂടി ഇന്ത്യയിലെ പാവപ്പെട്ട ജനകോടികളുടെ യഥാര്‍ത്ഥ രൂപം മുല്‍ക്ക് രാജ് ആനന്ദ് ഈ നോവലില്‍ അവതരിപ്പിക്കുന്നു. ജീവിതാനുഭവങ്ങളെ സഹതാപപൂര്‍വം വീക്ഷിക്കുന്ന സുന്ദരമായ കലാസൃഷ്ടി.

-21%
Haindava Baudha Aythihyangalum Puranangalum

Original price was: ₹500.00.Current price is: ₹399.00.
മഹത്തായ ഇതിഹാസങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളും പുരാണകഥകളും കൃഷ്ണന്‍, ശിവന്‍, ബുദ്ധന്‍ തുടങ്ങിയ ദൈവികചൈതന്യങ്ങളുടെയും കഥകള്‍ തീര്‍ക്കുന്ന അവാച്യമായ വായനാനുഭവം. സ്വാമി വിവേകാനന്ദന്‍റെ പ്രിയശിഷ്യ സിസ്റ്റര്‍ നിവേദിതയും പ്രശസ്ത ചിന്തകന്‍ ആനന്ദകുമാരസ്വാമിയും ചേര്‍ന്നു രചിച്ച വിഖ്യാതകൃതിയുടെ സുന്ദരമായ പരിഭാഷ.

Moonnu Padayalikal
Quick View
Add to Wishlist
Add to cartView cart

Moonnu Padayalikal

Original price was: ₹750.00.Current price is: ₹600.00.
കഥാകഥനത്തിന്റെ മാന്ത്രികനാണ് അലക്‌സാണ്ടര്‍ ഡ്യൂമ. 1844 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'The Three Musketeers' ഇന്നും ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നോവലാണ്. പതിനേഴാം നൂറ്റാണ്ടാണ് കഥാകാലം. പടയാളിയുടെ വേഷം സ്വീകരിക്കാന്‍ പാരീസിലെത്തുന്ന ആര്‍ട്ഗ്‌നന്‍ എന്ന യുവാവിന്റെ സാഹസികതകളാണ് പ്രതിപാദ്യവിഷയം. പല തലമുറകളെ ത്രസിപ്പിച്ച 'മൂന്നു പടയാളികളുടെ' സമ്പൂർണ പരിഭാഷ.

-40%
Samayaratham
Quick View
Add to Wishlist
Add to cartView cart

Samayaratham – Old Edition

Original price was: ₹100.00.Current price is: ₹60.00.
വാർധക്യത്തിലെ ഏകാന്തതയുടെയും മൃത്യുബോധത്തിന്റെയും ആന്തരികശ്രുതികൾ ഒപ്പിയെടുക്കുന്ന നോവൽ. ബന്ധുക്കൾ ആരുമില്ലാത്ത ലാസർ എന്ന ശവപ്പെട്ടിക്കച്ചവടക്കരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മാലാഖക്കുട്ടിയുടെ കഥ.

-50%
Parivrajikayude Mozhi
Quick View
Add to Wishlist
Add to cartView cart

Parivrajikayude Mozhi – Old Edition

Original price was: ₹130.00.Current price is: ₹65.00.
സ്ത്രീപുരുഷ ബന്ധത്തിന്റെ അസമത്വമാർന്ന സങ്കീർണതകളുടെ നടപ്പാലത്തിലൂടെ നടക്കുന്ന അശ്വതിക്കുട്ടിയുടെ ജന്മാന്തരങ്ങളിലേക്ക് വാതിൽ തുറക്കുന്ന നോവൽ, ബീന ജോർജിന്റെ പരിവ്രാജികയുടെ മൊഴി.

Vazhi Vazhi Marunnu
Quick View
Add to Wishlist
Add to cartView cart

Vazhi Vazhi Marunnu

Original price was: ₹250.00.Current price is: ₹200.00.
കാലപ്പകർച്ചകളിലൂടെ ഒഴുകുകയാണ് വഴി. ഇതേ വഴിയിലൂടെ കുടിയേറ്റവും കുടിയിറക്കവും ഉണ്ടായി. ഘോഷയാത്രയും വിലാപയാത്രയും കടന്നുപോയി. സൃഷ്ടിക്കും സംഹാരത്തിനും സാക്ഷിയായി വഴി പിന്നെയും പുതിയ പ്രവാചകന്മാരെ കാത്ത് കിടക്കുന്നു. വഴിക്ക് ലക്ഷ്യമില്ല. അതിലൂടെ സഞ്ചരിക്കുന്നവരുടെ ലക്ഷ്യമാണ് അതിന്റേതും. പാദസ്പർശങ്ങളേറ്റ് വഴിനീളുന്നു. ഇന്നലെകളിൽ നിന്ന് നാളെയിലേക്ക്. എവിടെയായിരുന്നു ആ ഇന്നലെ? എവിടെയായിരുന്നു ആ തുടക്കം? ഇതിൽ പതിഞ്ഞ കാൽപ്പാടുകൾ എത്ര? മാഞ്ഞുപോയതെത്ര? ഓരോന്നും ഓരോ ജീവിതമായിരുന്നു, ഓരോ കഥകളായിരുന്നു. പ്രതീക്ഷയും പ്രത്യയശാസ്ത്രവും ഇടകലർന്ന കഥകൾ.

Tholvikalude Thampuranmar
Quick View
Add to Wishlist
Add to cartView cart

Tholvikalude Thampuranmar

Original price was: ₹200.00.Current price is: ₹160.00.
ഗോത്ര ജീവിതത്തിന്റെ പോരും നേരും ഇഴകീറുന്നതിനൊപ്പം നവകാലത്തിന്റെ വികൃതസത്യങ്ങളിലേക്കും വെളിച്ചം വീശുന്ന നാരായന്റെ നോവൽ - തോൽവികളുടെ തമ്പുരാക്കന്മാർ.

Tharisubhoomiyile Pookkal

Pendulam
Quick View
Add to Wishlist
Add to cartView cart

Pendulam

Original price was: ₹350.00.Current price is: ₹280.00.
സാധാരണീകൃതമായ ജീവിതാവസ്ഥകളെയും വിശ്വാസബോധ്യങ്ങളെയും അസാധാരണവും സർഗാത്മകവുമായ വീക്ഷണങ്ങളിലൂടെ ജൈവികമായി പുനരവതരിപ്പിക്കുന്ന മികച്ച നോവൽ. 2018 ലെ പോഞ്ഞിക്കര റാഫി പുരസ്‌കാരം നേടിയ കൃതി.

Omplate
Quick View
Add to Wishlist
Add to cartView cart

Omplate

Original price was: ₹125.00.Current price is: ₹100.00.

Muppathu Rathal Penkutty
Quick View
Add to Wishlist
Add to cartView cart

Muppathu Rathal Penkutty

Original price was: ₹100.00.Current price is: ₹79.00.

Marjaropanishath
Quick View
Add to Wishlist
Add to cartView cart

Marjaropanishath

Original price was: ₹200.00.Current price is: ₹160.00.
-20%
Marjaropanishath
Quick View
Add to Wishlist

Marjaropanishath

Original price was: ₹200.00.Current price is: ₹160.00.
Add to cartView cart
-21%
Maria Irudaya
Quick View
Add to Wishlist
Add to cartView cart

Maria Irudaya

Original price was: ₹100.00.Current price is: ₹79.00.
എതിര്‍പ്പുകളെയും അവഹേളനങ്ങളെയും ഓരോ നിമിഷവും പ്രതീക്ഷിക്കുന്ന മനുഷ്യരാണ് മനോജിന്‍റെ കഥകളിലുള്ളത്. അവര്‍ക്കുമേല്‍ അടുത്ത നിമിഷം വിഴാവുന്ന ഹിംസയുടെ രൂപങ്ങള്‍ പ്രവചനാതീതമാണ്. ബലാല്‍സംഗം, കായികമായ ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, തെറി, തട്ടിക്കൊണ്ടുപോകൽ‍, സാമ്പത്തികമായ പ്രതിരോധത്തിലാക്കല്‍, തുടങ്ങിയ സാമൂഹികമര്‍ദ്ദനങ്ങളും സമ്മര്‍ദങ്ങളും നേരിടുന്ന ഇന്ത്യന്‍ഗ്രാമങ്ങളിലെ ശരാശരി ദലിത് ജീവിതമാണ് എഴുത്തുകാരന്‍ നിവര്‍ത്തി വെക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തെ ഒരേസമയം പ്രതിസന്ധിയിലാക്കുന്ന ഭൗതികവും ആത്മീയവുമായ തടസങ്ങള്‍ ഇവിടെ പരിഗണനനവിഷയമാകുന്നു. ദലിത് ജീവിതവും രാഷ്ട്രീയവും പ്രമേയമാവുന്ന കഥകൾ.

Etho Oru Novalile Ezhuthan Vittupoya Chila Adhyayangal

Original price was: ₹125.00.Current price is: ₹99.00.
ഏതോ ഒരു നോവലിലെ എഴുതാൻ വിട്ടുപോയ ചില അദ്ധ്യായങ്ങൾ

Ente Kumbalangi Kathakal
Quick View
Add to Wishlist
Add to cartView cart

Ente Kumbalangi Kathakal

Original price was: ₹250.00.Current price is: ₹200.00.
പത്രപ്രവർത്തനത്തിലെ പുതിയ തലമുറയെ ഞങ്ങൾ വഴിതെളിക്കുന്നതു രണ്ടു കഥകൾ പറഞ്ഞുകൊണ്ടാണ്. അതിലൊന്ന് ഒരു കുമ്പളങ്ങിക്കഥയാണ്. ആദ്യ ക്ലാസിൽ തന്നെ ഞങ്ങൾ പറയും: ഒന്നുകിൽ തോമസ് മാഷിന്റെ മനോരമ ഏജന്റ് പൈലിച്ചേട്ടന്റെ വൈഭവം വേണം. അല്ലെങ്കിൽ ഇഎംഎസിന്റെ ഭാര്യ വീടിനു മുമ്പിലെ വയൽ വഴിയിലുള്ള ചായക്കടക്കാരന്റെ തിണ്ണമിടുക്ക്. ഏതു വെല്ലുവിളിയെയും നേരിടാൻ ചായക്കടക്കാരനെയും പൈലി ചേട്ടനെയും വെല്ലുന്ന വൈഭവത്തോടെ എത്തി രാഷ്ട്രീയത്തിൽ തൊട്ടതെല്ലാം പിടിച്ചടക്കിയ പ്രൊഫ. കെ.വി. തോമസ് എഴുത്തിലും നിറഞ്ഞു നിൽക്കുന്നതാണ് നാമിപ്പോൾ കാണുന്നത്. കുമ്പളങ്ങിനെ ഒരു ആഗോള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കിയ അതേ മിടുക്കോടെ അദ്ദേഹം കുമ്പളങ്ങിക്കഥകളും പ്രചരിപ്പിക്കുന്നു. കുമ്പളങ്ങി കഥാമാലികയിൽ നിന്നു മാത്രം ഏഴു പുസ്തകങ്ങൾ, മലയാള സാഹിത്യ കലവറയിലേക്ക് ഇത്രയേറെ കഥകൾ സംഭാവന ചെയ്ത മറ്റൊരു ഗ്രാമം ഇല്ല. രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടയിൽ ഇക്കഥകളൊക്കെ തേടിപ്പിടിക്കാനും അതിൽ തന്റെ സർഗ്ഗശേഷി സന്നിവേശിപ്പിക്കാനും മാഷ് എങ്ങനെ സമയം കണ്ടെത്തി എന്നു നമ്മൾ അത്ഭുതപ്പെടും. (അവതാരികയിൽ തോമസ് ജേക്കബ്)

    0
    Your Cart
    Your cart is emptyReturn to Shop
    ×