Kerala's No.1 Online Bookstore
Filter
-18%
Kure Manushyarude Katha
Quick View
Add to Wishlist
Add to cartView cart

Kure Manushyarude Katha

Original price was: ₹145.00.Current price is: ₹119.00.
തീക്ഷ്ണമായ, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് തകഴി. ഇത് ഒരു വ്യക്തിയുടെയോ കുറേ വ്യക്തികളുടെയോ മാത്രം കഥയല്ല. കഥയിലൂടെ ദേശവും കാലവും കടന്നുപോകുന്നു. ജീവിതത്തെ സത്യമായും ഗാഢമായും സ്നേഹിക്കുകയും ആത്മബോധത്തിന്റെ വെളിച്ചത്തിൽ സ്വയം പ്രകാശിക്കുകയും ചെയ്യുന്ന കുറേ മനുഷ്യരുടെ സത്യസന്ധമായ ജീവിതസാഹചര്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കടന്നുചെല്ലുകയാണ് ഈ കൃതി.

-10%
Kaakkathampuraatti
Quick View
Add to Wishlist
Add to cartView cart

Kaakkathampuraatti

Original price was: ₹120.00.Current price is: ₹108.00.
മണ്ണില്‍ വീഴുന്ന വിത്തുകള്‍ എല്ലാം മുളയ്ക്കാറില്ല. മുളയ്ക്കുന്നവയെല്ലാം തഴച്ചു വളരാറില്ല. കാലത്തിന്റെ കാറ്റിലൂടെ സഞ്ചരിച്ച് മനുഷ്യഹൃദയത്തില്‍ വന്നു വീഴുന്ന സ്നേഹത്തിന്റെ വിത്തുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ? കവി, ഗാനരചയിതാവ്, സിനിമ-സംഗീത സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജനഹൃദയങ്ങളിൽ ഇരിപ്പിടം കണ്ടെത്തിയ ശ്രീകുമാരൻതമ്പിയുടെ, പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ നോവലിന്റെ പരിഷ്കരിച്ച പതിപ്പ്. 1970-ൽ പി ഭാസ്കരൻ ഈ നോവൽ ഇതേ പേരിൽ അഭ്രപാളികളിൽ പകർത്തിയിട്ടുമുണ്ട്.

-21%
Jailil Mottitta Kathakal
Quick View
Add to Wishlist
Add to cartView cart

Jailil Mottitta Kathakal – Old Edition

Original price was: ₹100.00.Current price is: ₹79.00.
ശിക്ഷയനുഭവിച്ചുകൊണ്ട് കേരളത്തിലെ ജയിലുകളിൽ കഴിയുന്ന ഒരു കൂട്ടം മനുഷ്യർ എഴുതിയ കഥകളാണ് ഈ സമാഹാരത്തിൽ. ഇതിലെ ഏടുകളിലുള്ളത് വെറും വാക്കുകളോ വാചകങ്ങളോ അല്ല; കാരാഗൃഹത്തിന്റെ അഴിക്കുള്ളിൽ നിന്നുള്ള സ്വപ്നങ്ങളും വികാരങ്ങളും വിചാരങ്ങളുമാണിതിൽ.

-20%
Gopalan Nairude Thaadi
Quick View
Add to Wishlist
Add to cartView cart

Gopalan Nairude Thaadi

Original price was: ₹150.00.Current price is: ₹120.00.
ഉറൂബിന്റെ ഹാസ്യം പലപ്പോഴും ശോകത്തിൽ മുങ്ങിയിരിക്കുന്നതായി അനുഭവപ്പെടും. ഒരു കണ്ണു കൊണ്ട് അദ്ദേഹം മന്ദഹസിക്കുകയും മറ്റേ കണ്ണു കൊണ്ട് കണ്ണുനീർ പൊഴിക്കുകയും ചെയ്യുന്നുണ്ടെന്ന് അനുവാചകന് അനുഭവപ്പെടും. ഉറൂബിന്റെ പത്ത് വ്യത്യസ്ത കഥകളുടെ സമാഹാരം.

-11%
Ezhamathe Poovu
Quick View
Add to Wishlist
Add to cartView cart

Ezhamathe Poovu

Original price was: ₹100.00.Current price is: ₹89.00.
എം മുകുന്ദന്റെ ശ്രദ്ധേയമായ 11 കഥകളുടെ സമാഹാരം.

-19%
Ee Lokam Athiloru Manushyan
Quick View
Add to Wishlist
Add to cartView cart

Ee Lokam Athiloru Manushyan

Original price was: ₹245.00.Current price is: ₹199.00.
ഇത് തിരസ്കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മികമണ്ഡലമല്ല. എന്നാൽ‍, ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണ്. ഡപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടൻ ഭാര്യയിൽ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാലു വയസാകുന്നതുവരെയുള്ള കഥയാണ് ഈ നോവൽ. ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാൻസി എന്ന പരിചാരികയുടെ ലാളനയിൽ അവൻ വളർന്നു. നമുക്കു തീരെ പരിചിതമല്ലാത്ത, തികച്ചും വേർതിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് മുകുന്ദൻ അപ്പുവിനെ അവതരിപ്പിക്കുന്നത്.

Chithagni
Quick View
Add to Wishlist
Add to cartView cart

Chithagni

Original price was: ₹175.00.Current price is: ₹140.00.
ജാതീയത തീർത്ത വീർപ്പുമുട്ടലുകൾക്കിടയിലൂടെ അരങ്ങേറുന്ന കുമരേശന്റെയും സരോജത്തിന്റെയും പ്രണയം പ്രമേയമാക്കിക്കൊണ്ട് 2013-ൽ രചിച്ച ‘പൂക്കുഴി’ എന്ന നോവൽ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതിക്ക് ശൈലജ രവീന്ദ്രൻ തയാറാക്കിയ മലയാള പരിഭാഷയാണ് ‘ചിതാഗ്നി’.

Challikkozhi
Quick View
Add to Wishlist
Add to cartView cart

Challikkozhi

Original price was: ₹100.00.Current price is: ₹89.00.
നിയതി കൊണ്ട് വിചിത്രവേഷങ്ങളിലേക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴി പ്രതിനിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെയൊട്ടാകെ പ്രതിഫലിപ്പിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലറ്റുകളിൽ ദർശിക്കാം.

Ariyatha Vazhikal
Quick View
Add to Wishlist
Add to cartView cart

Ariyatha Vazhikal

Original price was: ₹210.00.Current price is: ₹169.00.
ഒരു നോവലിസ്റ്റിന്റെ ആത്മീയജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വച്ചാണ് അയാളുടെ രചന നിര്‍വഹിക്കപ്പെടുന്നത്. ശിവലിംഗത്തില്‍ നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്നവണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിന്റെ രചനകളിലും കാണാനാവും. അസ്തിത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. ആദ്യകാല രചനയായ ’അറിയാത്ത വഴികളില്‍’ നാം കാണുന്നത് മൂര്‍ത്തമായ തലത്തില്‍ നില്ക്കുന്ന ആഖ്യാനമാണ്.

Anveshichu Kandethiyilla
Quick View
Add to Wishlist
Add to cartView cart

Anveshichu Kandethiyilla

Original price was: ₹280.00.Current price is: ₹229.00.
കൊതി തീരെ കാണാൻ കഴിയും മുൻപ് മൺമറഞ്ഞു പോയ അമ്മ, ഞെക്കിക്കൊല്ലാൻ വരുന്ന അപ്പൻ, ചട്ടുകം കൊണ്ട് മുഖത്തു കുത്തുന്ന കൊച്ചമ്മ, ഇത്തിരി സ്നേഹത്തിനു വേണ്ടി ദാഹിച്ചപ്പോൾ പിഴച്ചവളെന്ന് മുദ്ര കുത്തിയ സമൂഹം.. നിരാലംബയായ ഒരു പെൺകുട്ടിയുടെ ധർമ്മസങ്കടങ്ങളുടെ കഥ. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ നോവൽ.

Anubhavangal Palichakal
Quick View
Add to Wishlist
Add to cartView cart

Anubhavangal Palichakal

Original price was: ₹285.00.Current price is: ₹229.00.
കേരളത്തിലെ അടിസ്ഥാനവര്‍ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചു പറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശകതമായ കൃതി.

Aniyara
Quick View
Add to Wishlist
Add to cartView cart

Aniyara

Original price was: ₹210.00.Current price is: ₹169.00.
ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയിൽ നിന്ന് ഉറൂബ് കളിയരങ്ങിലെ 'കളികൾ' നോക്കിക്കാണുകയാണ്. ബാലരാമൻ, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്‌തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ആത്മീയാന്വേഷണം നടത്തുകയാണ് ഈ നോവൽ

Adiyaravu
Quick View
Add to Wishlist
Add to cartView cart

Adiyaravu

Original price was: ₹325.00.Current price is: ₹260.00.
‘മതി അമ്മേ, മതി, എനിക്കു മതിയായി ഞാന്‍ ഇതാ വരുന്നു. എനിക്കു മരണം തരൂ. മരണം എന്ന നിത്യവിസ്മൃതിയുടെ അവസാനിക്കാത്ത ലഹരി തരൂ…’ അനുവാചകമനസ്സില്‍ മായ്ച്ചാലും മായാതെ നില്‍ക്കുന്ന അപൂര്‍വവ്യക്തിത്വമുള്ള അത്യുജ്ജ്വലങ്ങളായ കഥാപാത്രങ്ങളാണ് കാക്കനാടന്റെ ഈ നോവലിലുള്ളത്. വായനയുടെ അപൂര്‍വനിമിഷങ്ങള്‍ കാഴ്ച വെക്കുന്ന അതിശക്തമായ ഒരു സൃഷ്ടിയാണ് അടിയറവ്.

-25%
Wuthering Heights
Quick View
Add to Wishlist
Add to cartView cart

Wuthering Heights

Original price was: ₹370.00.Current price is: ₹279.00.
വിക്‌ടോറിയന്‍ കാലഘട്ടത്തിലെ മതപരമായ കപടനാട്യം, ധാര്‍മ്മികത, സാമൂഹ്യവര്‍ഗ്ഗങ്ങള്‍, ലിംഗപരമായ അടിമത്തം എന്നിവയുള്‍പ്പെടെയുള്ള ആശയസംഹിതയെ വെല്ലുവിളിക്കുന്ന കൃതി. ലോകക്ലാസിക്കുകളുമായി പരിചയപ്പെട്ടിട്ടുണ്ട് എന്നു പറയണമെങ്കില്‍ വുതറിങ് ഹൈറ്റ്‌സ് കൂടി വായിച്ചിരിക്കണം.

Washington Square
Quick View
Add to Wishlist
Add to cartView cart

Washington Square

Original price was: ₹310.00.Current price is: ₹248.00.
കാതാൻ സ്റ്റോപ്പർ എന്ന പെൺ കുട്ടിയുടെ ജീവിതത്തിന്റെ അടരുകളെ ഭാവസാന്ദ്രമായി ആവിഷ്കരിക്കുന്ന നോവൽ. കാതന്റെ ജീവിതത്തോടൊപ്പം ഒരു ദേശത്തിന്റെ ചിത്രത്തെക്കൂടി അവതരിപ്പിക്കുന്ന അസാധാരണമായ രചന. ഹെൻറി ജെയിംസിന്റെ കൈയൊപ്പു പതിഞ്ഞ നോവൽ.

Varthamanam
Quick View
Add to Wishlist
Add to cartView cart

Varthamanam

Original price was: ₹280.00.Current price is: ₹210.00.
താൻ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന എഴുത്തുകാരി തികഞ്ഞ ജനാധിപത്യബോധത്തോടെ തനിക്കു ചുറ്റും വളർന്നുവരുന്ന മതാന്ധതയേയും സ്ത്രീവിരുദ്ധതയേയും തന്റെ കൃതികളിലൂടെ ചോദ്യം ചെയ്യുന്നു. ഉറവ വറ്റാത്ത പ്രതിഭയും പ്രതികരിക്കാനുള്ള ഊർജ്ജവും ഈ എഴുത്തുകാരിയുടെ സവിശേഷതയാണ്. വർത്തമാനകാല സംഘർഷങ്ങൾ ഒരു എഴുത്തുകാരിയിൽ സൃഷ്ടിച്ച പ്രതികരണങ്ങളാണ് വർത്തമാനം എന്ന നോവലിൽ നാം വായിക്കുന്നത്. ഭരണകൂടത്തിന്റെ നിലപാടുകൾ സാധാരണ മനുഷ്യരെ എപ്രകാരമാണ് പ്രതിസന്ധിയിലാക്കുന്നതെന്ന് നോവലിസ്റ്റ് തുറന്നുകാട്ടുന്നു. പാർശ്വവല്കൃതരും സ്ത്രീകളും കൂടുതൽ പ്രതിസന്ധികളിലേക്ക് എടുത്തെറിയപ്പെടുന്നു. സമകാലിക സമസ്യകളെ സധൈര്യം കൈകാര്യം ചെയ്യുന്ന ഈ നോവൽ ഒരു കാലഘട്ടത്തിന്റെ അടയാളമായി നിലനില്ക്കും.

Vamsadhara
Quick View
Add to Wishlist
Add to cartView cart

Vamsadhara

Original price was: ₹640.00.Current price is: ₹480.00.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വികാസചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവൽ. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുതല്‍ അടിയന്തിരാവസ്ഥ വരെയും ഗള്‍ഫ് ജീവിതത്തിന്റെ ഘട്ടങ്ങളെയും ഈ നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‍. ആഖ്യാനകൈത്തഴക്കത്താല്‍ മികവാര്‍ന്ന വംശധാര ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തലാണ് നിർവഹിക്കുന്നത്. പ്രാദേശിക സംസ്‌കൃതിയുടെ സൂക്ഷ്മധാരകളെ അതിവിപുലമായ തോതില്‍ അടയാളപ്പെടുത്തുന്ന നോവല്‍ കൂടിയാണിത്.

-14%
Vicharana
Quick View
Add to Wishlist
Add to cartView cart

Vicharana

Original price was: ₹300.00.Current price is: ₹259.00.

Veyil Chayumbol Nadiyoram
Quick View
Add to Wishlist
Add to cartView cart

Veyil Chayumbol Nadiyoram

100.00
പകൽപ്പൂരം, ഞാൻ മീര, ഡിസംബർ ആറ്, കാലഗതിയുടെ കരയിൽ തുടങ്ങിയ 11 കഥകളുടെ സമാഹാരം.

Vakkeel Kadhakal
Quick View
Add to Wishlist
Add to cartView cart

Vakkeel Kadhakal

Original price was: ₹160.00.Current price is: ₹128.00.
അഭിഭാഷകനായ കെ കെ രമേഷ് തന്റെ ജീവിതപരിസരത്തെ രസകരമായ അനുഭവങ്ങളാണ് കഥകളായി ഈ സമാഹാരത്തില്‍ അവതരിപ്പിക്കുന്നത്. കോടതി വ്യവഹാരം എന്ന രാവണന്‍കോട്ടയില്‍നിന്നു പുറത്തുകടക്കാനാവാത്തവണ്ണം അകപ്പെട്ടുപോകുന്ന മനുഷ്യരെ കരകയറ്റുന്നതും വഴികാട്ടുന്നതും അഭിഭാഷകരാണ്. ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന രസകരമായ കഥകളാണ് വക്കീല്‍ കഥകള്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×