Kerala's No.1 Online Bookstore
Filter
-20%
Magic Mountain
Quick View
Add to Wishlist
Add to cartView cart

Magic Mountain

Original price was: ₹670.00.Current price is: ₹536.00.
ഒന്നാം ലോക മഹായുദ്ധം പടിവാതിക്കല്‍ നില്‌ക്കെ ക്ഷയരോഗികള്‍ക്കായുള്ള ഒരു സാനിറ്റോറിയത്തിലേക്കാണ് തോമസ് മന്‍ മാജിക് മൗണ്ടനിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആധുനിക നോവലിലെ അത്ഭുതം എന്നാണീ കൃതിയെ വിശേഷിപ്പിക്കുന്നത്.

Lakshmeekesavam
Quick View
Add to Wishlist
Add to cartView cart

Lakshmeekesavam

100.00
ലക്ഷ്‌മീകേശവം, 1892-ൽ എഴുതപ്പെട്ട നോവൽ. ആധുനികതയിലേക്ക് ചുവടുറപ്പിക്കുന്ന മലയാളി സമൂഹത്തിന്റെ സംസ്‌കാരത്തെയും ഭാഷയെയും തിരിച്ചറിയുവാന്‍ ഈ കൃതി സഹായിക്കുന്നു.

-25%
Kuttavum Sikshayum
Quick View
Add to Wishlist
Add to cartView cart

Kuttavum Sikshayum

Original price was: ₹680.00.Current price is: ₹510.00.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തില്‍ സ്വാധീനിച്ച വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസ്.

-10%
Moonnu Mudivettukar
Quick View
Add to Wishlist
Add to cartView cart

Moonnu Mudivettukar

Original price was: ₹90.00.Current price is: ₹81.00.
ജീവിതാവസ്ഥകളുടെ പതിവ് നിർവചനങ്ങളിൽ നിന്നകന്നു മാറി സഞ്ചരിക്കുന്ന, പുതിയ കാലത്തിന്റെ അസ്വസ്ഥതകൾ പേറുന്ന 10 കഥകൾ.

Moham Enna Pakshiyude Marmaram
Quick View
Add to Wishlist
Add to cartView cart

Moham Enna Pakshiyude Marmaram

55.00
മോഹം എന്ന പക്ഷിയുടെ മർമ്മരം, പ്രാവുകളുടെ മർമ്മരം എന്നീ ലഘുനോവലുകളുടെ സമാഹാരം.

Meerayum Mattu Kadhakalum
Quick View
Add to Wishlist
Add to cartView cart

Meerayum Mattu Kadhakalum

Original price was: ₹160.00.Current price is: ₹129.00.
അസ്തിത്വപരമായ വിഷാദത്തില്‍ നിന്ന് അപരജീവിതവ്യഥകളിലേക്കും സ്ത്രീത്വത്തിന്‍റെ ഭയദാഹവേദനകളിലേക്കും ഉരുകിയിറങ്ങുന്ന അന്യത്വത്തിന്‍റെയും അനുഭവത്തിന്‍റെയും കഥകള്‍.

-8%
Meenaksheedarsanam
Quick View
Add to Wishlist
Add to cartView cart

Meenaksheedarsanam

Original price was: ₹75.00.Current price is: ₹69.00.

Kizhavanum Kadalum
Quick View
Add to Wishlist
Add to cartView cart

Kizhavanum Kadalum

Original price was: ₹140.00.Current price is: ₹112.00.
''മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാല്‍ അവനെ തോല്പിക്കാനാവില്ല.'' ഏണസ്റ്റ് ഹെമിങ് വേ എന്ന മഹാനായ എഴുത്തുകാരന്റെ വാക്കുകളാണിത്. ലോകം നെഞ്ചേറ്റിയ വാക്കുകള്‍. ഏതു പ്രതിസന്ധിയിലും നിവര്‍ന്നുനില്ക്കാനും പോരാടാനും പ്രേരിപ്പിക്കുന്ന വാക്കുകള്‍. കിഴവനും കടലും എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ സാന്തിയാഗോ എന്ന വൃദ്ധന്റെ വാക്കുകള്‍.

-15%
Marthandavarma
Quick View
Add to Wishlist
Add to cartView cart

Marthandavarma

Original price was: ₹375.00.Current price is: ₹319.00.
മലയാളസാഹിത്യത്തിലെ നിത്യസ്മരണീയമായ ചരിത്രാഖ്യായിക. എട്ടുവീട്ടില്‍ പിള്ളമാരും രാജസ്ഥാനവും തമ്മിലുള്ള സംഘട്ടനമാണ് മാര്‍ത്താണ്ഡവർമയിലെ ചരിത്രപരമായ പ്രതിപാദ്യം. കാലാതീതമായ അനുഭവപ്രപഞ്ചം ഒഴുകിപ്പരന്ന മലയാളത്തിന്‍റെ ഉജ്ജ്വലമായ ഗദ്യകാവ്യം. പി. കെ. പരമേശ്വരന്‍നായരുടെ പഠനം.

Marthandavarma – Abridged Edition

70.00
തിരുവതാംകൂറിന്റെ ചരിത്രസ്ഥലികളിലേക്കും അഭിജാതമാർന്ന വംശപ്പെരുമയിലേക്കും കാലാതീതമായൊരു അനുഭവം പങ്കുവയ്ക്കുന്ന ചരിത്രാഖ്യായികയുടെ സംഗൃഹീതാഖ്യാനം. നിർവഹിച്ചത് ഡോ വി. രാമചന്ദ്രൻ.

Manthara
Quick View
Add to Wishlist
Add to cartView cart

Manthara

80.00
പുരാണപ്രസിദ്ധയായ മന്ഥരയുടെ ജീവിതത്തെ, നന്മയുടെയും സ്നേഹത്തിന്റെയും ബുദ്ധിയുടെയും നേരറിവുകൾ കൊണ്ട് അനുഭവപ്പെടുത്തുന്ന നോവൽ.

Kathakal Upanyasangal
Quick View
Add to Wishlist
Add to cartView cart

Kathakal Upanyasangal

Original price was: ₹260.00.Current price is: ₹208.00.
കേരളീയസമൂഹത്തിന്റെയും മലയാളഭാഷയുടെയും ആധുനികീകരണത്തില്‍ നിർണായകമായ പങ്കുവഹിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാവികൃതി' ഉൾപ്പടെയുള്ള എട്ടു ചെറുകഥകളും 21 ഉപന്യാസങ്ങളും.

Kaattukadannal
Quick View
Add to Wishlist
Add to cartView cart

Kaattukadannal

Original price was: ₹460.00.Current price is: ₹345.00.
കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനവും മാര്‍ക്‌സിസവും രൂപംകൊള്ളുന്നതിനുമുമ്പ് മസീനിയുടേയും ഗാരിബാള്‍ഡിയുടേയും മറ്റും നേതൃത്വത്തില്‍ ഇറ്റലിയെ ആസ്ത്രിയന്‍ സാമ്രാജ്യത്വത്തില്‍ നിന്ന് മോചിപ്പിക്കാനും ഏകീകരിക്കാനും നടന്ന ദേശീയ വിമോചന വിപ്ലവത്തിന്റെ ഒരു ഏടാണ് ഈ കഥ. വ്യാപാരകാര്യാര്‍ഥം ഇറ്റലിയില്‍ താമസമാക്കിയ ഒന്നുരണ്ട് ഇംഗ്ലീഷ് കുടുംബങ്ങളിലെ യുവതീയുവാക്കള്‍ ഇറ്റാലിയന്‍ വിമോചനസമരത്തില്‍ വഹിച്ച ധീരോദാത്തമായ പങ്കും അവരില്‍ ഒരാളുടെ രക്തസാക്ഷിത്വവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ. ഡസൻ കണക്കിന് നാടകങ്ങൾക്കും സിനിമകൾക്കും ഒപ്പേറകൾക്കും ആധാരമായി കാട്ടുകടന്നൽ.  

Jane Eyre
Quick View
Add to Wishlist
Add to cartView cart

Jane Eyre

Original price was: ₹710.00.Current price is: ₹568.00.
കുട്ടിക്കാലവും തോണ്‍ഫീല്‍ഡ് ഹാളില്‍ ഗവേണസ്സായി ജെയിന്‍ ഐര്‍ എത്തപ്പെടുന്നതും അവിടെ വച്ച് റോച്ചസ്റ്ററുമായി രൂപപ്പെടുന്ന മൗനാനുരാഗവുമാണ് മുഖ്യപ്രമേയം.    

Irish Kadhakal
Quick View
Add to Wishlist
Add to cartView cart

Irish Kadhakal

Original price was: ₹140.00.Current price is: ₹112.00.
ഐറിഷ് എഴുത്തുകാരായ ജൊനാതന്‍ സ്വിഫ്റ്റ്, മരിയ എഡ്ജ്‌വര്‍ത്ത്, ലേഡി വൈല്‍ഡ്, സ്റ്റാന്‍ഡിഷ് ജയിംസ് ഒ'ഗ്രാഡി, ലേഡി ഗ്രിഗറി, ഓസ്‌കാര്‍ വൈല്‍ഡ്, ലെറ്റിഷ്യ മക്‌ലിന്റോക്, എലീനോര്‍ ഹല്‍ ഡഗ്‌ളസ് ഹൈഡ്, പാട്രിക് പിയേഴ്‌സ് എന്നിവരുടെ മികച്ച കഥകള്‍.    

Idayante Symphony / Isabelle
Quick View
Add to Wishlist
Add to cartView cart

Idayante Symphony / Isabelle

Original price was: ₹250.00.Current price is: ₹200.00.
നൊബേല്‍ പുരസ്‌കാര ജേതാവായ ഫ്രഞ്ച് നോവലിസ്റ്റ് ആന്ദ്രേ ഴിദിന്റെ സവിശേഷമായ രണ്ടു പ്രണയ നോവലുകളാണ് ഈ പുസ്തകത്തില്‍, ഇടയന്റെ സിംഫണി, ഇസബെല്ല.  പ്രണയത്തിന്റെ തീക്ഷ്‌ണഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന ക്ലാസിക് രചനകൾ.  

Idathavalam
Quick View
Add to Wishlist
Add to cartView cart

Idathavalam

Original price was: ₹280.00.Current price is: ₹224.00.
ഇച്ഛകളുടെ സൂക്ഷ്മതലത്തെ ഭാവസുന്ദരമായി ആഖ്യാനം ചെയ്യുന്ന നോവൽ. പുരുഷ കാമനകളുടെ തീക്ഷ്ണതകളും സ്‌ത്രൈണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ആണ്‍കോയ്മയുടെ യാഥാസ്ഥിതികത്വങ്ങളും എല്ലാം ചേരുന്ന ജീവിതത്തെ അയത്‌ന ലളിതമായി ഇടത്താവളം അവതരിപ്പിക്കുന്നു. മലയാള നോവല്‍ രചനയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പെരുമ്പടവത്തിന്റെ ഹൃദ്യമായ നോവല്‍.   Malayalam Title:

-17%
Home Stay
Quick View
Add to Wishlist
Add to cartView cart

Home Stay – Old edition

Original price was: ₹95.00.Current price is: ₹79.00.
ഒരു ചുവന്ന ചൂണ്ടുവിരൽ, വാട്ടർ ടൂറിസം, ഹോം സ്റ്റേ, പണിതീരാത്ത വീടുകൾ, കയറ്റുകട്ടിൽ, തടിയേക്കാൾ വലിയ വേര്... പി വത്സലയുടെ 16 കഥകളുടെ സമാഹാരം.

Kozhi
Quick View
Add to Wishlist
Add to cartView cart

Kozhi

Original price was: ₹80.00.Current price is: ₹72.00.
ആഖ്യാനപരവും ആശയപരവുമായ ഒരു സംവാദത്തിന്റെ കലാപരമായ സൗന്ദര്യാനുഭൂതിയാണ് കോഴിയെ ശ്രദ്ധേയമാക്കുന്നത്. അത് ദേവദത്തന്റെ ദര്‍ശനപരമായ മനസ്സിനെ ഉർവരമാക്കുകയും കാലത്തിന്റെ ചെയ്തികളുടെ നേരെ വാളോങ്ങുകയും ചെയ്യുന്നു.

Klesajeevikal
Quick View
Add to Wishlist
Add to cartView cart

Klesajeevikal

Original price was: ₹330.00.Current price is: ₹264.00.
ഗിരിവര്‍ഗ്ഗമേഖലയായ അട്ടപ്പാടി ആദിവാസിസമൂഹത്തിന്‍റെ ജീവിതം മുഖ്യപ്രമേയമായി അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നോവല്‍. 'ഭൂത്താളി'ക്കുശേഷം അതിന്‍റെ തുടരനുഭവങ്ങളോട് ചേര്‍ത്തുവച്ചു വായിക്കാവുന്ന ക്ലേശജീവിതസാക്ഷ്യങ്ങള്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×