Kerala's No.1 Online Bookstore
Filter
-20%
Muppathonpathu Padavukal
Quick View
Add to Wishlist
Add to cartView cart

Muppathonpathu Padavukal

Original price was: ₹180.00.Current price is: ₹144.00.
ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിഖ്യാത കൃതിയാണ് ജോണ്‍ ബ്യൂക്കന്റെ മുപ്പത്തൊമ്പത് പടവുകള്‍. നാസികളാല്‍ വേട്ടയാടപ്പെടുന്ന റിച്ചാര്‍ഡ് ഹാനി എന്ന കഥാനായകന്‍ സ്‌കോട്ട്‌ലാന്റിലെ വശ്യസുന്ദരവും ഭീതിജനകവുമായ പര്‍വ്വതപ്രദേശങ്ങളിലൂടെ നടത്തുന്ന പലായനം സൃഷ്ടിക്കുന്ന ഉദ്വേഗവും അത്യന്തം നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ആഖ്യാനവും മുപ്പത്തൊമ്പതു പടവുകളെ സവിശേഷമാക്കുന്നു. മനുഷ്യസ്വഭാവത്തില്‍ അന്തര്‍ലീനമായ നിഗൂഢതകളും കാഴ്ചകളെ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള മനസ്സിന്റെ ശേഷിയും ഈ നോവല്‍ വെളിപ്പെടുത്തുന്നു.

Mrityunjayan
Quick View
Add to Wishlist
Add to cartView cart

Mrityunjayan

Original price was: ₹510.00.Current price is: ₹408.00.
4000 വർഷം മുമ്പ് ചരിത്രത്തിന്റെ പ്രഭാതത്തിൽ ഈജിപ്തിൽ യഥാർത്ഥത്തിൽ നടന്ന അടിമകളുടെ കലാപത്തിന്റെ കഥയാണ് ഈ നോവലിലെ ഇതിവൃത്തം.

-10%
Ormakalile Theekkaalam
Quick View
Add to Wishlist
Add to cartView cart

Ormakalile Theekkaalam

Original price was: ₹130.00.Current price is: ₹117.00.

Marquesinte Aparan
Quick View
Add to Wishlist
Add to cartView cart

Marquesinte Aparan

Original price was: ₹260.00.Current price is: ₹208.00.
ജാതിമതവർണ്ണവർഗ്ഗ ചിന്തകളാൽ മലീമസമായ സമൂഹത്തിന്റെ ഇരുണ്ടയിടങ്ങളെ അനാവൃതമാക്കുന്ന നോവൽ. എഴുത്ത് എന്ന സർഗ്ഗാത്മക പ്രക്രിയ നേരിടുന്ന സങ്കീർണ്ണാവസ്ഥകളെ കെ കെ പള്ളിപ്പുറം, ടി കെ കിഷോർകുമാർ എന്നീ യുവഎഴുത്തുകാരുടെ ജീവിതത്തെ മുൻനിർത്തി അവതരിപ്പിക്കുന്ന നോവൽ.

Malabar Vilapangal
Quick View
Add to Wishlist
Add to cartView cart

Malabar Vilapangal

Original price was: ₹290.00.Current price is: ₹232.00.
ചരിത്രം കേവലമായി കടന്നുപോകുന്ന ഏതാനും ഏടുകളല്ല. ചരിത്രത്തിന് സാക്ഷികളാവുന്ന മനുഷ്യരുടെ വിങ്ങലുകള്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായെന്നു വരില്ല. മലബാര്‍ കലാപവും അതിന്റെ ഓർമകളും ഗാന്ധിയുമ്മയെന്ന തൊണ്ണൂറുകാരിയെ ഇന്നും അസ്വസ്ഥയാക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പല അടരുകളുള്ള പോരാട്ടത്തിന്റെ അടിത്തട്ടില്‍ മനുഷ്യര്‍ എല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. നാം ജീവിച്ച ആ കാലത്തിലൂടെയാണ് ഹക്കിം ചോലയില്‍ നമ്മെ കൂട്ടുന്നത്. രചനാ സവിശേഷതയാലും പ്രമേയ വൈശിഷ്ട്യത്താലും ശ്രദ്ധേയമായ നോവല്‍.

Mahanaya Gatsby
Quick View
Add to Wishlist
Add to cartView cart

Mahanaya Gatsby

Original price was: ₹190.00.Current price is: ₹152.00.
ലോകത്തെ മികച്ച 12 നോവലുകളിൽ ഒന്നായി കണക്കാക്കപെടുന്ന പുസ്തകം.

Mahakavi Rabindranath Tagore Krithikal
Quick View
Add to Wishlist
Add to cartView cart

Mahakavi Rabindranath Tagore Krithikal – Old Edition

Original price was: ₹115.00.Current price is: ₹92.00.
മഹാകവി രബീന്ദ്രനാഥ ടാഗോർ കൃതികൾ

Necropalace
Quick View
Add to Wishlist
Add to cartView cart

Necropalace

Original price was: ₹300.00.Current price is: ₹240.00.
കാലത്തിന്റെ കരുത്തും ചരിത്രത്തിന്റെ അഴകും സമന്വയിച്ച യേശുവിന്റെ ജീവിതത്തെ സത്യവേദപുസ്തകത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന നോവൽ.

Mahabharatham Aryavartham
Quick View
Add to Wishlist
Add to cartView cart

Mahabharatham Aryavartham

Original price was: ₹400.00.Current price is: ₹320.00.
ആര്യാധിനിവേശം തദ്ദേശീയ ജനതയ്ക്കുമേൽ നടത്തിയ അധിനിവേശങ്ങളെ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന കൃതി. ഇതിഹാസങ്ങളുടെ വരേണ്യ സങ്കൽപ്പനങ്ങളെ അപനിർമ്മിക്കുന്ന രചന.

Nayakanum Nayikayum
Quick View
Add to Wishlist
Add to cartView cart

Nayakanum Nayikayum

60.00
ഭൂതകാലത്തിന്റെ നെരിപ്പൊടിൽ നിന്നടർത്തിയെടുത്ത ജീവിതകാമനകളുടെ ഒരിതൾ. എരിഞ്ഞടങ്ങലിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും വന്യഗന്ധം പേറുന്ന നോവൽ.

Magic Mountain
Quick View
Add to Wishlist
Add to cartView cart

Magic Mountain

Original price was: ₹670.00.Current price is: ₹536.00.
ഒന്നാം ലോക മഹായുദ്ധം പടിവാതിക്കല്‍ നില്‌ക്കെ ക്ഷയരോഗികള്‍ക്കായുള്ള ഒരു സാനിറ്റോറിയത്തിലേക്കാണ് തോമസ് മന്‍ മാജിക് മൗണ്ടനിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആധുനിക നോവലിലെ അത്ഭുതം എന്നാണീ കൃതിയെ വിശേഷിപ്പിക്കുന്നത്.

Lakshmeekesavam
Quick View
Add to Wishlist
Add to cartView cart

Lakshmeekesavam

100.00
ലക്ഷ്‌മീകേശവം, 1892-ൽ എഴുതപ്പെട്ട നോവൽ. ആധുനികതയിലേക്ക് ചുവടുറപ്പിക്കുന്ന മലയാളി സമൂഹത്തിന്റെ സംസ്‌കാരത്തെയും ഭാഷയെയും തിരിച്ചറിയുവാന്‍ ഈ കൃതി സഹായിക്കുന്നു.

-25%
Kuttavum Sikshayum
Quick View
Add to Wishlist
Add to cartView cart

Kuttavum Sikshayum

Original price was: ₹680.00.Current price is: ₹510.00.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തില്‍ സ്വാധീനിച്ച വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസ്.

Moonnu Mudivettukar
Quick View
Add to Wishlist
Add to cartView cart

Moonnu Mudivettukar

Original price was: ₹90.00.Current price is: ₹81.00.
ജീവിതാവസ്ഥകളുടെ പതിവ് നിർവചനങ്ങളിൽ നിന്നകന്നു മാറി സഞ്ചരിക്കുന്ന, പുതിയ കാലത്തിന്റെ അസ്വസ്ഥതകൾ പേറുന്ന 10 കഥകൾ.

Moham Enna Pakshiyude Marmaram
Quick View
Add to Wishlist
Add to cartView cart

Moham Enna Pakshiyude Marmaram

55.00
മോഹം എന്ന പക്ഷിയുടെ മർമ്മരം, പ്രാവുകളുടെ മർമ്മരം എന്നീ ലഘുനോവലുകളുടെ സമാഹാരം.

Meerayum Mattu Kadhakalum
Quick View
Add to Wishlist
Add to cartView cart

Meerayum Mattu Kadhakalum

Original price was: ₹160.00.Current price is: ₹129.00.
അസ്തിത്വപരമായ വിഷാദത്തില്‍ നിന്ന് അപരജീവിതവ്യഥകളിലേക്കും സ്ത്രീത്വത്തിന്‍റെ ഭയദാഹവേദനകളിലേക്കും ഉരുകിയിറങ്ങുന്ന അന്യത്വത്തിന്‍റെയും അനുഭവത്തിന്‍റെയും കഥകള്‍.

-8%
Meenaksheedarsanam
Quick View
Add to Wishlist
Add to cartView cart

Meenaksheedarsanam

Original price was: ₹75.00.Current price is: ₹69.00.

Kizhavanum Kadalum
Quick View
Add to Wishlist
Add to cartView cart

Kizhavanum Kadalum

Original price was: ₹140.00.Current price is: ₹112.00.
''മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാല്‍ അവനെ തോല്പിക്കാനാവില്ല.'' ഏണസ്റ്റ് ഹെമിങ് വേ എന്ന മഹാനായ എഴുത്തുകാരന്റെ വാക്കുകളാണിത്. ലോകം നെഞ്ചേറ്റിയ വാക്കുകള്‍. ഏതു പ്രതിസന്ധിയിലും നിവര്‍ന്നുനില്ക്കാനും പോരാടാനും പ്രേരിപ്പിക്കുന്ന വാക്കുകള്‍. കിഴവനും കടലും എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ സാന്തിയാഗോ എന്ന വൃദ്ധന്റെ വാക്കുകള്‍.

-15%
Marthandavarma
Quick View
Add to Wishlist
Add to cartView cart

Marthandavarma

Original price was: ₹375.00.Current price is: ₹319.00.
മലയാളസാഹിത്യത്തിലെ നിത്യസ്മരണീയമായ ചരിത്രാഖ്യായിക. എട്ടുവീട്ടില്‍ പിള്ളമാരും രാജസ്ഥാനവും തമ്മിലുള്ള സംഘട്ടനമാണ് മാര്‍ത്താണ്ഡവർമയിലെ ചരിത്രപരമായ പ്രതിപാദ്യം. കാലാതീതമായ അനുഭവപ്രപഞ്ചം ഒഴുകിപ്പരന്ന മലയാളത്തിന്‍റെ ഉജ്ജ്വലമായ ഗദ്യകാവ്യം. പി. കെ. പരമേശ്വരന്‍നായരുടെ പഠനം.

Marthandavarma – Abridged Edition

70.00
തിരുവതാംകൂറിന്റെ ചരിത്രസ്ഥലികളിലേക്കും അഭിജാതമാർന്ന വംശപ്പെരുമയിലേക്കും കാലാതീതമായൊരു അനുഭവം പങ്കുവയ്ക്കുന്ന ചരിത്രാഖ്യായികയുടെ സംഗൃഹീതാഖ്യാനം. നിർവഹിച്ചത് ഡോ വി. രാമചന്ദ്രൻ.

    0
    Your Cart
    Your cart is emptyReturn to Shop
    ×