-20%
Jane Eyre
Original price was: ₹710.00.₹568.00Current price is: ₹568.00.
കുട്ടിക്കാലവും തോണ്ഫീല്ഡ് ഹാളില്‍ ഗവേണസ്സായി ജെയിന് ഐര് എത്തപ്പെടുന്നതും അവിടെ വച്ച് റോച്ചസ്റ്ററുമായി രൂപപ്പെടുന്ന മൗനാനുരാഗവുമാണ് മുഖ്യപ്രമേയം.

Idayante Symphony / Isabelle
Original price was: ₹250.00.₹200.00Current price is: ₹200.00.
നൊബേല്‍ പുരസ്കാര ജേതാവായ ഫ്രഞ്ച് നോവലിസ്റ്റ് ആന്ദ്രേ ഴിദിന്റെ സവിശേഷമായ രണ്ടു പ്രണയ നോവലുകളാണ് ഈ പുസ്തകത്തില്‍, ഇടയന്റെ സിംഫണി, ഇസബെല്ല. പ്രണയത്തിന്റെ തീക്ഷ്ണഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന ക്ലാസിക് രചനകൾ.

Idathavalam
Original price was: ₹280.00.₹224.00Current price is: ₹224.00.
ഇച്ഛകളുടെ സൂക്ഷ്മതലത്തെ ഭാവസുന്ദരമായി ആഖ്യാനം ചെയ്യുന്ന നോവൽ. പുരുഷ കാമനകളുടെ തീക്ഷ്ണതകളും സ്ത്രൈണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ആണ്‍കോയ്മയുടെ യാഥാസ്ഥിതികത്വങ്ങളും എല്ലാം ചേരുന്ന ജീവിതത്തെ അയത്ന ലളിതമായി ഇടത്താവളം അവതരിപ്പിക്കുന്നു. മലയാള നോവല്‍ രചനയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പെരുമ്പടവത്തിന്റെ ഹൃദ്യമായ നോവല്‍.
Malayalam Title:

-10%
Kozhi
Original price was: ₹80.00.₹72.00Current price is: ₹72.00.
ആഖ്യാനപരവും ആശയപരവുമായ ഒരു സംവാദത്തിന്റെ കലാപരമായ സൗന്ദര്യാനുഭൂതിയാണ് കോഴിയെ ശ്രദ്ധേയമാക്കുന്നത്. അത് ദേവദത്തന്റെ ദര്‍ശനപരമായ മനസ്സിനെ ഉർവരമാക്കുകയും കാലത്തിന്റെ ചെയ്തികളുടെ നേരെ വാളോങ്ങുകയും ചെയ്യുന്നു.

Klesajeevikal
Original price was: ₹330.00.₹264.00Current price is: ₹264.00.
ഗിരിവര്ഗ്ഗമേഖലയായ അട്ടപ്പാടി ആദിവാസിസമൂഹത്തിന്റെ ജീവിതം മുഖ്യപ്രമേയമായി അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നോവല്‍. 'ഭൂത്താളി'ക്കുശേഷം അതിന്റെ തുടരനുഭവങ്ങളോട് ചേര്‍ത്തുവച്ചു വായിക്കാവുന്ന ക്ലേശജീവിതസാക്ഷ്യങ്ങള്.

Kettezhuthukarante Olikkazhchakal
Original price was: ₹210.00.₹169.00Current price is: ₹169.00.
കാരൂർ സ്മാരക നോവൽ പുരസ്കാരം പ്രത്യേക പരാമർശത്തിന് അർഹമായ കൃതി. വിജയകുമാർ കളരിക്കലിന്റെ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ.

Guru Manasam
Original price was: ₹600.00.₹480.00Current price is: ₹480.00.
ശ്രീനാരായണഗുരുവിന്റെ ജീവിതം ആധാരമാക്കിയ നോവല്‍. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെയും പ്രയോഗങ്ങളുടെയും പൊരുള്‍ ഈ നോവലിനെ ആന്തരിക ശോഭയുള്ളതാക്കി മാറ്റുന്നു. അയ്യന്‍കാളി, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ആദ്യത്തെ അടിമ സ്കൂള്‍ സ്ഥാപിച്ച റവ. ഫാദര്‍ ജോര്‍ജ് മാത്തന്, നാരായണഗുരുവിന് മുമ്പേ ശിവപ്രതിഷ്ഠ നടത്തിയ ദളിതനും അടിമയുമായിരുന്ന തപസ്വി ഓമലന്, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്നിങ്ങനെ നവോത്ഥാനത്തിന്റെ ചാലകങ്ങളായി മാറിയ നിരവധി പേര് ഈ നോവലിലെ കഥാപാത്രങ്ങളാവുന്നു.
Malayalam Title: ഗുരുമാനസം

Greek Passion
Original price was: ₹670.00.₹536.00Current price is: ₹536.00.
നിക്കോസ് കസാന്ദ്സാക്കീസിന്റെ ക്ലാസിക്കാണ് ഗ്രീക്ക് പാഷന്. ഗ്രീസിനുനേരെ 1920 കളിലുണ്ടായ തുര്‍ക്കിയുടെ അധിനിവേശമാണ് നോവല്‍ പശ്ചാത്തലം. ക്രിസ്തീയ ദര്‍ശനത്തെ ജനകീയമായ അടിത്തറയില്‍ നിന്നുകൊണ്ട് പുനഃപരിശോധന നടത്തുകയാണീ നോവലില്‍ കസാന്ദ് സാക്കീസ്. പില്ക്കാലത്ത് സജീവമായ വിമോചന ദൈവശാസ്ത്രത്തിന്റെയും സോഷ്യലിസത്തിന്റെയും ആശയങ്ങള്‍ വിശകലനത്തിന്റെ ഉപകരണങ്ങളായി മാറുന്നു. അഭയാര്‍ത്ഥിത്വം എന്ന അവസ്ഥയേയും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെയും സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നു. സ്വയം പാലിക്കാത്ത സദാചാരമൂല്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കുമേല്‍ വച്ചുകെട്ടപ്പെടുന്നതിനെ നോവല്‍ ചോദ്യം ചെയ്യുന്നു.

Ghathakavadham
Original price was: ₹160.00.₹129.00Current price is: ₹129.00.
ആദ്യത്തെ ഇന്ത്യൻ- ഇംഗ്ലീഷ് നോവലായി പരിഗണിക്കപ്പെടുന്ന കൃതിയാണ് ഘാതകവധം. മതപരിവർത്തനത്തിലും കീഴാള-ദളിത് ജനത നേരിടേണ്ടിവന്ന ജാതി-വർണ വ്യവസ്ഥയെ ഈ നോവൽ പ്രശ്നവൽക്കരിക്കുന്നു.

Karmabhoomi
Original price was: ₹420.00.₹339.00Current price is: ₹339.00.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭാരതത്തിന്റെ ഐതിഹാസിക സമരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ജാതിമതഭേദങ്ങളും ഉച്ചനീചത്വങ്ങളും മറന്ന് പുതിയൊരു മാനുഷികമൂല്യം തേടുന്ന വിപ്ലവകാരികളുടെ സമരോജ്ജ്വല ജീവിതകഥകൂടിയാണ് കര്‍മ്മഭൂമി .
വിവര്‍ത്തനം ഇ. കെ. ദിവാകരന്‍പോറ്റി.