Kerala's No.1 Online Bookstore
Filter
-20%
Karimayi
Quick View
Add to Wishlist
Add to cartView cart

Karimayi

Original price was: ₹170.00.Current price is: ₹136.00.
കരിമായി - ചന്ദ്രശേഖരുടെ കമ്പാരുടെ ഈ നോവൽ സംഘർഷഭരിതമായ ഒരു ഭൂതകാലസംസ്കൃതിയുടെ തുറന്നെഴുത്താണ്.

Kanganam
Quick View
Add to Wishlist
Add to cartView cart

Kanganam

Original price was: ₹310.00.Current price is: ₹249.00.
പുതിയകാലം ആവശ്യപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജീവിതത്തിന്‍റെ ശുദ്ധിയും യുക്തിയും തേടുന്ന ശ്രദ്ധേയമായ നോവല്‍.

Iratta Mukhangal
Quick View
Add to Wishlist
Add to cartView cart

Iratta Mukhangal

Original price was: ₹170.00.Current price is: ₹136.00.
ജഡ്ജി ജോസഫിന്‍റെ ഡയറിക്കുറിപ്പുകളിലൂടെ ഇതള്‍വിരിയുന്ന ജീവിതത്തിന്‍റെ ആരും പറയാത്ത കഥ. മനുഷ്യമനസ്സിന്‍റെ നിലയില്ലാക്കയങ്ങളെ അനുഭവങ്ങള്‍കൊണ്ട് ആഴത്തില്‍ തൊടുന്ന നോവല്‍.

-14%
Gate Thurannittirikunnu
Quick View
Add to Wishlist
Add to cartView cart

Gate Thurannittirikunnu

Original price was: ₹80.00.Current price is: ₹69.00.
പി വത്സലയുടെ 12 കഥകളുടെ സമാഹാരം - ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു. എസ് പി സി എസ് അക്ഷരപുരസ്കാരം നേടിയ കൃതി.

Edalakkudy Pranayarekhakal
Quick View
Add to Wishlist
Add to cartView cart

Edalakkudy Pranayarekhakal

90.00
സഖാവ് പി കൃഷ്ണപിള്ളയുടെ പ്രണയജീവിതത്തെ മുന്‍നിര്‍ത്തി എഴുതപ്പെട്ട നോവല്‍. വിപ്ലവവും പ്രണയവും വായനയും പുസ്തകങ്ങളുമെല്ലാം നിറഞ്ഞു നില്ക്കുന്ന കൃതി.

Enayillapottan
Quick View
Add to Wishlist
Add to cartView cart

Enayillapottan

Original price was: ₹130.00.Current price is: ₹104.00.
വി എസ് അജിത്തിന്റെ കഥകള്‍ നര്‍മ്മത്തിന്റെയും ശുദ്ധപരിഹാസത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും സാഹിത്യ ഭാഷയുടെ അഴിച്ചുപണിയലിന്റെയും ആസ്വാദ്യങ്ങളായ മിശ്രിതങ്ങളാണ്. നാഗരികരും അല്ലാത്തവരുമായ മണ്ണിലെ മനുഷ്യരുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതങ്ങളാണ് അവയുടെ വിഷയം. അജിത്തിന്റെ മതേതരവും ജനാധിപത്യപരവുമായ മൂല്യവിചാരത്തിന്റെ അടിത്തറ അവയുടെ സാമൂഹ്യ ഇടപെടലിനെ ആക്ഷേപഹാസ്യത്തിനപ്പുറത്തുള്ള മാനങ്ങളിലേക്ക് നയിക്കുന്നു.: സക്കറിയ    

-21%
Darbar
Quick View
Add to Wishlist
Add to cartView cart

Darbar

Original price was: ₹200.00.Current price is: ₹159.00.
അക്ബർ കക്കട്ടലിന്റെ 40 കഥകളുടെ സമാഹാരം.

Echmukkuttiyude Kathakal
Quick View
Add to Wishlist
Add to cartView cart

Echmukkuttiyude Kathakal

Original price was: ₹260.00.Current price is: ₹208.00.
പുതിയ കഥയെന്നോ പഴയ കഥയെന്നോയുള്ള ഉഴവുചാലുകളിലൂടെയല്ല എച്മുക്കുട്ടിയുടെ കഥകൾ സഞ്ചരിക്കുന്നത്. എച്മുക്കുട്ടിയുടെ കഥകളിൽ സ്നേഹവിഷാദങ്ങളുടെ തുഷാരബിന്ദുക്കൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്. പെൺവാഴ്‌വു മാത്രമല്ല ലിംഗഭേദങ്ങളുടെ ജീവിതവും എച്മുക്കുട്ടിയിലൂടെ കടന്നുവരുന്നു. സദാചാരത്തിന്റെ ജീർണിച്ച മതിലുകൾ തകർത്ത് മാനവികതയുടെ ഉയർന്ന വിതാനങ്ങളിലേക്ക് ഈ കഥകൾ കടന്നുപോകുന്നു. ഈ ഭൂമിയിലെ വാഴ്വ് എത്ര വളവുതിരിവുകളിലൂടെ കടന്നുപോകുമ്പോഴും പ്രത്യാശാനിർഭരമാണെന്ന് ഈ സമാഹാരത്തിലെ കഥകൾ സൂചിപ്പിക്കുന്നു.   Malayalam Title: എച്‌മുക്കുട്ടിയുടെ കഥകൾ

Dreamer
Quick View
Add to Wishlist
Add to cartView cart

Dreamer

60.00
ഒരു സ്വപ്നാടകന്റെ ഭ്രമാത്മക ചിന്തകളാണ് ഡ്രീമർ. സ്വപ്നവും യാഥാർത്ഥ്യവും ഇടകലർന്നൊഴുകുന്ന ആഖ്യാനഭംഗി ഈ കൃതിയെ മികവുറ്റതാക്കുന്നു.  

-25%
Don Santhamayozhukunnu
Quick View
Add to Wishlist
Add to cartView cart

Don Santhamayozhukunnu

Original price was: ₹650.00.Current price is: ₹488.00.
ഇരുപതാം നൂറ്റാണ്ടിലെ റഷ്യന്‍ ജീവിതത്തെയും അവരുടെ  സാമൂഹിക രാഷ്ട്രീയ സംഘര്‍ഷങ്ങളെയും ആവിഷ്‌കരിക്കുന്ന നോവല്‍.  ഡോണ്‍ നദീതീരത്ത് ജീവിക്കുന്ന കൊസാക്കുകളും ടാര്‍ട്ടാറുകളും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുകയാണ് ഡോൺ ശാന്തമായൊഴുകുന്നു. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും  എന്ന കൃതിക്ക് സമാനമായ രചന.  

-11%
Dampathyapremam
Quick View
Add to Wishlist
Add to cartView cart

Dampathyapremam – Old Edition

Original price was: ₹100.00.Current price is: ₹89.00.
വികാരോഷ്മളവും വശ്യചാരുതയുമാർന്നൊരു പ്രേമബന്ധത്തിന്റെ കഥ പറയുന്ന ആൽബെർട്ടോ മൊറേവിയയുടെ ശ്രദ്ധേയമായ നോവൽ. സി ഗോവിന്ദക്കുറുപ്പിന്റെ ഹൃദ്യമായ പരിഭാഷ.

Canterbury Kathakal
Quick View
Add to Wishlist
Add to cartView cart

Canterbury Kathakal

Original price was: ₹180.00.Current price is: ₹144.00.
പൗരോഹിത്യത്തിനും പ്രഭുത്വത്തിനുമെതിരെ യുദ്ധകാഹളം മുഴക്കിയ ഐതിഹാസികകൃതിയാണ് കാന്‍റര്‍ബറി കഥകള്‍. നവോത്ഥാനകാലത്ത് ആവവേശത്തിന്‍റെ വിത്തുകള്‍ മുളപ്പിച്ച കാന്‍റര്‍ബറി കഥകള്‍ക്ക് വര്‍ത്തമാനകാലത്തിലും പ്രസക്തിയേറെയാണ്. ഗീതാലയം ഗീതാകൃഷ്ണന്‍റെ ലളിതസുന്ദരമായ പുനരാഖ്യാനം എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തും.

Caster Bridginte Mayor
Quick View
Add to Wishlist
Add to cartView cart

Caster Bridginte Mayor

Original price was: ₹320.00.Current price is: ₹256.00.
വിക്‌ടോറിയന്‍ റിയലിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും പ്രതീകമാണ് തോമസ് ഹാര്‍ഡി. കാല്പനികതയെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്നതില്‍ ഹാര്‍ഡിയുടെ നോവലുകള്‍ വിജയിച്ചു. കാസ്റ്റര്‍ബ്രിഡ്ജിലെ മേയറായി വളര്‍ന്നു വന്നുകൊണ്ടിരുന്ന മൈക്കിള്‍ ഫ്യൂഡല്‍ മൂല്യങ്ങളെ തകര്‍ത്തു വളര്‍ന്നുവന്ന പുതിയ കാലഘട്ടത്തിന്റെ പ്രതീകമാണ്. കാസ്റ്റര്‍ബ്രിഡ്ജിന്റെ മേയറിലെ കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണമായ മാനസിക വ്യാപാരങ്ങളിലൂടെ നമുക്കും കടന്നുപോകാം.    

Barack Cottage
Quick View
Add to Wishlist
Add to cartView cart

Barack Cottage

Original price was: ₹180.00.Current price is: ₹144.00.
’ആ തടാകസന്ധ്യ എത്ര ഹൃദ്യമായിരുന്നു!.’’ ’’അവിടെ സഞ്ചാരികളാരും പോകാറില്ല. അല്ലെങ്കില്‍പ്പിന്നെ സൗന്ദര്യം തേടിപ്പിടിക്കുന്നവരാകണം.’’ ’’മനുഷ്യരില്‍ അത്തരക്കാര്‍ കുറവാണ്. തൊട്ടുമുമ്പിലുള്ളതിനെ ആസ്വദിക്കാനേ അവര്‍ക്കറിയൂ. ഏതോ ഒരു മനുഷ്യന്റെ പിന്തുടര്‍ച്ചക്കാരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും!.’’ ’’അപ്പോള്‍ നമ്മളോ?’’ ഗിരി ചോദിച്ചു. ’’നമ്മള്‍ സ്വയം തേടുകയല്ലേ. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ മനുഷ്യരല്ല.’’ ’’പിന്നെ!.’’ ’’പ്രേതങ്ങള്‍.’’ ’’പ്രേതങ്ങളോ.’’ ’’അതെ ഗിരീ. നമ്മളൊരു മായിക ലോകത്തല്ലേ. പായല്‍ പറഞ്ഞിട്ടുണ്ട് അത്തരക്കാര്‍ വില്യം സായിപ്പിനെപ്പോലെ പ്രേതങ്ങളാണെന്ന്.’’ ’’ഏയ് ബാരക്ക് ഭ്രാന്തു പറയുകയാണ്.’’ കൊളോണിയല്‍ പൈതൃകം പേറുന്ന ഹൈറേഞ്ച് കോട്ടേജിലെ അന്തേവാസികളുടെ ജീവിതത്തിലേക്കു സഞ്ചരിക്കുന്ന ബാരക്ക് കോട്ടേജ്‌. സങ്കീര്‍ണ്ണമായ മനുഷ്യകാമനകളെ അടയാളപ്പെടുത്തുന്ന  രചന.    

Bab Al Bahrain
Quick View
Add to Wishlist
Add to cartView cart

Bab Al Bahrain

Original price was: ₹160.00.Current price is: ₹128.00.
കുവൈറ്റ് ആക്രമണം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, ഇറാഖ് അധിനിവേശം, മുല്ലപ്പൂവിപ്ലവം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ കുതറലുകളെയും സാംസ്‌കാരിക കൂടിക്കുഴയലുകളെയും വരച്ചുകാട്ടുന്ന നോവലാണ് ബാബ് അല്‍ ബഹ്‌റൈന്‍. തെയ്യമെന്ന അനുഷ്ഠാനവും കലയും മിത്തും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന നോവലാണ് മരദൈവം. മാറിവരുന്ന ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഹരീഷ് പന്തക്കലിന്റെ ഈ രണ്ട് ലഘു നോവലുകള്‍ വായനയുടെ പുത്തനനുഭവം പ്രദാനം ചെയ്യുവാന്‍ പര്യാപ്തമായ രചനകളാണ്.  

Aparichithan
Quick View
Add to Wishlist
Add to cartView cart

Aparichithan

Original price was: ₹170.00.Current price is: ₹136.00.
അല്‍ബേര്‍ കാമുവിന്റെ The Stranger (L’Etranger) എന്ന ഫ്രഞ്ച് നോവലിന്റെ പരിഭാഷ. വടക്കന്‍ ആഫ്രിക്കയിലെ ഫ്രഞ്ച് കോളനിയായ അള്‍ജിയേഴ്‌സില്‍ കഴിയുന്ന കുടിയേറ്റക്കാരനായ മൊര്‍സാള്‍ട്ട് അമ്മയുടെ മരണവിവരമറിഞ്ഞ് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയുള്ള മാരെംഗോയിലേക്ക് പുറപ്പെടുന്നു. മദ്ധ്യധരണ്യാഴിക്കാരനെങ്കിലും അവിടുത്തെ സംസ്‌കാരം അയാള്‍ പേറുന്നില്ല. അമ്മയുടെ മരണം അയാളെ ഒട്ടും സ്പര്‍ശിക്കുന്നുമില്ല. അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് ചില ദിവസങ്ങള്‍ക്കുശേഷം അയാള്‍ ഒരു അറബിയെ കൊല്ലുന്നു. കാമുവിന്റെ തന്നെ വാക്കുകളില്‍ ''നമ്മുടെ സമൂഹത്തില്‍ അമ്മയുടെ മരണത്തില്‍ വിലപിക്കാത്തൊരുവന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടണം.'' പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മതലം വരെ അതീവ ശ്രദ്ധയോടെ രചിക്കപ്പെട്ട കൃതിയാണ്  അപരിചിതൻ. നാസി വിരുദ്ധപോരാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയ നോവലാണിത്.  

Anna Karenina
Quick View
Add to Wishlist
Add to cartView cart

Anna Karenina

Original price was: ₹570.00.Current price is: ₹429.00.
പ്രൗഢവും വശ്യവുമായ ഭാവനയുടെ സര്‍ഗരശ്മികള്‍കൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച മഹാനായ ലിയോ ടോള്‍സ്റ്റോയിയുടെ അനശ്വര രചനയാണ് അന്ന കരെനീന.

-15%
Aithihyamaala
Quick View
Add to Wishlist
Add to cartView cart

Aithihyamaala

Original price was: ₹1,000.00.Current price is: ₹850.00.
ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികള്‍ നിറഞ്ഞ മലയാളത്തിന്‍റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്‍റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛന്‍കൃതികള്‍ക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതിഹ്യമാലപോലെ മറ്റൊന്നില്ല.

Ajnjathar
Quick View
Add to Wishlist
Add to cartView cart

Ajnjathar

Original price was: ₹510.00.Current price is: ₹408.00.
"ഒരു ഇതിഹാസത്തിന്റെ വൈപുല്യമാണ് അജ്ഞാതര്‍ എന്ന ഈ നോവലില്‍ ആസ്വാദകന് അനുഭവപ്പെടുക. വായിച്ചു തുടങ്ങുന്ന അവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് വായിച്ചു തീരുമ്പോള്‍ ആസ്വാദകന്‍ മാറുന്നു എന്നതിനാണ് അനുഭവം എന്ന് പറയുന്നത്. അജ്ഞാതര്‍ എന്ന ഈ നോവലിലൂടെയുള്ള യാത്ര ഏതൊരാസ്വാദകനും ഒരനുഭവമായിത്തീരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല." -പ്രൊഫ. എം കെ സാനു Malayalam Title: അജ്ഞാതര്‍

Agragami
Quick View
Add to Wishlist
Add to cartView cart

Agragami

Original price was: ₹350.00.Current price is: ₹280.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×