Pedro Paramo
Original price was: ₹260.00.₹209.00Current price is: ₹209.00.
"ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചുതീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവൻ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ ഓർമയിൽ നിന്ന് ഉദ്ധരിക്കാൻ എനിക്ക് കഴിയുമായിരുന്നു." വിഖ്യാത എഴുത്തുകാരനായ മാർക്കേസ് പറഞ്ഞ വരികളാണിത്. ഹുവാൻ റുൾഫോയുടെ, ലോകസാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ലാറ്റിനമേരിക്കൻ നോവൽ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവർത്തനം ചെയ്തിരിക്കുന്നത്.

-10%
Ajnathayude Thazhvara
Original price was: ₹130.00.₹117.00Current price is: ₹117.00.
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

-20%
Aanakathakal
Original price was: ₹130.00.₹104.00Current price is: ₹104.00.
വൈക്കത്തു തിരുനീലകണ്ഠൻ, കിടങ്ങൂർ കണ്ടൻ കോരൻ, കോന്നിയിൽ കൊച്ചയ്യപ്പൻ, അവണാമനയ്ക്കൽ ഗോപാലൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ ഗജകേസരികളെക്കുറിച്ചുള്ള അദ്ഭുതകഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അയത്നലളിതമായ ശൈലിയിലൂടെ.

Aagneyam
Original price was: ₹300.00.₹240.00Current price is: ₹240.00.
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

Aligayile Kalapam
Original price was: ₹150.00.₹135.00Current price is: ₹135.00.
ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളിലേക്ക് നമ്മളെ നയിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ നോവെല്ലയും. വായനക്കാരുടെ മനസ്സിൽ മായാമുദ്ര പതിപ്പിക്കുവാൻ ശേഷിയുള്ളവരാണ് ഇവയിലെ കഥാപാത്രങ്ങൾ. അലിഗയിലെ കലാപം, സത്യമേവ ജയതേ അഥവാ ഒരു കുറ്റാന്വേഷണകഥ, ജാലകപ്പഴുതിലെ വെയിൽ, സഹൃദയനായ വായനക്കാരന്റെ ജീവിതത്തിൽനിന്ന്, ചിലപ്പതികാരം എന്നീ അഞ്ച് നോവെല്ലകളുടെ സമാഹാരം.

-15%
Kamukan
Original price was: ₹410.00.₹349.00Current price is: ₹349.00.
വിശ്വസാഹിത്യകാരനായ മോപ്പസാങ്ങ്, തനിക്കു പരിചിതമായ പാരീസ് നഗരത്തിലെ സ്ത്രീകളുടെ മേലുള്ള സ്വാധീനത മുഖേന വിജയം നേടുന്ന തത്ത്വനിഷ്ഠാരഹിതരായ പുരുഷന്മാരെ ഈ നോവലിൽ ചിത്രീകരിക്കുന്നു. സ്ത്രീകളിൽ അസാധാരണ താല്പര്യവും അവരെ കീഴടക്കാൻ തക്ക രൂപസൗഭഗവും നയചാതുര്യവുമുള്ള ജോർജ് ഡുറുവയാണ് നായകൻ. വിവർത്തനം എ ബാലകൃഷ്ണപിള്ള.

Premalekhanam
₹90.00
പ്രിയപ്പെട്ട സാറാമ്മേ, ‘ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? എന്നു തുടങ്ങുന്ന തികച്ചും കാല്പനികമായ ഒരു പ്രണയലേഖനത്തില്‍ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ പ്രശസ്തമായ നോവല്‍ വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന് നായരുടെയും പ്രണയകഥ പറയുന്നു.

Manomayi
Original price was: ₹180.00.₹162.00Current price is: ₹162.00.
പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ ഇൻറലിജൻസ് സോഫ്റ്റ്വെയറായ ജീവന്റെ രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യ നോവൽ. നിർമിതബുദ്ധിയുടെ വിസ്മയ സാധ്യതകളും സ്ത്രീപുരുഷ കാമനകളുടെ അതീതമാനങ്ങളും ഇഴചേരുന്ന അപൂർവ കൃതി.

Land Lady- Malayalam
Original price was: ₹170.00.₹136.00Current price is: ₹136.00.
വിശ്വസാഹിത്യകാരനായ ദസ്തയേവ്സ്കിയുടെ ഹൃദ്യവും ഉജ്ജ്വലവുമായ രചനയാണിത്. കഥാപാത്രങ്ങളുടെ സൂക്ഷ്മാതിസൂക്ഷ്മങ്ങളായ ഭാവങ്ങൾ അതിവിദഗ്ദ്ധമായി ചിത്രീകരിച്ചിരിക്കുന്നു ഗ്രന്ഥകർത്താവ്. പ്രണയവും സങ്കല്പവും ഇഴ ചേരുന്ന ഹൃദയസ്പർശിയായ രചന.
സെന്റ് പീറ്റേഴ്സ്ബർഗിന്റെ പശ്ചാത്തലത്തിലുള്ള കഥയിൽ വാസിലി മിഖൈലോവിച്ച് ഓർഡിനോവ് എന്ന നിഗൂഢമായ യുവാവിനെക്കുറിച്ചും ദുർബലനായ ഭർത്താവുള്ള കാത്രീനയോടുള്ള അയാളുടെ ഭ്രാന്തമായ പ്രണയത്തെയും കുറിച്ച് പറയുന്നു. വിവർത്തനം ഡി. ശ്രീമാൻ നമ്പൂതിരി.

Kanayma
Original price was: ₹360.00.₹324.00Current price is: ₹324.00.
തുരുത്തിൽനിന്നു മാഞ്ഞുപോയ മനുഷ്യരെക്കുറിച്ച് അറിഞ്ഞപ്പോൾ ബാലു അമ്പരന്നുപോയി. മാഞ്ഞൂരാൻ, കുഞ്ഞിപ്പാത്തു, സുപ്രൻ, ബാലുവിന്റെ അന്വേഷണത്തിനു പിന്നിൽ കെട്ടുകൾ മുറുകിക്കൊണ്ടിരുന്നു. ഈ മനുഷ്യരെല്ലാവരും എവിടേക്കാണ് മറഞ്ഞുപോയത്? ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകൾ ഉണ്ടോ? ഒരു മായാവിനിയെപ്പോലെ കാണായ്മയിലേക്ക് എന്നേക്കുമായി അവരെ മറച്ചുകളയുന്നത് ആരാണ്? ഒരേ ഉടലിൽ ആണായും പെണ്ണായും പകർന്നാടുന്ന സുന്ദരിയെപ്പോലും പൊതിയുന്ന അന്തിമങ്ങൂഴം ജീവിതത്തിന്റെ നിഗൂഢത തന്നെയല്ലേ? തുരുത്തിൽനിന്ന് നഗരത്തിലേക്കു സഞ്ചരിച്ച ബാലുവിന് പിന്നെയും മനുഷ്യർ മറഞ്ഞു പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. മരിച്ചവർക്കിടയിൽ തുല്യത നടപ്പാക്കാൻ ശ്രമിച്ച മരപ്പാഴ്, എഴുത്തുകാരനായ പോൾ ഡേവിഡ്, ഇവരൊക്കെ ജീവിതത്തിന്റെ ആഴമേറിയ പ്രതലങ്ങളിലേക്കുള്ള വാതിലുകളായിരുന്നു. ഒടുവിൽ അനിവാര്യമായ ആ സത്യത്തിലേക്ക് ബാലു തന്റെ തോണി തുഴഞ്ഞു.

Vishahaari – Old edition
Original price was: ₹80.00.₹72.00Current price is: ₹72.00.
നന്മയും തിന്മയും തമ്മിലുള്ള നിശബ്ദയുദ്ധത്തെ അസാധാരണമായ വഴക്കം കൊണ്ടും അതിലും അസാധാരണമായ മനോവിജ്ഞാനം കൊണ്ടും അനുഗൃഹീതമാക്കിയ നോവല്‍. തത്ത്വശാസ്ത്രത്തിലുള്ള ഗ്രന്ഥകാരന്റെ അവഗാഹം ഈ നോവലിന് ഭദ്രമായ അടിത്തറയാവുന്നു.