-20%
Rowdy
Original price was: ₹150.00.₹120.00Current price is: ₹120.00.
സ്വതവേ നല്ലവനായ വ്യക്തിയാണ് പരമു. സാഹചര്യം ആ യുവാവിനെ തെമ്മാടിയാക്കി മാറ്റുന്ന കഥയാണ് റൗഡി. നാടിൻപുറത്ത് വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ആ വാർത്തകൾ പ്രചരിപ്പിക്കുന്നതോ, വെള്ളത്തിൽ വീണതെന്നപോലെയും. കേൾവിക്കാരന്റെ കാതുകളിൽ എത്തുമ്പോഴേക്കും അതിനു പൊടിപ്പും തൊങ്ങലും വച്ചുകഴിഞ്ഞിരിക്കും. ഓന്ത് പരമു ചട്ടമ്പിപ്പരമു ആയത് അങ്ങനെയാണ്. പരമുവിനേപ്പറ്റിയുള്ള പുതിയ വാർത്തയുമായാണ് ഗ്രാമത്തിന്റെ ഓരോ ദിവസവും പിറക്കുന്നത്.

Pani Theeratha Veedu
Original price was: ₹200.00.₹160.00Current price is: ₹160.00.
ഉത്തർപ്രദേശിന്റെ വടക്കേ അതിർത്തിയിൽ, ഹിമാലയത്തിന്റെ താഴ്വരയിലുള്ള കുമയോൺ മലയോരത്തിലെ 'നൈനിത്താൾ' എന്ന പർവതനഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണി തീരാത്ത വീടിന്റെ കൽത്തറയിൽ ഖബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളാണ് ഈ നോവലിലുള്ളത്

Ouseppinte Makkal
Original price was: ₹240.00.₹192.00Current price is: ₹192.00.
മീൻ വിൽക്കുന്ന ഔസേപ്പ് മാപ്പിളയുടെ വരവിനുവേണ്ടി തോട്ടുവക്കത്തെ വീട്ടുകാരികൾ എന്നും കാത്തിരുന്നു. ഒരിക്കൽ ആ പതിവു തെറ്റി. അതോടെ ഔസേപ്പിന്റെ മനസ്സും ശരീരവും തളർന്നു. പിന്നെ, ഔസേപ്പിന്റെ മക്കൾ... തലമുറയിൽ നിന്ന് തലമുറകളിലേക്ക് കൈമാറുകയാണ് പതിവുകൾ.

-19%
Oru Sundariyude Athmakatha
Original price was: ₹220.00.₹179.00Current price is: ₹179.00.
ഭവാനി സുന്ദരിയാണ്. അവൾ അതിൽ അഭിമാനിക്കുകയും മറ്റുള്ളവർ തന്നെ സുന്ദരിയെന്നു വിളിക്കുന്നതുകേട്ട് ആഹ്ലാദിക്കുകയും ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരിൽക്കൂടി അവൾ തന്റെ സൗന്ദര്യസത്യത്തെ കണ്ടെത്തുകതന്നെ ചെയ്തു. ഈ നോവലിൽ കൂടി സുന്ദരിയായ ഭവാനി അവളുടെ കഥ പറയുകയാണ്. സൗന്ദര്യമുള്ള പെൺകുട്ടികൾക്കുണ്ടാകാവുന്ന ആപത്തുകളും അപകടങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടായി. പക്ഷേ, അവൾ അവയെല്ലാം സധീരം നേരിട്ടു. അവളുടെ പിതാവ് പറയാറുള്ള വാചകങ്ങൾ എന്നും അവളോർത്തു- ജീവിതം ഒരു ഞാണിന്മേൽക്കളിയാണ്. മനസ്സു പതറിയാൽ താഴെ വീഴും എന്ന്.

Mrudulaprabhu
Original price was: ₹75.00.₹67.00Current price is: ₹67.00.
-20%
Kuttanad
Original price was: ₹260.00.₹209.00Current price is: ₹209.00.
മനുഷ്യൻ എന്തൊരു വിഡ്ഢിയാണ്. കൈയിൽ വരുന്നതെല്ലാം സ്വന്തമാണെന്നവൻ കരുതുന്നു. അവയെ മാറോടണച്ച് അവകാശവാദം നടത്തുന്നു. അന്യരെ നിന്ദിക്കുന്നു. താൽക്കാലികാസ്തിത്വം മാത്രമുള്ള ആ കേവലസമ്പാദ്യങ്ങളെ ആധാരമാക്കി നൂറുനൂറു സങ്കല്പങ്ങൾ നെയ്തുണ്ടാക്കുന്നു. എന്നാൽ, കൈവിട്ടു പോകാത്തതായി ലോകത്തൊന്നുമില്ല. സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും വഴിവെളിച്ചത്തിൽ മുന്നോട്ടു സഞ്ചരിക്കുന്നവരുടെയും അന്യരുടെ ജീവിതം ഇരുട്ടിലേക്ക് വലിച്ചിഴച്ച് വിനോദിക്കുന്നവരുടെയും ജീവിതമാണ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിൽ ശ്രീകുമാരൻ തമ്പി ഈ കൃതിയിൽ ചിത്രീകരിക്കുന്നത്.

-18%
Kure Manushyarude Katha
Original price was: ₹145.00.₹119.00Current price is: ₹119.00.
തീക്ഷ്ണമായ, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് തകഴി. ഇത് ഒരു വ്യക്തിയുടെയോ കുറേ വ്യക്തികളുടെയോ മാത്രം കഥയല്ല. കഥയിലൂടെ ദേശവും കാലവും കടന്നുപോകുന്നു. ജീവിതത്തെ സത്യമായും ഗാഢമായും സ്നേഹിക്കുകയും ആത്മബോധത്തിന്റെ വെളിച്ചത്തിൽ സ്വയം പ്രകാശിക്കുകയും ചെയ്യുന്ന കുറേ മനുഷ്യരുടെ സത്യസന്ധമായ ജീവിതസാഹചര്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കടന്നുചെല്ലുകയാണ് ഈ കൃതി.

-10%
Kaakkathampuraatti
Original price was: ₹120.00.₹108.00Current price is: ₹108.00.
മണ്ണില്‍ വീഴുന്ന വിത്തുകള്‍ എല്ലാം മുളയ്ക്കാറില്ല. മുളയ്ക്കുന്നവയെല്ലാം തഴച്ചു വളരാറില്ല. കാലത്തിന്റെ കാറ്റിലൂടെ സഞ്ചരിച്ച് മനുഷ്യഹൃദയത്തില്‍ വന്നു വീഴുന്ന സ്നേഹത്തിന്റെ വിത്തുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ? കവി, ഗാനരചയിതാവ്, സിനിമ-സംഗീത സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജനഹൃദയങ്ങളിൽ ഇരിപ്പിടം കണ്ടെത്തിയ ശ്രീകുമാരൻതമ്പിയുടെ, പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ നോവലിന്റെ പരിഷ്കരിച്ച പതിപ്പ്. 1970-ൽ പി ഭാസ്കരൻ ഈ നോവൽ ഇതേ പേരിൽ അഭ്രപാളികളിൽ പകർത്തിയിട്ടുമുണ്ട്.

Ee Lokam Athiloru Manushyan
Original price was: ₹245.00.₹199.00Current price is: ₹199.00.
ഇത് തിരസ്കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മികമണ്ഡലമല്ല. എന്നാൽ, ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണ്. ഡപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടൻ ഭാര്യയിൽ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാലു വയസാകുന്നതുവരെയുള്ള കഥയാണ് ഈ നോവൽ. ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാൻസി എന്ന പരിചാരികയുടെ ലാളനയിൽ അവൻ വളർന്നു. നമുക്കു തീരെ പരിചിതമല്ലാത്ത, തികച്ചും വേർതിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് മുകുന്ദൻ അപ്പുവിനെ അവതരിപ്പിക്കുന്നത്.

Chithagni
Original price was: ₹175.00.₹140.00Current price is: ₹140.00.
ജാതീയത തീർത്ത വീർപ്പുമുട്ടലുകൾക്കിടയിലൂടെ അരങ്ങേറുന്ന കുമരേശന്റെയും സരോജത്തിന്റെയും പ്രണയം പ്രമേയമാക്കിക്കൊണ്ട് 2013-ൽ രചിച്ച ‘പൂക്കുഴി’ എന്ന നോവൽ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതിക്ക് ശൈലജ രവീന്ദ്രൻ തയാറാക്കിയ മലയാള പരിഭാഷയാണ് ‘ചിതാഗ്നി’.

-11%
Challikkozhi
Original price was: ₹100.00.₹89.00Current price is: ₹89.00.
നിയതി കൊണ്ട് വിചിത്രവേഷങ്ങളിലേക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴി പ്രതിനിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെയൊട്ടാകെ പ്രതിഫലിപ്പിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലറ്റുകളിൽ ദർശിക്കാം.

Ariyatha Vazhikal
Original price was: ₹210.00.₹169.00Current price is: ₹169.00.
ഒരു നോവലിസ്റ്റിന്റെ ആത്മീയജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വച്ചാണ് അയാളുടെ രചന നിര്‍വഹിക്കപ്പെടുന്നത്. ശിവലിംഗത്തില്‍ നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്നവണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിന്റെ രചനകളിലും കാണാനാവും. അസ്തിത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. ആദ്യകാല രചനയായ ’അറിയാത്ത വഴികളില്‍’ നാം കാണുന്നത് മൂര്‍ത്തമായ തലത്തില്‍ നില്ക്കുന്ന ആഖ്യാനമാണ്.

Anveshichu Kandethiyilla
Original price was: ₹280.00.₹229.00Current price is: ₹229.00.
കൊതി തീരെ കാണാൻ കഴിയും മുൻപ് മൺമറഞ്ഞു പോയ അമ്മ, ഞെക്കിക്കൊല്ലാൻ വരുന്ന അപ്പൻ, ചട്ടുകം കൊണ്ട് മുഖത്തു കുത്തുന്ന കൊച്ചമ്മ, ഇത്തിരി സ്നേഹത്തിനു വേണ്ടി ദാഹിച്ചപ്പോൾ പിഴച്ചവളെന്ന് മുദ്ര കുത്തിയ സമൂഹം.. നിരാലംബയായ ഒരു പെൺകുട്ടിയുടെ ധർമ്മസങ്കടങ്ങളുടെ കഥ. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ നോവൽ.

Anubhavangal Palichakal
Original price was: ₹285.00.₹229.00Current price is: ₹229.00.
കേരളത്തിലെ അടിസ്ഥാനവര്‍ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചു പറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശകതമായ കൃതി.

Aniyara
Original price was: ₹210.00.₹169.00Current price is: ₹169.00.
ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയിൽ നിന്ന് ഉറൂബ് കളിയരങ്ങിലെ 'കളികൾ' നോക്കിക്കാണുകയാണ്. ബാലരാമൻ, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ആത്മീയാന്വേഷണം നടത്തുകയാണ് ഈ നോവൽ