-20%
Adiyaravu
Original price was: ₹325.00.₹260.00Current price is: ₹260.00.
‘മതി അമ്മേ, മതി, എനിക്കു മതിയായി ഞാന്‍ ഇതാ വരുന്നു. എനിക്കു മരണം തരൂ. മരണം എന്ന നിത്യവിസ്മൃതിയുടെ അവസാനിക്കാത്ത ലഹരി തരൂ…’
അനുവാചകമനസ്സില്‍ മായ്ച്ചാലും മായാതെ നില്‍ക്കുന്ന അപൂര്‍വവ്യക്തിത്വമുള്ള അത്യുജ്ജ്വലങ്ങളായ കഥാപാത്രങ്ങളാണ് കാക്കനാടന്റെ ഈ നോവലിലുള്ളത്. വായനയുടെ അപൂര്‍വനിമിഷങ്ങള്‍ കാഴ്ച വെക്കുന്ന അതിശക്തമായ ഒരു സൃഷ്ടിയാണ് അടിയറവ്.

Wuthering Heights
Original price was: ₹370.00.₹299.00Current price is: ₹299.00.
വിക്‌ടോറിയന്‍ കാലഘട്ടത്തിലെ മതപരമായ കപടനാട്യം, ധാര്‍മ്മികത, സാമൂഹ്യവര്‍ഗ്ഗങ്ങള്‍, ലിംഗപരമായ അടിമത്തം എന്നിവയുള്‍പ്പെടെയുള്ള ആശയസംഹിതയെ വെല്ലുവിളിക്കുന്ന കൃതി. ലോകക്ലാസിക്കുകളുമായി പരിചയപ്പെട്ടിട്ടുണ്ട് എന്നു പറയണമെങ്കില്‍ വുതറിങ് ഹൈറ്റ്‌സ് കൂടി വായിച്ചിരിക്കണം.

Washington Square
Original price was: ₹310.00.₹248.00Current price is: ₹248.00.
കാതാൻ സ്റ്റോപ്പർ എന്ന പെൺ കുട്ടിയുടെ ജീവിതത്തിന്റെ അടരുകളെ ഭാവസാന്ദ്രമായി ആവിഷ്കരിക്കുന്ന നോവൽ. കാതന്റെ ജീവിതത്തോടൊപ്പം ഒരു ദേശത്തിന്റെ ചിത്രത്തെക്കൂടി അവതരിപ്പിക്കുന്ന അസാധാരണമായ രചന. ഹെൻറി ജെയിംസിന്റെ കൈയൊപ്പു പതിഞ്ഞ നോവൽ.

Volga Muthal Ganga Vare
Original price was: ₹410.00.₹328.00Current price is: ₹328.00.
വോള്‍ഗയുടെ തീരത്തെ മലയിടുക്കുകളിലും വനാന്തരങ്ങളിലും മൃഗതുല്യനായി ജീവിച്ച മനുഷ്യന്‍ 8000 കൊല്ലം മുമ്പുമുതല്‍ ഇന്നുവരെ സ്വന്തം അസ്തിത്വം സുരക്ഷിതമാക്കാന്‍ നടത്തിയ സമരങ്ങളുടെയും തീവ്രസംഘര്‍ഷങ്ങളുടെയും അവന്റെ സാമൂഹ്യപരിണാമങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മനുഷ്യവംശത്തിന്റെ വേരുകള്‍ തുറന്നുതരുന്നു. മനുഷ്യസമൂഹത്തിന്റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന നോവൽ.

Vikruthiyaya Tom Sawyer
Original price was: ₹290.00.₹232.00Current price is: ₹232.00.
മിസിസിപ്പി നദീതീരത്തു വളര്‍ന്ന ഒരു കുട്ടിയുടെ കഥ - വികൃതിയായ ടോം സോയർ. ലോകത്തെമ്പാടുമുള്ള വായനക്കാരെ ആകര്‍ഷിച്ച മാര്‍ക് ട്വയ്‌നിന്റെ വിഖ്യാത രചനയുടെ മലയാള പരിഭാഷ. .

Varthamanam
Original price was: ₹280.00.₹224.00Current price is: ₹224.00.
താൻ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന എഴുത്തുകാരി തികഞ്ഞ ജനാധിപത്യബോധത്തോടെ തനിക്കു ചുറ്റും വളർന്നുവരുന്ന മതാന്ധതയേയും സ്ത്രീവിരുദ്ധതയേയും തന്റെ കൃതികളിലൂടെ ചോദ്യം ചെയ്യുന്നു. ഉറവ വറ്റാത്ത പ്രതിഭയും പ്രതികരിക്കാനുള്ള ഊർജ്ജവും ഈ എഴുത്തുകാരിയുടെ സവിശേഷതയാണ്. വർത്തമാനകാല സംഘർഷങ്ങൾ ഒരു എഴുത്തുകാരിയിൽ സൃഷ്ടിച്ച പ്രതികരണങ്ങളാണ് വർത്തമാനം എന്ന നോവലിൽ നാം വായിക്കുന്നത്. ഭരണകൂടത്തിന്റെ നിലപാടുകൾ സാധാരണ മനുഷ്യരെ എപ്രകാരമാണ് പ്രതിസന്ധിയിലാക്കുന്നതെന്ന് നോവലിസ്റ്റ് തുറന്നുകാട്ടുന്നു. പാർശ്വവല്കൃതരും സ്ത്രീകളും കൂടുതൽ പ്രതിസന്ധികളിലേക്ക് എടുത്തെറിയപ്പെടുന്നു. സമകാലിക സമസ്യകളെ സധൈര്യം കൈകാര്യം ചെയ്യുന്ന ഈ നോവൽ ഒരു കാലഘട്ടത്തിന്റെ അടയാളമായി നിലനില്ക്കും.

-30%
Vamsadhara
Original price was: ₹640.00.₹449.00Current price is: ₹449.00.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വികാസചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവൽ. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുതല്‍ അടിയന്തിരാവസ്ഥ വരെയും ഗള്‍ഫ് ജീവിതത്തിന്റെ ഘട്ടങ്ങളെയും ഈ നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‍. ആഖ്യാനകൈത്തഴക്കത്താല്‍ മികവാര്‍ന്ന വംശധാര ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തലാണ് നിർവഹിക്കുന്നത്. പ്രാദേശിക സംസ്‌കൃതിയുടെ സൂക്ഷ്മധാരകളെ അതിവിപുലമായ തോതില്‍ അടയാളപ്പെടുത്തുന്ന നോവല്‍ കൂടിയാണിത്.

Vanavasam
Original price was: ₹210.00.₹169.00Current price is: ₹169.00.
Uthara
Original price was: ₹110.00.₹99.00Current price is: ₹99.00.
ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട നോവല്‍.സ്ത്രീ ജീവിതത്തിന്റെ ഇനിയും ആവിഷ്‌കരിക്കപ്പെടാത്ത അനുഭവ മേഖലയിലേക്ക് സഞ്ചരിക്കുന്ന കൃതി- ഉത്തര.

Uncle Tom’s Cabin
Original price was: ₹500.00.₹400.00Current price is: ₹400.00.
അങ്കിൾ ടോംസ് ക്യാബിൻ

Good Earth
Original price was: ₹490.00.₹392.00Current price is: ₹392.00.
ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള ചൈനീസ് ഗ്രാമത്തിലെ കുടുംബ ജീവിതത്തെ നാടകീയമായി ആവിഷ്‌കരിക്കുന്ന നോവലാണ് പേൾ എസ് ബക്കിന്റെ ഗുഡ് എര്‍ത്ത്. വായനക്കാര്‍ക്കു പ്രിയങ്കരമായ ഒരു രചനയായി അത് ഇന്നും നിലകൊള്ളുന്നു. അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ക്ലാസിക് കൃതി.

Thakarcha
Original price was: ₹110.00.₹99.00Current price is: ₹99.00.
സ്‌ത്രീജീവിതത്തിന്റെ ഒറ്റപ്പെടലുകളും സംഘർഷങ്ങളും ചെറുത്തുനിൽപ്പുകളും ശക്തമായി ആവിഷ്‌കരിക്കുന്ന നോവൽ.

Sylviyum Brunoyum
Original price was: ₹210.00.₹169.00Current price is: ₹169.00.
ഇന്നു നാം ഏറെ വിലമതിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ നോവലുകളും മാജിക്കല്‍ റിയലിസവും അതിന്റെ മുന്‍ഗാമിയെ തിരയുകയാണെങ്കില്‍ ഒരുവേള ലൂയി കരോളിന്റെ സില്‍വി ആന്റ് ബ്രൂണോയെ വഴിയില്‍ സന്ധിക്കാതിരിക്കില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന നോവലാണ് സില്‍വിയും ബ്രൂണോയും. ഈ നോവലില്‍ രണ്ടു കഥകളാണ് സമാന്തരമായി വികസിക്കുന്നത്. ഒന്ന് വിക്‌ടോറിയന്‍ കാലഘട്ടത്തിലെ മതം, സമൂഹം, തത്ത്വശാസ്ത്രം, സദാചാരം എന്നിവയെപ്പറ്റിയുള്ള ചര്‍ച്ചകളിലൂടെ പുരോഗമിക്കുമ്പോള്‍ മറ്റേത് അത്ഭുതകഥകളും നിരവധി 'അനുബന്ധങ്ങളും' കവിതകളുമൊക്കെ ചേര്‍ന്ന ഫാന്റസിയാണ്.

-19%
Swathi Thirunal
Original price was: ₹380.00.₹309.00Current price is: ₹309.00.
സ്വാതിതിരുനാൾ എന്ന രാജാവിന്റെയും കലാകാരന്റെയും സംഘർഷഭരിതമായ ജീവിതം ആവിഷ്‌കരിക്കുന്ന നോവൽ.

-12%
Thressiamma
Original price was: ₹190.00.₹169.00Current price is: ₹169.00.
ഒരു നൂറ്റാണ്ട് മുൻപുള്ള സുറിയാനി കത്തോലിക്കരുടെ ജീവിതം പ്രതിഫലിക്കുന്ന സാമൂഹ്യനോവൽ. മലയാള നോവൽ ചരിത്രത്തിലെ ശ്രദ്ധേയമായൊരു അദ്ധ്യായം ത്രസ്യാമ്മ അടയാളപ്പെടുത്തുന്നു.