Kerala's No.1 Online Bookstore
Filter
-20%
Malte Laurids Briggeyude Notupusthakangal
Quick View
Add to Wishlist
Add to cartView cart

Original price was: ₹310.00.Current price is: ₹249.00.
എഡ്ഗർ അലൻ പോയുടെ കഥകളിലെ ഭ്രമാത്മകത റിൽക്കെയുടെ രചനയിലും ദൃശ്യമാണ്. റിൽക്കെയുടെ മാൾട്ടെ ഒരു നഗരനിരീക്ഷകനാണ്, വ്യാഖ്യാതാവല്ല. താൻ കാണുന്നതിലേക്കാൾ കൂടുതൽ വായനക്കാർക്കു കാട്ടിക്കൊടുക്കുന്നു. ചിത്രങ്ങൾ വന്നു പതിയുന്ന സ്ക്രീൻ പോലെയാണ് മാൾട്ടെയെന്ന് നമുക്ക് കൂടുതൽ വ്യക്തമാകും.

1984
Quick View
Add to Wishlist
Add to cartView cart

1984

Original price was: ₹420.00.Current price is: ₹339.00.
ജോർജ് ഓർവെൽ രചിച്ച ഒരു ഡിസ്ടോപിയൻ നോവലാണ് 1984. മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പോൾ ജോസഫ്. സ്റ്റേറ്റ് എല്ലാം കൈയടക്കിവെച്ചിരിക്കുന്ന ലോകം. ദൈവത്തിനു തുല്യനായി കണക്കാക്കപ്പെടുന്ന ബിഗ് ബ്രദർ എന്ന പാർട്ടി ലീഡർ. ഒരാൾക്കും സ്വതന്ത്രമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധ്യമല്ല. അധികാരപ്രമത്തതയും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന ഈ ലോകം നോവലിൽ ഒതുങ്ങുന്നില്ല. മറിച്ച് ലോകത്ത് പലേടത്തും ഭരണകൂടത്തിന്റെ ചവിട്ടടിയിൽ ഞെരിഞ്ഞമരുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങൾക്കു നേർക്ക് വിരൽചൂണ്ടുന്നു. വരാനിരിക്കുന്ന ആസുരകാലത്തിനു നേർക്ക് പ്രതിരോധം തീർക്കാൻ വായനക്കാർക്ക് പ്രേരണ നൽകുന്ന കാലാതിവർത്തിയായ നോവൽ.

-21%
The Bellboy
Quick View
Add to Wishlist
Add to cartView cart

The Bellboy – Malayalam

Original price was: ₹399.00.Current price is: ₹319.00.
അനീസ് സലിമിന്റെ പ്രശസ്ത നോവൽ 'ദി ബെൽബോയ്' മലയാളത്തിൽ. വിവർത്തനം ഹരിത സി. കെ. ആളുകൾ മരിക്കാൻ വരുന്ന ഹോട്ടലായ പാരഡൈസ് ലോഡ്ജിൽ ബെൽബോയ് ആയി നിയമിതനായതോടെ ലത്തീഫിന്റെ ജീവിതം മാറി തുടങ്ങി. അവരുടെ ചെറിയ ദ്വീപിന് ചുറ്റുമുള്ള വെള്ളത്തിൽ അച്ഛൻ മുങ്ങിമരിച്ച ശേഷം 17 വയസ്സുള്ള ലത്തീഫാണ് ഗൃഹനാഥൻ. രോഗിയായ അമ്മയ്ക്കും സഹോദരിമാർക്കും ചെലവിനു കൊടുക്കുക എന്നത് അവന്റെ ഉത്തരവാദിത്വവും. ഡ്യൂട്ടിയുടെ ആദ്യ ദിവസം തന്നെ ഒരു മൃതദേഹം കണ്ടെത്തിയെങ്കിലും, അതിഥികളെ ചാരപ്പണി ചെയ്തും ഹോട്ടലിലെ മറ്റൊരു ജീവനക്കാരിയായ സ്റ്റെല്ലയെ ഓരോരോ കഥകൾ പറഞ്ഞ് രസിപ്പിച്ചും ലത്തീഫ് വിനോദം കണ്ടെത്തുന്നു. എന്നാൽ റൂം 555 ൽ ഒരു ചെറിയ നടന്റെ മൃതദേഹം കണ്ടെത്തുകയും അവിടെ സംഭവിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ മൂകസാക്ഷിയാകുകയും ചെയ്യുമ്പോൾ, ലത്തീഫിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചെടുക്കാനാവാത്തവിധം മാറിമറിയുന്നു.

-10%
Peethonmadam
Quick View
Add to Wishlist
Add to cartView cart

Peethonmadam

Original price was: ₹280.00.Current price is: ₹252.00.
ഇന്നു പെയ്ത മഴയിലെന്നപോലെ പുതുഗന്ധവും പ്രമേയത്തിൽ വ്യത്യസ്തതയുമുള്ള നോവലാണ് റിഹാൻ റാഷിദിന്റെ പീതോന്മാദം. പ്രണയത്തിന്റെ അനുഭൂതിയും പ്രകൃതിയെയും മനസ്സിനെയും ഒരുമിച്ചു ചേർക്കുന്ന ഉൾക്കാഴ്ചയും ഈ പുസ്തകത്തെ അനുഭവമാക്കുന്നു. പ്രതീക്ഷയുടെ വിരൽത്തുമ്പിൽപ്പിടിച്ച് ദുഷ്കാലത്തിലൂടെ കടന്നുപോകുന്ന ഇതിലെ മനുഷ്യരുടെ വേദന ആരെയും കുത്തി നോവിക്കും.

Anjali On Air
Quick View
Add to Wishlist
Add to cartView cart

Anjali ON AIR

Original price was: ₹240.00.Current price is: ₹216.00.
അഞ്ജലി നമുക്ക് അപരിചിതയല്ല. ജീവിതവഴികളിൽ അഞ്ജലിയെയും അഭിഷേകിനെയും ശ്രീകാന്തിനെയും മീരയെയും സന്ധിക്കാതെ നമുക്ക് കടന്നുപോവുക സാധ്യവുമല്ല. പ്രണയത്തിന്റെ നേർത്ത പല്ലവിപോലെ, ആർത്തലയ്ക്കുന്ന തിരമാലകൾ പോലെ കഥാപാത്രങ്ങളെല്ലാം കാവ്യചിത്രങ്ങളായി ഉള്ളിൽ പതിക്കും. കണ്ടതും കാണാതെപോയതുമായ ചില ഇഷ്ട‌ങ്ങൾ കാരമുള്ളുപോലെ കുത്തിനോവിക്കും. പ്രണയം അനന്തമാണ്, അതിനു തുടക്കമേയുള്ളൂ; ഒടുക്കമില്ല. അതൊരു പ്രാർഥനയാവും. ആ പ്രണയത്തിലൂടെ നിങ്ങൾ നിങ്ങളെ അറിയും.

Ninte Ormakku
Quick View
Add to Wishlist
Add to cartView cart

Ninte Ormakku

Original price was: ₹130.00.Current price is: ₹117.00.
വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.

Nashtappetta Dinangal
Quick View
Add to Wishlist
Add to cartView cart

Nashtappetta Dinangal

Original price was: ₹120.00.Current price is: ₹108.00.
മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്ന കഥകൾ. വൈകാരികമുഹൂർത്തങ്ങൾ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീർക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങളാണ് ഈ കഥകൾ. വിത്തുകൾ, ഒടിയൻ, മൂടുപടം, ദുഃഖത്തിന്റെ താഴ്‌വരകൾ, അയൽക്കാർ എന്നീ അഞ്ചു കഥകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്.

-15%
Arabipponnu
Quick View
Add to Wishlist
Add to cartView cart

Arabipponnu

Original price was: ₹499.00.Current price is: ₹425.00.
ഒരു ചെറിയ നഗരത്തിന്റെ വലിയ കഥയാണിത്. സമൂഹത്തിലെ പല അട്ടികളിലും അറകളിലുമുള്ള വ്യക്തികളെയും അവരുടെ വൈകാരികജീവിതത്തെയും അവിടെ കാണാം. അത്ഭുതകരവും ഭീതിജനകവുമായ ഒരു പുതിയ ലോകത്തിന്റെ കഥ. പ്രശസ്തരായ രണ്ട് കഥാകാരന്മാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യനോവൽ.

Asuravithu
Quick View
Add to Wishlist
Add to cartView cart

Asuravithu

Original price was: ₹420.00.Current price is: ₹357.00.
ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.

The Midnight Library
Quick View
Add to Wishlist
Add to cartView cart

The Midnight Library – Malayalam

Original price was: ₹399.00.Current price is: ₹320.00.
മാറ്റ് ഹെയ്ഗ് എഴുതിയ ഫാന്റസി നോവൽ ദി മിഡ്നൈറ്റ് ലൈബ്രറി മലയാളത്തിൽ. വിവർത്തനം ഹരിത സി.കെ. നോറായുടെ ജീവിതം ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ, ഭൂമിയിലെ അവളുടെ ജീവിതത്തിന്റെ അവസാന ദിവസം, കൃത്യം അർദ്ധരാത്രിയിൽ, ഒരു മിഡ്നൈറ്റ് ലൈബ്രറിയിലേയ്ക്ക് അവൾ മാറ്റപ്പെടുന്നു. അവിടെ, തന്റെ മനസ്താപങ്ങളെ തുടച്ചുനീക്കാനും, ജീവിക്കാമായിരുന്ന മറ്റനേകം ജീവിതങ്ങൾ ജീവിച്ചുനോക്കാനുമുള്ള അവസരം അവൾക്കു ലഭിക്കുന്നു. ഇത് അവിഭാജ്യമായ ആ ചോദ്യം ഉയർത്തുന്നു : അനേകം അവസരങ്ങൾ ഉണ്ടായിരിക്കേ, ജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഏതാണ്?

Gambheera Vikrama! & Malamukalil Randuper

120.00
ഉണ്ണി ആർ. രചിച്ച ഗംഭീരവിക്രമ!, മലമുകളിൽ രണ്ടുപേർ എന്നീ പേരുകളിലുള്ള ഏറ്റവും പുതിയ രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു മാസ്മരികമായ വായനാനുഭവം പ്രദാനം ചെയ്യുന്നു. വായിച്ചുകഴിഞ്ഞപ്പോൾ ഉണ്ണി ആർ. പേന കൊണ്ടല്ല, മാന്ത്രികവടി കൊണ്ടാണ് ഈ കഥകളെഴുതിയതെന്ന് എനിക്കു തോന്നി. രചനാവൈഭവത്തിൽ മാത്രമല്ല മാജിക്കുള്ളത്. ഉള്ളടക്കത്തിലും അതുണ്ട് : എം മുകുന്ദൻ.

Mulachittillatha Avayavangal
Quick View
Add to Wishlist
Add to cartView cart

Mulachittillatha Avayavangal

Original price was: ₹200.00.Current price is: ₹160.00.
മാനുഷികത എന്നത് അനന്തമായ വൈരുധ്യങ്ങളുടെ വാസഗൃഹമാണെന്ന് തെളിയിച്ചുകൊണ്ടാണ് രമേഷിന്റെ കഥാലോകം നമ്മോട് സംസാരിക്കുക. യാഥാര്‍ത്ഥ്യത്തില്‍ സന്നിഹിതമായ ഇരുട്ടിലേക്ക് തുറക്കുന്ന ഒരു കണ്ണ് അവയിലുണ്ട്. മനുഷ്യാവസ്ഥ അതില്‍ത്തന്നെ എത്രമേല്‍ വലിയൊരു പടനിലമാണെന്ന ബോധ്യം അവ ബാക്കി വയ്ക്കുന്നു. ഇവിടെ ആഖ്യാനഘടനയിലെ വഴിതിരിയല്‍ മനുഷ്യാവസ്ഥയുടെ വൈരുധ്യങ്ങളിലേക്കുള്ള വഴിതിരിയല്‍ തന്നെയായി മാറിത്തീരുന്നു. അതാകട്ടെ ജീവിതത്തിന്റെ ഉള്ളടരുകളെ നിരന്തരം തെളിയിച്ചെടുക്കുകയും ചെയ്യുന്നു. പ്രകാശപൂർണമായിരിക്കുക എന്നതിനര്‍ത്ഥം വൈരുധ്യനിര്‍ഭരമായിരിക്കുക എന്നുകൂടിയാണെന്ന് രമേഷിന്റെ കഥാലോകം നമ്മോടു പറയുന്നുണ്ട്. കലയുടെ, കഥയുടെയും, അന്തിമമായ സാഫല്യം ആ വൈരുധ്യാത്മകതയെ വീണ്ടെടുക്കലാണ് എന്നാണ് ഞാന്‍ കരുതുന്നത്. രമേഷിന്റെ കഥകളില്‍ അത്തരമൊരു വീണ്ടെടുപ്പുണ്ട്. അതിന്റെ ആഴവും: സുനില്‍ പി ഇളയിടം

Pranayam Mathram

സുചിത്ര ഭട്ടാചാര്യയുടെ അകാലവിയോഗത്തിനു ശേഷം അവരുടെ സഹോദരൻ കുനാൽ ബന്ദോപാധ്യായ ബംഗാളിയിൽ ഇറക്കിയ കഥാസമാഹാരത്തിൽ നിന്നു തെരഞ്ഞെടുത്ത കഥകൾ. പല പ്രായത്തിൽ പല ഫ്രീക്വൻസികളിൽ പല കാലത്തായി വിടർന്നു കിടക്കുന്ന ഹർഷവിഷാദമധുരനൊമ്പരങ്ങളുടെ ഈണവും ഈർപ്പവുമാണ് ഈ കഥകളെ പ്രണയനീയമാക്കുന്നത്. വിവർത്തനം നിർവഹിച്ചത് സുനിൽ ഞാളിയത്ത്.

Chundeli
Quick View
Add to Wishlist
Add to cartView cart

Chundeli

Original price was: ₹300.00.Current price is: ₹255.00.
വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച് വലുപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയം കൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്‌നേഹിതന്റെ മരണത്തിനുത്തരവാദി താനാണെന്ന ധാരണയില്‍ നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തില്‍ വീര്‍പ്പുമുട്ടിയ ശശി എന്ന ചെറുപ്പക്കാരന്റെ വിചാരവികാരങ്ങളാണ് ചുണ്ടെലിയില്‍ പ്രതിപാദിക്കുന്നത്.

Dudiya
Quick View
Add to Wishlist
Add to cartView cart

Dudiya

Original price was: ₹230.00.Current price is: ₹184.00.
തെരഞ്ഞെടുപ്പു ചുമതലയുമായി ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ എത്തപ്പെടുന്ന ഒരാള്‍ ദുഡിയ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആദിവാസി ജീവിതത്തെയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളെയും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെന്നുപെടുന്ന സമസ്യകളാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. വിശ്വാസ് പാട്ടീലിന്റെ മികച്ച കൃതികളിലൊന്നായ ദുഡിയയുടെ മലയാള പരിഭാഷ.

Aranyak
Quick View
Add to Wishlist
Add to cartView cart

Aranyak

Original price was: ₹400.00.Current price is: ₹320.00.
ലോക സാഹിത്യത്തിനുള്ള ഇന്ത്യന്‍ സംഭാവനയാണ് ആരണ്യക്. പടിഞ്ഞാറന്‍ ബീഹാറിലെ പൂര്‍ണ്ണിയ, ഭഗല്‍പ്പൂര്‍ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലൊരിടത്ത് തൊഴില്‍ ചെയ്യാനെത്തിയ സത്യചരണ്‍ എന്ന കല്‍ക്കത്തക്കാരന്‍ ബംഗാളി യുവാവിന്റെ അനുഭവങ്ങളും ഭ്രമകല്പനകളും ആലേഖനം ചെയ്യപ്പെട്ട ഈ കൃതി ഒരു അത്ഭുത രചനയായി കണക്കാക്കപ്പെടുന്നു. സ്വാനുഭവം കുറിച്ചിട്ട ഡയറിക്കുറിപ്പുകളെ ആധാരമാക്കിയാണ് ആരണ്യക് എഴുതപ്പെട്ടിട്ടുള്ളത. വനത്തോടുചേര്‍ന്ന് ജീവിക്കുന്ന ആദിവാസികള്‍, വനം, വനത്തിന്റെ ഋതുഭേദങ്ങള്‍, മാറിമറിയുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍, ആചാരങ്ങള്‍, വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ അനുഭവതലങ്ങള്‍ മനസ്സിലേല്പിക്കുന്ന ഭ്രമകല്പനകള്‍ എന്നിവ ഇഴപിരിച്ചെടുക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്ന ഈ നോവല്‍ വനത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച രേഖകൂടിയാണ്.

Vanitha Aarachar
Quick View
Add to Wishlist
Add to cartView cart

Vanitha Aarachar

Original price was: ₹625.00.Current price is: ₹499.00.
"തന്റെ കീഴില്‍ ആ മേശയുടെ പ്രതലം രണ്ടായി പിളര്‍ന്നു നീങ്ങുന്നതില്‍ അയാള്‍ ആദ്യമൊന്ന് അമ്പരന്നു. വളരെ ക്ഷീണിച്ചതിനാലാകാം അവള്‍ അറിയാതെ മറ്റൊരു ബട്ടണിലാണ് ഞെക്കിയത്. അവളാ തെറ്റ് തിരുത്തിയപ്പോൾ അവളിൽ തെളിഞ്ഞ കുറ്റബോധത്തിന്റെ ഭാവം ( എന്തൊക്കെയായാലും അവളിപ്പോഴും ഒരു കുട്ടിയല്ലേ) അയാൾ കൗതുകത്തോടെ നോക്കി. പെട്ടെന്ന് രണ്ടു ഭാഗങ്ങളും ശബ്ദത്തോടെ ഒന്നായി ചേർന്നു. മൂന്ന് ഉരുക്കുവളയങ്ങൾ അയാളുടെ കണങ്കാലിനെയും അരയെയും കഴുത്തിനെയും മുറുക്കി." ആരാച്ചാരായി മാറിയ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന പാവേൽ കോഹൂട്ടിന്റെ The Hangwoman എന്ന നോവലിന്റെ പരിഭാഷ. ചെക്കോസ്ലൊവാക്യയിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളായിരുന്ന കൊഹൂട്ട് 1970-ൽ ചെക്ക് ഭാഷയിൽ എഴുതിയ നോവലാണിത്. 1978-ൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

Ee Vayanasala
Quick View
Add to Wishlist
Add to cartView cart

Ee Vayanasala

Original price was: ₹80.00.Current price is: ₹64.00.
മലയാളിയുടെ മധ്യവർഗ സാംസ്കാരികനാട്യങ്ങളെയാകെ പിടിച്ചുലയ്ക്കുന്ന സമരോത്സുകമായ കഥകൾ.

Swargathil Ningal Kandumuttunna Anchu Vyakthikal

Original price was: ₹299.00.Current price is: ₹240.00.
ജീവിതത്തിന്റെ അര്‍ത്ഥത്തെയും മരണാനന്തര ജീവിതത്തെയും അഭിസംബോധന ചെയ്യുന്ന അതിശയകരമായ ഒരു ഫാന്റസി നോവലാണ് മിച്ച് അല്‍ബോം എഴുതിയ സ്വര്‍ഗത്തിൽ നിങ്ങള്‍ കണ്ടുമുട്ടുന്ന അഞ്ച് വ്യക്തികൾ. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജയന്റ് വീലിൽ നിന്നും വീഴുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുന്ന എഡ്ഡിയാണ് നോവലിന്റെ നായകന്‍. എഡ്ഡി സ്വര്‍ഗത്തിലേക്ക് പോകുന്നു. അത് സമൃദ്ധമായ ഒരു ഏദൻ തോട്ടമല്ലെന്നും നമ്മുടെ ഭൂമിയിലെ ജീവിതം അവിടെ തന്നെ ഉണ്ടായിരുന്ന അഞ്ചുപേർ നമ്മളോട് വിശദീകരിക്കുന്ന സ്ഥലമാണെന്നും അയാൾ മനസ്സിലാക്കുന്നു. "ശരിക്കും വായനക്കാരെ ഉണർത്താനും ആശ്വസിപ്പിക്കാനും ശക്തിയുള്ള പുസ്തകം." - ന്യൂയോർക്ക് ടൈംസ്.

-40%
Rail Palathilirunnu Oru Kudumbam Dhyanikkunnu
Quick View
Add to Wishlist
Add to cartView cart

Rail Palathilirunnu Oru Kudumbam Dhyanikkunnu – Old Edition

Original price was: ₹75.00.Current price is: ₹45.00.
യു കെ കുമാരന്റെ ശ്രദ്ധേയമായ കഥകളുടെ സമാഹാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×