Kerala's No.1 Online Bookstore
Filter
-16%
Ottayadippāthakal
Quick View
Add to Wishlist
Add to cartView cart

Ottayadippathakal

Original price was: ₹200.00.Current price is: ₹169.00.
ഭൂമിയിൽ ഏതെങ്കിലും ഒരു മനുഷ്യന്റെ ഏതെങ്കിലും ഒരു ധർമസങ്കടം നിലനിൽക്കുന്ന കാലത്തോളം സാംസ്കാരിക വിപ്ളവം അവസാനിക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന സി രാധാകൃഷ്ണന്റെ ശ്രദ്ധേയമായ നോവലാണ് ഒറ്റയടിപ്പാതകൾ. അനൂപിന്റെയും സതിയുടെയും സതിയുടെ അനുജന്റെയും അച്ഛന്റെയും ധർമസങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഥാകൃത്ത് ശ്രമിക്കുന്നു. നിതാന്തദുഃഖങ്ങളുടെ കഥയാണിത്. തെറ്റും ശരിയും തീർത്തറിയാൻ തലമുറകളിലൂടെ കർമതപം ചെയ്യുന്ന മനുഷ്യന്റെ തുടർക്കഥ.

-19%
Oru Bohemian Diary
Quick View
Add to Wishlist
Add to cartView cart

Oru Bohemian Diary

Original price was: ₹220.00.Current price is: ₹179.00.
നാസി തടങ്കല്‍പ്പാളയത്തിലെ പീഡനങ്ങൾ അതിജീവിച്ച പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ പ്രൊഫ. വിക്ടര്‍ ഫ്രാങ്ക്‌ളിന്റെ ജീവിതത്തെയും രചനകളെയും ഉപജീവിച്ചെഴുതിയ നോവൽ. പ്രൊഫ. ഫ്രാങ്ക്‌ളിന്റെ ഡയറിക്കുറിപ്പുകളിലൂടെ വികസിച്ച് ഓഷ്വിറ്റ്‌സ് എന്ന നരകത്തിന്റെ ഭീകരാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന 'ഒരു ബൊഹീമിയൻ ഡയറി'യില്‍ ചരിത്രവും ഭാവനയും ഇടകലരുന്നു. മലയാളത്തില്‍ സ്വതന്ത്രമായി എഴുതപ്പെട്ട ആദ്യത്തെ ഹോളോകോസ്റ്റ് നോവല്‍. ചരിത്രത്തോടും സമകാലികാവസ്ഥയോടും നീതി പുലർത്തുമ്പോൾത്തന്നെ, മാനവികതയെ ഒരു പ്രകാശഗോപുരം പോലെ ഉയർത്തി നിർത്തുന്നിടത്താണ് ഈ നോവൽ വ്യത്യസ്തമാകുന്നത്.

Anaswara Nagaram
Quick View
Add to Wishlist
Add to cartView cart

Anaswara Nagaram

Original price was: ₹390.00.Current price is: ₹319.00.
ലോകസാഹിത്യത്തിലെ അപൂര്‍വസുന്ദരമായ The Eternal City എന്ന നോവലിന്റെ മലയാള പരിഭാഷ. സർ ഹോള്‍കെയിന്റെ ഏറ്റവും ശ്രദ്ധേയവും ജനപ്രീതിയാര്‍ജിച്ചതുമായ നോവലാണിത്. 10 ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിച്ച് ചരിത്രം സൃഷ്ടിച്ച കൃതി.

Karamazov Sahodaranmār
Quick View
Add to Wishlist
Add to cartView cart

Karamazov Sahodaranmār

Original price was: ₹1,300.00.Current price is: ₹1,099.00.
വിചാരവികാരങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സന്ദേശവിശ്വാസങ്ങളുടെയും കൂടിക്കുഴഞ്ഞ മണ്ണില്‍നിന്നാണ് ദസ്തയേവ്‌സ്‌കി  'കാരമസോവ് സഹോദരന്മാര്‍' എന്ന ഇതിഹാസസമാനമായ നോവല്‍ ഒരുക്കിയെടുക്കുന്നത്. സങ്കീര്‍ണ്ണമായ മനുഷ്യമനസ്സിന്റെ ചാപല്യങ്ങളും ആര്‍ദ്രതയും കാഠിന്യവും മാഹാത്മ്യവും ഒത്തുചേര്‍ന്ന പ്രപഞ്ചാനുഭവമാണ് ഈ നോവലിന്റെ ഉദാത്തമായ ദര്‍ശനം.

-10%
Anthrayose Enna Paapi
Quick View
Add to Wishlist
Add to cartView cart

Anthrayose Enna Paapi

Original price was: ₹120.00.Current price is: ₹108.00.
നൈതികമൂല്യങ്ങളെ പിടിച്ചുകുലുക്കുകയും ലൈംഗികതയുടെ നിര്‍വചനങ്ങളെ റദ്ദു ചെയ്യുകയും ചെയ്യുന്ന വന്യതയുടെ അനുഭവം പങ്കിടുന്ന മൂന്നു നോവലെറ്റുകൾ‍.

-39%
Maunam Samsarikkunna Vidham
Quick View
Add to Wishlist
Add to cartView cart

Maunam Samsarikkunna Vidham

Original price was: ₹80.00.Current price is: ₹49.00.
അഴിഞ്ഞ വീടുകളുടെ അച്ഛൻ, ഉപ്പുചേർത്താലെ രുചിയുള്ളൂ, ഫ്ളാറ്റ് ജീവിതം, മൗനം സംസാരിക്കുന്ന വിധം തുടങ്ങിയ രമണി വേണുഗോപാലിന്റെ  10 കഥകളുടെ സമാഹാരം.

Mesopotamian Ithihasakathakal
Quick View
Add to Wishlist
Add to cartView cart

Mesopotamian Ithihasakathakal

Original price was: ₹60.00.Current price is: ₹54.00.

-20%
13 Cent
Quick View
Add to Wishlist
Add to cartView cart

13 Cent

Original price was: ₹250.00.Current price is: ₹200.00.
സമകാലീന മലയാള ഭാവനയെ മാറ്റിയെഴുതിയ പതിമൂന്ന് നവകഥകളുടെ ഭൂമിക . പ്രമേയ സ്വീകരണത്തിലും ശില്പഘടനയിലും ഭാഷയിലും ആഖ്യാനത്തിലും പുതുതലമുറ എഴുത്തുകാർ വരുത്തിയ മാറ്റം ഇടിമുഴക്കങ്ങളായി പ്രതിധ്വനിച്ച ഭൂമികയാണ് പതിമൂന്ന് സെന്റ്, അടുത്തിടെ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട അത്യപൂർവ്വ കഥകൾ. മാറിയകാലം ക്ഷോഭസമുദ്രമായി ഈ കഥകളിൽ തിരയടിക്കുന്നു. ഭാവപരിചരണത്തിൽ നിലവിലെ രീതികളെ വെല്ലുവിളിക്കുന്ന ഈ റിബലുകൾ വരാനിരിക്കുന്ന ഹേമന്തത്തെ പ്രവചിക്കുന്നു. (ഷബിത, ബോണി തോമസ്, വി. നടരാജൻ, പി.കെ. സുധി, ടി.പി. വേണുഗോപാലൻ, രമേശൻ മുല്ലശ്ശേരി, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, പ്രിൻസ് അയ്മനം, രാജേഷ് കെ. നാരായണൻ, എൻ. ഹരി, മനോജ് വെങ്ങോല പ്രദീപ് എം. നായർ, മനോജ് വെള്ളനാട് ) എഡിറ്റർ: വിനോദ് കൃഷ്ണ

Swargathilekku Oru Choonda
Quick View
Add to Wishlist
Add to cartView cart

Swargathilekk Oru Choonda

Original price was: ₹130.00.Current price is: ₹117.00.
ബൈബിളിനെ അടിസ്ഥാനമാക്കി മലയാളത്തിൽ എഴുതപ്പെട്ട 18 കഥകളുടെ സമാഹാരം. എം ടി, കാക്കനാടൻ, സക്കറിയ, ആനന്ദ്, സാറാ ജോസഫ്, എൻ പി മുഹമ്മദ്, ജോർജ് ജോസഫ് കെ, ഗ്രേസി തുടങ്ങിയവരുടെ കഥകൾ.

Mattathi
Quick View
Add to Wishlist
Add to cartView cart

Mattathi

Original price was: ₹270.00.Current price is: ₹219.00.
‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിന്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളർച്ചയും കാഴ്ചകളുമാണ് ഈ കൃതിയിൽ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കൻ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്. ബഹുസ്വരതയുടെ ലാവണ്യമാണ് മാറ്റാത്തി. മലയാള നോവൽ മറന്നുവച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ആവിഷ്‌കരിക്കുന്നു ഈ നോവൽ. മലയാളത്തിനു നഷ്ടപ്പെട്ട ആർദ്രമായ ഒരു കാലത്തെ പച്ചില കൊണ്ട് തഴുകിയുണർത്തുന്നു.

-15%
Vilaapayathra
Quick View
Add to Wishlist
Add to cartView cart

Vilaapayathra

Original price was: ₹135.00.Current price is: ₹115.00.
ഇതൊരു മരണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്ന നാല് ആൺമക്കൾ, അവരുടെ ഓരോരുത്തരുടെയും മനസ്സിലെ ചിന്തകളും ഓർമകളും. തിരികെ കിട്ടാത്ത നിമിഷങ്ങളുടെ തേങ്ങലുകളാണ് ചില ജീവിതങ്ങള്‍. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പാടു പെടുന്ന ജന്മങ്ങള്‍. ജീവിതത്തിന്റെ വേദനകളും ചെറുസന്തോഷങ്ങളും നഷ്ടബോധങ്ങളും ഉണര്‍ത്തുന്ന നോവല്‍ - വിലാപയാത്ര.

Rathrikalil Sambhavikkunnathu
Quick View
Add to Wishlist
Add to cartView cart

Rathrikalil Sambhavikkunnathu

Original price was: ₹200.00.Current price is: ₹160.00.
അനുഭവിപ്പിക്കുന്ന സത്യങ്ങളാണ് ഈ നോവലിലെ ഓരോ സംഭവങ്ങളും ജിജ്ഞാസയോടെ വായിച്ചുപോകാം മനുഷ്യഹൃദയങ്ങളുടെ സമ്മർദ്ദങ്ങളും വിലോലകാന്തിയും അനുഭവിപ്പിക്കുന്ന നോവൽ സംഘർഷഭരിതമായ കഥാന്തരീക്ഷം, വായനക്കാരുടെ മനസിനെയും യുക്തിയേയും സമന്വയിപ്പിക്കുന്ന നോവലിസ്റ്റിന്റെ തൂലികയുടെ പ്രത്യേകതയാണ്.

Bhadram
Quick View
Add to Wishlist
Add to cartView cart

Bhadram

Original price was: ₹260.00.Current price is: ₹209.00.

ജീവിതത്തിന്റെ വ്യതിരിക്തഭാവങ്ങളെ പ്രത്യേകരീതിയിൽ ചിത്രീകരിക്കുന്ന ഈ നോവലിൽ കാർഷിക സംസ്കാരത്തിന്റെയും കറതീർന്ന രാഷ്ട്രീയ വിശുദ്ധിയുടെയും പശ്ചാത്തല ഭൂമികയുടെ അടിത്തറയുണ്ട്.  ഹരിതസാക്ഷരതയുടെ മനോഹാരിത ഈ നോവലിൽ വസന്തപൂർണ്ണിമയായി നിറഞ്ഞു നിൽക്കുന്നു. ഭാവസാന്ദ്രത നിറഞ്ഞ പുതിയ നോവൽ.

-31%
Marichavarude Kadal
Quick View
Add to Wishlist
Add to cartView cart

Marichavarude Kadal – Old Edition

Original price was: ₹100.00.Current price is: ₹69.00.
അശോകൻ ചരുവിലിന്റെ കഥാസമാഹാരം- മരിച്ചവരുടെ കടൽ

-32%
Indian Bhasha Kathakal
Quick View
Add to Wishlist
Add to cartView cart

Indian Bhasha Kathakal – Old Edition

Original price was: ₹130.00.Current price is: ₹89.00.
ഇരുപത്തിനാല് ഇന്ത്യൻ ഭാഷകളിൽ നിന്നു തെരഞ്ഞെടുത്ത കഥകൾ.

-50%
Manthridiyile Ammamar
Quick View
Add to Wishlist
Add to cartView cart

Manthridiyile Ammamar- Old Edition

Original price was: ₹90.00.Current price is: ₹45.00.
സ്നേഹപൂർവം, അകലെ, അവസാനത്തെ അതിഥി, മായാനഗരം, മനസ്സ്, യാത്ര, മന്ത്രിഡിയിലെ അമ്മമാർ തുടങ്ങി ഗണേശ് പന്നിയത്തിന്റെ 12 കഥകളുടെ സമാഹാരം.

Ennu Snehathode Amma
Quick View
Add to Wishlist
Add to cartView cart

Ennu Snehathode Amma – Old Edition

Original price was: ₹130.00.Current price is: ₹89.00.
കലാനിധി ജീവകുമാരൻ ഡാനിഷ് ഭാഷയിൽ പത്തു കത്തുകളായി രചിച്ച പദ്യനോവൽ. ശ്രീലങ്കയിലെ മുഴുവൻ അമ്മമാരുടെയും പ്രതിനിധിയാണ് ഈ നോവലിലെ യശോ അമ്മ. വംശീയ യുദ്ധത്തിൽ കാണാതായ മകൻ ഹരിക്കു വേണ്ടി കാത്തിരിക്കുന്ന അമ്മ, അവർ മകനു വേണ്ടി എഴുതുന്ന കത്തുകൾ.

Spartacus
Quick View
Add to Wishlist
Add to cartView cart

Spartacus

Original price was: ₹520.00.Current price is: ₹416.00.
അടിമത്തത്തിനെതിരെ പോരാടിയ സ്പാര്‍ട്ടക്കസിന്റെ കഥ. ലോകത്താകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി. മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1967-ൽ പുറത്തിറക്കിയ പരിഭാഷയുടെ പുതിയ പതിപ്പ്.

Thacholi Othenan
Quick View
Add to Wishlist
Add to cartView cart

Thacholi Othenan

Original price was: ₹300.00.Current price is: ₹240.00.
"വടക്കന്‍പാട്ടുകളിലെ എക്കാലത്തെയും പകിട്ടുള്ള വീരനായകന്‍ തച്ചോളി ഒതേനനെ ഇത്ര സമഗ്രതയില്‍ അവതരിപ്പിക്കുന്ന മറ്റൊരു കൃതിയില്ല. കടത്തനാടും ഒരു കാലഘട്ടവും ഈ നോവലില്‍ ശോണകാന്തിയോടെ പുനര്‍ജനിക്കുന്നു. ചോര കൊണ്ട് വീരതിലകം ചാര്‍ത്തി അങ്കച്ചേകവന്മാരെ അതിമാനുഷരാക്കിയ വീരാരാധനയുടെ സമൂഹമനഃശാസ്ത്രത്തെയും ഈ നോവല്‍ കൃത്യമായി കുറിച്ചിടുന്നു. പ്രശാന്തിന്‍റെ ഭാഷയ്ക്ക് ഉറുമിയോളം മൂര്‍ച്ച, ആഖ്യാനത്തിന് അഭ്യാസിയുടെ മെയ് വഴക്കം. അപൂര്‍വം, അന്യൂനം, അനന്യം എന്നീ വിശേഷണങ്ങള്‍ കൊണ്ടേ ഈ നോവലിനെ അടയാളപ്പെടുത്താനാവൂ." - കെ ജയകുമാര്‍

Pakida
Quick View
Add to Wishlist
Add to cartView cart

Pakida

Original price was: ₹340.00.Current price is: ₹289.00.
യുദ്ധം ചവിട്ടിക്കുഴച്ച ഈ പുതുമണ്ണിന് ഇപ്പോഴും ചോരയുടെ മണമുണ്ട്. മഹാരഥന്മാരുടെയും അർധരഥന്മാരുടെയും അതിരഥന്മാരുടെയും ചോര. രാധേയനായ കർണ്ണന്റെ ചോര. വില്ലാളിവീരനായ ദ്രോണരുടെ ചോര. അഭിമന്യുവിന്റെയും ഘടോൽക്കചന്റെയും ചോര. പിന്നെയും ആരുടെയൊക്കെയോ ചോര. കെട്ടുപിണഞ്ഞ സങ്കീർണ്ണമായ രക്തബന്ധങ്ങളുടെ മാറ്ററിയാൻ കാലമൊരുക്കിയ ശവപ്പറമ്പുപോലെ ഈ കുരുക്ഷേത്രം....

    0
    Your Cart
    Your cart is emptyReturn to Shop
    ×