-20%
The Midnight Library – Malayalam
Original price was: ₹399.00.₹320.00Current price is: ₹320.00.
മാറ്റ് ഹെയ്ഗ് എഴുതിയ ഫാന്റസി നോവൽ ദി മിഡ്നൈറ്റ് ലൈബ്രറി മലയാളത്തിൽ. വിവർത്തനം ഹരിത സി.കെ.
നോറായുടെ ജീവിതം ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ, ഭൂമിയിലെ അവളുടെ ജീവിതത്തിന്റെ അവസാന ദിവസം, കൃത്യം അർദ്ധരാത്രിയിൽ, ഒരു മിഡ്നൈറ്റ് ലൈബ്രറിയിലേയ്ക്ക് അവൾ മാറ്റപ്പെടുന്നു. അവിടെ, തന്റെ മനസ്താപങ്ങളെ തുടച്ചുനീക്കാനും, ജീവിക്കാമായിരുന്ന മറ്റനേകം ജീവിതങ്ങൾ ജീവിച്ചുനോക്കാനുമുള്ള അവസരം അവൾക്കു ലഭിക്കുന്നു. ഇത് അവിഭാജ്യമായ ആ ചോദ്യം ഉയർത്തുന്നു : അനേകം അവസരങ്ങൾ ഉണ്ടായിരിക്കേ, ജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഏതാണ്?

-15%
Chundeli
Original price was: ₹300.00.₹255.00Current price is: ₹255.00.
വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച് വലുപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയം കൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്‌നേഹിതന്റെ മരണത്തിനുത്തരവാദി താനാണെന്ന ധാരണയില്‍ നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തില്‍ വീര്‍പ്പുമുട്ടിയ ശശി എന്ന ചെറുപ്പക്കാരന്റെ വിചാരവികാരങ്ങളാണ് ചുണ്ടെലിയില്‍ പ്രതിപാദിക്കുന്നത്.

Dudiya
Original price was: ₹230.00.₹184.00Current price is: ₹184.00.
തെരഞ്ഞെടുപ്പു ചുമതലയുമായി ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ എത്തപ്പെടുന്ന ഒരാള്‍ ദുഡിയ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആദിവാസി ജീവിതത്തെയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളെയും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെന്നുപെടുന്ന സമസ്യകളാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. വിശ്വാസ് പാട്ടീലിന്റെ മികച്ച കൃതികളിലൊന്നായ ദുഡിയയുടെ മലയാള പരിഭാഷ.

Aranyak
Original price was: ₹400.00.₹320.00Current price is: ₹320.00.
ലോക സാഹിത്യത്തിനുള്ള ഇന്ത്യന്‍ സംഭാവനയാണ് ആരണ്യക്. പടിഞ്ഞാറന്‍ ബീഹാറിലെ പൂര്‍ണ്ണിയ, ഭഗല്‍പ്പൂര്‍ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലൊരിടത്ത് തൊഴില്‍ ചെയ്യാനെത്തിയ സത്യചരണ്‍ എന്ന കല്‍ക്കത്തക്കാരന്‍ ബംഗാളി യുവാവിന്റെ അനുഭവങ്ങളും ഭ്രമകല്പനകളും ആലേഖനം ചെയ്യപ്പെട്ട ഈ കൃതി ഒരു അത്ഭുത രചനയായി കണക്കാക്കപ്പെടുന്നു. സ്വാനുഭവം കുറിച്ചിട്ട ഡയറിക്കുറിപ്പുകളെ ആധാരമാക്കിയാണ് ആരണ്യക് എഴുതപ്പെട്ടിട്ടുള്ളത. വനത്തോടുചേര്‍ന്ന് ജീവിക്കുന്ന ആദിവാസികള്‍, വനം, വനത്തിന്റെ ഋതുഭേദങ്ങള്‍, മാറിമറിയുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍, ആചാരങ്ങള്‍, വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ അനുഭവതലങ്ങള്‍ മനസ്സിലേല്പിക്കുന്ന ഭ്രമകല്പനകള്‍ എന്നിവ ഇഴപിരിച്ചെടുക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്ന ഈ നോവല്‍ വനത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച രേഖകൂടിയാണ്.

-21%
Vanitha Aarachar
Original price was: ₹625.00.₹499.00Current price is: ₹499.00.
"തന്റെ കീഴില്‍ ആ മേശയുടെ പ്രതലം രണ്ടായി പിളര്‍ന്നു നീങ്ങുന്നതില്‍ അയാള്‍ ആദ്യമൊന്ന് അമ്പരന്നു. വളരെ ക്ഷീണിച്ചതിനാലാകാം അവള്‍ അറിയാതെ മറ്റൊരു ബട്ടണിലാണ് ഞെക്കിയത്. അവളാ തെറ്റ് തിരുത്തിയപ്പോൾ അവളിൽ തെളിഞ്ഞ കുറ്റബോധത്തിന്റെ ഭാവം ( എന്തൊക്കെയായാലും അവളിപ്പോഴും ഒരു കുട്ടിയല്ലേ) അയാൾ കൗതുകത്തോടെ നോക്കി. പെട്ടെന്ന് രണ്ടു ഭാഗങ്ങളും ശബ്ദത്തോടെ ഒന്നായി ചേർന്നു. മൂന്ന് ഉരുക്കുവളയങ്ങൾ അയാളുടെ കണങ്കാലിനെയും അരയെയും കഴുത്തിനെയും മുറുക്കി."
ആരാച്ചാരായി മാറിയ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന പാവേൽ കോഹൂട്ടിന്റെ The Hangwoman എന്ന നോവലിന്റെ പരിഭാഷ. ചെക്കോസ്ലൊവാക്യയിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളായിരുന്ന കൊഹൂട്ട് 1970-ൽ ചെക്ക് ഭാഷയിൽ എഴുതിയ നോവലാണിത്. 1978-ൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

Swargathil Ningal Kandumuttunna Anchu Vyakthikal
Original price was: ₹299.00.₹240.00Current price is: ₹240.00.
ജീവിതത്തിന്റെ അര്‍ത്ഥത്തെയും മരണാനന്തര ജീവിതത്തെയും അഭിസംബോധന ചെയ്യുന്ന അതിശയകരമായ ഒരു ഫാന്റസി നോവലാണ് മിച്ച് അല്‍ബോം എഴുതിയ സ്വര്‍ഗത്തിൽ നിങ്ങള്‍ കണ്ടുമുട്ടുന്ന അഞ്ച് വ്യക്തികൾ. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജയന്റ് വീലിൽ നിന്നും വീഴുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുന്ന എഡ്ഡിയാണ് നോവലിന്റെ നായകന്‍. എഡ്ഡി സ്വര്‍ഗത്തിലേക്ക് പോകുന്നു. അത് സമൃദ്ധമായ ഒരു ഏദൻ തോട്ടമല്ലെന്നും നമ്മുടെ ഭൂമിയിലെ ജീവിതം അവിടെ തന്നെ ഉണ്ടായിരുന്ന അഞ്ചുപേർ നമ്മളോട് വിശദീകരിക്കുന്ന സ്ഥലമാണെന്നും അയാൾ മനസ്സിലാക്കുന്നു.
"ശരിക്കും വായനക്കാരെ ഉണർത്താനും ആശ്വസിപ്പിക്കാനും ശക്തിയുള്ള പുസ്തകം."
- ന്യൂയോർക്ക് ടൈംസ്.

-16%
Ottayadippathakal
Original price was: ₹200.00.₹169.00Current price is: ₹169.00.
ഭൂമിയിൽ ഏതെങ്കിലും ഒരു മനുഷ്യന്റെ ഏതെങ്കിലും ഒരു ധർമസങ്കടം നിലനിൽക്കുന്ന കാലത്തോളം സാംസ്കാരിക വിപ്ളവം അവസാനിക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന സി രാധാകൃഷ്ണന്റെ ശ്രദ്ധേയമായ നോവലാണ് ഒറ്റയടിപ്പാതകൾ. അനൂപിന്റെയും സതിയുടെയും സതിയുടെ അനുജന്റെയും അച്ഛന്റെയും ധർമസങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഥാകൃത്ത് ശ്രമിക്കുന്നു. നിതാന്തദുഃഖങ്ങളുടെ കഥയാണിത്. തെറ്റും ശരിയും തീർത്തറിയാൻ തലമുറകളിലൂടെ കർമതപം ചെയ്യുന്ന മനുഷ്യന്റെ തുടർക്കഥ.

-19%
Oru Bohemian Diary
Original price was: ₹220.00.₹179.00Current price is: ₹179.00.
നാസി തടങ്കല്‍പ്പാളയത്തിലെ പീഡനങ്ങൾ അതിജീവിച്ച പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ പ്രൊഫ. വിക്ടര്‍ ഫ്രാങ്ക്‌ളിന്റെ ജീവിതത്തെയും രചനകളെയും ഉപജീവിച്ചെഴുതിയ നോവൽ. പ്രൊഫ. ഫ്രാങ്ക്‌ളിന്റെ ഡയറിക്കുറിപ്പുകളിലൂടെ വികസിച്ച് ഓഷ്വിറ്റ്‌സ് എന്ന നരകത്തിന്റെ ഭീകരാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന 'ഒരു ബൊഹീമിയൻ ഡയറി'യില്‍ ചരിത്രവും ഭാവനയും ഇടകലരുന്നു. മലയാളത്തില്‍ സ്വതന്ത്രമായി എഴുതപ്പെട്ട ആദ്യത്തെ ഹോളോകോസ്റ്റ് നോവല്‍. ചരിത്രത്തോടും സമകാലികാവസ്ഥയോടും നീതി പുലർത്തുമ്പോൾത്തന്നെ, മാനവികതയെ ഒരു പ്രകാശഗോപുരം പോലെ ഉയർത്തി നിർത്തുന്നിടത്താണ് ഈ നോവൽ വ്യത്യസ്തമാകുന്നത്.

Anaswara Nagaram
Original price was: ₹390.00.₹319.00Current price is: ₹319.00.
ലോകസാഹിത്യത്തിലെ അപൂര്‍വസുന്ദരമായ The Eternal City എന്ന നോവലിന്റെ മലയാള പരിഭാഷ. സർ ഹോള്‍കെയിന്റെ ഏറ്റവും ശ്രദ്ധേയവും ജനപ്രീതിയാര്‍ജിച്ചതുമായ നോവലാണിത്. 10 ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിച്ച് ചരിത്രം സൃഷ്ടിച്ച കൃതി.

Coolie
Original price was: ₹550.00.₹469.00Current price is: ₹469.00.
പഞ്ചാബിലെ ഗ്രാമങ്ങളിലൊന്നില്‍ ഒരു കര്‍ഷകകുടുംബത്തിലെ അധികപ്പറ്റായ ഒരു ബാലന്‍ ജോലി ചെയ്തു പണം സമ്പാദിക്കുന്നതിനായി അമ്മാമനോടൊപ്പം പട്ടണത്തിലേക്കു പോകുന്നതും അവിടെ അവനുണ്ടാകുന്ന അനുഭവങ്ങളുമാണ് ഈ നോവലില്‍ വിവരിച്ചിരിക്കുന്നത്. കേവലം പയ്യനായിരുന്ന മുനു പട്ടണത്തിൽ അനുഭവിക്കുന്ന യാതനകള്‍ക്ക് കൈയും കണക്കുമില്ല. പല ജോലികളും ചെയ്ത് വളര്‍ന്നു വളര്‍ന്ന് അവന്‍ ഒരു റിക്ഷാക്കാരനായിത്തീരുന്നു. അവസാനം ക്ഷയരോഗം ബാധിച്ച് മരിക്കുന്നു. ദുരിതപൂര്‍ണമായ ആ ജീവിത കഥാകഥനത്തില്‍ക്കൂടി ഇന്ത്യയിലെ പാവപ്പെട്ട ജനകോടികളുടെ യഥാര്‍ത്ഥ രൂപം മുല്‍ക്ക് രാജ് ആനന്ദ് ഈ നോവലില്‍ അവതരിപ്പിക്കുന്നു. ജീവിതാനുഭവങ്ങളെ സഹതാപപൂര്‍വം വീക്ഷിക്കുന്ന സുന്ദരമായ കലാസൃഷ്ടി.

Karamazov Sahodaranmār
Original price was: ₹1,300.00.₹1,099.00Current price is: ₹1,099.00.
വിചാരവികാരങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സന്ദേശവിശ്വാസങ്ങളുടെയും കൂടിക്കുഴഞ്ഞ മണ്ണില്‍നിന്നാണ് ദസ്തയേവ്‌സ്‌കി 'കാരമസോവ് സഹോദരന്മാര്‍' എന്ന ഇതിഹാസസമാനമായ നോവല്‍ ഒരുക്കിയെടുക്കുന്നത്. സങ്കീര്‍ണ്ണമായ മനുഷ്യമനസ്സിന്റെ ചാപല്യങ്ങളും ആര്‍ദ്രതയും കാഠിന്യവും മാഹാത്മ്യവും ഒത്തുചേര്‍ന്ന പ്രപഞ്ചാനുഭവമാണ് ഈ നോവലിന്റെ ഉദാത്തമായ ദര്‍ശനം.

-10%
Anthrayose Enna Paapi
Original price was: ₹120.00.₹108.00Current price is: ₹108.00.
നൈതികമൂല്യങ്ങളെ പിടിച്ചുകുലുക്കുകയും ലൈംഗികതയുടെ നിര്‍വചനങ്ങളെ റദ്ദു ചെയ്യുകയും ചെയ്യുന്ന വന്യതയുടെ അനുഭവം പങ്കിടുന്ന മൂന്നു നോവലെറ്റുകൾ.

Mesopotamian Ithihasakathakal
Original price was: ₹60.00.₹54.00Current price is: ₹54.00.