-5%
Avakasikal
Original price was: ₹4,500.00.₹4,275.00Current price is: ₹4,275.00.
ഒരു വലിയ കുടുംബത്തിന്റെയും കരുത്തനായ ഒരസാമാന്യ മനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്‌മയം. അസാധാരണങ്ങളായ സംഭവപരമ്പരകളില്‍ക്കൂടി മനുഷ്യസ്വഭാവത്തിന്റെ അനന്തവൈവിദ്ധ്യം കാട്ടിത്തരുന്ന കഥാസാഗരം. നാലു തലമുറകളിലൂടെ മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കഥ കാവ്യാത്മകമായി പറഞ്ഞ് വായന സുഖദമായ ഒരനുഭവമാക്കി മാറ്റുന്നു മലയാളഭാഷയിലെ എക്കാലത്തെയും ഏറ്റവും വലിയ നോവലായ അവകാശികളിലൂടെ കൃതഹസ്‌തനായ വിലാസിനി. മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണതകളും, സ്‌നേഹബന്ധങ്ങളുടെ ആര്‍ദ്രതകളും ഹൃദയസ്‌പൃക്കായി അവതരിപ്പിക്കാനുള്ള വിലാസിനിയുടെ അസാമാന്യ ആവിഷ്‌കാരത്തിന്റെ അടയാളമാണ് അവകാശികള്‍. അവതരണഭംഗിയാര്‍ന്ന ആഖ്യാനശൈലി ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. രൂപഘടനയില്‍ അക്ഷരങ്ങള്‍ ചേരുംപടി ചേര്‍ത്തു വെച്ച് ശില്‌പഭംഗിയാര്‍ന്ന ഒരു മഹാസൗധം പണിതുയര്‍ത്തിയിരിക്കയാണ് അവകാശികള്‍ എന്ന നോവലിലൂടെ വിലാസിനി.

-20%
Aranazhikaneram
Original price was: ₹350.00.₹280.00Current price is: ₹280.00.
തൊണ്ണൂറുവയസ്സുള്ള കുഞ്ഞേനാച്ചന്റെ മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിലെ സംഘര്‍ഷങ്ങളുടെയും സന്താപങ്ങളുടെയും ശില്പചാതുരിയാര്‍ന്ന രചനയാണ് പാറപ്പുറത്തിന്റെ വളരെ പ്രശസ്തമായ ‘അരനാഴികനേരം’. അതോടൊപ്പം അരനാഴികനേരത്തിനുള്ളില്‍ മരണം വരുമെന്ന് പ്രതീക്ഷിക്കുന്ന കുഞ്ഞേനാച്ചന്റെ തെളിമയാര്‍ന്ന ഓര്‍മകളും മനോഗതിയും വരച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്.

-15%
Ammini
Original price was: ₹375.00.₹319.00Current price is: ₹319.00.
സുന്ദരിയും തന്റേടക്കാരിയുമായ അമ്മിണി മരിച്ചു. എങ്ങനെ മരിച്ചു എന്നായി എല്ലാവരുടെയും ചോദ്യം. പക്ഷേ, നളിനി മാത്രം അങ്ങനെ ഒരു ചോദ്യം ചോദിച്ചില്ല. അവൾ നേരെ മരണം നടന്ന വീട്ടിലേക്കു പോയി. അമ്മയില്ലാത്ത രണ്ടു കുട്ടികളുടെ കൂടെ താമസം തുടങ്ങി. ദിവാകരൻ നായർക്ക് അമ്മിണിയുടെ വരവ് ഒരാശ്വാസമായി. പക്ഷേ, നളിനിക്ക് ആശ്വാസമായോ? അവളുടെ ഹൃദയം അമ്മിണിയേക്കുറിച്ചുള്ള ഓർമകളിൽ തരംഗിതമായിക്കൊണ്ടിരുന്നു. ആ തരംഗങ്ങളിൽ പല പല മുഖങ്ങളും നിഴലിക്കുന്നു. ദേശീയപ്രസ്ഥാനകാലം മുതൽക്കേ ആദർശധീരനായി പ്രവർത്തിക്കുകയും അവസാനം എല്ലാം മൂല്യബോധങ്ങളോടും യാത്ര പറയുകയും ചെയ്യേണ്ടിവന്ന ശങ്കുണ്ണിയേട്ടൻ, പോസ്റ്റാഫീസിലെ രാഘവൻ നായർ, സ്വർണപ്പല്ലുകാരനായ ഗോപിപ്പിള്ള, തെലുങ്കുനാട്ടിലേക്കു കൊണ്ടുപോയ പച്ചത്തത്ത മറ്റും മറ്റും. ഈ തരംഗങ്ങളിലൂടെ സ്നേഹം കൊണ്ട് മരിക്കേണ്ടിവന്ന ഒരു സ്ത്രീയുടെയും സ്നേഹം കൊണ്ട് കൊല്ലേണ്ടിവന്ന ഒരു പുരുഷന്റെയും കഥ മനുഷ്യഹൃദയത്തിന്റെ ഇരുളടഞ്ഞ കയങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിക്കൊണ്ട് ഗ്രന്ഥകാരൻ വിവരിക്കുന്നു.

Mahabrahmanan
Original price was: ₹550.00.₹440.00Current price is: ₹440.00.
തെറ്റുകളും കുറ്റങ്ങളും ബലഹീനതകളുമുള്ള ഒരു സാധാരണ മനുഷ്യൻ ബ്രഹ്മർഷിയുടെ സ്ഥാനത്തേക്കുയർന്ന് പരംപൊരുളിൽ വിലയം പ്രാപിക്കുന്നതിന്റെ കഥയാണ് ഗായത്രി മന്ത്രത്തിന്റെ ഉപജ്ഞാതാവായ വിശ്വാമിത്രന്റേത്. ഭാരതത്തിന്റെ മനസ്സിനേയും വേദേതിഹാസങ്ങളേയും ഉപനിഷദ് ദർശനത്തേയും ആഴത്തിൽ അറിഞ്ഞുകൊണ്ട് ദേവുഡു നരസിംഹ ശാസ്ത്രി രചിച്ച മഹാബ്രാഹ്മണൻ പുനരാഖ്യാനം ചെയ്യുന്നത് ആ കഥയാണ്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, കാല്പനിക, യോഗാത്മക മൂലപ്രമാണങ്ങളെ പൗരാണിക അച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ അസാധാരണ നോവൽ കന്നഡ സാഹിത്യത്തിന്റെ ക്ലാസിക്കാണ്. സംസ്കൃതപണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നോവലിസ്റ്റുമാണ് ദേവുഡു നരസിംഹ ശാസ്ത്രി.

Veerangana
Original price was: ₹150.00.₹120.00Current price is: ₹120.00.
ധീരയും സുന്ദരിയുമായ ഉണ്ണൂലിയുടെ കഥ പറയുന്നു വീരാംഗന. പാങ്ങിൽ ഭാസ്കരൻ എഴുതിയ നോവൽ.

-10%
Thiraskrutharude Nale
Original price was: ₹120.00.₹108.00Current price is: ₹108.00.
ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും പൂർത്തിയാകുമ്പോൾ ആർക്കും വേണ്ടാത്ത ഒരുപാട് മനുഷ്യരുണ്ടാകും. ആദിവാസികൾ അവരുടെ മുൻനിരക്കാരാണ്. നഗ്നമായ കാഴ്ചയിൽ, വായനയിൽ, പറഞ്ഞറിവുകളിൽ മനസ്സിൽ പതിഞ്ഞത് പക്ഷപാതമില്ലാതെ നാരായൻ തിരസ്കൃതരുടെ നാളെ എന്ന നോവലിലൂടെ അവതരിപ്പിക്കുന്നു.

Si Su: Madyathinte Mathibhramathekkurich Oru Anubhavakatha
Original price was: ₹130.00.₹117.00Current price is: ₹117.00.
ജീവിതത്തിന്റെ ശുദ്ധവും അശുദ്ധവും കലർന്ന അനുഭവങ്ങളെ അതിന്റെ വൈയക്തികമായ നിർവചനങ്ങളോടെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നോവൽ.

Sarada
₹100.00
"അപൂര്‍ണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. 'ഇന്ദുലേഖ' എഴുതി തഴക്കം സിദ്ധിച്ച തൂലികയുടെ പരിപക്വത 'ശാരദ'യില്‍ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയിലേക്കാള്‍ ചന്തുമേനോന്‍റെ വ്യക്തിത്വം ശാരദയില്‍ കൂടുതല്‍ പതിഞ്ഞിട്ടുണ്ട്. നീതിന്യായക്കോടതികള്‍, അവയെ ആശ്രയിച്ചുള്ള വക്കീലന്മാര്‍, വ്യവഹാരപ്രിയന്മാര്‍, ദല്ലാളുകള്‍, കാര്യസ്ഥന്മാര്‍, കക്ഷിപിടുത്തക്കാര്‍, കുടുംബകാരണവന്മാര്‍ മുതലായി അനേകം വിധത്തിലുള്ള ജനങ്ങളും സാഹചര്യങ്ങളുമായി ദീര്‍ഘകാലം ഇടപെട്ടു സമ്പാദിച്ച ലോകപരിചയത്തിന്‍റെയും മനുഷ്യസ്വഭാവപരിജ്ഞാനത്തിന്‍റെയും രസകരമായ സമ്മേളനരംഗമായിട്ടുണ്ട് ശാരദ."
പി. കെ. പരമേശ്വരന്‍നായര്‍

Prathi Haajarundu
Original price was: ₹820.00.₹699.00Current price is: ₹699.00.
-20%
Nithyanagaram
Original price was: ₹225.00.₹180.00Current price is: ₹180.00.
ഹാൾ കെയ്നിന്റെ ഏറ്റവും മികച്ച നോവൽ ദ എറ്റേണൽ സിറ്റിയുടെ മലയാളവിവർത്തനം. സാഹിത്യകാരിയും രാഷ്ട്രീയ പ്രവർത്തകയുമായ ആനി തയ്യിൽ ആണ് വിവർത്തനം നിർവഹിച്ചത്. ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ സുന്ദരമായ നോവലിന്റെ ഇതിവൃത്തം തികച്ചും സംഭ്രമജനകമാണ്.

Nadi