-19%
Mattathi
Original price was: ₹270.00.₹219.00Current price is: ₹219.00.
‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിന്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളർച്ചയും കാഴ്ചകളുമാണ് ഈ കൃതിയിൽ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കൻ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്. ബഹുസ്വരതയുടെ ലാവണ്യമാണ് മാറ്റാത്തി. മലയാള നോവൽ മറന്നുവച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ആവിഷ്കരിക്കുന്നു ഈ നോവൽ. മലയാളത്തിനു നഷ്ടപ്പെട്ട ആർദ്രമായ ഒരു കാലത്തെ പച്ചില കൊണ്ട് തഴുകിയുണർത്തുന്നു.

-15%
Vilaapayathra
Original price was: ₹135.00.₹115.00Current price is: ₹115.00.
ഇതൊരു മരണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്ന നാല് ആൺമക്കൾ, അവരുടെ ഓരോരുത്തരുടെയും മനസ്സിലെ ചിന്തകളും ഓർമകളും. തിരികെ കിട്ടാത്ത നിമിഷങ്ങളുടെ തേങ്ങലുകളാണ് ചില ജീവിതങ്ങള്‍. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പാടു പെടുന്ന ജന്മങ്ങള്. ജീവിതത്തിന്റെ വേദനകളും ചെറുസന്തോഷങ്ങളും നഷ്ടബോധങ്ങളും ഉണര്‍ത്തുന്ന നോവല്‍ - വിലാപയാത്ര.

-20%
Rathrikalil Sambhavikkunnathu
Original price was: ₹200.00.₹160.00Current price is: ₹160.00.
അനുഭവിപ്പിക്കുന്ന സത്യങ്ങളാണ് ഈ നോവലിലെ ഓരോ സംഭവങ്ങളും ജിജ്ഞാസയോടെ വായിച്ചുപോകാം മനുഷ്യഹൃദയങ്ങളുടെ സമ്മർദ്ദങ്ങളും വിലോലകാന്തിയും അനുഭവിപ്പിക്കുന്ന നോവൽ സംഘർഷഭരിതമായ കഥാന്തരീക്ഷം, വായനക്കാരുടെ മനസിനെയും യുക്തിയേയും സമന്വയിപ്പിക്കുന്ന നോവലിസ്റ്റിന്റെ തൂലികയുടെ പ്രത്യേകതയാണ്.

Bhadram
Original price was: ₹260.00.₹209.00Current price is: ₹209.00.
ജീവിതത്തിന്റെ വ്യതിരിക്തഭാവങ്ങളെ പ്രത്യേകരീതിയിൽ ചിത്രീകരിക്കുന്ന ഈ നോവലിൽ കാർഷിക സംസ്കാരത്തിന്റെയും കറതീർന്ന രാഷ്ട്രീയ വിശുദ്ധിയുടെയും പശ്ചാത്തല ഭൂമികയുടെ അടിത്തറയുണ്ട്. ഹരിതസാക്ഷരതയുടെ മനോഹാരിത ഈ നോവലിൽ വസന്തപൂർണ്ണിമയായി നിറഞ്ഞു നിൽക്കുന്നു. ഭാവസാന്ദ്രത നിറഞ്ഞ പുതിയ നോവൽ.

-40%
Ennu Snehathode Amma – Old Edition
Original price was: ₹130.00.₹79.00Current price is: ₹79.00.
കലാനിധി ജീവകുമാരൻ ഡാനിഷ് ഭാഷയിൽ പത്തു കത്തുകളായി രചിച്ച പദ്യനോവൽ. ശ്രീലങ്കയിലെ മുഴുവൻ അമ്മമാരുടെയും പ്രതിനിധിയാണ് ഈ നോവലിലെ യശോ അമ്മ. വംശീയ യുദ്ധത്തിൽ കാണാതായ മകൻ ഹരിക്കു വേണ്ടി കാത്തിരിക്കുന്ന അമ്മ, അവർ മകനു വേണ്ടി എഴുതുന്ന കത്തുകൾ.

Spartacus
Original price was: ₹520.00.₹416.00Current price is: ₹416.00.
അടിമത്തത്തിനെതിരെ പോരാടിയ സ്പാര്‍ട്ടക്കസിന്റെ കഥ. ലോകത്താകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി. മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1967-ൽ പുറത്തിറക്കിയ പരിഭാഷയുടെ പുതിയ പതിപ്പ്.

Thacholi Othenan
Original price was: ₹300.00.₹240.00Current price is: ₹240.00.
"വടക്കന്‍പാട്ടുകളിലെ എക്കാലത്തെയും പകിട്ടുള്ള വീരനായകന് തച്ചോളി ഒതേനനെ ഇത്ര സമഗ്രതയില്‍ അവതരിപ്പിക്കുന്ന മറ്റൊരു കൃതിയില്ല. കടത്തനാടും ഒരു കാലഘട്ടവും ഈ നോവലില്‍ ശോണകാന്തിയോടെ പുനര്‍ജനിക്കുന്നു. ചോര കൊണ്ട് വീരതിലകം ചാര്‍ത്തി അങ്കച്ചേകവന്മാരെ അതിമാനുഷരാക്കിയ വീരാരാധനയുടെ സമൂഹമനഃശാസ്ത്രത്തെയും ഈ നോവല്‍ കൃത്യമായി കുറിച്ചിടുന്നു. പ്രശാന്തിന്റെ ഭാഷയ്ക്ക് ഉറുമിയോളം മൂര്‍ച്ച, ആഖ്യാനത്തിന് അഭ്യാസിയുടെ മെയ് വഴക്കം. അപൂര്‍വം, അന്യൂനം, അനന്യം എന്നീ വിശേഷണങ്ങള്‍ കൊണ്ടേ ഈ നോവലിനെ അടയാളപ്പെടുത്താനാവൂ."
- കെ ജയകുമാര്‍

Pakida
Original price was: ₹340.00.₹289.00Current price is: ₹289.00.
യുദ്ധം ചവിട്ടിക്കുഴച്ച ഈ പുതുമണ്ണിന് ഇപ്പോഴും ചോരയുടെ മണമുണ്ട്. മഹാരഥന്മാരുടെയും അർധരഥന്മാരുടെയും അതിരഥന്മാരുടെയും ചോര. രാധേയനായ കർണ്ണന്റെ ചോര. വില്ലാളിവീരനായ ദ്രോണരുടെ ചോര. അഭിമന്യുവിന്റെയും ഘടോൽക്കചന്റെയും ചോര. പിന്നെയും ആരുടെയൊക്കെയോ ചോര. കെട്ടുപിണഞ്ഞ സങ്കീർണ്ണമായ രക്തബന്ധങ്ങളുടെ മാറ്ററിയാൻ കാലമൊരുക്കിയ ശവപ്പറമ്പുപോലെ ഈ കുരുക്ഷേത്രം....

-10%
Bheeshmar
Original price was: ₹150.00.₹135.00Current price is: ₹135.00.
കർമ്മംകൊണ്ടും ധർമ്മംകൊണ്ടും ഭാരതയുദ്ധഭൂമിയിൽ അചഞ്ചലമായ മനസൈര്യത്തോടെ സ്വച്ഛന്ദമൃത്യുവരിച്ച ഭീക്ഷ്മപിതാമഹന്റെ അനശ്വരമായ ജീവിതത്തെ അനുഭവപ്പെടുത്തുന്ന നോവൽ.

Aadujeevitham
Original price was: ₹250.00.₹200.00Current price is: ₹200.00.
"അങ്ങനെ ജീവിതത്തിൽ പിന്നെയും ചൂടുകാലം വന്നു, തണുപ്പുകാലം വന്നു, കാറ്റ് വന്നു, പൊടിക്കാറ്റ് വന്നു, വല്ലപ്പോഴും മഴ വന്നു, ആഴ്ചയിലൊരിക്കൽ ട്രക്ക് വന്നു. എല്ലാം വന്നു. എന്റെ മസറയിൽ ഞാനും ആടുകളും മാത്രം."
ആടുജീവിതം: നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.
പ്രവാസിയായ നജീബിന്റെ അസാധാരണമായ ജീവിതത്തില്‍ നിന്ന് കീറിയെടുത്ത ചോരചിന്തുന്ന ഒരേട്; അതാണ് ബെന്യാമിന്റെ 'ആടുജീവിതം. മലയാള സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട നോവല്‍.

Pullippulikalum Vellinakshatrangalum
Original price was: ₹665.00.₹599.00Current price is: ₹599.00.
കൊടുങ്കാറ്റിന്റെ ഏകാന്തതയില്‍ രാത്രികളിലും ഉണര്‍ന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റന്‍ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളും അളവില്ലാക്രൂരതയും ഒരുമിച്ച് അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞരില്‍പ്പോലും ഉളവാക്കുന്ന അപൂര്‍വമാനിസകവ്യതിയാനങ്ങള്‍ മലയാളഭാഷയില്‍ ആദ്യമായി ചിത്രീകരിച്ച കൃതി.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ മൂന്നാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Prayanam
Original price was: ₹165.00.₹132.00Current price is: ₹132.00.
മനുഷ്യജീവിതത്തിന്റെ ഗതിവിപര്യയങ്ങൾ പ്രവചനാതീതമാണെന്ന് കണ്ടെത്തുന്ന ഈ നോവൽ, മലയാളിവായനക്കാർക്ക് അപരിചിതമായ സിനിമാലോകത്തിന്റെ വിശാലദൃശ്യം തുറന്നിടുന്നു. പരുക്കൻ ജീവിതത്തിൽനിന്ന് സമ്പന്നതയുടെ മടിത്തട്ടിലേക്ക് ഉയർന്ന ഒരു പെൺകിടാവിന്റെ ജീവിതത്തോടൊപ്പം, സിനിമയുടെ ഉള്ളറരഹസ്യങ്ങളും ഈ നോവലിൽ ചിത്രീകരിക്കപ്പെടുന്നു.

Oru Christmas Carol
₹70.00
നിധി കാക്കുന്ന ഭൂതത്തെപ്പോലെ തന്റെ അളവറ്റ സമ്പത്തിനു കാവലിരുന്ന എബനേസർ സ്ക്രൂജിനുമുന്നിൽ സ്നേഹത്തിന്റെ സന്ദേശം വെളിപ്പെടുന്ന ഒരു ഡിസംബർ രാവിന്റെ കഥ. സഹജീവിയുടെ മിഴിനീർ തുടയ്ക്കാതെ മോക്ഷം സാധ്യമാകുകയില്ലെന്ന് ഓർമപ്പെടുത്തുന്ന ഈ കൃതി, ശുഭവചനങ്ങളാൽ മുഖരിതമായ തിരുപ്പിറവിയുടെ ചൈതന്യാനുഭവം നിറയ്ക്കുന്നു. സംഗൃഹീതപുനരാഖ്യാനം: ജയ്സൺ കൊച്ചുവീടൻ

Kadalkkarayile Veedu
₹45.00
അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന
രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന് ചരുവിലിന്റെ ശക്തമായ കൃതി