Kerala's No.1 Online Bookstore
Filter
-11%
C V Sreeramante Sampoorna Kathakal
Quick View
Add to Wishlist
Add to cartView cart

C V Sreeramante Sampoorna Kathakal (in 2 volumes)

Original price was: ₹2,000.00.Current price is: ₹1,799.00.
അഭയാര്‍ത്ഥികളുടെയും അപഹരിക്കപ്പെട്ടവരുടെയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം. കഥയുടെ ലോകത്ത് മലയാളസാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാതൃകകളാണ് ഇവ. ഭൂതകാലത്തിന്റെ നിന്ദ്യനിയമങ്ങള്‍ ഇരുള്‍പടര്‍ത്തിയ കാലമാണ് ശ്രീരാമന്‍ കഥകളിലൂടെ ആവിഷ്കരിക്കുന്നത്.

-19%
Bakulinte Katha
Quick View
Add to Wishlist
Add to cartView cart

Bakulinte Katha

Original price was: ₹330.00.Current price is: ₹269.00.
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

-20%
Alohari Anandam
Quick View
Add to Wishlist
Add to cartView cart

Alohari Anandam

Original price was: ₹580.00.Current price is: ₹464.00.
മരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയിൽ വിപണത്തിന്റെ തന്ത്രങ്ങളാവിഷ്‌കരിക്കുന്ന, മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുന്ന കൃതി. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന കുടുംബബന്ധങ്ങളിൽ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് 'ആളോഹരി ആനന്ദം' വ്യക്തമാക്കുന്നു.

-13%
Oru Theruvinte Katha
Quick View
Add to Wishlist
Add to cartView cart

Oru Theruvinte Katha

Original price was: ₹399.00.Current price is: ₹349.00.
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

-50%
Oru Saithyakaala Vicharana
Quick View
Add to Wishlist
Add to cartView cart

Oru Saithyakaala Vicharana – Old Edition

Original price was: ₹90.00.Current price is: ₹45.00.
ഒരു ശൈത്യകാലവിചാരണ

-14%
Khasakkinte Ithihasam
Quick View
Add to Wishlist
Add to cartView cart

Khasakkinte Ithihasam

Original price was: ₹299.00.Current price is: ₹259.00.
മലയാള നോവൽസാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതി.

-40%
Apoornathayude Oru Pusthakam
Quick View
Add to Wishlist
Add to cartView cart

Apoornathayude Oru Pusthakam

Original price was: ₹110.00.Current price is: ₹66.00.

-10%
Agnisakshi
Quick View
Add to Wishlist
Add to cartView cart

Agnisakshi

Original price was: ₹170.00.Current price is: ₹153.00.
അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്‌ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്‍ഗ്ഗാവിഷ്‌കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്‍ക്കുന്നു.

Kunjammayum Koottukaarum
Quick View
Add to Wishlist
Add to cartView cart

Kunjammayum Koottukaarum

100.00
സമൂഹം ഉരുകി ഒന്നാകണമെങ്കില്‍ വര്‍ഗങ്ങള്‍ തമ്മില്‍ ഒന്നിച്ചുകൂടണം. ഇവിടുത്തെ നമ്പൂതിരിയും പറയനും വിവേവചനമില്ലാതെ ഒന്നിച്ചുചേരുന്ന നല്ല കാലത്തെ ഉറൂബ് സ്വപ്നം കാണുന്നു. ഈ കൃതി സാമൂഹികപ്രശ്നത്തെ പ്രതിപാദിക്കുന്നത് നര്‍മബോധത്തോടും മാനുഷികമായ സഹാനുഭൂതിയോടും കൂടിയാണ്‌. പൊന്നാനി എന്ന ഗ്രാമത്തിന്റെ നേര്‍ത്ത ഭംഗികളെ തേനീച്ച തേനെന്നെ പോലെ വലിച്ചെടുത്ത് സജ്ജമാക്കിയ തേനടയാണ്‌  'കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന നോവല്‍.

Koottam Thetti Meyunnavar
Quick View
Add to Wishlist
Add to cartView cart

Koottam Thetti Meyunnavar

Original price was: ₹200.00.Current price is: ₹160.00.
അഭിലാഷങ്ങളുടെ കൂടാരമാണ് ഓരോ വ്യക്തിയും. വേട്ടയാടാനെത്തുന്ന സമൂഹത്തോടുള്ള പോരാട്ടമാണ് അവർക്ക് ജീവിതം. കൂട്ടം ചേർന്ന യാത്രകളിൽ പൊരുത്തപ്പെടാനാവാത്ത ഒറ്റയാൻമാരുടെ കഥ. വ്യവസ്ഥിതികളോടു കലഹിച്ച ഒരു കാലത്തെ യുവത്വത്തിന്റെ ചരിത്രം.

Kaattukurangu
Quick View
Add to Wishlist
Add to cartView cart

Kattukurang

Original price was: ₹400.00.Current price is: ₹320.00.
വിചിത്രമായ ജീവിതങ്ങളെ ചിത്രപ്പെടുത്തിയ കെ. സുരേന്ദ്രന്റെ പ്രശസ്ത നോവല്‍.

Jeevitham Sundaramanu, Pakshe
Quick View
Add to Wishlist
Add to cartView cart

Jeevitham Sundaramanu, Pakshe

80.00
കാലൻ കൈയൊഴിഞ്ഞപ്പോൾ ഗൗരി ചെന്നെത്തിയത് ലോക്കപ്പിൽ. കടലിൽ മരണത്തിലേക്കു ചെന്നത് രണ്ടു കുഞ്ഞുങ്ങളും. ശപിക്കപ്പെട്ട ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന ചിന്തയുടെ നടുവിലേക്ക് ഒരു പുതിയ വെളിച്ചം വന്നുവീഴുന്നു. നിസ്സഹായതയുടെ കാണാച്ചുഴിയിൽ നിന്ന് അവളെ പിടിച്ചുകയറ്റാൻ ഒരു കൈ നീളുന്നു. ജീവിതം സുന്ദരമാണെന്ന് അവൾക്ക് തോന്നിത്തുടങ്ങുന്നു. എന്നാൽ, പ്രതിസന്ധികളുടെ 'പക്ഷേ'കൾ അവളെ വേട്ടയാടാനിറങ്ങുകയാണ്.

Graciyude Kurumkathakal
Quick View
Add to Wishlist
Add to cartView cart

Graciyude Kurumkathakal

Original price was: ₹100.00.Current price is: ₹89.00.
അവൻ ചീറി. "പറഞ്ഞാ പറഞ്ഞേടത്ത് വന്നോണം. അല്ലെങ്കീ നീ ഉടുതുണിയില്ലാതെ സൈറ്റിലങ്ങനെ നിറഞ്ഞു നിൽക്കും!" അവൾ ചിരിച്ചു. "അതിന് ഉടുതുണിയില്ലാതെ നീ എന്നെ എപ്പോ കണ്ടു? ങാ, പോട്ടെ. ഈ തുണിക്കകത്തൊന്നും ഒരു കര്യോമില്ലെന്നേ. ഈ ലോകത്തെ പെണ്ണുങ്ങൾടെയൊക്കെ ഭൂപടത്തിൽ അല്ലറ ചില്ലറ വ്യത്യാസൊക്കെ കാണും. അത്രേള്ളൂ!" പ്രശസ്ത കഥാകാരി ഗ്രേസിയുടെ 65 കുറും കഥകള്‍.

Collector
Quick View
Add to Wishlist
Add to cartView cart

Collector

Original price was: ₹110.00.Current price is: ₹99.00.
ജീവിതത്തിലേക്ക്‌ ചിറക്‌ വെച്ച്‌ പറക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പ്രസന്നമായ കഥകള്‍. മലയാറ്റൂരിന്റെ തെളിഞ്ഞ ഭാവനയില്‍ വിളയുന്ന മനോഹരങ്ങളായ മുത്തുകളാണ്‌ ഈ സമാഹാരത്തിലെ 26 കഥകളും.

-5%
Avakasikal
Quick View
Add to Wishlist
Add to cartView cart

Avakasikal

Original price was: ₹4,500.00.Current price is: ₹4,275.00.
ഒരു വലിയ കുടുംബത്തിന്റെയും കരുത്തനായ ഒരസാമാന്യ മനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്‌മയം. അസാധാരണങ്ങളായ സംഭവപരമ്പരകളില്‍ക്കൂടി മനുഷ്യസ്വഭാവത്തിന്റെ അനന്തവൈവിദ്ധ്യം കാട്ടിത്തരുന്ന കഥാസാഗരം. നാലു തലമുറകളിലൂടെ മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കഥ കാവ്യാത്മകമായി പറഞ്ഞ്‌ വായന സുഖദമായ ഒരനുഭവമാക്കി മാറ്റുന്നു മലയാളഭാഷയിലെ എക്കാലത്തെയും ഏറ്റവും വലിയ നോവലായ അവകാശികളിലൂടെ കൃതഹസ്‌തനായ വിലാസിനി. മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണതകളും, സ്‌നേഹബന്ധങ്ങളുടെ ആര്‍ദ്രതകളും ഹൃദയസ്‌പൃക്കായി അവതരിപ്പിക്കാനുള്ള വിലാസിനിയുടെ അസാമാന്യ ആവിഷ്‌കാരത്തിന്റെ അടയാളമാണ്‌ അവകാശികള്‍. അവതരണഭംഗിയാര്‍ന്ന ആഖ്യാനശൈലി ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്‌. രൂപഘടനയില്‍ അക്ഷരങ്ങള്‍ ചേരുംപടി ചേര്‍ത്തു വെച്ച്‌ ശില്‌പഭംഗിയാര്‍ന്ന ഒരു മഹാസൗധം പണിതുയര്‍ത്തിയിരിക്കയാണ്‌ അവകാശികള്‍ എന്ന നോവലിലൂടെ വിലാസിനി.

Aranazhikaneram
Quick View
Add to Wishlist
Add to cartView cart

Aranazhikaneram

Original price was: ₹350.00.Current price is: ₹280.00.
തൊണ്ണൂറുവയസ്സുള്ള കുഞ്ഞേനാച്ചന്റെ മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിലെ സംഘര്‍ഷങ്ങളുടെയും സന്താപങ്ങളുടെയും ശില്പചാതുരിയാര്‍ന്ന രചനയാണ് പാറപ്പുറത്തിന്റെ വളരെ പ്രശസ്തമായ ‘അരനാഴികനേരം’. അതോടൊപ്പം അരനാഴികനേരത്തിനുള്ളില്‍ മരണം വരുമെന്ന് പ്രതീക്ഷിക്കുന്ന കുഞ്ഞേനാച്ചന്റെ തെളിമയാര്‍ന്ന ഓര്‍മകളും മനോഗതിയും വരച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്.

-15%
Ammini
Quick View
Add to Wishlist
Add to cartView cart

Ammini

Original price was: ₹375.00.Current price is: ₹319.00.
സുന്ദരിയും തന്റേടക്കാരിയുമായ അമ്മിണി മരിച്ചു. എങ്ങനെ മരിച്ചു എന്നായി എല്ലാവരുടെയും ചോദ്യം. പക്ഷേ, നളിനി മാത്രം അങ്ങനെ ഒരു ചോദ്യം ചോദിച്ചില്ല. അവൾ നേരെ മരണം നടന്ന വീട്ടിലേക്കു പോയി. അമ്മയില്ലാത്ത രണ്ടു കുട്ടികളുടെ കൂടെ താമസം തുടങ്ങി. ദിവാകരൻ നായർക്ക് അമ്മിണിയുടെ വരവ് ഒരാശ്വാസമായി. പക്ഷേ, നളിനിക്ക് ആശ്വാസമായോ? അവളുടെ ഹൃദയം അമ്മിണിയേക്കുറിച്ചുള്ള ഓർമകളിൽ തരംഗിതമായിക്കൊണ്ടിരുന്നു. ആ തരംഗങ്ങളിൽ പല പല മുഖങ്ങളും നിഴലിക്കുന്നു. ദേശീയപ്രസ്ഥാനകാലം മുതൽക്കേ ആദർശധീരനായി പ്രവർത്തിക്കുകയും അവസാനം എല്ലാം മൂല്യബോധങ്ങളോടും യാത്ര പറയുകയും ചെയ്യേണ്ടിവന്ന ശങ്കുണ്ണിയേട്ടൻ, പോസ്റ്റാഫീസിലെ രാഘവൻ നായർ, സ്വർണപ്പല്ലുകാരനായ ഗോപിപ്പിള്ള, തെലുങ്കുനാട്ടിലേക്കു കൊണ്ടുപോയ പച്ചത്തത്ത മറ്റും മറ്റും. ഈ തരംഗങ്ങളിലൂടെ സ്നേഹം കൊണ്ട് മരിക്കേണ്ടിവന്ന ഒരു സ്ത്രീയുടെയും സ്നേഹം കൊണ്ട് കൊല്ലേണ്ടിവന്ന ഒരു പുരുഷന്റെയും കഥ മനുഷ്യഹൃദയത്തിന്റെ ഇരുളടഞ്ഞ കയങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിക്കൊണ്ട് ഗ്രന്ഥകാരൻ വിവരിക്കുന്നു.

Mahabrahmanan
Quick View
Add to Wishlist
Add to cartView cart

Mahabrahmanan

Original price was: ₹550.00.Current price is: ₹440.00.
തെറ്റുകളും കുറ്റങ്ങളും ബലഹീനതകളുമുള്ള ഒരു സാധാരണ മനുഷ്യൻ ബ്രഹ്മർഷിയുടെ സ്ഥാനത്തേക്കുയർന്ന് പരംപൊരുളിൽ വിലയം പ്രാപിക്കുന്നതിന്റെ കഥയാണ് ഗായത്രി മന്ത്രത്തിന്റെ ഉപജ്ഞാതാവായ വിശ്വാമിത്രന്റേത്. ഭാരതത്തിന്റെ മനസ്സിനേയും വേദേതിഹാസങ്ങളേയും ഉപനിഷദ് ദർശനത്തേയും ആഴത്തിൽ അറിഞ്ഞുകൊണ്ട് ദേവുഡു നരസിംഹ ശാസ്ത്രി രചിച്ച മഹാബ്രാഹ്മണൻ പുനരാഖ്യാനം ചെയ്യുന്നത് ആ കഥയാണ്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, കാല്പനിക, യോഗാത്മക മൂലപ്രമാണങ്ങളെ പൗരാണിക അച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ അസാധാരണ നോവൽ കന്നഡ സാഹിത്യത്തിന്റെ ക്ലാസിക്കാണ്. സംസ്കൃതപണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നോവലിസ്റ്റുമാണ് ദേവുഡു നരസിംഹ ശാസ്ത്രി.

Zoo Story
Quick View
Add to Wishlist
Add to cartView cart

Zoo Story

Original price was: ₹200.00.Current price is: ₹160.00.
ജന്തുക്കൾ നടത്തുന്ന ശക്തിയായ ഇടപെടലുകളുടെ കഥകളാണ് സൂ സ്റ്റോറിയിൽ. അവ യഥാർത്ഥ ജന്തുക്കളോ മനുഷ്യരൂപം പ്രാപിച്ചവയോ ആവാം. മനുഷ്യ-ജന്തു-സസ്യസമ്മിശ്രമായ ഈ ലോകത്തിൽ ആർക്കും എവിടെയും ഇടപെടാമല്ലോ!

Yudhavum Samadhanavum
Quick View
Add to Wishlist
Add to cartView cart

Yudhavum Samadhanavum- Abridged

Original price was: ₹450.00.Current price is: ₹360.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സംഗ്രഹപരിഭാഷ. സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ് ജേതാവും മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതോളം പ്രശസ്ത കൃതികളുടെ കര്‍ത്താവുമായ ഡോ കെ പി ശശിധരന്റെ പരിഭാഷയില്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×