-20%
Tharisubhoomiyile Pookkal
Original price was: ₹200.00.₹160.00Current price is: ₹160.00.

Pendulam
Original price was: ₹350.00.₹280.00Current price is: ₹280.00.
സാധാരണീകൃതമായ ജീവിതാവസ്ഥകളെയും വിശ്വാസബോധ്യങ്ങളെയും അസാധാരണവും സർഗാത്മകവുമായ വീക്ഷണങ്ങളിലൂടെ ജൈവികമായി പുനരവതരിപ്പിക്കുന്ന മികച്ച നോവൽ. 2018 ലെ പോഞ്ഞിക്കര റാഫി പുരസ്‌കാരം നേടിയ കൃതി.

-21%
Muppathu Rathal Penkutty
Original price was: ₹100.00.₹79.00Current price is: ₹79.00.

Marjaropanishath
Original price was: ₹200.00.₹160.00Current price is: ₹160.00.
-21%
Etho Oru Novalile Ezhuthan Vittupoya Chila Adhyayangal
Original price was: ₹125.00.₹99.00Current price is: ₹99.00.
ഏതോ ഒരു നോവലിലെ എഴുതാൻ വിട്ടുപോയ ചില അദ്ധ്യായങ്ങൾ

-11%
Chittilaseriyile Choolamvilikkar
Original price was: ₹499.00.₹449.00Current price is: ₹449.00.
അപ്പുണ്ണിനായർ കഫെ മുതൽ അറുമുഖാ ബാർബർ ഷാപ്പും കൊല്ലന്റെ ഇടവഴിയും മേലേകാവ് ക്ഷേത്രവും വെള്ളാട്ട് കുന്നും ഒന്നൊന്നായി കൺമുന്നിൽ വിടരുമ്പോൾ ഗതകാലഗ്രാമത്തിന്റെ മാമ്പൂ മണക്കുന്ന ഭൂമികകളിൽ ആ കാലത്തോടൊപ്പം ഒരു യാത്ര.

Avarude Mughangal
Original price was: ₹200.00.₹160.00Current price is: ₹160.00.
എവിടെ നിന്നാണ് തുടങ്ങിയത്.? ഒന്നുമില്ലായ്മയിൽ നിന്ന്.....
എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്...? അധികാരം....നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.
എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്? സ്നേഹത്തെ....കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ... അതിന്റെ അപ്പക്കണക്കിനെ....
ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു...കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ .-20%
Avarude Mughangal
Original price was: ₹200.00.₹160.00Current price is: ₹160.00.
എവിടെ നിന്നാണ് തുടങ്ങിയത്.? ഒന്നുമില്ലായ്മയിൽ നിന്ന്.....
എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്...? അധികാരം....നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.
എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്? സ്നേഹത്തെ....കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ... അതിന്റെ അപ്പക്കണക്കിനെ....
ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു...കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ .-21%
Jeevitham Moshanam Poyavar
Original price was: ₹199.00.₹159.00Current price is: ₹159.00.
"ജീവിതം മോഷണം പോയവർ വായിച്ചു തീരുമ്പോൾ ചുഴലികൾ നിറഞ്ഞ ഒരു കൊടുങ്കാറ്റ് എന്നെ ഉമ്മ വെച്ച് കിതയ്ക്കുകയായിരുന്നു. ജലാലിന്റെ നിഴലിടങ്ങളിൽ നിന്നു ഞാൻ സ്വപ്നങ്ങളുടെ ജീവിതത്തെ ചേർത്തു തുന്നുകയായിരുന്നു. മലയാള നോവലിന്റെ ഭൂപടത്തിൽ ഈ കൃതി മികച്ച രീതിയിൽ അടയാളപ്പെടുമെന്ന് എനിക്കുറപ്പുണ്ട്."
- പവിത്രൻ തീക്കുനി

Changazhiyooru
Original price was: ₹250.00.₹200.00Current price is: ₹200.00.
ജീവൻ ഫെർണാണ്ടസ് എന്ന പത്രപ്രവർത്തകൻ, അന്വേഷണാത്മക പരമ്പരയ്ക്കായുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവൽ. ചങ്ങഴിയൂര്' എന്ന ചുവന്ന തെരുവിലെ ഓരോ കഥാപാത്രത്തിനും പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്. ജീവിതത്തിന്റെ ചൂടും ചൂരും ആസക്തിയുമൊക്കെ നിറഞ്ഞ ഈ യാത്രാനുഭവം, ഓരോ വായനക്കാരനും വേറിട്ട വായനാനുഭവം തന്നെ സമ്മാനിക്കും. സ്ത്രീപക്ഷത്തു നിന്നു കൊണ്ട് ഒരു ചുവന്ന തെരുവിനെ നോക്കിക്കാണുകയാണ്. മാധ്യമപ്രവർത്തകൻ കൂടിയായ നോവലിസ്റ്റ്.

Bhoomadhyarekha

ഹിമസാനു എന്ന സാങ്കൽപ്പിക ഭൂമികയിൽ നിലനിൽക്കുന്ന അപൂർവശിൽപ്പത്തിന്റെ പശ്ചാത്തലത്തിൽ സൃഷ്ടിപരതയുടെ, കലാത്മകതയുടെ അനശ്വരഭാവങ്ങൾ അന്വേഷിക്കുന്ന കൃതി. മഹത്ത്വത്തെ സ്പർശിക്കുന്ന രചന.

-31%
Kudumbaparvam
Original price was: ₹85.00.₹59.00Current price is: ₹59.00.
കുടുംബപർവം- എം ആർ ചന്ദ്രശേഖരൻ എഴുതിയ നോവൽ.

Kavanayudham
Original price was: ₹270.00.₹216.00Current price is: ₹216.00.
ശശാങ്കപുരം എന്ന സാങ്കല്പിക രാജ്യം. ആ രാജ്യത്തെ ചോദ്യം ചെയ്യാനാവാത്ത നിയമസംഹിത - കമ്പപ്പോല്‍. കമ്പപ്പോലിനോളം പൈതൃകവും വൈശിഷ്ട്യവും പേറുന്ന മറ്റൊന്നില്ല. അടിച്ചമര്‍ത്തലുകളെയും കീഴടക്കലുകളെയും ഭേദിച്ച് രണഭേരി മുഴക്കുന്ന മനുഷ്യേച്ഛ എന്ന മഹാശക്തി. സമകാലജീവിതത്തിന്റെ സംഘര്‍ഷ സ്ഥലികളോട് അന്യാപദേശ രൂപേണ പ്രതികരിക്കുന്ന നോവലാണ് കവനയുദ്ധം. ജാതിവര്‍ണ്ണഭേദങ്ങള്‍ മനുഷ്യന്‍ എന്ന മഹത്തായ അനുഭവത്തെ തുച്ഛമാക്കുന്നതിനെതിരായ പടവാളായി മാറുന്ന കൃതി.

Mannanar
Original price was: ₹380.00.₹304.00Current price is: ₹304.00.
ഏരുവേശ്ശി കേന്ദ്രമാക്കി നാടുവാണിരുന്ന തിയ്യരാജവംശത്തിന്റെ ഏടുകളിലേക്കു സഞ്ചരിക്കുന്ന നോവലാണ് മന്നനാർ. ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെടാതെ പോയ അത്യപൂര്‍വമായൊരു ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഉദ്യമം. ചരിത്രവും ഭാവനയും ഇടകലരുന്ന നോവല്‍ ശില്‍പം.

-19%
Chithralekha
Original price was: ₹170.00.₹139.00Current price is: ₹139.00.
പി വത്സലയുടെ അവസാന നോവലാണ് ചിത്രലേഖ. ഗ്രാമീണതയുടെ ചെറിയ ലോകത്തുനിന്നും വേര്‍പെട്ട് ഉത്തരേന്ത്യന്‍ ഭൂഭാഗങ്ങളിലേക്കു സഞ്ചരിച്ച സ്ത്രീജീവിതങ്ങളുടെ അസാധാരണ അനുഭവങ്ങളെ ആലേഖനം ചെയ്യുന്ന കൃതി.

-18%
Oru Indian Kuttiyude Anubhavakatha
Original price was: ₹290.00.₹239.00Current price is: ₹239.00.
അടിയന്തരാവസ്ഥ ഇന്ത്യാക്കാരോട് ചെയ്തത് ഇനിയും പൂര്‍ണ്ണമായ തലത്തില്‍ പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ അധികമാരും അറിയാത്ത ഒരേട് പുറത്തുകൊണ്ടുവരികയാണ് ടി ഗോപി ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥയിലൂടെ. 'നക്‌സലൈറ്റ് മുദ്ര' കുത്തപ്പെട്ട് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പലായനം ചെയ്ത് ഒളിവുജീവിതം നയിച്ച് അന്വേഷണ ഏജന്‍സികളുടെ കൊടിയ പീഡനങ്ങള്‍ക്കും കാരാഗൃഹവാസത്തിനും ഇടയാക്കിയ സ്വന്തം ജീവിതാനുഭവത്തില്‍ നിന്നുള്ള ചില ഏടുകളാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അനുഭവം കൂടിയാണ്.

Aayathi
Original price was: ₹250.00.₹199.00Current price is: ₹199.00.
അകന്നുപോയൊരു കാലത്തിന്റെ സുഗന്ധഭരിതമായ ഓർമ്മകളും നെടുവീർപ്പുകളും അപൂർവാനുഭൂതിയായി വായനക്കാരെ പുണരുന്ന നോവൽ. ജീവരഹസ്യമായ പ്രണയത്തിൽ മുളച്ച്, രതികാമനകളിൽ തിണർത്ത്, അകലാൻ കൂട്ടാക്കാത്ത അടുപ്പങ്ങളെ വായനയുടെ ഉന്മാദമാക്കിമാറ്റുന്ന ഭാഷയും ആഖ്യാനവും 'ആയതി'യെ ഒരു അനുഭവപുസ്തകമാക്കുന്നു.

Memanekolli
₹130.00
ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി മൈസൂരിൽ നിന്നും തലശ്ശേരിയിലേക്ക് ഒരു റെയിൽവേ ലൈൻ നിർമിക്കാൻ ശ്രമിക്കുന്നു. അഗാധമായ ഗർത്തങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ മലനിരകളും കൊണ്ട് ഭയാനകമായ ഒരു ഭൂപ്രദേശമാണ് കുടക് കാട്ടാനക്കൂട്ടങ്ങളുടെയും കടുവകളുടെയും വിഹാരകേന്ദ്രം. ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എൻജിനീയർ നിർമാണച്ചുമതല ഏറ്റെടുത്തു. ജെയിംസ് ബ്രൈറ്റിന്റെ അസിസ്റ്റന്റ് ശങ്കരൻ നായരും മേമൻ എന്ന ആദിവാസി യുവാവും കൂടി തലശ്ശേരിയിൽ നിന്നും മൈസൂരിലേക്ക് ഒരു റോഡ് കണ്ടുപിടിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭ്രമജനകമായ സംഭവങ്ങളുടെ കഥയാണ് മേമനെകൊല്ലി. രണ്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ കുടകിന്റെ ചരിത്രം കൂടിയാണ്.

Parayathe Poyathu
Original price was: ₹290.00.₹232.00Current price is: ₹232.00.
''പറയാതെ പോയത്' എന്ന ഈ നോവല്‍ ചിത്രീകരിക്കുന്നത് ഒരു ഗതകാലത്തെയാണ്. ഏഴെട്ടു പതിറ്റാണ്ടിനു മുന്‍പുള്ള കേരളത്തിലാണ് കഥ നടക്കുന്നത്. മലബാറിലും കൊല്ലത്തും കുട്ടനാട്ടിലുമായി, കഴിഞ്ഞ നൂറ്റാണ്ടിന്റെ നാല്പതുകളിലും അമ്പതുകളിലുമായി ജീവിച്ച കുറെ മനുഷ്യരുടെ തീവ്രതയാര്‍ന്ന കഥയാണ് നോവലിസ്റ്റിനു പറയാനുള്ളത്. ആഴമുള്ള ചരിത്രബോധത്താലും സാമൂഹിക ചലനങ്ങളെക്കുറിച്ചുള്ള അവബോധത്താലും പരിപക്വമായ മനസ്സിലുദിച്ച ഈ കഥ കേരള ചരിത്രത്തിലെ രക്തംപുരണ്ട കുറെ താളുകള്‍ അനുവാചകന് മുന്നില്‍ നിരത്തുന്നു. നാട്യങ്ങളില്ലാത്ത, ജൈവികമായി വികസിക്കുന്ന ആഖ്യാന സുഭഗത ഈ നോവലിന് വേറിട്ടൊരിരിപ്പിടം സമ്മാനിക്കുന്നു. ഉത്തരാധുനിക നോവലുകള്‍ക്കു അന്യമായ ദുഃഖദുരന്തങ്ങളുടെ തീപ്പൊള്ളലുകള്‍ നമുക്കിതില്‍ അനുഭവിക്കാം. ജാതിഭേദവും ചൂഷണവും ജാതിക്കോയ്മയും സ്ത്രീവിരുദ്ധതയും പുലര്‍ന്നിരുന്ന ശ്വാസംമുട്ടുന്ന ഒരു കാലഘട്ടത്തിലേക്ക് ഈ കൃതി അതിന്റെ ജാലകപ്പാളികള്‍ തുറന്നു വയ്ക്കുന്നു''- കെ ജയകുമാർ

Smruthipathangalude Bhoopadam
Original price was: ₹190.00.₹152.00Current price is: ₹152.00.
"ചില സാങ്കല്പികവരകളില്ലാതെ മനുഷ്യായനത്തിന് ദിശ നിർണ്ണയിക്കാനാവില്ല. സ്മൃതിപഥങ്ങളുടെ അക്ഷാംശങ്ങളും രേഖാംശങ്ങളും ഇഴചേർത്ത് ചക്രവാകപ്പക്ഷികളുടെ ചിത്രം വരയ്ക്കുന്ന ഈ നോവൽ പ്രണയപർവ്വങ്ങളിലേക്ക് ആരോഹണമൊരുക്കുന്നു."
-അപർണ ആരുഷി

Doramma Viplavam
Original price was: ₹170.00.₹136.00Current price is: ₹136.00.
"എക്കാലവും പുരുഷാധികാരത്തിന്റെ കീഴില്‍ കഴിയേണ്ടവളാണ് സ്ത്രീ എന്ന വിചാരത്തെ ആർജവത്തോടെ കുടഞ്ഞുകളയുന്നവളാണ് ഈ വിപ്ലവത്തിലെ നായിക ഡോറാമ്മ. വാഗമണ്ണില്‍ നിന്ന് തുടങ്ങി നോര്‍വേ ചുറ്റി കോവിഡ് കാലത്ത് നാട്ടിലെത്തുന്ന ഈ നോവൽ, എഴുപതുകളിലെ കേരളീയ ജീവിതവും മലയോര നായാട്ടുകഥകളും നമ്മുടെ മുന്നില്‍ വരച്ചിടുന്നു. വ്യത്യസ്ത ഭൂമികകളിലെ വ്യത്യസ്തരായ മനുഷ്യരിലൂടെ നമ്മുടെയൊക്കെ ജീവിതങ്ങളെ തന്നെ ഇഴ കീറി പരിശോധിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്''- ബെന്യാമിന്‍

-10%
-10%
Thurakkatha Janalukal
Original price was: ₹105.00.₹95.00Current price is: ₹95.00.
-50%
Oru Scoutinte Aathmakatha – Old Edition
Original price was: ₹220.00.₹110.00Current price is: ₹110.00.