Filter
-10%
Pathinettam Sthalam
Quick View
Add to Wishlist
Add to cartView cart

Pathinettam Sthalam

Original price was: ₹175.00.Current price is: ₹159.00.
പാമ്പിന് പൊത്തും കിളിക്ക് കൂടുമുള്ള ഭൂമിയിൽ, എയർ ബെഡ് ആൻഡ് ബ്രേക്‍ഫസ്റ്റ് മാത്രം തന്റെ അവകാശമായി പിടുത്തം കിട്ടിയ ഒരുവളുടെ നിർമമതയുടെ വേദമാണിത്. സീന ഇരുട്ട് പിഴിയുമ്പോൾ വെളിച്ചമുണ്ടാകുന്നു. - ബോബി ജോസ് കട്ടികാട് പ്രകൃതിയും ജീവിതവും ജലവും മനുഷ്യന്റെ മനസ്സും പ്രണയവും ഒക്കെ ചേർന്നിട്ടുള്ള നല്ല നല്ല വാക്കുകളും വരികളും. നല്ല വായുസഞ്ചാരമുള്ള കവിതകൾ. കുറേ കാലത്തിനു ശേഷമാണ് ഇങ്ങനെയൊരു കവിതാസമാഹാരം വായിക്കാൻ കഴിഞ്ഞത്. - മദനൻ സീന ജോസഫിന്റെ 36 കവിതകളുടെ സമാഹാരം - പതിനെട്ടാം സ്ഥലം. ബോബി ജോസ് കട്ടികാടിന്റെ ആമുഖവും പ്രശസ്ത ചിത്രകാരൻ മദനന്റെ ചിത്രങ്ങളും.

Nallavarude Nadappaatha
Quick View
Add to Wishlist
Add to cartView cart

Nallavarude Nadappaatha

99.00
"ഡി. സന്തോഷ് നേര്‍മൊഴികളിലൂടെ പുതുജീവിതവൈരുദ്ധ്യങ്ങളെ കീറിമുറിച്ചു കാണിക്കുന്ന കവിയാണ്. ആനുകാലികങ്ങളില്‍ ഏറെ സഹൃദയശ്രദ്ധ നേടിയ ‘സുഖകാലകീര്‍ത്തനം’, ‘കമ്പോളനിലവാരം’ മുതലായ വര്‍ത്തമാനജീവിതത്തിന്റെ രൂക്ഷപരിശോധന നിര്‍വഹിക്കുന്ന രചനകളുള്‍പ്പടെ ഇതിലുള്ള കവിതകളൊക്കെയും കവിതയോടും ജീവിതത്തോടുമുള്ള ഒരാളുടെ സത്യസന്ധമായ അഭിമുഖീകരണങ്ങളാണ്. മലയാള കവിതയുടെ പൂര്‍വകാല സുകൃതങ്ങളെ നിരാകരിക്കുന്നില്ല എന്നതിനാല്‍ തന്നെ തട്ടും തടവുമില്ലാതെയുള്ള ഒരു സുഖകരമായ പരായണക്ഷമതകൂടി ഈ കവിതകള്‍ക്കുണ്ട്." -വി. കെ. ശ്രീരാമന്‍

-40%
Kaattil Njan Kadanna Murikal
Quick View
Add to Wishlist
Add to cartView cart

Kaattil Njan Kadanna Murikal – Old Edition

Original price was: ₹110.00.Current price is: ₹66.00.
"കാവ്യവിഷയവും കാവ്യരൂപവും ഒന്നായിത്തീരുന്ന രാസവിദ്യയാണ് കണ്ണന്റെ കവിതകൾ. കാഴ്ചയെ കാവ്യവൽക്കരിക്കുന്ന കവി നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം കാഴ്ചയും സംസാരഭാഷയും തമ്മിലുള്ള വിടവാണല്ലോ. വാക്കുകൾക്കും വസ്തുതകൾക്കുമിടയിലെ പൊരുത്തമില്ലായ്മയാണ് കാവ്യാനുഭവത്തിന്റെ കാതൽ. കവിതയുടെ ഭാഷയും അതിന്റെ പ്രമേയവും ഒന്നായിത്തീരുകയാണിവിടെ." - പി പി രവീന്ദ്രൻ

    Your cart is emptyReturn to Shop
    ×