Kerala's No.1 Online Bookstore
Filter
-10%
Pathinettam Sthalam
Quick View
Add to Wishlist
Add to cartView cart

Pathinettam Sthalam

Original price was: ₹175.00.Current price is: ₹159.00.
പാമ്പിന് പൊത്തും കിളിക്ക് കൂടുമുള്ള ഭൂമിയിൽ, എയർ ബെഡ് ആൻഡ് ബ്രേക്‍ഫസ്റ്റ് മാത്രം തന്റെ അവകാശമായി പിടുത്തം കിട്ടിയ ഒരുവളുടെ നിർമമതയുടെ വേദമാണിത്. സീന ഇരുട്ട് പിഴിയുമ്പോൾ വെളിച്ചമുണ്ടാകുന്നു. - ബോബി ജോസ് കട്ടികാട് പ്രകൃതിയും ജീവിതവും ജലവും മനുഷ്യന്റെ മനസ്സും പ്രണയവും ഒക്കെ ചേർന്നിട്ടുള്ള നല്ല നല്ല വാക്കുകളും വരികളും. നല്ല വായുസഞ്ചാരമുള്ള കവിതകൾ. കുറേ കാലത്തിനു ശേഷമാണ് ഇങ്ങനെയൊരു കവിതാസമാഹാരം വായിക്കാൻ കഴിഞ്ഞത്. - മദനൻ സീന ജോസഫിന്റെ 36 കവിതകളുടെ സമാഹാരം - പതിനെട്ടാം സ്ഥലം. ബോബി ജോസ് കട്ടികാടിന്റെ ആമുഖവും പ്രശസ്ത ചിത്രകാരൻ മദനന്റെ ചിത്രങ്ങളും.

Nallavarude Nadappaatha
Quick View
Add to Wishlist
Add to cartView cart

Nallavarude Nadappaatha

99.00
"ഡി. സന്തോഷ് നേര്‍മൊഴികളിലൂടെ പുതുജീവിതവൈരുദ്ധ്യങ്ങളെ കീറിമുറിച്ചു കാണിക്കുന്ന കവിയാണ്. ആനുകാലികങ്ങളില്‍ ഏറെ സഹൃദയശ്രദ്ധ നേടിയ ‘സുഖകാലകീര്‍ത്തനം’, ‘കമ്പോളനിലവാരം’ മുതലായ വര്‍ത്തമാനജീവിതത്തിന്റെ രൂക്ഷപരിശോധന നിര്‍വഹിക്കുന്ന രചനകളുള്‍പ്പടെ ഇതിലുള്ള കവിതകളൊക്കെയും കവിതയോടും ജീവിതത്തോടുമുള്ള ഒരാളുടെ സത്യസന്ധമായ അഭിമുഖീകരണങ്ങളാണ്. മലയാള കവിതയുടെ പൂര്‍വകാല സുകൃതങ്ങളെ നിരാകരിക്കുന്നില്ല എന്നതിനാല്‍ തന്നെ തട്ടും തടവുമില്ലാതെയുള്ള ഒരു സുഖകരമായ പരായണക്ഷമതകൂടി ഈ കവിതകള്‍ക്കുണ്ട്." -വി. കെ. ശ്രീരാമന്‍

-42%
Manalum Pathayum
Quick View
Add to Wishlist
Add to cartView cart

Manalum Pathayum- Old Edition

Original price was: ₹50.00.Current price is: ₹29.00.
ഖലീൽ ജിബ്രാന്റെ സാൻഡ് ആൻഡ് ഫോമിന് ഏബ്രഹാം തയാറാക്കിയ വിവർത്തനം. കുഞ്ഞുണ്ണി മാഷിന്റെ അവതാരിക. ജിബ്രാന്റെ ചിന്തയുടെയും ഭാവനയുടെയും സമഗ്രരൂപമാണ് മണലും പതയും എന്ന സൃഷ്ടിയിൽ പ്രത്യക്ഷപ്പെടുന്നത്.

Devatha
Quick View
Add to Wishlist
Add to cartView cart
Devatha
Quick View
Add to Wishlist

Devatha

60.00
Add to cartView cart
Out of Stock
Thirumandhamkunnu Vaishishyam
Quick View
Add to Wishlist
Out of stock
Out of stock

Thirumandhamkunnu Vaishishyam

Original price was: ₹150.00.Current price is: ₹129.00.
ഒരു നൂറ്റാണ്ടിലധികമായി ലഭ്യമല്ലാതിരുന്ന തിരുമാന്ധാംകുന്നു വൈശിഷ്ട്യം എന്ന കൃതി പഠനവിധേയമായി പ്രസിദ്ധീകരിച്ചത്. പഠനവും സമ്പാദനവും എസ് രാജേന്ദു. ഇത് ഐതിഹ്യകഥ നിറഞ്ഞ ഒരു കാവ്യമാണെങ്കിലും, അനുബന്ധങ്ങളും പഠനവും ചിത്രങ്ങളും പ്രാചീന വള്ളുവനാടിന്റെ ചരിത്ര സൂചികയാണ്. മങ്കട സ്കൂൾ അധ്യാപകനായിരുന്ന ചാത്തൻ നായരാണ് ഇതിന്റെ കർത്താവ്. വള്ളുവനാട് എന്നത് മലനാട്ടിലുണ്ടായിരുന്നതും പുരാലിഖിതങ്ങളിൽപ്പറയുന്നതുമായ പതിനേഴു നാടുകളിലൊന്നാണ്. വള്ളുവക്കോനാതിരിയായിരുന്നു അവിടത്തെ ഭരണാധികാരി. കോതൈ കടുങ്ങോനായ കോവിൽ കരുമികൾ എന്നായിരുന്നു വള്ളുവക്കോനാതിരിയുടെ സ്ഥാനം. പ്രാചീനകാലം തൊട്ട് എ.ഡി. പതിനെട്ടാം നൂറ്റാണ്ടുവരെ ഏതാണ്ടു സ്വതന്ത്രമായിത്തന്നെ നാടു ഭരിക്കാൻ വള്ളുവക്കോനാതിരിക്കു കഴിഞ്ഞു. പന്തല്ലൂർ ഭഗവതിയായിരുന്നു വള്ളുവക്കോന്റെ പരദേവത. പെരിന്തലമണ്ണയിലെ നാലും കൂടിയ കവലയ്ക്കു സമീപമായിരുന്നു പഴയ വള്ളുവനാട്ടങ്ങാടി നിന്നിരുന്നത്. മുഴുവൻ വള്ളുവനാടിന്റെയും പരദേവതയാണ് തിരുമാന്ധാംകുന്നു ഭഗവതി. ഇത് പ്രാചീനകാലത്തെ ഒരു ശിവാലയമാണ്. എ.ഡി. പന്ത്രണ്ട് - പതിനാല് നൂറ്റാണ്ടുകൾക്കിടയിൽ അങ്ങാടിപ്പുറത്തു വന്ന തരകരാണ് മാതൃശാല പണിത് ദാരുബിംബം നിർമിച്ച് അവിടെ സപ്തമാതൃക്കളേയും ഭഗവതിയേയും പ്രതിഷ്‌ഠിച്ചതും തുളുനാട്ടിൽ നിന്നും അടികളുടെ പൂജ ഏർപ്പെടുത്തിയതും എന്നു പറഞ്ഞുവരുന്നു.

-28%
Kazhcha
Quick View
Add to Wishlist
Add to cartView cart

Kazhcha

Original price was: ₹40.00.Current price is: ₹29.00.
കാഴ്ച, കീർത്തന ശശിയുടെ കവിതകളുടെ സമാഹാരം.

Olicamera
Quick View
Add to Wishlist
Add to cartView cart

Olicamera

Original price was: ₹50.00.Current price is: ₹29.00.
ഒളിക്യാമറ- ശരണ്യ ഒ പി യുടെ കവിതകൾ.

Panchavadi
Quick View
Add to Wishlist
Add to cartView cart

Panchavadi

40.00
ഹിന്ദികാവ്യലോകത്തിലെ എണ്ണം പറഞ്ഞ കാവ്യങ്ങളിലൊന്നായ പഞ്ചവടിയുടെ (1925) മലയാള വിവർത്തനം.

Swathanthryam Thanne Amrutham
Quick View
Add to Wishlist
Add to cartView cart

Swathanthryam Thanne Amrutham

25.00
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍ ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ പ്രകൃതിയുടെ ഹൃദ്യമായ ചാരുതകളും മനുഷ്യജീവിതത്തിന്റെ വ്യഥകളും ഒരു പോലെ സമന്വയിക്കുന്ന കവിതകൾ. മഹാകവി കുമാരനാശാന്റെ ശ്രദ്ധേയമായ ബാലകവിതകളുടെ സമാഹാരം.

Kiratham
Quick View
Add to Wishlist
Add to cartView cart

Kiratham

50.00
"പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില്‍ അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്‍നമ്പ്യാര്‍ രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്‍റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന്‍ സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം." - ഏവൂര്‍ പരമേശ്വരന്‍

-16%
Nalopakhyanam
Quick View
Add to Wishlist
Add to cartView cart

Nalopakhyanam

Original price was: ₹200.00.Current price is: ₹169.00.
നളരാജാവിനെയും അദ്ദേഹത്തിന്റെ സദ്‌വൃത്തയായ ഭാര്യ ദമയന്തിയെയും കുറിച്ച് മഹാഭാരതത്തിലെ 52-ാം അധ്യായത്തിൽ വിവരിക്കുന്ന കഥയാണ് നളോപാഖ്യാനം എന്നറിയപ്പെടുന്നത്. മഹാഭാരതത്തിലെ ഉപാഖ്യാനങ്ങളെ സ്വതന്ത്രകാവ്യങ്ങളെന്ന രീതിയിൽ അവതരിപ്പിക്കുന്ന പരമ്പരയിൽ നിന്ന്. തയാറാക്കിയത് മാധവൻ അയ്യപ്പത്ത്, കെ. കെ യതീന്ദ്രൻ

-35%
Uchamazhayil
Quick View
Add to Wishlist
Add to cartView cart

Uchamazhayil

Original price was: ₹60.00.Current price is: ₹39.00.
ഉച്ചമഴയിൽ- ബിജു കാഞ്ഞങ്ങാടിന്റെ കവിതകളുടെ സമാഹാരം.

-30%
Onnam Classukarante Prarthna Pusthakam
Quick View
Add to Wishlist
Add to cartView cart

Onnam Classukarante Prarthna Pusthakam

Original price was: ₹60.00.Current price is: ₹42.00.
നകുൽ വി. ജി.യുടെ 34 കവിതകളുടെ സമാഹാരം.

Namukku Kadaltheerangalilekku Pokam
Quick View
Add to Wishlist
Add to cartView cart

Namukku Kadaltheerangalilekku Pokam – Old Edition

40.00
നമുക്ക് കടൽത്തീരങ്ങളിലേക്ക് പോകാം- കെ. ജി ഹരികൃഷ്ണന്റെ 28 കവിതകൾ.

Uravukalum Pravaahangalum
Quick View
Add to Wishlist
Out of stock
Out of stock

Uravukalum Pravaahangalum

Original price was: ₹120.00.Current price is: ₹108.00.
"വെള്ളം കടക്കാത്ത കുപ്പികളിൽ അടച്ചുവച്ചിരിക്കുന്ന ഭക്തിയുടെ തരികളെ സാമാന്യപാരമ്പര്യത്തിന്റെ തെളിനീരിൽ അലിയിക്കുമ്പോൾ അനുഭവപ്പെടുന്ന ലായകപ്രകൃതത്തെ തിരിച്ചറിയുവാൻ കവികൾക്കും മാനവികവാദികൾക്കുമേ കഴിയൂ. ഒഴുകുകയും പരക്കുകയും ചെയ്യുന്ന ലയസ്വഭാവിയായ ആത്മീയതയ്ക്ക് അത് പകർന്നുവയ്ക്കുന്ന പാത്രത്തിന്റെ വ്യത്യാസമേയുള്ളു എന്ന് ഈ സമാഹാരത്തിലെ പല കവിതകളും പറയുന്നു." - മ്യൂസ് മേരി ജോർജ്

-50%
Mazhakal Puzhakal
Quick View
Add to Wishlist
Add to cartView cart

Mazhakal Puzhakal – Old Edition

Original price was: ₹60.00.Current price is: ₹30.00.

Veenapoovu
Quick View
Add to Wishlist
Add to cartView cart

Veenapoovu

27.00
1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിലാണ് കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമായ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ചത്. തുടർന്ന്, അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും ആ കാവ്യം പ്രസിദ്ധീകരിച്ചു. മലയാളകാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരനുഭവമായിരുന്നു വീണപൂവ്. ഇതിൽ ഒരു പൂവിന്റെ ജനനംമുതൽ മരണംവരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങളെ, മനുഷ്യജീവിതത്തിന്റെ നൈമിഷികതയുമായി ബന്ധിപ്പിച്ചുകൊണ്ട്, കേവലം നാല്പത്തിയൊന്നു ശ്ലോകങ്ങളിലൂടെ കുമാരനാശാൻ ചിത്രീകരിച്ചിരിക്കുന്നു.

Randu Sandesangal: Sukasandesavum Kokilasandesavum
Quick View
Add to Wishlist
Add to cartView cart

Randu Sandesangal: Shuka Sandesavum Kokila Sandesavum

Original price was: ₹130.00.Current price is: ₹117.00.
സംസ്കൃതത്തിലെ സന്ദേശകാവ്യങ്ങളുടെ ഗണത്തില്‍ മേഘസന്ദേശം കഴിഞ്ഞാല്‍ പ്രചുരപ്രചാരം നേടിയ രണ്ടു കാവ്യങ്ങളാണ് ലക്ഷ്മീദാസന്‍റെ ശുകസന്ദേശവും ഉദ്ദണ്ഡ ശാസ്ത്രികളുടെ കോകിലസന്ദേശവും. കാവ്യഗുണം, അര്‍ത്ഥഗൗരവം, ശബ്ദഭംഗി എന്നിവയാല്‍ സമ്പന്നമായ ഈ കാവ്യങ്ങള്‍ക്കുള്ള അഭിജാതവ്യക്തിത്വം അതിശയോക്തിക്കതീതമാണ്. സംസ്കൃതത്തിന്‍റെ ആത്മസ്പര്‍ശിയായ മലയാളത്തിന്‍റെ അകം നിറഞ്ഞ വിവര്‍ത്തനം സാദ്ധ്യമാക്കിയത് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. ഡോ. വെളുത്താട്ട് കേശവന്‍റെ പ്രൗഢമായ ആമുഖപഠനം.

-20%
Kadammanitta Krithikal
Quick View
Add to Wishlist
Add to cartView cart

Kadammanitta Krithikal

Original price was: ₹450.00.Current price is: ₹360.00.
''കടമ്മനിട്ടയില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും ഒരു സര്‍ഗവേഗത്തിന്‍റെ സമുദ്രിമയാണ്. മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ കടമ്മനിട്ടയ്ക്കു മുന്‍പും കടമ്മനിട്ടയ്ക്കു ശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും.'' - ഒ വി വിജയന്‍ കടമ്മനിട്ടയുടെ കവിതകളുടെ സമ്പൂർണസമാഹാരം. കൂടാതെ, അദ്ദേഹം ചെയ്ത ഒക്ടോവിയോപാസിന്‍റെ 'സൂര്യശില', സാമുവല്‍ ബക്കറ്റിന്‍റെ 'ഗൊദൊയെ കാത്ത് ' എന്നിവയുടെ വിവര്‍ത്തനങ്ങളും കടമ്മനിട്ടകൃതികളേക്കുറിച്ചുള്ള പഠനങ്ങളും  ഉള്‍പ്പെട്ട പുസ്തകം.

Engineerude Veena
Quick View
Add to Wishlist
Add to cartView cart

Engineerude Veena

40.00
സര്‍ഗപ്രതിഭയായ ഒരു കവിയെയാണ് 'എന്‍ജിനീയറുടെ വീണ' എന്ന ഈ കാവ്യസമാഹാരത്തിലൂടെ നമുക്ക് കാണാന്‍ കഴിയുക. പുതിയ വേടനും പുതിയ വാല്മീകിയും തികച്ചും പുതിയ ഭാവരൂപങ്ങളോടെ ഒരു വേടനെയും വാല്മീകിയെയും അവതരിപ്പിക്കുന്ന കവിതയാണ്. കുഞ്ഞുമോന് അമ്മിഞ്ഞ നല്കുന്ന യുവഭാര്യയേയും, അക്കാഴ്ച കണ്ടുനില്ക്കുന്ന യുവഭര്‍ത്താവിനെയും അവതരിപ്പിച്ച് പ്രഥമരാത്രിയിലെ ഒരോര്‍മ്മയുടെ ചിത്രം കൂടി ആലേഖനം ചെയ്ത് മനുഷ്യന്‍ യുഗയുഗങ്ങളായി ഒപ്പുന്ന കണ്ണുനീരിന്‍റെ കഥപറയുന്ന 'രഹസ്യം' എന്ന കവിത ഭാവുകന്‍റെ ഹൃദയത്തെ കുളിര്‍പ്പിക്കുന്നു. മനുഷ്യമനസ്സിനെ പുളകംകൊള്ളിക്കുന്ന കവിതകളുടെ സമാഹാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×